സ്വന്തം ലേഖകൻ: ബസ് ഡ്രൈവര്‍മാര്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കാനുള്ള തീരുമാനം സൗദിയിൽ നടപ്പാക്കി തുടങ്ങി സ്പെഷ്യലൈസ്ഡ് ട്രാന്സ്പോര്ട്ടേഷന്, എജ്യുക്കേഷനല്‍ ട്രാന്സ്പോര്ട്ടേഷന്, ഇന്റര്‍നാഷനല്‍ ട്രാന്സ്പോര്ട്ടേഷന് എന്നീ ബസ് സര്‍വീസുകള്‍ക്ക് ഇത് ബാധകമാണ്. പുരുഷ ഡ്രൈവര്‍മാര്‍ക്ക് സൗദി ദേശീയ വസ്ത്രം (തോബ്) ഓപ്ഷനലായി ഉപയോഗിക്കാവുന്നതാണ്. തോബിനൊപ്പം ഷൂസോ പാദരക്ഷയോ ഉപയോഗിക്കണം. തോബ് ഉപയോഗിക്കുന്ന ഡ്രൈവര്‍ക്ക് ശിരോവസ്ത്രമോ തൊപ്പിയോ ധരിക്കുകയോ ധരിക്കാതിരിക്കുകയോ …
സ്വന്തം ലേഖകൻ: ബോര്‍ഡര്‍ ഫോഴ്സിന്റെ ഇലക്ട്രോണിക് പാസ്സ്പോര്‍ട്ട് കണ്ടോള് ഗെയ്റ്റുകള്‍ പണിമുടക്കിയതോടെ ബ്രിട്ടനിലെ ചുരുങ്ങിയത് അഞ്ച് പ്രധാന വിമനത്താവളങ്ങളിലും ലണ്ടനിലെ യൂറോസ്റ്റാര്‍ ടെര്‍മിനലിലും വന്‍ ക്യൂ പ്രത്യക്ഷപ്പെട്ടു. യു കെയെ മൊത്തത്തില്‍ ബാധിച്ച ഈ പ്രശ്നം ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എഡിന്‍ബര്‍ഗ് വിമാനത്താവളത്തിലായിരുന്നു. ഇന്നലെ (ഏപ്രില്‍ 25) ഉച്ചയോടെയായിരുന്നു പ്രശ്നം ശ്രദ്ധയില്‍ പെട്ടത്. എങ്ങനെ അത് …
സ്വന്തം ലേഖകൻ: യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി വീണ്ടും ഒരു മരണ വാര്‍ത്ത . നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ലിമവാടിയില്‍ താമസിക്കുന്ന കോട്ടയം മേരിലാന്‍ഡ് സ്വദേശിയായ സിബി ജോസ് പാമ്പയ്ക്കല്‍ (47) ആണ് മരണത്തിന് കീഴടങ്ങിയത്. ഇന്നലെ വൈകിട്ട് 4.30ന് പക്ഷാഘാതത്തെ തുടര്‍ന്ന് ഡെറി ഹോസ്പിറ്റലില്‍ വച്ചാണ് സിബി ജോസിന്റെ അന്ത്യം സംഭവിച്ചത്. ഇദ്ദേഹത്തിന് ഭാര്യയും (സൗമ്യ സിബി) …
സ്വന്തം ലേഖകൻ: യുഎഇയിലുണ്ടായ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ വീടും വീട്ടുപകരണങ്ങളും ഇൻഷുർ ചെയ്യുന്നവരുടെ എണ്ണം വർധിച്ചു. വാഹന ഇൻഷുറൻസിനെക്കാൾ വളരെ ചെലവു കുറഞ്ഞതാണ് വീട്ടുപകരണങ്ങളുടെ ഇൻഷുറൻസ് എന്ന് എമിറേറ്റ്സ് ഇൻഷുറൻസ് അസോസിയേഷൻ അറിയിച്ചു.മഴക്കെടുതികളിൽ സ്വദേശികളും വിദേശികളും നേരിട്ട പ്രധാന പ്രയാസങ്ങളിലൊന്നായിരുന്നു വീട്ടുപകരണങ്ങളുടെ നാശനഷ്ടം. വില്ലകളിലും ബഹുനില കെട്ടിടങ്ങളുടെ താഴത്തെ നിലയിലും താമസിച്ചിരുന്ന മലയാളികൾ ഉൾപ്പെടെ ഒട്ടേറെ കുടുംബങ്ങളുടെ …
സ്വന്തം ലേഖകൻ: ദുബായിയിലെ വീസ സേവനങ്ങളും വിവിധ നടപടിക്രമങ്ങളും പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന ‘നിങ്ങൾക്കായി ഞങ്ങളിവിടെയുണ്ട്’ (We are here, for you) എന്ന പ്രചാരണ ക്യാംപെയ്ൻ ഇന്റർനാഷനൽ സിറ്റിയിലെ ഡ്രാഗൺ മാർട്ടിൽ ആരംഭിച്ചു. ക്യാംപെയ്നിൽ ഇന്ത്യക്കാർക്കുള്ള പ്രത്യേക വീസ സർവീസ് ഉൾപ്പെടെ വിവിധ സേവനങ്ങൾ പരിചയപ്പെടുത്തുന്നുണ്ട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് …
സ്വന്തം ലേഖകൻ: യുഎഇയിലെ ആദ്യ വെർട്ടിപോർട്ടിന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.സി.എ.എ.) പ്രവർത്തനാനുമതി നൽകി. പരമ്പരാഗത വിമാന റൺവേകളില്ലാതെ പറക്കുന്ന വാഹനങ്ങളുടെ ലംബമായ ടേക്ക്ഓഫിനും ലാൻഡിംഗിനുമാണ് വെർട്ടിപോർട്ട് ഉപയോഗിക്കുന്നത്. പാസഞ്ചർ പിക്ക്-അപ്പ്, ഡ്രോപ്പ്-ഓഫ്, ബാറ്ററി ചാർജ്ജിംഗ് എന്നിവയുടെ കേന്ദ്രമായും ഇവ പ്രവർത്തിക്കുന്നു. വെർട്ടിപോർട്ടിന് അംഗീകാരം ലഭിച്ചത് യുഎഇയുടെ നൂതന ഗതാഗത രംഗത്തെ സുപ്രധാന നാഴികക്കല്ല് …
സ്വന്തം ലേഖകൻ: പ്രളയത്തെ തുടർന്ന് അടച്ച ഷാർജയിലെ സ്കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും 29 മുതൽ തുറന്നു പ്രവർത്തിക്കും. ശുചീകരണ പ്രവർത്തികൾ പൂർത്തിയാക്കി അണുവിമുക്തമാക്കിയ ശേഷമാണ് വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതെന്ന് ദുരന്ത നിവാരണ സമിതി അറിയിച്ചു. പ്രളയത്തിനുശേഷം 22 മുതൽ 25 വരെ ഓൺലൈനിലായിരുന്നു ക്ലാസുകൾ. എന്നാൽ മഴക്കെടുതിയിൽ പല കെട്ടിടങ്ങളിലും വൈദ്യുതി നിലച്ചതിനാൽ ഒട്ടേറെ കുട്ടികൾക്ക് …
സ്വന്തം ലേഖകൻ: അടുത്ത ചൊവ്വാഴ്ച വരെ സൗദിയുടെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോടെയുള്ള മഴ തുടരുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. ജാഗ്രത പാലിക്കുകയും സുരക്ഷിത സ്ഥലങ്ങളിൽ തുടരുകയും ചെയ്യേണ്ടതിന്റെ ആവശ്യകത സിവിൽ ഡിഫൻസ് വ്യക്തമാക്കി. റിയാദ്, മക്ക, ജിസാൻ, നജ്റാൻ, അസീർ, അൽബാഹ, ഹാഇൽ, ഖസീം, വടക്കൻ അതിർത്തി എന്നിവിടങ്ങൾ മഴ …
സ്വന്തം ലേഖകൻ: ഈ ഏപ്രില്‍ മാസത്തോടെ പ്രാബല്യത്തില്‍ വന്ന പുതിയ വിസ നിയമം കൂടുതല്‍ കുടുംബങ്ങളെ വേര്‍പിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. യു കെയില്‍ താമസിക്കുന്നതിന് ആവശ്യമായ ഫാമിലി വിസക്ക് അര്‍ഹത നേടാന്‍ മാനദണ്ഡമായ ഏറ്റവും ചുരുങ്ങിയ ശമ്പളത്തിന്റെ പരിധി ഉയര്‍ത്തിയതാണ് നിരവധി കുടുംബങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. യു കെ യിലും വിദേശത്തുമായി താമസിക്കുന്ന കുടുംബങ്ങള്‍, തങ്ങളുടെ വിദേശ പങ്കാളിയുമൊത്ത് …
സ്വന്തം ലേഖകൻ: അടുത്ത ഏതാനും ആഴ്ച്ചകളില്‍ കാണാനിരിക്കുന്നത് ഹീത്രൂ വിമാനത്താവളത്തിലെ വ്യത്യസ്ത വിഭാഗങ്ങളിലെ ജീവനക്കാരുടെ പണിമുടക്കാണ്. പല വിമാനങ്ങളും വൈകുവാനോ റദ്ദാക്കപ്പെടാനോ ഇടയുള്ളതിനാല്‍, യാത്ര ആസൂത്രണം ചെയ്തിരിക്കുന്നവര്‍ ശ്രദ്ധിക്കുക. എപ്പോഴൊക്കെയാണ് സമരം, എന്തൊക്കെ തടസ്സങ്ങള്‍ക്കാണ് സാധ്യത, ഏതെല്ലാം വിമാനക്കമ്പനികളെയാണ് സമരം ബാധിക്കുക തുടങ്ങിയ കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും. മെയ് 4 ശനിയാഴ്ച, 5 ഞായര്‍, 6 …