സ്വന്തം ലേഖകൻ: മഴയെതുടർന്ന് അവതാളത്തിലായ എമിറേറ്റ്സിന്റെയും ഫ്ലൈദുബായുടെയും വിമാന സർവിസുകൾ സാധാരണ ഷെഡ്യൂൾ അനുസരിച്ച് പ്രവർത്തനം തുടങ്ങി. ശനിയാഴ്ച രാവിലെ പ്രസ്താവനയിലാണ് ഇരുകമ്പനി വൃത്തങ്ങളും ഇക്കാര്യമറിയിച്ചത്. നേരത്തേ വിമാനത്താവളത്തിന്റെ ട്രാൻസിറ്റ് ഭാഗത്ത് കുടുങ്ങിയ യാത്രക്കാർക്ക് ലക്ഷ്യസ്ഥാനത്തേക്ക് ടിക്കറ്റുകൾ റീബുക്ക് ചെയ്ത് നൽകിയതായും എമിറേറ്റ്സ് പ്രസിഡന്റ് ടിം ക്ലർക്ക് പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ യാത്ര തടസ്സപ്പെട്ട …
സ്വന്തം ലേഖകൻ: 60 വയസ്സ് പൂർത്തിയായവർക്ക് റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (RSV) വാക്സീൻ ഇപ്പോൾ ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശ്വാസകോശ സംബന്ധമായ അണുബാധകൾക്കുള്ള ഒരു പ്രധാന കാരണമാണ് റെസ്‌പിറേറ്ററി സിൻസിറ്റിയൽ വൈറസ്. ഈ വൈറസ് ബാധിതർക്ക് ഹൃദയാഘാത സാധ്യത കൂടുതലാണെന്ന് മന്ത്രാലയം അറിയിച്ചു. വാക്സീൻ ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മന്ത്രാലയത്തിന്റെ “സെഹതീ” ആപ്ലിക്കേഷൻ …
സ്വന്തം ലേഖകൻ: പ്രവാസികൾ സ്വമേധയാ രാജ്യം വിടുകയോ അവരെ നാടുകടത്തുകയോ ചെയ്യുന്നതിനുമുമ്പ് ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ പണം കുടിശ്ശികയില്ലെന്ന പ്രഖ്യാപനം ഹാജരാക്കേണ്ടി വന്നേക്കും. 2006ലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി നിയമം ഇത്തരത്തിൽ ഭേദഗതി ചെയ്യണമെന്നാണ് പാർലമെന്റിലെ ചർച്ചയിൽ എം.പിമാർ അഹമ്മദ് ഖറാത്ത എം.പിയുടെ നേതൃത്വത്തിൽ ആവശ്യപ്പെട്ടത്. പ്രവാസി തൊഴിലുടമകളും ജീവനക്കാരും അവർ രാജ്യം വിടുന്നതിനുമുമ്പ് സാമ്പത്തിക …
സ്വന്തം ലേഖകൻ: ചെറിയ രോഗങ്ങളുടെ മറവിൽ ജിപിയെ കണ്ടും ഫോണിൽ സംസാരിച്ചും സർട്ടിഫിക്കറ്റ് വാങ്ങി ജോലിക്കു പോകാതെ വീട്ടീലിരുന്നു ശമ്പളം വാങ്ങുന്ന കള്ളത്തരങ്ങൾക്ക് അവസാനമാകുമോ? ജനങ്ങളുടെ നന്മയ്ക്കായി തുടങ്ങിയ ഇത്തരം സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാൻ കർശന നടപടിയുണ്ടാകുമെന്നാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് പറയുന്നത്. തനിക്ക് തുടർഭരണ ലഭിച്ചാൽ ബ്രിട്ടന്റെ ‘സിക്ക് നോട്ട് കൾച്ചർ’ …
സ്വന്തം ലേഖകൻ: എ ഐ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടുപിടിക്കാന്‍ കഴിയുന്ന പുതിയ തരം സ്പീഡ് ക്യാമറകള്‍ കൂടുതല്‍ ഭാഗങ്ങളില്‍ സ്ഥാപിക്കുകയാണ്. ഇംഗ്ലണ്ടിലെ 10 പോലീസ് സേനകളാണ് ഇപ്പോള്‍ ഈ പുതിയ ക്യാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നാഷണല്‍ ഹൈവേസും വിവിധ പോലീസ് സേനകളും സംയുക്തമായിട്ടായിരിക്കും ഇത് സ്ഥാപിക്കുക. വാഹനമോടിക്കുന്നവരുടെയും മറ്റ് റോഡ് …
സ്വന്തം ലേഖകൻ: ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ തുടരുന്നു. യുകെയിലെ വരുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്‍പായി വ്യാപാര കരാര്‍ സാധ്യമാക്കണം എന്ന ഉദ്ദേശ്യത്തിലാണ് പ്രധാനമന്ത്രി റിഷി സുനാക് . കരാര്‍ സാധ്യമാകുന്നതില്‍ ബാക്കി നില്‍ക്കുന്ന തടസ്സങ്ങള്‍ നീക്കുവാനായി ഇന്ത്യന്‍ സംഘം കഴിഞ്ഞ ഒരാഴ്ചയായി ലണ്ടനില്‍ ചര്‍ച്ചകള്‍ നടത്തുകയാണ്. ആറാഴ്ച നീണ്ടു നില്‍ക്കുന്ന പൊതു …
സ്വന്തം ലേഖകൻ: ചരിത്രത്തിലെ ഏറ്റവും വലിയ മഴ പെയ്തു നാലു ദിവസം പിന്നിട്ടിട്ടും വെള്ളക്കെട്ട് ഒഴിയാതെ യുഎഇ. ഷാർജയിലും ദുബായിലെ ചില മേഖലകളിലുമാണു വെള്ളക്കെട്ട്. ഇതിനിടെ, യുഎഇയിൽ 23നും ഒമാനിൽ 24, 25 തീയതികളിലും വീണ്ടും മഴ പെയ്യുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഷാർജയിൽ വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല. സന്നദ്ധ പ്രവർത്തകർ എത്തിക്കുന്ന ഭക്ഷണം, ശുദ്ധജലം, മരുന്ന് …
സ്വന്തം ലേഖകൻ: ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ രാജ്യത്ത് നാലു പേര്‍ മരിക്കുകയും ഒരു വിദ്യാര്‍ഥിയെ കാണാതാവുകയും ചെയ്തതായി റിപ്പോര്‍ട്ട്. നേരത്തേ പ്രളയത്തില്‍ പെട്ട് സ്വദേശി പൗരന്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മൂന്ന് ഫിലിപ്പീന്‍സ് പൗരന്‍മാര്‍ കൂടി ദുരന്തത്തില്‍ ഉള്‍പ്പെട്ടതായി ഫിലിപ്പീന്‍സ് അധികൃതര്‍ അറിയിച്ചു.ഇന്ത്യന്‍ മിഷനില്‍ ഹെല്‍പ്പ് ലൈന്‍ അതിനിടെ, പ്രളയ ദുരിതത്തില്‍ പെട്ട ഇന്ത്യന്‍ …
സ്വന്തം ലേഖകൻ: നിയമലംഘനങ്ങൾ നടത്തുന്ന ട്രക്കുകളും ബസുകളും കണ്ടെത്തുന്നതിന് ഓട്ടോമാറ്റിക് മോണിറ്ററിങ് നാളെ മുതൽ സൗദിയിൽ നടപ്പാക്കുമെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചു. ഈ പുതിയ സംവിധാനം ഉപയോഗിച്ച് ഓപ്പറേറ്റിങ് കാർഡ് ഇല്ലാതെയോ കാലാവധി കഴിഞ്ഞ ഓപ്പറേറ്റിങ് കാർഡ് ഉപയോഗിച്ചോ ട്രക്ക്, ബസ് തുടങ്ങിയവ ഓടിക്കുന്നതും കണ്ടെത്താൻ സാധിക്കും. നിശ്ചിത പ്രവർത്തനകാല കഴിഞ്ഞ ബസ് ഓടിച്ചാലും ഇനി …
സ്വന്തം ലേഖകൻ: ര്‍ഷങ്ങള്‍ നീണ്ട നിയന്ത്രണങ്ങള്‍ക്കു ശേഷം വിദേശ തൊഴിലാളികളുടെ രാജ്യത്തേക്കുള്ള റിക്രൂട്ടിങ് നടപടികള്‍ കൂടുതല്‍ ഉദാരമാക്കാന്‍ കുവൈത്ത് തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം. ഇതിനായി രാജ്യത്തെ ലേബര്‍ പെര്‍മിറ്റ് സമ്പ്രദായത്തില്‍ കാതലായ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ് അധികൃതര്‍. വിദേശത്ത് നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു കൊണ്ടാണിത്. കൊവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ക്കു ശേഷം രാജ്യത്തെ വിവിധ …