സ്വന്തം ലേഖകൻ: റിക്രൂട്ട് ചെയ്ത തൊഴിലാളികൾക്ക് ജോലി നൽകാത്ത തൊഴിലുടമയ്ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് സൗദി. വീസ കച്ചവടം നടത്തുന്ന ചില കമ്പനികൾ ഇല്ലാത്ത ജോലിക്ക് ആളുകളെ റിക്രൂട്ട് ചെയ്യുകയും മറ്റു ജോലി കണ്ടെത്താൻ മൗനാനുവാദം നൽകുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് നടപടി കടുപ്പിച്ചത്. നിയമലംഘകരായ തൊഴിലുടമയ്ക്ക് 2 ലക്ഷം മുതൽ 10 ലക്ഷം റിയാൽ വരെയാണ് …
സ്വന്തം ലേഖകൻ: ഋഷിയെ മാറ്റി മറ്റാരെ നേതാവാക്കിയാലും അടുത്ത പൊതു തെരെഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കടപുഴകുമെന്ന് സര്‍വ്വേ ഫലം. ഒബ്സര്‍വര്‍ നടത്തിയ സര്‍വ്വേയിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്. ഋഷി സുനകിനെ അട്ടിമറിച്ച് വരുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്‍പായി സഭാനേതാവ് പെന്നി മോര്‍ഡന്റിനെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്നു എന്ന അഭ്യുഹങ്ങള്‍ക്കിടയിലാണ് ഈ സര്‍വ്വേ ഫലം …
സ്വന്തം ലേഖകൻ: ജിഹാദി വധുക്കളാവാന്‍ ഐഎസ് പാളയത്തിലേക്ക് പോയി സിറിയയില്‍ അകപ്പെട്ട ബ്രിട്ടീഷ് വനിതകളുടെ എണ്ണം വിചാരിച്ചതിലും വളരെ കൂടുതല്‍. ജിഹാദി വധു ഷമീമാ ബീഗത്തിന് പിന്നാലെ യുകെയിലെത്തി സര്‍ജറി ചെയ്യാന്‍ അനുമതി തേടി മുന്‍ അധ്യാപിക കൂടി രംഗത്തെത്തി. ഇപ്പോള്‍ യുകെയിലേക്ക് മടങ്ങിയെത്താന്‍ കണ്ണീരോടെ കാലുപിടിക്കുകയാണ് മറ്റൊരു ബ്രിട്ടീഷ് ജിഹാദി. ഇവരുടെ ബാരിസ്റ്ററായ ഭര്‍ത്താവും …
സ്വന്തം ലേഖകൻ: യുകെയിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ ഗവേഷകവിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ പിഎച്ച്ഡി വിദ്യാർഥി ചൈസ്ത കൊച്ചാർ (33) ആണ് അപകടത്തില്‍ മരിച്ചത്. ലണ്ടനിലെ വസതിയിലേക്ക് സൈക്കിളില്‍ മടങ്ങുകയായിരുന്ന ചൈസ്ത ട്രക്ക് തട്ടിയാണ് മരിച്ചത്. കഴിഞ്ഞയാഴ്ചയായിരുന്നു അപകടം. നേരത്തെ നിതി ആയോഗില്‍ ഉദ്യോഗസ്ഥയായിരുന്ന ചൈസ്തയുടെ മരണവിവരം നിതി ആയോഗ് മുന്‍ സി.ഇ.ഒ. അമിതാഭ് …
സ്വന്തം ലേഖകൻ: ഇന്ത്യയുമായുള്ള നയതന്ത്ര ഇടപാടുകളിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരുന്നതിന്റെ സൂചനകൾ നൽകി പാകിസ്ഥാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ഇഷാഖ് ദാർ. ബ്രസൽസിൽ നടന്ന ആണവോർജ ഉച്ചകോടിയിൽ പങ്കെടുത്തതിനു ശേഷം ലണ്ടനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വച്ചാണ് ഇന്ത്യയുമായുള്ള വ്യാപാര പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നതായി ഇഷാഖ് ദാർ വെളിപ്പെടുത്തിയത്. ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനസ്ഥാപിക്കണമെന്ന് പാകിസ്ഥാൻ …
സ്വന്തം ലേഖകൻ: സൗജന്യ സ്മാര്‍ട്ട് അംബ്രല്ല സേവനം ആരംഭിച്ച് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). യാത്രക്കാര്‍ക്ക് മഴയും വെയിലുമുള്ളപ്പോള്‍ കുട കൈയിലില്ലെങ്കിലും പേടിക്കേണ്ടതില്ല. പണം നല്‍കാതെ തന്നെ കുട ലഭിക്കും. പദ്ധതിയുടെ ആദ്യഘട്ടത്തിന് ഇന്നലെ തുടക്കമായി.അല്‍ ഗുബൈബ ബസ് സ്റ്റേഷനിലും മെട്രോ സ്റ്റേഷനിലുമാണ് ഇപ്പോള്‍ കുട ലഭിക്കുക. പദ്ധതി വിജയിച്ചാല്‍ കൂടുതല്‍ സ്റ്റേഷനുകളിലേക്ക് …
സ്വന്തം ലേഖകൻ: മലയാളികൾ എന്നും ജോലിക്കായി തെരഞ്ഞെടുക്കുന്ന രാജ്യം ആണ് യുഎഇ. പലരും വിസിറ്റ് വീസയിൽ പോയി യുഎഇയിൽ ജോലി തേടി കണ്ടെത്തുന്നവരാണ്. എന്നാൽ ഇപ്പോൾ രണ്ട് തൊഴിൽ അവസരം ആണ് യുഎഇയിൽ എത്തിയിരിക്കുന്നത്. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിലേക്ക് DCAS (Dubai Corporation Ambulance Service) ലൈസൻസ് ഉള്ള എമർജൻസി മെഡിക്കൽ …
സ്വന്തം ലേഖകൻ: ബ്രെക്സിറ്റിന് ശേഷം നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലേക്ക് ഉണ്ടായ കുടിയേറ്റക്കാരുടെ ഒഴുക്ക് തുടരുന്നതായി യൂണിവേഴ്സിറ്റി സാമ്പത്തിക ശാസ്ത്രജ്ഞന് പറയുന്നു. നിലവിലെ യു കെ നിയമങ്ങള്‍ അനുസരിച്ച് കുറഞ്ഞ വേതനം ലഭിക്കുന്ന തൊഴിലിനായി ഐറിഷ് വംശജനല്ലാത്ത ഒരു യൂറോപ്യന്‍ യൂണിയന് പൗരന് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലേക്ക് കുടിയേറാന്‍ കഴിയില്ല. എന്നാല്‍, കൂടുതല്‍ തുറന്ന സമീപനം പുലര്‍ത്തുന്നതും, ഉയര്‍ന്ന വേതനം …
സ്വന്തം ലേഖകൻ: ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അവസാനിച്ച ഒരു വര്‍ഷത്തില്‍, യു കെയിലെ വീട് വാടകയില്‍, തൊട്ട് മുന്‍പത്തെ വര്‍ഷത്തേക്കാള്‍ 9 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായതായി കണക്കുകള്‍ പറയുന്നു. ഇത് സംബന്ധിച്ച രേഖകള്‍ സൂക്ഷിക്കാന്‍ ആരംഭിച്ച 2015 ന് ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധനവുമാണിത്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ആണ് ഇന്നലെ ഈ കണക്കുകള്‍ പുറത്തു …
സ്വന്തം ലേഖകൻ: റഷ്യയുടെ തലസ്ഥാനമായ മോസ്കോയ്ക്കു സമീപം വെള്ളിയാഴ്ച രാത്രി സംഗീതപരിപാടിക്കിടെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 143 ആയി.140 പേർക്കു പരുക്കേറ്റു. മോസ്കോയുടെ പടിഞ്ഞാറെ അതിർത്തിയോടു ചേർന്ന ക്രസ്നയാർസ്ക് നഗരത്തിലെ ക്രോകസ് സിറ്റി ഹാളിൽ കടന്ന ഭീകരർ ബോംബെറിഞ്ഞശേഷം ആളുകൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. സ്ഫോടനത്തെത്തുടർന്നു ഹാളിൽ തീപടർന്നു. മേൽക്കൂര കത്തിയമർന്നു. ആക്രമണത്തിൽ പങ്കെടുത്ത 4 പേരടക്കം 11 …