സ്വന്തം ലേഖകൻ: ബ്രിട്ടിഷ് സഞ്ചാരിയും വ്യവസായിയുമായ ക്രിസ് ബ്രൗൺ പോയിന്റ് നീമോയിലെത്തി ചരിത്രം സൃഷ്ടിച്ചു. ഭൂമിയിലെ ഏറ്റവും വിദൂര സ്ഥലമാണ് പോയിന്റ് നീമോ. ഒരാൾ ഇവിടെയെത്തിയതായി സ്ഥിരീകരിക്കപ്പെടുന്നത് ഇതാദ്യമാണ്. ഈ മാസം 12ന് ‘ഹന്‍സ് എക്സ്പ്ലോറർ’ എന്ന കപ്പലിൽ തുടങ്ങിയ യാത്ര ചിത്രീകരിക്കാനായി ക്രിസിന്റെ കൂടെ വിഡിയോഗ്രഫറും നീന്തൽക്കാരുമുണ്ടായിരുന്നു. 10 ദിവസം കടൽമാത്രം കണ്ടുകൊണ്ടുള്ള യാത്ര …
സ്വന്തം ലേഖകൻ: കെട്ടിടത്തിൽ രൂപമാറ്റം വരുത്തി കൂടുതൽ ആളുകളെ താമസിപ്പിക്കുന്ന വില്ലകളിൽ പരിശോധന ഊർജിതമാക്കിയതോടെ അബുദാബിയിൽ ഫ്ലാറ്റുകൾക്ക് ഡിമാൻഡും വിലയും കൂടി. മിതമായ വാടകയ്ക്ക് അനുയോജ്യമായ താമസ സ്ഥലം കിട്ടാതെ ജനം നെട്ടോട്ടത്തിൽ. പെട്ടെന്ന് വില്ലകൾ ഒഴിയാൻ നോട്ടിസ് ലഭിച്ചവർ വർധിച്ച വാടകയിൽനിന്ന് രക്ഷപ്പെടാൻ ഫ്ലാറ്റുകളിൽ ഷെയറിങ് താമസത്തിലേക്ക് മാറുകയായിരുന്നു. ഇതോടെ ഷെയറിങ് അക്കമഡേഷൻ നിരക്ക് …
സ്വന്തം ലേഖകൻ: മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ടു രാജ്യത്തെ നിയമങ്ങളെക്കുറിച്ചു കൃത്യമായ ധാരണയില്ലെങ്കിൽ 10.000 മുതൽ 50.0000 ദിർഹം വരെ പിഴയും ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരും. ഏറ്റവും പ്രധാനം മൃതദേഹത്തിന്റെ കൈമാറ്റമാണ്. മൃതശരീരം, അസ്ഥി, അവയവം, മറ്റു ശരീര ഭാഗങ്ങൾ എന്നിവ കൈമാറ്റം ചെയ്യുമ്പോൾ നിശ്ചിത അനുമതി നേടിയിരിക്കണം. നിയമം അനുശാസിക്കും പ്രകാരമല്ലാതെ മൃതദേഹത്തിന്റെ ചിത്രം …
സ്വന്തം ലേഖകൻ: പെരുന്നാൾ അവധി ദിനങ്ങൾ സൗദി മാനവ വിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെയും ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് പെരുന്നാൾ അവധി ലഭിക്കും. ഏപ്രിൽ 8 മുതൽ നാല് ദിവസം ആയിരിക്കും ജീവനക്കാർക്ക് അവധി. സ്വകാര്യ- സർക്കാർ മേഖലയിൽ ഏപ്രിൽ 8 തിങ്കളാഴ്ച മുതൽ അവധി ലഭിക്കും. വെള്ളിയും …
സ്വന്തം ലേഖകൻ: വിലക്കയറ്റത്തിന് ഒപ്പം വേതന വർധനവില്ല; എന്‍എച്ച് എസ് നഴ്സുമാരില്‍ ഭൂരിഭാഗവും കടന്നുപോകുന്നത് കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ. കുതിച്ചുയര്‍ന്ന ജീവിത ചിലവിനെ പ്രതിരോധിക്കാന്‍ പലര്‍ക്കും ക്രെഡിറ്റ് കാര്‍ഡിനെയോ ഇതുവരെയുള്ള സമ്പാദ്യങ്ങളെയോ ആശ്രയിക്കേണ്ടതായി വന്നതായാണ് റിപ്പോര്‍ട്ടുകള്‍ . 10 എന്‍എച്ച് എസ് നഴ്സ് മാരില്‍ 6 പേരും സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് കടന്നുപോയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കടുത്ത സാമ്പത്തിക …
സ്വന്തം ലേഖകൻ: കാനഡയുടെ ചരിത്രത്തില്‍ ഇതാദ്യമായി താത്ക്കാലിക കുടിയേറ്റക്കാരുടെ എണ്ണത്തിന് പരിധി നിശ്ചയിക്കാന്‍ ഒരുങ്ങുന്നു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ, താത്ക്കാലിക ആവശ്യങ്ങള്‍ക്കായി കാനഡയില്‍ എത്തുന്ന വിദേശികളുടെ എണ്ണത്തിന് ആദ്യമായി പരിധി തീരുമാനിക്കുക വരുന്ന സെപ്റ്റംബറില്‍ ആയിരിക്കുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ പറഞ്ഞു. അടുത്ത മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് അത്തരക്കാരുടെ എണ്ണം കുറച്ചു കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു. …
സ്വന്തം ലേഖകൻ: നാട്ടിലെ സ്കൂൾ അവധിയും പെരുന്നാൾ ആഘോഷവും നോട്ടമിട്ട് വിമാനക്കമ്പനികൾ ഗൾഫ് സെക്ടറുകളിലെ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. ഈ മാസം അവസാനത്തോടെ നാട്ടിലെ വിദ്യാലയങ്ങൾ അടയ്ക്കുമ്പോൾ, പലരും കുടുംബത്തോടെ വിദേശത്തേക്കു പോകാനുള്ള സാധ്യത കണക്കിലെടുത്ത് ഈ മാസം അവസാനത്തോടെ നാട്ടിൽനിന്നു ഗൾഫ് നാടുകളിലേക്കുള്ള ടിക്കറ്റ് നിരക്കും കൂട്ടിയിട്ടുണ്ട്. 50% മുതൽ മൂന്നിരട്ടി വരെ …
സ്വന്തം ലേഖകൻ: ജോലിയില്ലാതെ തൊഴിലാളികളെ വിദേശരാജ്യങ്ങളില്‍ നിന്നും റിക്രൂട്ട് ചെയ്യുന്നത് കുറ്റകരമാക്കാന്‍ സൗദി മാനവ വിഭവശേഷി മന്ത്രാലയം നീക്കമാരംഭിച്ചു. ഇത്തരം കുറ്റങ്ങള്‍ക്ക് പത്ത് ലക്ഷം റിയാല്‍ പിഴ ചുമത്തും. ഇതിനാവശ്യമായ ചട്ടങ്ങള്‍ തൊഴില്‍ നിയമങ്ങളില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രാലയം അറിയിച്ചു. സ്പോണ്സര്ക്ക് കീഴില്‍ ജോലിയില്ലെങ്കില്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താനാണ് മന്ത്രാലയത്തിന്റെ നീക്കം. ഗാര്‍ഹിക തൊഴിലുകള്‍ക്കും …
സ്വന്തം ലേഖകൻ: യാലിന്റെ വിനിമയ നിരക്ക് വീണ്ടും ഉയർന്ന് റിയാലിന് 216.30 രൂപ എന്ന നിരക്കിലെത്തി. മാർച്ച് 14 മുതലാണ് ഉയരാൻ തുടങ്ങിയത്. ഏഴിന് വിനിമയ നിരക്ക് ഒരു റിയാലിന് 214.70 രൂപവരെ താഴ്ന്നിരുന്നു. ഡോളർ ശക്തി കുറഞ്ഞതായിരുന്നു അന്ന് രൂപ ശക്തിപ്പെടാൻ പ്രധാന കാരണം. എന്നാൽ, ഏതാനും ദിവസമായി ഇന്ത്യൻ രൂപ തകർച്ച നേരിടുകയായിരുന്നു. …
സ്വന്തം ലേഖകൻ: ഒമാനിലെ ആരോഗ്യമേഖലയിൽ സേവനങ്ങളുടെ ലൈസൻസ് നിരക്ക് പുതുക്കി. ഒമാൻ ആരോഗ്യമന്ത്രാലയം ആണ് നിരക്ക് പുതുക്കിയിരിക്കുന്നത്. മൂന്ന് വർഷത്തേക്കാണ് ലൈസൻസ് കാലാവധിയുള്ളത്. അതിന് ശേഷം ലെെസൻസ് പുതുക്കേണ്ടി വരും. ഹോസ്പിറ്റലുകളുടെ ലൈസൻസ് പുതുക്കുന്നതിന് ഇനി മുതൽ 3000 ഒമാൻ റിയാൽ നൽകേണ്ടി വരും. ഫാർമസികളുടെ വെയർ ഹൗസുകൾക്ക് നിരക്ക് കൂടുതൽ നൽകേണ്ടി വരും. 450 …