1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രവാസികള്‍ മരിച്ചാല്‍ 17 ല ക്ഷം രൂപ വരെ നഷ്ടപരിഹാരം; ഇന്‍ഷുറന്‍സുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്
പ്രവാസികള്‍ മരിച്ചാല്‍ 17 ല ക്ഷം രൂപ വരെ നഷ്ടപരിഹാരം; ഇന്‍ഷുറന്‍സുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്
സ്വന്തം ലേഖകൻ: യുഎഇയിലെ താഴ്ന്ന വരുമാനക്കാരായ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ആശ്വാസമായി പുതിയ ഇന്‍ഷുറന്‍സ് പദ്ധതിക്ക് അവസരമൊരുക്കിയതായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. സ്വാഭാവിക മരണമോ അപകട മരണമോ സംഭവിച്ചാല്‍ 8 ലക്ഷം രൂപ (35,000 ദിര്‍ഹം) മുതല്‍ 17 ലക്ഷം രൂപ (75,000 ദിര്‍ഹം) വരെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന പദ്ധതിയാണിത്. യുഎഇയിലെ രണ്ട് പ്രമുഖ ഇന്‍ഷുറന്‍സ് …
സൗദി സ്റ്റുഡൻസ് വീസ: പാർട്ട് ടൈം ജോലി ചെയ്യാനും കുടുംബത്തെ കൊണ്ടുവരാനും അവസരം
സൗദി സ്റ്റുഡൻസ് വീസ: പാർട്ട് ടൈം ജോലി ചെയ്യാനും കുടുംബത്തെ കൊണ്ടുവരാനും അവസരം
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ പുതുതായി പ്രഖ്യാപിച്ച സൗദി സ്റ്റുഡന്റ് വീസയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിദ്യാഭ്യാസ വീസയില്‍ വരുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് സൗദിയില്‍ പാര്‍ട്ട് ടൈം ജോലിക്ക് അനുമതി നല്‍കുമെന്ന് ഡയറക്ടര്‍ ഓഫ് എജുക്കേഷന്‍ ഇനീഷ്യേറ്റീവ് ഡയറക്ടര്‍ സമി അല്‍ഹൈസൂനി അറിയിച്ചു. സ്റ്റുഡന്റ് വീസയിലുള്ളവര്‍ക്ക് കുടുംബത്തെ സൗദിയിലേക്ക് കൊണ്ടുവരാനും സാധിക്കും. സ്റ്റുഡന്റ് വീസയ്ക്ക് …
ഒമാനില്‍ റമസാനിലെ തൊഴില്‍ സമയക്രമം പ്രഖ്യാപിച്ച് തൊഴില്‍ മന്ത്രാലയം;ഫ്‌ളെക്‌സിബിള്‍ വർക്കിന് അവസരം
ഒമാനില്‍ റമസാനിലെ തൊഴില്‍ സമയക്രമം പ്രഖ്യാപിച്ച് തൊഴില്‍ മന്ത്രാലയം;ഫ്‌ളെക്‌സിബിള്‍ വർക്കിന് അവസരം
സ്വന്തം ലേഖകൻ: ഒമാനില്‍ റമസാനിലെ തൊഴില്‍ സമയക്രമം തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ മേഖലയില്‍ ‘ഫ്‌ളെക്‌സിബിള്‍’ രീതി അനുസരിച്ചായിരിക്കും ജോലി സമയം. ഇത് പ്രകാരം സര്‍ക്കാര്‍ മേഖലയില്‍ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെയാണ് ഔദ്യോഗിക പ്രവൃത്തി സമയം. എന്നാല്‍, യൂണിറ്റ് മേധാവികള്‍ക്ക് രാവിലെ ഏഴു മുതല്‍ ഉച്ചക്ക് 12, എട്ട് …
ടോറികളുടെ ജനപ്രീതി കുത്ത നെ താഴോട്ട്; ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് സമ്മർദ്ദം; ഡ്യൂട്ടി ഇളവുകൾക്ക് സാധ്യത
ടോറികളുടെ ജനപ്രീതി കുത്ത നെ താഴോട്ട്; ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് സമ്മർദ്ദം; ഡ്യൂട്ടി ഇളവുകൾക്ക് സാധ്യത
സ്വന്തം ലേഖകൻ: ടോറികളുടെ ജനപ്രീതി കുത്തനെ താഴോട്ട് ഇടിയുന്നതിന്റെ പശ്ചാത്തലത്തില്‍ ബജറ്റില്‍ കൂടുതല്‍ ജനപ്രിയ നിര്‍ദ്ദേശങ്ങള്‍ക്ക് സമ്മര്‍ദ്ദം. ഫ്യൂവല്‍ ഡ്യൂട്ടിയില്‍ 5 പെന്‍സ് വെട്ടിക്കുറവ് ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ ചാന്‍സലര്‍ ജെറമി ഹണ്ട് തയാറാകുമെന്നാണ് സൂചന. നാളെ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ മോട്ടോറിസ്റ്റുകളെ സംരക്ഷിക്കുന്ന പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഗവണ്‍മെന്റ് സാധാരണ മോട്ടോറിസ്റ്റുകള്‍ക്കൊപ്പമാണെന്ന് തെളിയിക്കാന്‍ ഇത് …
ദമ്പതിമാർക്ക് ഫ്ലെക്സിബിള്‍ ഷിഫ്റ്റ് ഉൾപ്പെടെ യുകെയിൽ പുതിയ തൊഴിൽ നിയമങ്ങള്‍
ദമ്പതിമാർക്ക് ഫ്ലെക്സിബിള്‍ ഷിഫ്റ്റ് ഉൾപ്പെടെ യുകെയിൽ പുതിയ തൊഴിൽ നിയമങ്ങള്‍
സ്വന്തം ലേഖകൻ: യുകെയില്‍ അടുത്ത മാസം മുതല്‍ തൊഴിലിടങ്ങളില്‍ ഒട്ടേറെ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുകയാണ്. ഈ മാറ്റങ്ങളില്‍ പലതും ജീവനക്കാര്‍ക്ക് അനുകൂലമായുള്ളവയാണ്. അതായത് തൊഴിലിടങ്ങള്‍ കൂടുതല്‍ സൗഹാര്‍ദ്ദമാവുന്നവ. ഭാര്യയും ഭര്‍ത്താവും ജോലിക്ക് പോകുന്നവരാണെങ്കില്‍ ഫ്ലെക്സിബിള്‍ ഷിഫ്റ്റ് ലഭിക്കും എന്നത് ഒരു അനുഗ്രഹമാണ്. നേരത്തെ ഫ്ലെക്സിബിള്‍ ഷിഫ്റ്റ് എന്നത് ഒരു ആനുകൂല്യം ആയിരുന്നെങ്കില്‍ ഏപ്രില്‍ മുതല്‍ ഇത് …
യുഎഇയിൽ റമദാൻ ജോലി സമയം കുറച്ചു; തൊഴില്‍ സമയവും വിദൂരജോലിയും തെരഞ്ഞെടുക്കാം
യുഎഇയിൽ റമദാൻ ജോലി സമയം കുറച്ചു; തൊഴില്‍ സമയവും വിദൂരജോലിയും തെരഞ്ഞെടുക്കാം
സ്വന്തം ലേഖകൻ: യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ വിശുദ്ധ റമദാനില്‍ ജോലി സമയം രണ്ടു മണിക്കൂര്‍ കുറച്ച് ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കി. പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് നിയമം ബാധകമാണ്. 1445 ഹിജ്‌റ (2024) റമദാനില്‍ പ്രതിദിന ജോലിയില്‍ രണ്ട് മണിക്കൂറിന്റെ കുറവ് വരുത്തി ഇന്നലെ മാര്‍ച്ച് 4 തിങ്കളാഴ്ചയാണ് ഉത്തരവ് വന്നത്. …
വ്യാജ സ്വദേശിവൽക്കരണം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് യുഎഇ; കനത്ത പിഴ
വ്യാജ സ്വദേശിവൽക്കരണം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് യുഎഇ; കനത്ത പിഴ
സ്വന്തം ലേഖകൻ: വ്യാജ സ്വദേശിവൽക്കരണം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് യുഎഇ. തെറ്റായ റിപ്പോർട്ട് നൽകി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തെ കബളിപ്പിച്ച സ്വകാര്യ കമ്പനിക്ക് ദുബായ് കോടതി ഒരു ലക്ഷം ദിർഹം പിഴ ചുമത്തി. ദുബായിൽ റജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ വ്യാജ സ്വദേശിവൽക്കരണ കേസാണിതെന്ന് പബ്ലിക് പ്രോസിക്യൂഷൻ വെളിപ്പെടുത്തി. നിയമ ലംഘനത്തിൽ ഉൾപ്പെട്ട കമ്പനിയിലെ തൊഴിലാളികളുടെ …
പ്രവാസികളുടെ കുടുംബാംഗ ങ്ങൾക്കുള്ള ആശ്രിത ലെവി പുനഃപരിശോധിക്കുമെന്ന് സൗദി ധനമന്ത്രി
പ്രവാസികളുടെ കുടുംബാംഗ ങ്ങൾക്കുള്ള ആശ്രിത ലെവി പുനഃപരിശോധിക്കുമെന്ന് സൗദി ധനമന്ത്രി
സ്വന്തം ലേഖകൻ: വിദേശ തൊഴിലാളികളുടെ സൗദി അ​റേബ്യയിലുള്ള ആശ്രിത വീസക്കാരുടെ പ്രതിമാസ ലെവി പുനഃപരിശോധിക്കുമെന്ന്​ ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദാന്‍. തമാനിയ (18) പോഡ്​കാസ്​റ്റ്​ ചാനലിൽ ‘സൗദി അറേബ്യയിലെ സാമ്പത്തിക തീരുമാനങ്ങൾക്ക് പിന്നിൽ’ എന്ന വിഷയത്തിൽ സംസാരിക്കവേയാണ് മന്ത്രി​ ഇക്കാര്യം വെളിപ്പെടുത്തിയത്​. 2015 മുതലുള്ള സാമ്പത്തിക മേഖലയിലെ പരിവർത്തന യാത്ര അവലോകനം ചെയ്ത പരിപാടിയിൽ ധനകാര്യ …
കുട്ടികളുമായി യാത്ര ചെയ്യുന്ന കുടുംബങ്ങള്‍ക്ക് പ്രത്യേക സൗകര്യങ്ങളുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം
കുട്ടികളുമായി യാത്ര ചെയ്യുന്ന കുടുംബങ്ങള്‍ക്ക് പ്രത്യേക സൗകര്യങ്ങളുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം
സ്വന്തം ലേഖകൻ: കുട്ടികളുമായി യാത്ര ചെയ്യുന്ന കുടുംബങ്ങള്‍ക്ക് പ്രത്യേക സൌകര്യങ്ങളൊരുക്കി ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. സെക്യൂരിറ്റി സ്ക്രീനിങ്ങിന് ഇവര്‍ക്ക് മാത്രമായി പ്രത്യേക ലൈന്‍ ഏര്‍പ്പെടുത്തി. ഇതോടൊപ്പം തന്നെ ലഗേജ് അടക്കമുള്ളവ കൊണ്ടുപോകുന്നതിന് സഹായിക്കാനായി ജീവനക്കാരുടെ സേവനവും ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് വിപുലമായ സൌകര്യങ്ങളാണ് നിലവില്‍ ഹമദ് വിമാനത്താവളത്തില്‍ ഒരുക്കിയിരിക്കുന്നത്. 95 ശതമാനം പേരും സെക്യൂരിറ്റി നടപടികള്‍ക്കായി …
കു​വൈ​ത്തി​ൽ പ്ര​വാ​സി​ക​ളി​ല്‍ 25 ശ​ത​മാ​ന​വും ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ൾ; മുന്നിൽ ഇ​ന്ത്യ​ക്കാ​ർ
കു​വൈ​ത്തി​ൽ പ്ര​വാ​സി​ക​ളി​ല്‍ 25 ശ​ത​മാ​ന​വും ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ൾ; മുന്നിൽ ഇ​ന്ത്യ​ക്കാ​ർ
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ലെ പ്ര​വാ​സി​ക​ളി​ല്‍ 25 ശ​ത​മാ​ന​ത്തി​ല​ധി​ക​വും ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ള്‍. ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യ അ​ൽ-​ഷാ​ൽ റി​പ്പോ​ർ​ട്ട് പ്ര​കാ​രം രാ​ജ്യ​ത്തെ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ നാ​ലി​ലൊ​ന്നും വീ​ട്ടു​ജോ​ലി​ക്കാ​രാ​ണ്. 7,90,000 ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ളാ​ണ് രാ​ജ്യ​ത്തു​ള്ള​ത്. ഇ​തി​ല്‍ 3,64,000 പു​രു​ഷ​ന്മാ​രും 426,000 സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളു​മാ​ണ്. ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ളി​ലെ പു​രു​ഷ​ന്മാ​രി​ല്‍ ഇ​ന്ത്യ​ക്കാ​രാ​ണ് ഭൂ​രി​പ​ക്ഷം. സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളി​ല്‍ ഫി​ലി​പ്പി​നോ ജോ​ലി​ക്കാ​രാ​ണ് കൂ​ടു​ത​ല്‍. ഇ​ന്ത്യ, …