സ്വന്തം ലേഖകൻ: ടോറികളുടെ ജനപ്രീതി കുത്തനെ താഴോട്ട് ഇടിയുന്നതിന്റെ പശ്ചാത്തലത്തില്‍ ബജറ്റില്‍ കൂടുതല്‍ ജനപ്രിയ നിര്‍ദ്ദേശങ്ങള്‍ക്ക് സമ്മര്‍ദ്ദം. ഫ്യൂവല്‍ ഡ്യൂട്ടിയില്‍ 5 പെന്‍സ് വെട്ടിക്കുറവ് ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ ചാന്‍സലര്‍ ജെറമി ഹണ്ട് തയാറാകുമെന്നാണ് സൂചന. നാളെ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ മോട്ടോറിസ്റ്റുകളെ സംരക്ഷിക്കുന്ന പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഗവണ്‍മെന്റ് സാധാരണ മോട്ടോറിസ്റ്റുകള്‍ക്കൊപ്പമാണെന്ന് തെളിയിക്കാന്‍ ഇത് …
സ്വന്തം ലേഖകൻ: യുകെയില്‍ അടുത്ത മാസം മുതല്‍ തൊഴിലിടങ്ങളില്‍ ഒട്ടേറെ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുകയാണ്. ഈ മാറ്റങ്ങളില്‍ പലതും ജീവനക്കാര്‍ക്ക് അനുകൂലമായുള്ളവയാണ്. അതായത് തൊഴിലിടങ്ങള്‍ കൂടുതല്‍ സൗഹാര്‍ദ്ദമാവുന്നവ. ഭാര്യയും ഭര്‍ത്താവും ജോലിക്ക് പോകുന്നവരാണെങ്കില്‍ ഫ്ലെക്സിബിള്‍ ഷിഫ്റ്റ് ലഭിക്കും എന്നത് ഒരു അനുഗ്രഹമാണ്. നേരത്തെ ഫ്ലെക്സിബിള്‍ ഷിഫ്റ്റ് എന്നത് ഒരു ആനുകൂല്യം ആയിരുന്നെങ്കില്‍ ഏപ്രില്‍ മുതല്‍ ഇത് …
സ്വന്തം ലേഖകൻ: യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ വിശുദ്ധ റമദാനില്‍ ജോലി സമയം രണ്ടു മണിക്കൂര്‍ കുറച്ച് ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കി. പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് നിയമം ബാധകമാണ്. 1445 ഹിജ്‌റ (2024) റമദാനില്‍ പ്രതിദിന ജോലിയില്‍ രണ്ട് മണിക്കൂറിന്റെ കുറവ് വരുത്തി ഇന്നലെ മാര്‍ച്ച് 4 തിങ്കളാഴ്ചയാണ് ഉത്തരവ് വന്നത്. …
സ്വന്തം ലേഖകൻ: വ്യാജ സ്വദേശിവൽക്കരണം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് യുഎഇ. തെറ്റായ റിപ്പോർട്ട് നൽകി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തെ കബളിപ്പിച്ച സ്വകാര്യ കമ്പനിക്ക് ദുബായ് കോടതി ഒരു ലക്ഷം ദിർഹം പിഴ ചുമത്തി. ദുബായിൽ റജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ വ്യാജ സ്വദേശിവൽക്കരണ കേസാണിതെന്ന് പബ്ലിക് പ്രോസിക്യൂഷൻ വെളിപ്പെടുത്തി. നിയമ ലംഘനത്തിൽ ഉൾപ്പെട്ട കമ്പനിയിലെ തൊഴിലാളികളുടെ …
സ്വന്തം ലേഖകൻ: വിദേശ തൊഴിലാളികളുടെ സൗദി അറേബ്യയിലുള്ള ആശ്രിത വീസക്കാരുടെ പ്രതിമാസ ലെവി പുനഃപരിശോധിക്കുമെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദാന്‍. തമാനിയ (18) പോഡ്കാസ്റ്റ് ചാനലിൽ ‘സൗദി അറേബ്യയിലെ സാമ്പത്തിക തീരുമാനങ്ങൾക്ക് പിന്നിൽ’ എന്ന വിഷയത്തിൽ സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. 2015 മുതലുള്ള സാമ്പത്തിക മേഖലയിലെ പരിവർത്തന യാത്ര അവലോകനം ചെയ്ത പരിപാടിയിൽ ധനകാര്യ …
സ്വന്തം ലേഖകൻ: കുട്ടികളുമായി യാത്ര ചെയ്യുന്ന കുടുംബങ്ങള്‍ക്ക് പ്രത്യേക സൌകര്യങ്ങളൊരുക്കി ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. സെക്യൂരിറ്റി സ്ക്രീനിങ്ങിന് ഇവര്‍ക്ക് മാത്രമായി പ്രത്യേക ലൈന്‍ ഏര്‍പ്പെടുത്തി. ഇതോടൊപ്പം തന്നെ ലഗേജ് അടക്കമുള്ളവ കൊണ്ടുപോകുന്നതിന് സഹായിക്കാനായി ജീവനക്കാരുടെ സേവനവും ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് വിപുലമായ സൌകര്യങ്ങളാണ് നിലവില്‍ ഹമദ് വിമാനത്താവളത്തില്‍ ഒരുക്കിയിരിക്കുന്നത്. 95 ശതമാനം പേരും സെക്യൂരിറ്റി നടപടികള്‍ക്കായി …
സ്വന്തം ലേഖകൻ: കുവൈത്തിലെ പ്രവാസികളില്‍ 25 ശതമാനത്തിലധികവും ഗാര്‍ഹിക തൊഴിലാളികള്‍. കഴിഞ്ഞ ദിവസം പുറത്തിറക്കിയ അൽ-ഷാൽ റിപ്പോർട്ട് പ്രകാരം രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ നാലിലൊന്നും വീട്ടുജോലിക്കാരാണ്. 7,90,000 ഗാര്‍ഹിക തൊഴിലാളികളാണ് രാജ്യത്തുള്ളത്. ഇതില്‍ 3,64,000 പുരുഷന്മാരും 426,000 സ്ത്രീ തൊഴിലാളികളുമാണ്. ഗാര്‍ഹിക തൊഴിലാളികളിലെ പുരുഷന്മാരില് ഇന്ത്യക്കാരാണ് ഭൂരിപക്ഷം. സ്ത്രീ തൊഴിലാളികളില്‍ ഫിലിപ്പിനോ ജോലിക്കാരാണ് കൂടുതല്‍. ഇന്ത്യ, …
സ്വന്തം ലേഖകൻ: ലോകം നടുങ്ങിയ സെപ്റ്റംബര്‍ 11 ന് ശേഷമുള്ള ഏറ്റവും വലിയ സുരക്ഷാ ഭീഷണിയിലാണ് ബ്രിട്ടനെന്ന് വിദഗ്ധര്‍. തീവ്രവാദികളുടെ ഏകോപിപ്പിച്ചു കൊണ്ടുള്ള ആക്രമണത്തിന് സാധ്യത ഏറെയെന്ന് മുന്നറിയിപ്പ് നല്‍കുന്ന വിദഗ്ധര്‍, പുറമെ നിന്നുള്ള ഒരു വ്യക്തി നടത്തുന്ന ഒറ്റപ്പെട്ട ആക്രമണത്തിനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ലെന്ന് പറയുന്നു. അമേരിക്കയില്‍ സെപ്റ്റംബര്‍ 11 നടന്ന ആക്രമണത്തിന് ശേഷം, …
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം മുതല്‍ വര്‍ദ്ധിപ്പിച്ച ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നതോടെ ലക്ഷക്കണക്കിന് യാത്രക്കാര്‍ക്കാണ് അധിക ബാദ്ധ്യത ഉണ്ടായിരിക്കുന്നത്. ടിക്കറ്റ് നിരക്കുകള്‍ 4.9 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ സ്ഥിരം യാത്രക്കാര്‍ക്ക് നൂറു കണക്കിന് പൗണ്ടാണ് അധികമായി ചെലവിടേണ്ടി വരുന്നത്. എന്നാല്‍, ആ ഭാരം കുറെയൊക്കെ കുറയ്ക്കുവാന്‍ ചില വഴികളുണ്ട്, അധികമാരും ശ്രദ്ധിക്കാത്ത വഴികള്‍. നിങ്ങള്‍ …
സ്വന്തം ലേഖകൻ: ഇന്ത്യയും വെയ്ല്‍സും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ വെല്‍ഷ് സര്‍ക്കാര്‍ ആരംഭിച്ചു. കല, സംസ്‌കാരം, വിദ്യാഭ്യാസം, ആരോഗ്യം, വ്യാപാരം, മനുഷ്യാവകാശം തുടങ്ങിയ മേഖലകളിലായിരിക്കും പ്രധാനമായും ഈ ആഘോഷങ്ങള്‍ ഊന്നല്‍ നല്‍കുക. വെയ്ല്‍സ് ഇന്‍ ഇന്ത്യ എന്ന് പേരിട്ട ആഘോഷങ്ങളില്‍ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനുതങ്ങുന്ന പദ്ധതികളും …