1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജൂ. ഡോക്ടര്‍മാരുടെ സമരം: 91,000 അപ്പോയിന്റ്മെ ന്റുകൾ മാറ്റി; നഷ്ടം 1000 ത്തോളം ചികിത്സാ മണിക്കൂറുകൾ
ജൂ. ഡോക്ടര്‍മാരുടെ സമരം: 91,000 അപ്പോയിന്റ്മെ ന്റുകൾ മാറ്റി; നഷ്ടം 1000 ത്തോളം ചികിത്സാ മണിക്കൂറുകൾ
സ്വന്തം ലേഖകൻ: കഴിഞ്ഞ മാര്‍ച്ച് മാസത്തിന് ശേഷമുള്ള 10 മത്തെ സമരത്തിന് ബ്രിട്ടീഷ് മെഡിക്കല്‍ അസ്സോസിയേഷനിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇറങ്ങിയപ്പോള്‍ 91,000 എന്‍ എച്ച് എസ്സ് അപ്പോയിന്റ്മെന്റുകള്‍ നീട്ടി വയ്ക്കേണ്ടി വന്നതായി റിപ്പോര്‍ട്ട്. 23,000 ഓളം ജീവനക്കാര്‍ ജോലിയില്‍ കയറാതെ സമരം ചെയ്തതായി എന്‍ എച്ച് എസ് ഇംഗ്ലണ്ട് വ്യക്തമാക്കി. ഇതുവഴി ചികിത്സാ സമയത്ത്തില്‍ 1000 …
ഇന്ത്യൻ നർത്തകൻ അമർനാഥ് ഘോഷ് യുഎസിൽ വെടിയേറ്റു മരിച്ചു; ആക്രമണം സായാഹ്ന നടത്തത്തിനിടെ
ഇന്ത്യൻ നർത്തകൻ അമർനാഥ് ഘോഷ് യുഎസിൽ വെടിയേറ്റു മരിച്ചു; ആക്രമണം സായാഹ്ന നടത്തത്തിനിടെ
സ്വന്തം ലേഖകൻ: ഇന്ത്യൻ നർത്തകൻ അമർനാഥ് ഘോഷ് യുഎസിൽ വെടിയേറ്റു മരിച്ചതായി അദ്ദേഹത്തിന്‍റെ സുഹൃത്തും ടെലിവിഷൻ നടിയുമായ ദേവോലീന ഭട്ടാചാര്യ പറഞ്ഞു. ചൊവ്വാഴ്ച മിസോറിയിലെ സെന്‍റ് ലൂയിസ് സിറ്റിയിൽ സായാഹ്ന നടത്തത്തിനിടെയാണ് അമർനാഥ് ഘോഷിന് വെടിയേറ്റത്. ‘‘എന്‍റെ സുഹൃത്ത് അമർനാഥ് ഘോഷ് ചൊവ്വാഴ്ച വൈകുന്നേരം യുഎസിലെ സെന്‍റ് ലൂയിസ് അക്കാദമി പരിസരത്ത് വെടിയേറ്റ് കൊല്ലപ്പെട്ടു. അമ്മ …
കേരളത്തില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഓസ്‌ട്രേലിയയില്‍ വമ്പൻ അവസരങ്ങൾ ഒരുങ്ങുന്നു
കേരളത്തില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഓസ്‌ട്രേലിയയില്‍ വമ്പൻ അവസരങ്ങൾ ഒരുങ്ങുന്നു
സ്വന്തം ലേഖകൻ: മന്ത്രി വീണാ ജോര്‍ജ്, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി എന്നിവരുമായി ഓസ്ട്രേലിയയിലെ ഹെല്‍ത്ത്, മെന്റല്‍ ഹെല്‍ത്ത് വകുപ്പ് മന്ത്രി ആംബര്‍-ജേഡ് സാന്‍ഡേഴ്സണിന്റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയന്‍ പ്രതിനിധി സംഘം യോഗം ചേര്‍ന്നു. ഓസ്‌ട്രേലിയയില്‍ കേരളത്തില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള പ്രൊഫഷനലുകള്‍ക്ക് മികച്ച അവസരമൊരുങ്ങുകയാണ്. ഇതിനായി തിരുവനന്തപുരം കേന്ദ്രമാക്കി കേരള, ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ …
ദുബായിൽ മെട്രോയിലും ട്രാമിലും ഇ- സ്കൂട്ടറിന് വിലക്ക്; പ്രവാസികളുടെ യാത്രാ ചെലവ് വർധിക്കും
ദുബായിൽ മെട്രോയിലും ട്രാമിലും ഇ- സ്കൂട്ടറിന് വിലക്ക്; പ്രവാസികളുടെ യാത്രാ ചെലവ് വർധിക്കും
സ്വന്തം ലേഖകൻ: യാത്രക്കാരുടെ സുരക്ഷയെ കരുതിയാണ് ദുബായ് മെട്രോയിലും ട്രാമിലും ഇ –സ്കൂട്ടറുകൾ വിലക്കുന്നതെന്നാണ് ആർടിഎ പറയുന്നത്. ഏതാനും ദിവസം മുൻപ് മെട്രോയിൽ കയറ്റിയ ഇ – സ്കൂട്ടറിൽ നിന്ന് പുക ഉയർന്നത് ആശങ്ക ഉയർത്തിയിരുന്നു. ഓൺപാസീവ് മെട്രോ സ്റ്റേഷനിൽ ട്രെയിനുകൾ പിടിച്ചിടുന്നതിനും സർവീസുകൾ ഏതാനും മണിക്കൂറുകൾ മുടങ്ങുന്നതിനും ഈ സംഭവം കാരണമായി. നിലവാരം കുറഞ്ഞ …
വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സൗദിയിൽ പഠിക്കാൻ പുതിയ വീസ പദ്ധതി പ്രഖ്യാപിച്ചു
വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സൗദിയിൽ പഠിക്കാൻ പുതിയ വീസ പദ്ധതി പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്റ്‌ വീസ നല്‍കാനുള്ള നടപടിക്രമങ്ങളുമായി സൗദി അറേബ്യ. സൗദിയിലെ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാനാഗ്രഹിക്കുന്നവർക്കാണ് സ്റ്റുഡന്റ്‌ വീസ ലഭിക്കുക. സ്റ്റഡി ഇന്‍ കെഎസ്എ എന്ന പ്ലാറ്റ്‌ഫോം വഴിയാണ് സ്റ്റുഡന്റ്‌ വീസ നല്‍കുകയെന്ന് സൗദി വിദ്യാഭ്യാസ മന്ത്രി യൂസുഫ് അല്‍ബുന്‍യാന്‍ വ്യക്തമാക്കി. റിയാദില്‍ നടന്നുവരുന്ന ഹ്യൂമന്‍ കപാസിറ്റി ഇനീഷ്യേറ്റീവില്‍ പുതിയ വീസ പദ്ധതി …
ഖ​ത്ത​റി​ന് പു​റ​ത്തേ​ക്കു​ള്ള വാ​ഹ​ന എ​ക്‌​സി​റ്റ് പെ​ർ​മി​റ്റ് ല​ളി​ത​മാ​ക്കി ഹു​കൂ​മി; ഓൺലൈനായി അപേക്ഷ
ഖ​ത്ത​റി​ന് പു​റ​ത്തേ​ക്കു​ള്ള വാ​ഹ​ന എ​ക്‌​സി​റ്റ് പെ​ർ​മി​റ്റ് ല​ളി​ത​മാ​ക്കി ഹു​കൂ​മി; ഓൺലൈനായി അപേക്ഷ
സ്വന്തം ലേഖകൻ: ഖ​ത്ത​റി​ന് പു​റ​ത്തേ​ക്കു​ള്ള വാ​ഹ​ന യാ​ത്ര​ക്ക് ആ​വ​ശ്യ​മാ​യി എ​ക്സി​റ്റ് പെ​ർ​മി​റ്റ് ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ എ​ളു​പ്പ​മാ​ക്കി സ​ർ​ക്കാ​ർ ഇ ​ഗ​വ​ൺ​മെ​ന്റ് പോ​ർ​ട്ട​ലാ​യ ഹു​കൂ​മി. രാ​ജ്യ​ത്തി​ന് പു​റ​ത്തേ​ക്ക് ഉ​ട​മ​യ​ല്ലാ​തെ മ​റ്റാ​രെ​ങ്കി​ലും വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നു​ള്ള എ​ക്‌​സി​റ്റ് പെ​ർ​മി​റ്റ് ന​ട​പ​ടി​ക​ൾ ഒാ​ൺ​ലൈ​നി​ലൂ​ടെ ഇ​തു​പ്ര​കാ​രം കൂ​ടു​ത​ൽ എ​ളു​പ്പ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാം. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ വെ​ബ്‌​സൈ​റ്റ് വ​ഴി​യോ മെ​ട്രാ​ഷ് 2 ആ​പ്പ് വ​ഴി​യോ ഈ ​സേ​വ​നം …
ജിപി അപ്പോയിൻ്റ്മെൻ്റുകളിൽ അഴിച്ചുപണിയുമായി NHS; പ്രതിദിനം 30 ലക്ഷം പേര്‍ക്ക് അവസരം?
ജിപി അപ്പോയിൻ്റ്മെൻ്റുകളിൽ അഴിച്ചുപണിയുമായി NHS; പ്രതിദിനം 30 ലക്ഷം പേര്‍ക്ക് അവസരം?
സ്വന്തം ലേഖകൻ: വരുന്ന ഏപ്രില്‍ മാസം മുതല്‍, മുപ്പത് ലക്ഷത്തോളം വരുന്ന വടക്ക് പടിഞ്ഞാറ് ലണ്ടന്‍ നിവാസികള്‍ക്ക് ഒരു പുതിയ ഹെല്‍ത്ത് ഹബ്ബ് വഴി, ആരോഗ്യ രംഗത്തെ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ലഭിക്കും. ജി പി പ്രാക്ടീസിനെ വിളിക്കുമ്പോള്‍ സെയിം ഡേ കെയര്‍ എന്ന ഓപ്ഷന്‍ നിങ്ങള്‍ തിരഞ്ഞെടുത്താല്‍ നിര്‍മ്മിതി ബുദ്ധി സാങ്കേതിക വിദ്യയുടെ …
സെക്യൂരിറ്റി ജീവനക്കാരന്‍റെ മകള്‍ക്കെന്താ യുകെയില്‍ പഠനം പൂർത്തിയാക്കിക്കൂടേ? വൈറലായി ഒരു കുറിപ്പ്
സെക്യൂരിറ്റി ജീവനക്കാരന്‍റെ മകള്‍ക്കെന്താ യുകെയില്‍ പഠനം പൂർത്തിയാക്കിക്കൂടേ? വൈറലായി ഒരു കുറിപ്പ്
സ്വന്തം ലേഖകൻ: യുകെയില്‍ ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കി തന്റെ വിജയം സെക്യൂരിറ്റി ഗാര്‍ഡായ അച്ഛന് സമര്‍പ്പിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ വീഡിയോയാണ് സാമൂഹികമാധ്യമത്തില്‍ വൈറലാകുന്നത്. ‘നന്ദി അച്ഛാ എന്നില്‍ വിശ്വസിച്ചതിന്’ എന്ന ക്യാപ്ഷനോടെ മുംബൈയില്‍ നിന്നുള്ള ധനശ്രീ ജി ആണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ മനംനിറയ്ക്കുന്ന വീഡിയോ പങ്കുവെച്ചത്. ഇതിനകം 20.5 മില്യണ്‍ ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. അച്ഛനെ വികാരനിര്‍ഭരയായി …
യുഎഇ മാനവശേഷി മന്ത്രാല യത്തിന്റെ സേവനങ്ങൾ മൊ ബൈൽ ആപ്പ് വഴി ലഭിക്കാൻ യുഎഇ പാസ് നിർബന്ധം
യുഎഇ മാനവശേഷി മന്ത്രാല യത്തിന്റെ സേവനങ്ങൾ മൊ ബൈൽ ആപ്പ് വഴി ലഭിക്കാൻ യുഎഇ പാസ് നിർബന്ധം
സ്വന്തം ലേഖകൻ: യുഎഇ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ സേവനങ്ങൾ മൊബൈൽ ആപ്ലിക്കേഷൻ (MOHRE app) വഴി ലഭിക്കണമെങ്കിൽ വ്യക്തികൾക്ക് ഇനി യുഎഇ പാസ് വേണം. ഉപഭോക്താക്കളുടെ ഇടപാടുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ലളിതവും കാര്യക്ഷമവുമായ സേവനം നൽകുന്നതിനുമാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി. അതിനിടെ വീസ സ്റ്റാംപിങിന് മുൻപുള്ള മെഡിക്കൽ പരിശോധനാ സൗകര്യം അബുദാബി അൽഷംഖയിലെ മക്കാനി മാളിലും തുടങ്ങി. …
യുഎഇയിൽ ഈ 5 നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം താൽക്കാലിക മായി തടയുമെന്ന് മന്ത്രാലയം
യുഎഇയിൽ ഈ 5 നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം താൽക്കാലിക മായി തടയുമെന്ന് മന്ത്രാലയം
സ്വന്തം ലേഖകൻ: യുഎഇയിൽ മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ 5 നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം താൽക്കാലികമായി തടയും. നിയമലംഘനം പൂർണമായി നീക്കിയ ശേഷമേ സ്ഥാപനം തുറന്നു പ്രവർത്തിക്കാൻ അനുവദിക്കൂവെന്ന് മന്ത്രാലയം വ്യക്തമാക്കി. സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ സുതാര്യവും നിഷ്പക്ഷവും ആക്കുന്നതിന്റെ ഭാഗമായാണ് നടപടി. മനുഷ്യക്കടത്ത് ആരോപിച്ച സ്ഥാപനത്തിനെതിരെയുള്ള വിധി വന്ന് 2 വർഷത്തിനുശേഷമേ സസ്പെൻഷൻ നീക്കൂ. ഇതിനകം …