1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയിൽ വീട്ടുജോലിക്കാ രുടെ നിയമലംഘനങ്ങൾക്ക് ഒരു വർഷം തൊഴിൽ വിലക്ക്; പുതിയ വീസ ലഭിക്കില്ല
യുഎഇയിൽ വീട്ടുജോലിക്കാ രുടെ നിയമലംഘനങ്ങൾക്ക് ഒരു വർഷം തൊഴിൽ വിലക്ക്; പുതിയ വീസ ലഭിക്കില്ല
സ്വന്തം ലേഖകൻ: ജോലി ചെയ്യുന്ന വീട്ടിലെ അംഗങ്ങളുടെ ചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചാൽ, ഗാർഹിക തൊഴിലാളികൾക്ക് ഒരു വർഷത്തെ തൊഴിൽ വിലക്ക് ഏർപ്പെടുത്തുമെന്നു സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. വീണ്ടും തൊഴിൽ വീസ ലഭിക്കാൻ നിരോധന കാലം കഴിയണം. തൊഴിലിൽ നിന്ന് വിട്ടു നിന്ന കേസിൽ പിടിക്കപ്പെട്ടവർക്കും ലഹരി ഉപയോഗിച്ചവർക്കും വീണ്ടും വീസ ലഭിക്കാനും ഇതേ നിയമം …
സൗദിയില്‍ വേദനസംഹാരി കൈവശംവച്ചാല്‍ ജയിലിലാവുമോ? പാഠമായി ഒരു പ്രവാസിയുടെ അനുഭവം
സൗദിയില്‍ വേദനസംഹാരി കൈവശംവച്ചാല്‍ ജയിലിലാവുമോ? പാഠമായി ഒരു പ്രവാസിയുടെ അനുഭവം
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ വേദനസംഹാരി കൈവശംവച്ചതിന് ജയിലിലായ മലയാളി രണ്ടു മാസത്തിന് ശേഷം മോചതിനായി. മലയാളി സന്നദ്ധ പ്രവര്‍ത്തകരുടെയും ഇന്ത്യന്‍ എംബസിയുടെയും സഹായത്തോടെ നിരപരാധിത്വം ബോധ്യപ്പെടുത്തിയതോടെയാണ് മോചനം സാധ്യമായത്. നാട്ടിലെ ഡോക്ടര്‍ കുറിച്ച പെയിന്‍ കില്ലര്‍ ലഗേജില്‍ ഉണ്ടായിരുന്നതാണ് പാലക്കാട് സ്വദേശിയായ പ്രഭാകരന്‍ ഇസാക്കിന് വിനയായത്. സൗദിയില്‍ വിതരണം നിയന്ത്രിക്കപ്പെട്ട മരുന്നാണ് ഇതെന്ന് അറിയാതെയാണ് …
മസ്‌കത്തില്‍ നിന്നും ഷാര്‍ജയിലേക്ക് മുവാസലാത്ത് ബസ് സര്‍വീസ്; ഈ മാസം 27 മുതല്‍ ആരംഭിക്കും
മസ്‌കത്തില്‍ നിന്നും ഷാര്‍ജയിലേക്ക് മുവാസലാത്ത് ബസ് സര്‍വീസ്; ഈ മാസം 27 മുതല്‍ ആരംഭിക്കും
സ്വന്തം ലേഖകൻ: ഒമാനിലെ മസ്‌കത്തില്‍ നിന്നും യുഎഇയിലെ ഷാര്‍ജയിലേക്ക് മുവാസലാത്ത് ബസ് സര്‍വീസ് ഈ മാസം 27 മുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 10 റിയാലാണ് ടിക്കറ്റ് നിരക്ക്. യാത്രക്കാര്‍ക്ക് ഏഴ് കിലോ ഹാന്‍ഡ് ബാഗും 23 കിലോ ലഗേജും അനുവദിക്കും. മസ്‌കത്തിലെ അസൈബ ബസ് സ്‌റ്റേഷനില്‍ നിന്ന് ഷാര്‍ജയിലെ അല്‍ ജുബൈല്‍ സ്‌റ്റേഷനിലേക്കും തിരിച്ചും …
കുവൈത്തിൽ പ്രവാസികൾക്ക് ബ​യോ​മെ​ട്രി​ക് അ​പ്പോ​യി​ൻ​മെ​ന്റ് സ​ഹ​ൽ ആ​പ്പു വ​ഴി​യും എടുക്കാം
കുവൈത്തിൽ പ്രവാസികൾക്ക് ബ​യോ​മെ​ട്രി​ക് അ​പ്പോ​യി​ൻ​മെ​ന്റ് സ​ഹ​ൽ ആ​പ്പു വ​ഴി​യും എടുക്കാം
സ്വന്തം ലേഖകൻ: സ​ഹ​ൽ ആ​പ്പ് വ​ഴി​യും ബ​യോ​മെ​ട്രി​ക് അ​പ്പോ​യി​ൻ​മെ​ന്റ് ഷെ​ഡ്യൂ​ൾ ചെ​യ്യാ​മെ​ന്ന് സ​ഹ​ൽ ആ​പ്പ് ഔ​ദ്യോ​ഗി​ക വ​ക്താ​വ് യൂ​സു​ഫ് കാ​സം അ​റി​യി​ച്ചു. സ​ഹ​ല്‍ വ​രി​ക്കാ​ര്‍ ആ​പ്ലി​ക്കേ​ഷ​നി​ൽ ലോ​ഗി​ൻ ചെ​യ്ത് ‘അ​പ്പോ​യി​ൻ​മെ​ന്റു​ക​ൾ’​എ​ന്ന വി​ഭാ​ഗം വ​ഴി​യാ​ണ് ഇ​തി​നാ​യി ശ്ര​മി​​ക്കേ​ണ്ട​ത്. തു​ട​ര്‍ന്ന് ‘അ​പ്പോ​യി​ൻ​മെ​ന്റ് ബു​ക്ക് ചെ​യ്യു​ക’​എ​ന്ന ഒ​പ്ഷ​ന്‍ തി​ര​ഞ്ഞെ​ടു​ത്ത് ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍കി ബു​ക്കി​ങ് പൂ​ര്‍ത്തി​യാ​ക്കാ​മെ​ന്ന് യൂ​സു​ഫ് കാ​സം പ​റ​ഞ്ഞു. …
ഒറ്റത്തവണയായി 1655 പൗണ്ട് ലംപ്‌സം തുക ലഭിക്കാതെ 20,000 ത്തോളം NHS ജീവനക്കാർ
ഒറ്റത്തവണയായി 1655 പൗണ്ട് ലംപ്‌സം തുക ലഭിക്കാതെ 20,000 ത്തോളം NHS ജീവനക്കാർ
സ്വന്തം ലേഖകൻ: കഴിഞ്ഞ മേയില്‍ ഒറ്റത്തവണയായി നല്‍കുമെന്ന് പ്രഖ്യാപിച്ച 1655 പൗണ്ട് ലംപ്‌സം തുക ലഭിക്കാതെ 20,000 ആരോഗ്യ പ്രവര്‍ത്തകര്‍. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തുക ലഭിക്കാതെ വന്നതോടെ ജോലിക്കാരും, തൊഴില്‍ദാതാക്കളും ഒരു പോലെ ആശങ്കയിലാണ്. 5% ശതമാനം ശമ്പളവര്‍ദ്ധനവിനൊപ്പമാണ് ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഈ ലംപ്‌സം തുക വാഗ്ദാനം ചെയ്തത്. പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ എന്‍എച്ച്എസ് ഫ്രണ്ട്‌ലൈനില്‍ …
യുകെയിൽ ഉപഭോക്താക്കള്‍ക്കുള്ള ഊര്‍ജ ബില്‍ വിലക്കുറവ് ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തിൽ; ബിൽ 1,635 വരെയായി കുറയും
യുകെയിൽ ഉപഭോക്താക്കള്‍ക്കുള്ള ഊര്‍ജ ബില്‍ വിലക്കുറവ് ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തിൽ; ബിൽ 1,635 വരെയായി കുറയും
സ്വന്തം ലേഖകൻ: ഒഫ്ജെമ്മിന്റെ പുതിയ പ്രൈസ് ക്യാപ് അനുസരിച്ച് ഊര്‍ജ്ജ ബില്ലില്‍ 293 പൗണ്ട് വരെ കുറവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രിട്ടീഷ് ഗ്യാസ്, ഒ വി ഒ, ഇ ഡി എഫ്, ഇ കോണ്‍, ഒക്ടോപസ് ഉപഭോക്താക്കള്‍ക്ക് ഊര്‍ജബില്‍ പ്രതിവര്‍ഷം 1928 പൗണ്ട് എന്നതില്‍ നിന്നും ഏപ്രില്‍ 1 മുതല്‍ പ്രതിവര്‍ഷം 1,635 പൗണ്ടായി കുറയും. …
ഖത്തറിൽ ലോ​ക​ക​പ്പ് ഹ​യ്യവി​സ കാ​ലാ​വ​ധി നാ​ളെ അ​വ​സാ​നി​ക്കും; ഹ​യ്യ പോ​ർ​ലിൽ ഇനി വി​വി​ധ വി​സ അ​പേ​ക്ഷ​ക​ൾ ല​ഭ്യം
ഖത്തറിൽ ലോ​ക​ക​പ്പ് ഹ​യ്യവി​സ കാ​ലാ​വ​ധി നാ​ളെ അ​വ​സാ​നി​ക്കും; ഹ​യ്യ പോ​ർ​ലിൽ ഇനി വി​വി​ധ വി​സ അ​പേ​ക്ഷ​ക​ൾ ല​ഭ്യം
സ്വന്തം ലേഖകൻ: ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ വേ​ള​യി​ൽ ആ​രാ​ധ​ക​ർ​ക്കാ​യി സ​മ്മാ​നി​ച്ച ഹ​യ്യവി​സ, ഹ​യ്യ വി​ത് മി ​വി​സ​യു​ടെ സാ​ധു​ത ശ​നി​യാ​ഴ്ച​യോ​ടെ അ​വ​സാ​നി​ക്കും. ഫെ​ബ്രു​വ​രി 10ഓ​ടെ ഈ ​വി​സ​ക്കാ​ർ​ക്ക് ഖ​ത്ത​റി​ലേ​ക്കു​ള്ള എ​ൻ​ട്രി അ​വ​സാ​നി​ച്ചി​രു​ന്നു. വി​സ​യി​ൽ രാ​ജ്യ​ത്തു​ള്ള​വ​ർ ശ​നി​യാ​ഴ്ച​യോ​ടെ ഖ​ത്ത​റി​ൽ​നി​ന്ന് മ​ട​ങ്ങ​ണം. അ​ല്ലാ​ത്ത പ​ക്ഷം പി​ഴ ഉ​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​രും. ലോ​ക​ക​പ്പ് ഫു​ട്ബാ​ള്‍ സ​മ​യ​ത്ത് വി​ദേ​ശി​ക​ള്‍ക്ക് ഖ​ത്ത​റി​ലേ​ക്കു​ള്ള ഏ​ക …
ആകാശ എയറിന്റെ അന്താരാഷ്ട്ര സര്‍വീസ് അടുത്ത മാസം മുതല്‍; ആദ്യ സര്‍വീസ് ദോഹയിലേക്ക്
ആകാശ എയറിന്റെ അന്താരാഷ്ട്ര സര്‍വീസ് അടുത്ത മാസം മുതല്‍; ആദ്യ സര്‍വീസ് ദോഹയിലേക്ക്
സ്വന്തം ലേഖകൻ: ഇന്ത്യയുടെ നവാഗത വിമാന കമ്പനിയായ ആകാശ എയറിന്റെ അന്താരാഷ്ട്ര സര്‍വീസ് അടുത്ത മാസം മുതല്‍. മുംബൈയില്‍ നിന്ന് ദോഹയിലേക്ക് ആയിരിക്കും ആദ്യ അന്താരാഷ്ട്ര സര്‍വീസ്. ദോഹയില്‍ നിന്ന് അന്നുതന്നെ മുംബൈയിലേക്ക് തിരിച്ചും സര്‍വീസുണ്ടാവും. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബജറ്റ് എയര്‍ലൈന്‍സ് ആയ ആകാശ എയര്‍ മികച്ച രീതിയില്‍ ആഭ്യന്തര സര്‍വീസ് നടത്തിവരുന്നുണ്ട്. ഖത്തര്‍, …
ബഹ്‌റൈനിൽ സ്വകാര്യമേഖല യിലും രണ്ടു ദിവസത്തെ അവ ധി വേണമെന്ന ആവശ്യവുമായി പ്രതിനിധി കൗൺസിൽ
ബഹ്‌റൈനിൽ സ്വകാര്യമേഖല യിലും രണ്ടു ദിവസത്തെ അവ ധി വേണമെന്ന ആവശ്യവുമായി പ്രതിനിധി കൗൺസിൽ
സ്വന്തം ലേഖകൻ: സർക്കാർ,പൊതുമേഖലാ സ്‌ഥാപനങ്ങളുടേതിന് സമാനമായി സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കും ആഴ്ചയിൽ രണ്ടു ദിവസത്തെ പ്രതിവാര അവധി ഉൾപ്പെടെയുള്ള കൂടുതൽ ആനുകൂല്യങ്ങൾക്കുള്ള നിർദ്ദേശം ബഹ്‌റൈൻ പ്രതിനിധി കൗൺസിൽ കഴിഞ്ഞ ദിവസം പാസാക്കി. കൗൺസിലിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചകളിൽ, സ്വകാര്യ ജീവനക്കാരുടെ അവകാശങ്ങൾക്കും ആനുകൂല്യങ്ങൾക്കും കാര്യമായ പുരോഗതി വാഗ്ദാനം ചെയ്തുകൊണ്ട് സ്വകാര്യമേഖലയിലെ തൊഴിൽ നിയമത്തിലെ …
മാര്‍ത്താ റൂള്‍ നടപ്പാക്കാൻ NHS; ചികിത്സയിൽ മാതാപിതാ ക്കളുടെയും ബന്ധുക്കളുടെയും അഭിപ്രായം പ്രധാനം
മാര്‍ത്താ റൂള്‍ നടപ്പാക്കാൻ NHS; ചികിത്സയിൽ മാതാപിതാ ക്കളുടെയും ബന്ധുക്കളുടെയും അഭിപ്രായം പ്രധാനം
സ്വന്തം ലേഖകൻ: ചികിത്സാ രംഗത്ത് വലിയൊരു മാറ്റത്തിന് വഴി തെളിച്ചുകൊണ്ട് എന്‍ എച്ച് എസ് മാര്‍ത്താ റൂള്‍ നടപ്പിലാക്കാന്‍ പോവുകയാണ്. ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയമമനുസരിച്ച്, രോഗിയുടെ നില വഷളാവുകയാണെന്ന് ബന്ധുക്കള്‍ക്ക് തോന്നുകയും, മറ്റൊരു വിദഗ്ധ ഡോക്ടറുടെ അഭിപ്രായം കൂടി അറിയണമെന്ന് ആവശ്യപ്പെടുകയും ചെയ്താല്‍ രോഗിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ ആ ആവശ്യം സ്വീകരിക്കുവാന്‍ ബാദ്ധ്യസ്ഥരാകും. …