1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇ രാജകുമാരനെന്ന വ്യാ ജേന കോടികളുടെ തട്ടിപ്പ്; ലെബനീസ് പൗരനെ കെണിയി ലാക്കി യുഎസ് പോലീസ്
യുഎഇ രാജകുമാരനെന്ന വ്യാ ജേന കോടികളുടെ തട്ടിപ്പ്; ലെബനീസ് പൗരനെ കെണിയി ലാക്കി യുഎസ് പോലീസ്
സ്വന്തം ലേഖകൻ: വര്‍ഷങ്ങളോളം യുഎഇ രാജകുമാരനായി ചമഞ്ഞ് കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയയാളെ യുഎസിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) അറസ്റ്റ് ചെയ്തു. അലക്‌സ് ടാന്നസ് എന്ന 38 കാരനായ ലെബനീസ് പൗരന്റെ തട്ടിപ്പിനാണ് കഴിഞ്ഞയാഴ്ച അവസാനമായത്. വിദേശത്തായിരുന്ന അലക്‌സ് ടാന്നസ് സ്വന്തം കുട്ടിയെ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് യുഎസിലെ ടെക്‌സസിലെ സാന്‍ അന്റോണിയോയില്‍ …
ആശ്രിതവീസ നിയന്ത്രണം: യു കെ യൂണിവേഴ്സിറ്റികളി ലേക്ക് അപേക്ഷിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളിൽ 4% കുറവ്
ആശ്രിതവീസ നിയന്ത്രണം: യു കെ യൂണിവേഴ്സിറ്റികളി ലേക്ക് അപേക്ഷിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളിൽ 4% കുറവ്
സ്വന്തം ലേഖകൻ: ബ്രിട്ടനിലേക്കുള്ള വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടെങ്കിലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുറയുന്നു.പോസ്റ്റ് സ്റ്റഡി വര്‍ക്ക് വീസ, വിദേശ വിദ്യാര്‍ത്ഥികള്‍ ആശ്രിതരെ കൊണ്ടു വരുന്നതിനുള്ള നിയന്ത്രണം എന്നിവയൊക്കെ തിരിച്ചടിയാവുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത് ബ്രിട്ടനില്‍ പഠിക്കാന്‍ താത്പര്യം കാട്ടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നു എന്നാണ്. ബ്രിട്ടീഷ് പഠനത്തോടുള്ള വിമുഖത ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ …
ഇന്ത്യൻ വംശജർക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങൾ അംഗീകരിക്കില്ല: പ്രതികരണവുമായി യുഎസ്
ഇന്ത്യൻ വംശജർക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങൾ അംഗീകരിക്കില്ല: പ്രതികരണവുമായി യുഎസ്
സ്വന്തം ലേഖകൻ: യുഎസിൽ ഇന്ത്യന്‍ വംശജരായ വിദ്യാർഥികൾക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളിൽ പ്രതികരണവുമായി വൈറ്റ്ഹൗസ്. ഇന്ത്യൻ വിദ്യാർഥികൾക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങൾ തടയുന്നതിനായി യുഎസ് പ്രസിഡന്റ് ജോബൈഡനും അദ്ദേഹത്തിന്റെ ഭരണകൂടവും പരമാവധി ശ്രമിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. ‘‘ആക്രമണങ്ങളെ ന്യായീകരിക്കില്ല. മതം, വർഗം, ജെൻഡർ അങ്ങനെ എന്തിന്റെ പേരിലാണെങ്കിലും ആക്രമണങ്ങള്‍ അംഗീകരിക്കാൻ സാധിക്കില്ല. യുഎസിൽ ഇത് അനുവദിക്കില്ല.’’ …
ന്യൂസിലൻഡിൽ വിദേശ നഴ് സ് റിക്രൂട്ട്മെൻ്റിൽ വൻ അഴിച്ചുപ ണി; മാറ്റങ്ങൾ മലയാളി നഴ്സുമാർക്ക് ഗുണകരം
ന്യൂസിലൻഡിൽ വിദേശ നഴ് സ് റിക്രൂട്ട്മെൻ്റിൽ വൻ അഴിച്ചുപ ണി; മാറ്റങ്ങൾ മലയാളി നഴ്സുമാർക്ക് ഗുണകരം
സ്വന്തം ലേഖകൻ: വിദേശ നഴ്സിങ് റിക്രൂട്ട്മെന്‍റ് രീതിയിൽ വമ്പൻ പരിഷ്കാരങ്ങളുമായി ന്യൂസീലൻഡ് നഴ്സിങ് കൗൺസിൽ. ഇത് മലയാളികളുൾപ്പെടെ ന്യൂസീലൻഡിലേക്കു കുടിയേറാൻ ആഗ്രഹിക്കുന്ന എല്ലാ വിദേശ നഴ്സുമാർക്കും ബാധകമാണ്. കഴിഞ്ഞ വർഷം ഡിസംബർ നാല് മുതൽ പ്രാബല്യത്തിൽ വന്ന പുതിയ പരിഷ്കാരങ്ങൾ ഇതുവരെ നിലനിന്നിരുന്ന കോംപീറ്റൻസ് അസ്സെസ്സ്മെന്‍റ് പ്രോഗ്രാമിന് (CAP) പകരമായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത്. നഴ്സിങ് കൗൺസിൽ നിർദേശിച്ചിട്ടുള്ള …
റഷ്യൻ പ്രതിപക്ഷ നേതാവും പുട്ടിൻ വിമർശകനുമായ അ‌ലക്‌സി നവൽനി ജയിലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു
റഷ്യൻ പ്രതിപക്ഷ നേതാവും പുട്ടിൻ വിമർശകനുമായ അ‌ലക്‌സി നവൽനി ജയിലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു
സ്വന്തം ലേഖകൻ: റഷ്യൻ പ്രതിപക്ഷനേതാവും പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ നിരന്തര വിമർശകനുമായ അലക്സി നവൽനി(48) അന്തരിച്ചു. 19 വർഷത്തെ ജയിൽശിക്ഷ അനുഭവിക്കുകയായിരുന്നു അദ്ദേഹം. ആർക്ടിക് പ്രിസൺ കോളനിയിലായിരുന്നു ജയിൽ വാസം. നടന്നുകൊണ്ടിരിക്കെ ബോധം നഷ്ടപ്പെട്ട് വീഴുകയായിരുന്നുവെന്നും മെഡിക്കൽ സംഘമെത്തി അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. മരണകാരണം എന്താണെന്ന് പരിശോധിക്കുകയാണെന്നും ജയിൽ വകുപ്പ് …
ജർമനിയിലേക്കുളള നഴ്സിങ് റിക്രൂട്ട്മെൻ്റ്: നോര്‍ക്ക ട്രിപ്പിള്‍ വിന്നിന് അപേക്ഷ ക്ഷണിച്ചു; ഫാസ്റ്റ്ട്രാക്ക് നിയമന സാധ്യത
ജർമനിയിലേക്കുളള നഴ്സിങ് റിക്രൂട്ട്മെൻ്റ്: നോര്‍ക്ക ട്രിപ്പിള്‍ വിന്നിന് അപേക്ഷ ക്ഷണിച്ചു; ഫാസ്റ്റ്ട്രാക്ക് നിയമന സാധ്യത
സ്വന്തം ലേഖകൻ: കേരളത്തില്‍ നിന്നും ജർമനിയിലേക്കുളള നഴ്സിങ് റിക്രൂട്ട്മെന്‍റിനായുളള നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ അഞ്ചാം ഘട്ടത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികള്‍ ഈ മാസം 29 നകം അപേക്ഷ നല്‍കേണ്ടതാണെന്ന് സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു. ജനറൽ നഴ്സിങ് അല്ലെങ്കിൽ ബി.എസ്.സി നഴ്സിങ് എന്നിവയാണ് അടിസ്ഥാന യോഗ്യത. ജനറൽ നഴ്സിങ് മാത്രം പാസായ ഉദ്യോഗാർഥികൾക്ക് …
ഇത്തിഹാദ് റെയിലിൽ ടിക്കറ്റ് ബുക്ക് ചെയ്യാനും പണം അടയ്ക്കാനും ഇനി നോൽ കാർഡ് ഉപയോഗിക്കാം
ഇത്തിഹാദ് റെയിലിൽ ടിക്കറ്റ് ബുക്ക് ചെയ്യാനും പണം അടയ്ക്കാനും ഇനി നോൽ കാർഡ് ഉപയോഗിക്കാം
സ്വന്തം ലേഖകൻ: ദുബായിലെ പൊതുഗതാഗത യാത്രയ്ക്കുള്ള നോൽ കാർഡ് ഉപയോഗിച്ച് ഇത്തിഹാദ് റെയിലിൽ ടിക്കറ്റ് ബുക്ക് ചെയ്യാനും പണം അടയ്ക്കാനും സംവിധാനം ഒരുക്കുന്നു. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഇത്തിഹാദ് റെയിലും ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയും (ആർടിഎ) ഒപ്പുവച്ചു. ദുബായ് ഒന്നാം ഉപ ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് …
ഇന്ത്യയുമായുള്ള ഡിജിറ്റൈസേ ഷൻ, ഇലക്‌ട്രോണിക് നിർമാണ കരാറുകൾക്ക് സൗദി മന്ത്രിസഭയുടെ അംഗീകാരം
ഇന്ത്യയുമായുള്ള ഡിജിറ്റൈസേ ഷൻ, ഇലക്‌ട്രോണിക് നിർമാണ കരാറുകൾക്ക് സൗദി മന്ത്രിസഭയുടെ അംഗീകാരം
സ്വന്തം ലേഖകൻ: ഡിജിറ്റലൈസേഷൻ, ഇലക്‌ട്രോണിക് നിർമാണ മേഖലകളിൽ പരസ്പര സഹകരണത്തിന് സൗദിയും ഇന്ത്യയും ഒപ്പുവെച്ച കരാറിന് സൗദി മന്ത്രിസഭയുടെ അംഗീകാരം. കമ്യൂണിക്കേഷൻസ് ആൻഡ് ഐ.ടി മന്ത്രാലയവും ഇന്ത്യയിലെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഐ.ടി മന്ത്രാലയവും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രം സൽമാൻ രാജാവിന്‍റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് അംഗീകരിച്ചത്. ഇസ്രയേൽ – പലസ്തീൻ സംഘർഷം അവസാനിപ്പിക്കണമെന്നും …
NHS ൽ വീണ്ടും യൂണിഫോം വിവാദം; സ്ത്രീകൾക്ക് അനുയോജ്യമല്ലെന്നും കോട്ടൺ യൂണിഫോം വേണമെന്നും വാദം
NHS ൽ വീണ്ടും യൂണിഫോം വിവാദം; സ്ത്രീകൾക്ക് അനുയോജ്യമല്ലെന്നും കോട്ടൺ യൂണിഫോം വേണമെന്നും വാദം
സ്വന്തം ലേഖകൻ: എന്‍എച്ച്എസ് ജോലിക്കാരില്‍ 77 ശതമാനവും സ്ത്രീകളായിരിക്കെ അവരുടെ യൂണിഫോമിനെ കുറിച്ച് വലിയ വിമര്‍ശനമാണ് ഉയരുന്നത്. നിലവിലെ എന്‍എച്ച്എസ് യൂണിഫോം സ്ത്രീ ജീവനക്കാര്‍ക്ക് അനുയോജ്യമല്ലെന്നാണ് ഇപ്പോള്‍ ആരോപണം ഉയരുന്നത്. കട്ടി കൂടി, വിയര്‍ക്കുന്ന യൂണിഫോമുകള്‍ ആര്‍ത്തവ വിരാമം നേരിടുന്ന സ്ത്രീകള്‍ക്ക് അസൗകര്യവുമാണെന്നും കാമ്പയിനര്‍മാര്‍ വിമര്‍ശിക്കുന്നു. സ്ത്രീകളുടെ യൂണിഫോം അടിയന്തരമായി പുനഃപ്പരിശോധിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. കൂടാതെ …
ഇന്ത്യ യങ് പ്രഫഷനൽസ് സ്കീം വീസയ്ക്ക് അപേക്ഷിക്കാം; രണ്ട് വർഷത്തേക്ക് യുകെയിൽ താമസിച്ച് ജോലി ചെയ്യാൻ അവസരം
ഇന്ത്യ യങ് പ്രഫഷനൽസ് സ്കീം വീസയ്ക്ക് അപേക്ഷിക്കാം; രണ്ട് വർഷത്തേക്ക് യുകെയിൽ താമസിച്ച് ജോലി ചെയ്യാൻ അവസരം
സ്വന്തം ലേഖകൻ: യൂത്ത് മൊബിലിറ്റി സ്‌കീമിന്‍റെ ഭാഗമായി യുകെ സർക്കാർ ഇന്ത്യൻ യുവാക്കൾക്കായി പുതിയതായി അവതരിപ്പിച്ച ‘ഇന്ത്യ യങ് പ്രഫഷനൽസ് സ്കീം’ വീസയ്ക്കായുള്ള പ്രാഥമിക തിരഞ്ഞെടുപ്പ് ബാലറ്റ് ഫെബ്രുവരി 20 മുതൽ വീണ്ടും ആരംഭിക്കും.അടുത്ത മാസം 20 ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2:30 മുതലാണ് ബാലറ്റ് ആരംഭിക്കുക. അടുത്ത മാസം 22 ന് ഇന്ത്യൻ …