സ്വന്തം ലേഖകൻ: യുകെയിൽ കുടിവെള്ളത്തിനും വില വര്‍ധിപ്പിക്കാനുള്ള നീക്കം നടക്കുന്നു. ചുരുങ്ങിയത് 20% ബില്‍ തുക വര്‍ധിപ്പിക്കാന്‍ വാട്ടര്‍ കമ്പനികള്‍ക്ക് റെഗുലേറ്റര്‍ അനുമതി നല്‍കുമെന്നാണ് കരുതുന്നത്. മലിനീകരണവും, ക്ഷാമവും പ്രതിസന്ധിയായി ഉയരുന്നതിനിടെ ഇതിനെ കൈകാര്യം ചെയ്യാനാണ് ഓഫ്‌വാട്ട് ബില്ലുകള്‍ വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കാന്‍ ഒരുങ്ങുന്നത്. ഇത് പ്രകാരം 20 ശതമാനം വരെ ബില്ലുകള്‍ കൂടാന്‍ …
സ്വന്തം ലേഖകൻ: യുഎസിൽ വിദഗ്ധ തൊഴിൽ മേഖലകളിലെ വിദേശ ജോലിക്കാരുടെ നിയമനം എളുപ്പമാക്കാൻ എച്ച്1ബി വീസയ്ക്കു പുതിയ നിയമങ്ങളുമായി ബൈഡൻ ഭരണകൂടം ഉത്തരവിറക്കി. എഫ്1 വിദ്യാർഥിവീസയിലുള്ളവർക്ക് എച്ച്1ബി വീസയിലേക്കുള്ള മാറ്റവും എളുപ്പമാക്കി. വീസാച്ചട്ടങ്ങളിൽ കടുത്ത നിലപാടുള്ള ഡോണൾഡ് ട്രംപ് അധികാരമേൽക്കാൻ ഒരു മാസം മാത്രം ശേഷിക്കെയാണു ബൈഡൻ സർക്കാരിന്റെ നടപടി. ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി …
സ്വന്തം ലേഖകൻ: യുഎഇ നിവാസികള്‍ക്കിടയില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ വിവിധ രീതിയിലുള്ള ഉപയോഗം നിയന്ത്രിക്കുകയും പുകവലി ശീലം ഉപേക്ഷിക്കാന്‍ അവരെ പ്രാപ്തരാക്കുന്നതിനുമായി പുതിയ പ്രായോഗിക മാര്‍നിര്‍ദ്ദേശങ്ങളുമായി യുഎഇ ആരോഗ്യ മന്ത്രാലയം. എമിറേറ്റ്‌സ് ഹെല്‍ത്ത് സര്‍വീസസ് (ഇഎച്ച്എസ്), അബൂദാബി ആരോഗ്യവകുപ്പ് , ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ), ദുബായ് ഹെല്‍ത്ത് എന്നിവയുമായി സഹകരിച്ച് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലാണ് …
സ്വന്തം ലേഖകൻ: അബൂദബിയിൽ നിന്നും കോഴിക്കോട്ടേക്ക് ഇൻഡിഗോയുടെ നേരിട്ടുള്ള സർവിസ് വീണ്ടും ആരംഭിക്കുന്നു. ഈ മാസം 21 മുതലാണ് സർവിസ് ആരംഭിക്കുന്നത്. കോഴിക്കോടുനിന്ന് പുലർച്ച 1.55ന് പുറപ്പെടുന്ന വിമാനം പുലർച്ച 4.35ന് അബൂദബിയിലെത്തുകയും രാവിലെ 5.35ന് അബൂദബിയിൽ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 10.50ന് കോഴിക്കോടും എത്തും. പുതിയ സർവിസിനായി നിലവിൽ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. …
സ്വന്തം ലേഖകൻ: ദുബായിൽ ഇനി ആഗ്രഹിച്ച ഭക്ഷണം, പറന്നു വരും. ഭക്ഷണം മാത്രമല്ല, മരുന്നും. റോഡിലെ തിരക്കുകൾ താണ്ടി, ഡെലിവറി റൈഡേഴ്സ് എത്തുന്നത്ര സമയം പോലും ഇനി കാത്തിരിക്കണ്ട. ഓർഡർ ചെയ്ത സാധനങ്ങൾ, മിനിറ്റുകൾക്കകം നിങ്ങളുടെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ, അല്ലെങ്കിൽ ജാലകത്തിൽ വന്നു മുട്ടിവിളിക്കും. കയ്യെത്തി വാങ്ങേണ്ട ബുദ്ധിമുട്ടു മാത്രമേയുള്ളു. മധ്യ പൗരസ്ത്യ മേഖലയിലെ ആദ്യ …
സ്വന്തം ലേഖകൻ: ഒരേ ദിശയിൽ സഞ്ചരിക്കുന്നവർക്ക് ഇനി മിനി ബസുകളും ഓട്ടത്തിനു വിളിക്കാം. കാറുകൾക്ക് പിന്നാലെ, മിനി ബസുകളും പൂൾ ചെയ്യാനുള്ള സൗകര്യം ആർടിഎ ഒരുക്കി. സ്മാർട് ആപ്ലിക്കേഷൻ വഴിയാണ് ബുക്കിങ്. ഒരു കാറിന്റെ ശേഷിയിലധികം ആളുണ്ടെങ്കിൽ മിനി ബസിൽ ഒരുമിച്ചു യാത്ര ചെയ്യാം. യാത്രാ ചെലവും ഗണ്യമായി കുറയും. ആദ്യ ഘട്ടത്തിൽ ദെയ്റയിൽ നിന്നാണ് …
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലെ തൊഴിലുടമകള്‍ക്കുള്ള വേതന സംരക്ഷണ സംവിധാനം ( വേജ്ഡ പ്രൊട്ടക്ഷൻ സിസ്റ്റം -ഡബ്ല്യുപിഎസ്) കൂടുതൽ കർശനമാക്കി ഒമാൻ തൊഴിൽ മന്ത്രാലയം. ഇതു പ്രകാരം ജീവനക്കാരൻ ശമ്പളത്തിന് അർഹനായതു മുതൽ മൂന്നുദിവസത്തിനുള്ളിൽ അവർക്കുള്ള പേയ്മെന്‍റ് നൽകണം. അത് ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈനായി കൈമാറണമെന്നും തൊഴിൽ മന്ത്രാലയം (എംഒഎല്‍) വ്യക്തമാക്കി. നേരത്തേ ഏഴു …
സ്വന്തം ലേഖകൻ: അടുത്ത വര്‍ഷം അധ്യാപകര്‍ക്കും നഴ്സുമാര്‍ക്കും 2.8 ശതമാനം മാത്രം ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിച്ച സര്‍ക്കാര്‍ പക്ഷെ എംപിമാരുടെ കാര്യത്തില്‍ ഉദാരമായ സമീപനമാണ് പുലര്‍ത്തുന്നത്. എന്‍എച്ച്എസ് ജീവനക്കാര്‍, അധ്യാപകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ ശമ്പള വര്‍ദ്ധനവ് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് നിരവധി യൂണിയനുകള്‍ സമര ഭീഷണിയുമായി രംഗത്തുള്ള സാഹചര്യത്തിലാണ് എരിതീയില്‍ എണ്ണയൊഴിക്കുന്ന സമീപനവുമായി സര്‍ക്കാര്‍ രംഗത്ത് …
സ്വന്തം ലേഖകൻ: തദ്ദേശീയരെ വിവിധ ജോലികള്‍ക്കായി പരിശീലിപ്പിക്കുന്നത് വഴി ജോലിക്കാരെ പുറമെ നിന്നും എത്തുന്നത് കുറച്ച് ഇമിഗ്രേഷന്‍ കണക്കുകള്‍ വെട്ടിച്ചുരുക്കാമെന്നാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ലക്ഷ്യമിടുന്നത്.എന്നാല്‍ ആ സ്വപ്‌നം ഫലം കാണാന്‍ ഇടയില്ലെന്നാണ് അദ്ദേഹത്തിന്റെ സ്വന്തം ഉപദേശകര്‍ നല്‍കുന്ന മുന്നറിയിപ്പ്. ബ്രിട്ടീഷ് ജോലിക്കാരുടെ സ്‌കില്ലുകള്‍ മെച്ചപ്പെടുത്തുന്നതിലൂടെ ഇമിഗ്രേഷന്‍ കണക്കുകളില്‍ വലിയ മാറ്റം വരുമെന്ന് ഗ്യാരണ്ടി നല്‍കാന്‍ …
സ്വന്തം ലേഖകൻ: മൂല്യത്തകർച്ചയിൽ രൂപ പുതിയ റെക്കോർഡിടുമ്പോൾ നേട്ടമുണ്ടാക്കി പ്രവാസികൾ. ഒരു മാസത്തിനിടെ 12 പൈസയുടെ നേട്ടമാണ് യുഎഇയിലെ പ്രവാസികൾക്ക് ലഭിച്ചത്. ഇതര ഗൾഫ് രാജ്യങ്ങളിലുള്ളവർക്കും നേട്ടമുണ്ടായി. രാജ്യാന്തര വിപണിയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് ഗൾഫ് കറൻസികളുടെ വിനിമയത്തിലും പ്രതിഫലിച്ചത്. ഇന്നലെ വൈകിട്ട് ഒരു ദിർഹത്തിന് 23.12 രൂപയാണ് ഓൺലൈൻ നിരക്ക്. വിനിമയ നിരക്ക് …