1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യക്കാർക്ക് വീസയില്ലാതെ രാജ്യം സന്ദർശിക്കാനുള്ള പദ്ധ തി നടപ്പിലാക്കി ഇറാൻ; നാല് നിബന്ധനകൾക്ക് വിധേയം
ഇന്ത്യക്കാർക്ക് വീസയില്ലാതെ രാജ്യം സന്ദർശിക്കാനുള്ള പദ്ധ തി നടപ്പിലാക്കി ഇറാൻ; നാല് നിബന്ധനകൾക്ക് വിധേയം
സ്വന്തം ലേഖകൻ: വിനോദസഞ്ചാരത്തിനായി ഇന്ത്യക്കാർക്ക് വീസയില്ലാതെ രാജ്യം സന്ദർശിക്കാനുള്ള പദ്ധതി നടപ്പിലാക്കി ഇറാൻ. ഈ മാസം നാല് മുതാണ് പദ്ധതി നടപ്പിലാക്കി തുടങ്ങിയത്. ഡിസംബറിലാണ് ഇന്ത്യ, യുഎഇ, സൗദി അറേബ്യ, ഇന്തൊനീഷ്യ, ജപ്പാൻ, സിംഗപ്പൂർ, മലേഷ്യ എന്നിവയുൾപ്പെടെ 32 രാജ്യങ്ങൾക്കു വീസയില്ലാതെ രാജ്യം സന്ദർശിക്കാനുള്ള പദ്ധതി ഇറാൻ പ്രഖ്യാപിച്ചത്. നാല് നിബന്ധനകൾക്ക് വിധേയമായാണ് ഇന്ത്യക്കാർക്ക് വീസാരഹിത …
പാസ്‌പോർട്ട് മോഷണം, പാസ്‌ പോർട്ട് നഷ്ടമാകൽ എന്നിവ അറിയിക്കുന്നതിന് സൗദിയുടെ അബ്ഷിറിൽ പുതിയ സേവനം
പാസ്‌പോർട്ട് മോഷണം, പാസ്‌ പോർട്ട് നഷ്ടമാകൽ എന്നിവ അറിയിക്കുന്നതിന് സൗദിയുടെ അബ്ഷിറിൽ പുതിയ സേവനം
സ്വന്തം ലേഖകൻ: എട്ടു പുതിയ ഇ-സർവീസുകളുമായി ജവാസാത്ത്. അബ്ഷിർ, മുഖീം സൈറ്റുകളിലൂടെയാണ് പുതിയ സേവനങ്ങൾ ലഭ്യമാകുക. അബ്ഷിറിലും മുഖീമിലുമായി നാലു പുതിയ സേവനങ്ങളാണ് പുതുതായി ഏർപ്പെടുത്തിയത്. സൗദി ആഭ്യന്തര മന്ത്രി രാജകുമാരൻ അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ് രാജകുമാരന്റെ നേതൃത്വത്തിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് ആസ്ഥാനത്താണ് പുതിയ …
യുഎഇയിൽ അധ്യാപകര്‍ സ്വന്തം സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ ട്യൂഷൻ എടുക്കുന്നതിന് വിലക്ക്
യുഎഇയിൽ അധ്യാപകര്‍ സ്വന്തം സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ ട്യൂഷൻ എടുക്കുന്നതിന് വിലക്ക്
സ്വന്തം ലേഖകൻ: യുഎഇയില്‍ അധ്യാപകര്‍ക്ക് സ്‌കൂളിന് പുറത്ത് സ്വകാര്യ ട്യൂഷന്‍ നല്‍കുന്നതിന് വര്‍ക്ക് പെര്‍മിറ്റ് അനുവദിച്ച് തുടങ്ങിയെങ്കിലും സ്വന്തം സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് ട്യൂഷനെടുക്കാന്‍ അനുവാദമില്ല. സ്വകാര്യ ട്യൂഷന്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിന് അധ്യാപകര്‍ ഒപ്പിടേണ്ട പെരുമാറ്റച്ചട്ടത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തി. നിയമവിരുദ്ധവും അനിയന്ത്രിതവുമായ സ്വകാര്യ ട്യൂഷന്‍ തടയുന്നതിന്റെ ഭാഗമായി ‘പ്രൈവറ്റ് ടീച്ചര്‍ വര്‍ക്ക് പെര്‍മിറ്റ്’ നല്‍കാന്‍ കഴിഞ്ഞ …
സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിതമാവും വരെ ഇസ്രയേലുമായി നയതന്ത്ര ബന്ധമില്ലെന്ന് സൗദി
സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിതമാവും വരെ ഇസ്രയേലുമായി നയതന്ത്ര ബന്ധമില്ലെന്ന് സൗദി
സ്വന്തം ലേഖകൻ: സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിതമാവാത്ത കാലത്തോളം ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കില്ലെന്ന് സൗദി അറേബ്യ. വിദേശകാര്യ മന്ത്രാലയത്തിന്റെ എക്സ് അക്കൗണ്ടിലൂടെയാണ് രാഷ്ട്രം നിലപാട് പ്രഖ്യാപിച്ചത്.1967ലെ അതിര്‍ത്തി പ്രകാരം കിഴക്കന്‍ ജറുസലേം ഉള്‍പ്പെടുത്തി സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം അംഗീകരിക്കപ്പെടുകയും ഗാസ മുനമ്പിലെ ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കുകയും ചെയ്യുന്നതുവരെ ഇസ്രയേലുമായി നയതന്ത്ര ബന്ധം ഉണ്ടാവില്ലെന്ന് ഇന്ന് …
ഒമാനിൽ ഓൺലൈൻ വ്യാപാരത്തിന്​ ലൈസൻസ്​ നിർബന്ധം; അപേക്ഷ ഒ​മാ​ൻ ബി​സി​ന​സ് പ്ലാ​റ്റ്‌​ഫോം വഴി
ഒമാനിൽ ഓൺലൈൻ വ്യാപാരത്തിന്​ ലൈസൻസ്​ നിർബന്ധം; അപേക്ഷ ഒ​മാ​ൻ ബി​സി​ന​സ് പ്ലാ​റ്റ്‌​ഫോം വഴി
സ്വന്തം ലേഖകൻ: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും വെ​ബ്​​സൈ​റ്റു​ക​ളി​ലൂ​ടെ​യും ബി​സി​ന​സ്, പ്ര​മോ​ഷ​ന​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ ലൈ​സ​ൻ​സ്​ നേ​ട​ണ​മെ​ന്ന്​ ഉ​ണ​ർ​ത്തി​ച്ച്​ വാ​ണി​ജ്യ,വ്യ​വ​സാ​യ, നി​ക്ഷേ​പ​ക ​പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം. ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ഓ​ൺ​ലൈ​ൻ അ​റി​യി​പ്പി​ലാ​ണ്​ ഒ​മാ​നി​ലെ ഇ-​കോ​മേ​ഴ്‌​സ് വ്യാ​പാ​രി​ക​ൾ ലൈ​സ​ൻ​സ്​ നേ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഓ​ൺ​ലൈ​ൻ വ്യാ​പാ​രം​ നി​യ​മ​പ​ര​മാ​യി നി​യ​ന്ത്രി​ക്കാ​ൻ ച​ട്ട​ക്കൂ​ട് സ്ഥാ​പി​ക്കാ​നും പ്രാ​ദേ​ശി​ക ഇ-​സ്റ്റോ​റു​ക​ൾ ഔ​പ​ചാ​രി​ക​മാ​ക്കാ​നു​മാ​ണ്​ അ​ധി​കൃ​ത​ർ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ‘ഒ​മാ​ൻ ബി​സി​ന​സ് …
കുവൈത്തിൽ ലൈസന്‍സ് പു തുക്കാതെ വാഹനമോടിക്കുന്ന പ്രവാസികൾക്ക് പിഴയും നാടുകടത്തലും
കുവൈത്തിൽ ലൈസന്‍സ് പു തുക്കാതെ വാഹനമോടിക്കുന്ന പ്രവാസികൾക്ക് പിഴയും നാടുകടത്തലും
സ്വന്തം ലേഖകൻ: ലൈസന്‍സ് യഥാസമയം പുതുക്കാതെ വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ കുവൈത്തില്‍ പ്രവാസികളെ പിഴ ശിക്ഷയ്ക്ക് ശേഷം സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗതാഗത നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കും ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കും കടുത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടിവരുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. ലൈസന്‍സ് ഇല്ലാതെയും യഥാസമയം പുതുക്കാതെയും വാഹനമോടിച്ചാല്‍ ഇതേ …
യുകെയിൽ മലയാളിയായ യുവ വ്യവസായി കുഴഞ്ഞു വീണു മരിച്ചു; വിടപറഞ്ഞത് കൊല്ലം സ്വദേശി റാഗില്‍ ഗില്‍സ്
യുകെയിൽ മലയാളിയായ യുവ വ്യവസായി കുഴഞ്ഞു വീണു മരിച്ചു; വിടപറഞ്ഞത് കൊല്ലം സ്വദേശി റാഗില്‍ ഗില്‍സ്
സ്വന്തം ലേഖകൻ: യുകെയിൽ മലയാളിയായ യുവ വ്യവസായി കുഴഞ്ഞു വീണു മരിച്ചു. വിടപറഞ്ഞത് കൊല്ലം ജില്ലയിലെ കുമ്പളം സ്വദേശി റാഗില്‍ ഗില്‍സ് (27) ആണ്. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് മരണമടഞ്ഞത്. ഹൃദയഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. പെട്രീഷ്യ ജോഷ്വ ആണ് ഭാര്യ. ക്രോയ്ഡോണിലെ വ്യവസായിയും കേരളാ ടേസ്റ്റ് ഉടമയുമായ കുമ്പളം കല്ലുവിളപൊയ്കയിൽ ഐ. …
റിഷി സുനാകിന് തലവേദനയായി ഇൻഫോസിസ് ബന്ധം; രാഷ്ട്രീയ ആയുധമാക്കാൻ പ്രതിപക്ഷം
റിഷി സുനാകിന് തലവേദനയായി ഇൻഫോസിസ് ബന്ധം; രാഷ്ട്രീയ ആയുധമാക്കാൻ പ്രതിപക്ഷം
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂർത്തിയുമായുള്ള ബന്ധം കാരണം ഇൻഫോസിസിന് ബ്രിട്ടനിൽ ‘വിഐപി പരിഗണന’ കിട്ടിയെന്ന് പ്രതിപക്ഷം ആരോപിച്ചു. രാജ്യത്ത് ഇൻഫോസിസിന് കൂടുതൽ സാന്നിധ്യം ഉറപ്പാക്കുമെന്ന് മന്ത്രി ജോൺസൻ ഉറപ്പു നൽകിയെന്ന വാർത്തയാണു വിവാദമായത്. പ്രതിപക്ഷമായ ലേബർ പാർട്ടി ഈ വിഷയം സുനകിനു നേരെ ഉയർത്തി. വ്യവസായ മന്ത്രിയായ ജോൺസൻ കഴിഞ്ഞ …
ചാൾസ് രാജാവിന് കാൻസർ സ്ഥിരീകരിച്ചു; പൊതുപരിപാടി കൾ മാറ്റിവെക്കുകയാണെന്ന് ബക്കിങ്ഹാം കൊട്ടാരം
ചാൾസ് രാജാവിന് കാൻസർ സ്ഥിരീകരിച്ചു; പൊതുപരിപാടി കൾ മാറ്റിവെക്കുകയാണെന്ന് ബക്കിങ്ഹാം കൊട്ടാരം
സ്വന്തം ലേഖകൻ: ചാൾസ് രാജാവിന് കാൻസർ സ്ഥിരീകരിച്ചു. ബക്കിങ്ഹാം കൊട്ടാരം പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചികിത്സ സംബന്ധിച്ച് ചാൾസ് രാജാവ് പൊതുപരിപാടികൾ മാറ്റിവെക്കുകയാണെന്നും പ്രസ്താവനയിലുണ്ട്. പ്രോസ്റ്റേറ്റ് വീക്കവുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം എഴുപത്തിയഞ്ചുകാരനായ ചാൾസ് രാജാവ് ചികിത്സ തേടിയിരുന്നു. തുടർന്നുനടത്തിയ പരിശോധനയിലാണ് കാൻസർ സ്ഥിരീകരിച്ചത്. ചികിത്സയുടെ ഭാ​ഗമായി പൊതുപരിപാടികൾ നീട്ടിവെക്കുന്നുണ്ടെങ്കിലും ഔദ്യോ​ഗിക പേപ്പർ വർക്കുകൾ തുടരുമെന്നും …
ഇന്ത്യാനയിലെ പർഡ്യൂ യൂണി വേഴ്സിറ്റിയിൽ രണ്ടു വർഷ ത്തിനിടെ കൊല്ലപ്പെട്ടത് രണ്ട് ഇന്ത്യൻ വിദ്യാർഥികൾ; ആശങ്ക
ഇന്ത്യാനയിലെ പർഡ്യൂ യൂണി വേഴ്സിറ്റിയിൽ രണ്ടു വർഷ ത്തിനിടെ കൊല്ലപ്പെട്ടത് രണ്ട് ഇന്ത്യൻ വിദ്യാർഥികൾ; ആശങ്ക
സ്വന്തം ലേഖകൻ: ഇന്ത്യാനയിലെ പർഡ്യൂ യൂനിവേഴ്സിറ്റിയിൽ രണ്ടു വർഷത്തിനിടെ രണ്ട് ഇന്ത്യൻ വിദ്യാർഥികളാണ് കൊല്ലപ്പെട്ടത്. വരുൺ മനീഷ് ഛേദ, നീൽ ആചാര്യ എന്നീ വിദ്യാർഥികളാണ് കൊല്ലപ്പെട്ടത്. ഇതോടെ യൂനിവേഴ്സിറ്റിയിൽ പഠിക്കുന്ന വിദ്യാർഥികൾ വലിയ ആശങ്കയിലാണ്. തങ്ങളുടെ സുരക്ഷ ചോദ്യ ചിഹ്നമാണെന്നാണ് വിദ്യാർഥികൾ പറയുന്നത്. ദിവസങ്ങൾക്ക് മുമ്പ് കാണാതായ നീലിനെ പിന്നീട് പർഡ്യൂ യൂനിവേഴ്സിറ്റി കാംപസിൽ മരിച്ച …