1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലുലു ഗ്രൂപ്പ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് ഒരുങ്ങുന്നു; റിയാദിലും അബുദാബിയിലും ഇരട്ട ലിസ്‌റ്റിങ്ങിന് നീക്കം
ലുലു ഗ്രൂപ്പ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് ഒരുങ്ങുന്നു; റിയാദിലും അബുദാബിയിലും ഇരട്ട ലിസ്‌റ്റിങ്ങിന് നീക്കം
സ്വന്തം ലേഖകൻ: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ് ശൃംഖലകളിൽ ഒന്നായ ലുലു ഗ്രൂപ്പ് ഇന്‍റർനാഷനൽ പ്രാഥമിക ഓഹരി വിൽപനയ്ക്ക് ഒരുങ്ങുന്നു. 1 ബില്യൻ ഡോളർ സമാഹരിക്കുന്നതിനാണ് ലുലു ലക്ഷ്യമിടുതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റിയാദിലും അബുദാബിയിലും ഇരട്ട ലിസ്‌റ്റിങ്ങിനുള്ള പദ്ധതികൾ ലുലു ഗ്രൂപ്പ് പരിഗണിക്കുന്നുണ്ട്. ഏകദേശം എട്ട് ബില്യൻ ഡോളർ വാർഷിക വരുമാനമുള്ള …
ദുബായ് വിമാനത്താവളത്തിൽ നിമിഷ നേരം കൊണ്ട് വ്യാജ യാത്ര രേഖകൾ പിടികൂടാനുള്ള സംവിധാനം വൻ വിജയം
ദുബായ് വിമാനത്താവളത്തിൽ നിമിഷ നേരം കൊണ്ട് വ്യാജ യാത്ര രേഖകൾ പിടികൂടാനുള്ള സംവിധാനം വൻ വിജയം
സ്വന്തം ലേഖകൻ: വ്യാജ യാത്ര രേഖകളുമായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നുപോകാമെന്ന് കരുതുന്നവർ ജാഗ്രത. അത്തരക്കാരെ നിഷ്പ്രയാസം വലയിലാക്കാൻ ജിഡിആർഎഫ്എയുടെ ഡോക്യുമെന്‍റ് എക്സാമിനേഷൻ സെന്‍ററിന് മിനിറ്റുകൾ മതി. ഈ സംവിധാനത്തിലൂടെ കഴിഞ്ഞ വർഷം യാത്രക്കാരിൽ നിന്ന് പിടിച്ചെടുത്തത് 1327 കൃത്രിമ യാത്രാ രേഖകളാണെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ( …
വിപിഎൻ ദുരുപയോഗം: യുഎഇയിൽ തടവിനു പുറമേ 20 ലക്ഷം ദിർഹം വരെ പിഴയും ലഭിക്കും
വിപിഎൻ ദുരുപയോഗം: യുഎഇയിൽ തടവിനു പുറമേ 20 ലക്ഷം ദിർഹം വരെ പിഴയും ലഭിക്കും
സ്വന്തം ലേഖകൻ: വിപിഎൻ (വെർച്വൽ പ്രൈവറ്റ് നെറ്റ്‍വർക്ക്) ഉപയോഗിക്കുന്നതിന് യുഎഇയിൽ അനുമതിയുണ്ടെങ്കിലും ദുരുപയോഗം പ്രധാന പ്രശ്നമാണെന്ന് സർക്കാരിന്റെ സൈബർ സുരക്ഷ വിദഗ്ധൻ മുഹമ്മദ് അൽ കുവൈത്തി പറഞ്ഞു. വിപിഎൻ നിയമം ലംഘിക്കുന്നവർക്ക് തടവിനു പുറമേ 5 ലക്ഷം മുതൽ 20 ലക്ഷം ദിർഹം വരെ പിഴയും ചുമത്തുമെന്നും പറഞ്ഞു. 4 വർഷത്തിനിടെ 2023ലാണ് ഏറ്റവും കൂടുതൽ …
ക്ലാഫാം ആസിഡ് ആക്രമണം; അഫ്ഗാന്‍ വംശജനായ പ്രതി യെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് 20000 പൗണ്ട്
ക്ലാഫാം ആസിഡ് ആക്രമണം; അഫ്ഗാന്‍ വംശജനായ പ്രതി യെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് 20000 പൗണ്ട്
സ്വന്തം ലേഖകൻ: സൗത്ത് ലണ്ടനില്‍ യുവതിക്കും രണ്ട് പെണ്‍കുട്ടികള്‍ക്കും നേരേയുണ്ടായ കെമിക്കല്‍ ആക്രമണത്തില്‍ അഞ്ചാം ദിവസവും പ്രതിയെ പിടികൂടാനാകാതെ പൊലീസ്. പ്രതിയുടെ യാത്രകള്‍ പല സ്ഥലങ്ങളിലെ സിസിടിവി ക്യാമറകളില്‍ ദൃശ്യമായിട്ടും ഇനിയും പ്രതിയെ പിടികൂടാനാകാത്തത് മെട്രോപൊളിറ്റന്‍ പൊലീസിന് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. പ്രതിയെ പിടികൂടാന്‍ കഴിയുന്ന തരത്തില്‍ വ്യക്തമായ സൂചനകള്‍ നല്‍കുന്നവര്‍ക്ക് പൊലീസ് 20,000 പൗണ്ട് …
യുകെയിൽ ഏപ്രില്‍ മുതല്‍ പെട്രോള്‍, ഡീസല്‍ കാറുകളുടെ ടാക്സ്, ഇന്‍ഷുറന്‍സ് വര്‍ദ്ധന; 50% ഇന്‍ഷുറന്‍സും 6% ടാക്‌സും ഉയര്‍ന്നേക്കും
യുകെയിൽ ഏപ്രില്‍ മുതല്‍ പെട്രോള്‍, ഡീസല്‍ കാറുകളുടെ ടാക്സ്, ഇന്‍ഷുറന്‍സ് വര്‍ദ്ധന; 50% ഇന്‍ഷുറന്‍സും 6% ടാക്‌സും ഉയര്‍ന്നേക്കും
സ്വന്തം ലേഖകൻ: ഏപ്രില്‍ മാസത്തോടെ ഇന്‍ഷുറന്‍സ് തുകയും ടാക്സും വര്‍ദ്ധിക്കുന്നതിനാല്‍ ഒരു കാര്‍ സ്വന്തമായി വേണോ എന്ന കാര്യം പുനപരിശോധിക്കുവാന്‍ പെട്രോള്‍- ഡീസല്‍ കാര്‍ ഉടമകള്‍ നിര്‍ബന്ധിതരാവുകയാണ്. വാഹനം പരിപാലിക്കുന്നതിനുള്ള ചെലവ് ഏറിയതോടെ, നിങ്ങള്‍ മുടക്കുന്ന ആ പണത്തിനുള്ള മൂല്യം നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് ചിന്തിക്കണമെന്ന് ഇന്‍ഷ്യുര്‍ഡെയ്ലി ഡയറക്ടര്‍ പോള്‍ ഡെയ്ലി ആവശ്യപ്പെടുന്നു. വരുന്ന ഏപ്രില്‍ …
ദുബായ് വിമാനത്താവളത്തിൽ നിന്ന് നഷ്‌ടമായ ലഗേജുകൾ വിൽപ്പനയ്ക്ക്! പരസ്യം തട്ടിപ്പെന്ന് അധികൃതർ
ദുബായ് വിമാനത്താവളത്തിൽ നിന്ന് നഷ്‌ടമായ ലഗേജുകൾ വിൽപ്പനയ്ക്ക്! പരസ്യം തട്ടിപ്പെന്ന് അധികൃതർ
സ്വന്തം ലേഖകൻ: യാ​ത്ര​ക്കാ​ർ മ​റ​ന്നു​വെ​ച്ച ല​ഗേ​ജു​ക​ളി​ൽ ഒ​രു വ​ർ​ഷം പി​ന്നി​ട്ട​വ ചെ​റി​യ വി​ല​ക്ക്​ സ്വ​ന്ത​മാ​ക്കാ​ൻ അ​വ​സ​ര​മെ​ന്ന്​ പ​ര​സ്യ​പ്പെ​ടു​ത്തി ത​ട്ടി​പ്പ്. ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പേ​രി​ൽ വ്യാ​ജ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ട്​ ഉ​ണ്ടാ​ക്കി​യാ​ണ്​ ത​ട്ടി​പ്പു​കാ​ർ കെ​ണി​വി​രി​ക്കു​ന്ന​ത്. എ​ട്ടു ദി​ർ​ഹ​മി​ന്​ ഒ​രു ല​ഗേ​ജ്​ സ്വ​ന്ത​മാ​ക്കാ​മെ​ന്നാ​ണ്​ ത​ട്ടി​പ്പ്​ പ​ര​സ്യ​ത്തി​ൽ പ​റ​യു​ന്ന​ത്. താ​ൽ​പ​ര്യ​മു​ള്ള​വ​ർ പോ​സ്റ്റി​നൊ​പ്പം ന​ൽ​കി​യ ലി​ങ്കി​ൽ ക്ലി​ക്ക്​ ചെ​യ്ത്​ വെ​ബ്​​സൈ​റ്റ്​ സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. …
ഒമാനിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്: റസിഡന്റ് കാർഡു ള്ളവർക്ക് ഇ-ഗേറ്റുകൾ വഴി എളുപ്പം പുറത്തുകടക്കാം
ഒമാനിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്: റസിഡന്റ് കാർഡു ള്ളവർക്ക് ഇ-ഗേറ്റുകൾ വഴി എളുപ്പം പുറത്തുകടക്കാം
സ്വന്തം ലേഖകൻ: മസ്കറ്റിലേക്കുള്ള യാത്രക്കാർക്ക് സന്തോഷ വാർത്തയാണ് എത്തുന്നത്. ഇ-ഗേറ്റുകളുടെ തകരാർ മൂലം യാത്രക്കാർ ഏറെ നേരം കാത്തിരിക്കേണ്ടി വന്നിരുന്നു. എന്നാൽ ഇതിന് പരിഹാരം എത്തുന്നു. ഒമാൻ റസിഡന്റ് കാർഡുള്ളവർക്ക് ഇ-ഗേറ്റുകൾ ഉപയോഗപ്പെടുത്തി എളുപ്പത്തിൽ ഇമിഗ്രേഷൻ പൂർത്തിയാക്കാൻ സാധിക്കും എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള നിരവധി മലയാളികൾ മസ്കറ്റിൽ ജോലി ചെയ്യുന്നുണ്ട്. ഒമാനിലെ പല …
ദോഹ ഇന്ത്യന്‍ എംബസി ക്യാമ്പ് 9ന് ഏഷ്യന്‍ ടൗണില്‍; പാസ്പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്‍ സേവനങ്ങൾ
ദോഹ ഇന്ത്യന്‍ എംബസി ക്യാമ്പ് 9ന് ഏഷ്യന്‍ ടൗണില്‍; പാസ്പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്‍ സേവനങ്ങൾ
സ്വന്തം ലേഖകൻ: പ്രവാസി ഇന്ത്യക്കാര്‍ക്ക് പാസ്പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്‍ മറ്റ് എംബസി സേവനങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിനായി ഖത്തറിലെ എംബസി അധികൃതര്‍ പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 9 ന് ഏഷ്യന്‍ ടൗണിലാണ് ക്യാമ്പ്. ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറവുമായി (ഐസിബിഎഫ്) സഹകരിച്ചാണ് പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഏഷ്യന്‍ ടൗണിലുള്ള ഇമാറ ഹെല്‍ത്ത് കെയറിലാണ് …
കുവൈത്തിൽ മൊ​ബൈ​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് കെ.​വൈ.​സി വി​വ​ര​ങ്ങ​ള്‍ അ​പ്‌​ഡേ​റ്റ് ചെ​യ്യാ​ൻ നിർദേശം
കുവൈത്തിൽ മൊ​ബൈ​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് കെ.​വൈ.​സി വി​വ​ര​ങ്ങ​ള്‍ അ​പ്‌​ഡേ​റ്റ് ചെ​യ്യാ​ൻ നിർദേശം
സ്വന്തം ലേഖകൻ: മൊ​ബൈ​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് കെ.​വൈ.​സി വി​വ​ര​ങ്ങ​ള്‍ അ​പ്‌​ഡേ​റ്റ് ചെ​യ്യാ​ൻ ക​മ്യൂണി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (സി​ട്ര) ആ​വ​ശ്യ​പ്പെ​ട്ടു. ടെ​ലി​കോം ക​മ്പ​നി​ക​ളി​ല്‍ നി​ന്നു​ള്ള സേ​വ​ന​ങ്ങ​ള്‍ ല​ഭി​ക്കാ​ന്‍ ഇ​ത് അ​നി​വാ​ര്യ​മാ​ണ്. വി​വ​ര​ങ്ങ​ള്‍ അ​പ്ഡേ​റ്റ് ചെ​യ്യാ​ത്ത ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യേ​ക്കും. ആ​വ​ശ്യ​മാ​യ ഐ.​ഡി പ്രൂ​ഫു​ക​ളും മ​റ്റു വി​വ​ര​ങ്ങ​ളു​മാ​ണ് അ​പ്ഡേ​റ്റ് ചെ​യ്യേ​ണ്ട​തെ​ന്നും പ​ഴ​യ വ്യ​ക്തി​ഗ​ത ഡാ​റ്റ​യും വി​വ​ര​ങ്ങ​ളും …
കുവൈത്തില്‍ എല്ലാവിധ വിസിറ്റ് വീസകളും പുനരാരംഭിക്കാന്‍ നീക്കം; ഇനി പുതിയ വ്യവസ്ഥകൾ
കുവൈത്തില്‍ എല്ലാവിധ വിസിറ്റ് വീസകളും പുനരാരംഭിക്കാന്‍ നീക്കം; ഇനി പുതിയ വ്യവസ്ഥകൾ
സ്വന്തം ലേഖകൻ: എല്ലാവിധ വിസിറ്റ് വീസകളും പുനരാരംഭിക്കുന്ന കാര്യം കുവൈത്ത് പരിഗണിക്കുന്നു. വാണിജ്യ, ടൂറിസ്റ്റ് വീസകള്‍ ഉള്‍പ്പെടെ വിവിധ സന്ദര്‍ശന വീസകള്‍ വീണ്ടും നല്‍കി തുടങ്ങാനാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം (എംഒഐ) ആലോചിക്കുന്നത്. രാജ്യത്തെ വിനോദസഞ്ചാര മേഖല പുനരുജ്ജീവിപ്പിക്കാനുള്ള പുതിയ ഗവണ്‍മെന്റിന്റെ വീക്ഷണത്തിന്റെ ഭാഗമായാണിതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2022 ഓഗസ്റ്റിലാണ് കുവൈത്ത് ആഭ്യന്തര …