1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദുബായിൽ പ്രവാസികൾ തിങ്ങിപ്പാർക്കുന്ന ഗാർഡൻസി ൽ വീടുകൾ ഒഴിയാൻ നോട്ടിസ്; ഒരു വർഷത്തിനകം ഒഴിയണം
ദുബായിൽ പ്രവാസികൾ തിങ്ങിപ്പാർക്കുന്ന ഗാർഡൻസി ൽ വീടുകൾ ഒഴിയാൻ നോട്ടിസ്; ഒരു വർഷത്തിനകം ഒഴിയണം
സ്വന്തം ലേഖകൻ: മലയാളികൾ അടക്കമുള്ള നിരവധി പ്രവാസികൾ സ്ഥിരതാമസമാക്കിയ ഗാർഡൻസിൽ വീടുകൾ ഒഴിയാൻ നോട്ടീസ്. ഇവിടെ നവീകരിക്കുന്നതിന്റെ ഭാഗമായാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഒരു വർഷം ആണ് വീടുകൾ ഒഴിയാൻ വേണ്ടി സമയം നൽകിയിരിക്കുന്നത്. ഇതിന്റെ ഉള്ളിൽ വീടുകൾ മാറിയിരിക്കണം. നിലവിലുള്ള പാർപ്പിട സമുച്ചയങ്ങൾ നിരപ്പാക്കി പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ നിന്നും താമസക്കാരോട് ഒഴിയാൻ …
സൗദിയിൽ പൈലറ്റ് തസ്തിക കളും പൂർണമായി സൗദിവൽ ക്കരിക്കാൻ സൗദിയ; 10,000 ത്തിലേറെ ഒഴിവുകൾ നികത്തും
സൗദിയിൽ പൈലറ്റ് തസ്തിക കളും പൂർണമായി സൗദിവൽ ക്കരിക്കാൻ സൗദിയ; 10,000 ത്തിലേറെ ഒഴിവുകൾ നികത്തും
സ്വന്തം ലേഖകൻ: സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയായ സൗദി എയര്‍ലൈന്‍സില്‍ (സൗദിയ) കൂടുതല്‍ തൊഴിലുകള്‍ സ്വദേശികള്‍ക്ക് മാത്രമാക്കുന്നു. സൗദിയ ഗ്രൂപ്പില്‍ പൈലറ്റ് തസ്തികകള്‍ പൂര്‍ണമായും സൗദിവത്കരിക്കാനാണ് നീക്കം. സൗദിയ ഗ്രൂപ്പിനു കീഴിലെ കോ-പൈലറ്റ് തസ്തികകള്‍ നേരത്തേ തന്നെ പൂര്‍ണമായും സൗദിവത്കരിച്ചിരുന്നു. പൈലറ്റ് തസ്തികകളും ഇതേ രൂപത്തില്‍ പൂര്‍ണമായും സ്വദേശിവത്കരിക്കാനാണ് ആലോചിക്കുന്നതെന്ന് സൗദിയ ഗ്രൂപ്പ് കോര്‍പറേറ്റ് …
ഖത്തറിൽ ഇനി വാഹനാപകട ങ്ങളുടെ വീഡിയോ എടുത്താൽ കുടുങ്ങും; 10,000 റിയാൽ പിഴയും രണ്ട് വർഷം തടവും
ഖത്തറിൽ ഇനി വാഹനാപകട ങ്ങളുടെ വീഡിയോ എടുത്താൽ കുടുങ്ങും; 10,000 റിയാൽ പിഴയും രണ്ട് വർഷം തടവും
സ്വന്തം ലേഖകൻ: വാഹനാപകടങ്ങൾ മൊബൈലിൽ പകർത്തുന്നവർക്കും ഫോട്ടോയെടുക്കുന്നവർക്കും മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഇത്തരം ഫോട്ടോയെടുക്കുന്നവർക്ക് 10,000 ഖത്തർ റിയാൽ പിഴയും രണ്ട് വർഷം തടവുമാണ് ശിക്ഷ. മറ്റൊരാളുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ഫോട്ടോയെടുക്കലും വീഡിയോ പകർത്തലും ഖത്തറിൽ കുറ്റകരമാണ്. അതിനിടെ രാജ്യത്തേക്ക് കടക്കുന്ന നടപടികൾ വേഗത്തിലാക്കി ഖത്തർ. കര അതിർത്തി വഴി ഖത്തറിലെത്തുന്നവർക്ക് ഇനി വേഗത്തിൽ …
ബഹ്റൈനിൽ നിന്ന് വിദേശ ത്തേക്ക് പണം അയയ്ക്കുന്ന തിന് നികുതി; കരട് നിയമം തള്ളി ശൂറ കൗൺസിൽ
ബഹ്റൈനിൽ നിന്ന് വിദേശ ത്തേക്ക് പണം അയയ്ക്കുന്ന തിന് നികുതി; കരട് നിയമം തള്ളി ശൂറ കൗൺസിൽ
സ്വന്തം ലേഖകൻ: ബഹ്റെെനിൽ നിന്നും വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി ചുമത്തുന്ന കരട് നിയമം ബഹ്‌റൈൻ ശൂറ കൗൺസിൽ തള്ളി. പ്രവാസികൾക്ക് വലിയ ആശ്വാസം ആകുന്ന തീരുമാനം ആണ് എത്തിയിരിക്കുന്നത്. ഒരാഴ്ച മുമ്പാണ് പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് പിഴ ചുമത്തുന്ന സംബന്ധിച്ച നിർദേശം ചില പാർലമെന്റ് അംഗങ്ങൾ മുന്നോട്ടുവെച്ചത്. ജീവിക്കാൻ ചിലവുകൾ നിയന്ത്രിക്കുന്നതിന്റെ പാട് …
കുവൈത്തില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് യുകെയിലേ ക്ക് കുടിയേറുന്ന മലയാളികൾ! പിന്നാലെ കുവൈത്ത് ബാങ്ക്
കുവൈത്തില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് യുകെയിലേ ക്ക് കുടിയേറുന്ന മലയാളികൾ! പിന്നാലെ കുവൈത്ത് ബാങ്ക്
സ്വന്തം ലേഖകൻ: കുവൈത്തിലെ ബാങ്കില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് ബ്രിട്ടനിലേക്ക് കുടിയേറിയ ശേഷം തിരിച്ചടവ് മുടക്കിയവര്‍ക്കെതിരെ നിയമനടപടി ആരംഭിക്കുന്നു. വായ്പയെടുത്തു മുങ്ങിയവരെ തേടി മാഞ്ചസ്റ്ററിലുള്ള സോളിസിറ്റര്‍ സ്ഥാപനം വക്കീല്‍ നോട്ടീസ് അയച്ചുതുടങ്ങി. കുവൈത്തിലെ ഗള്‍ഫ് ബാങ്ക് ആണ് മലയാളികള്‍ക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. തുക തിരിച്ചുപിടിക്കാന്‍ റിക്കവറി നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം നിയമനടപടികളും ആരംഭിക്കണമെന്ന് ബാങ്ക് നിയമസ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. …
യുകെയിൽ ഏപ്രില്‍ ഒന്ന് മുതല്‍ വാട്ടര്‍, സ്യൂവേജ് ബില്ലുകളിൽ പ്രതിവര്‍ഷം 71 പൗണ്ട് വരെ വർധന
യുകെയിൽ ഏപ്രില്‍ ഒന്ന് മുതല്‍ വാട്ടര്‍, സ്യൂവേജ് ബില്ലുകളിൽ പ്രതിവര്‍ഷം 71 പൗണ്ട് വരെ വർധന
സ്വന്തം ലേഖകൻ: യുകെയിൽ ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി. ഏപ്രില്‍ 1 മുതല്‍ വാട്ടര്‍, സ്യൂവേജ് ബില്ലുകള്‍ പ്രതിവര്‍ഷം 71 പൗണ്ട് വരെയാണ് വര്‍ധിക്കുക. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ഇതിന്റെ തിരിച്ചടി നേരിടേണ്ടിവരും. വെസെക്‌സ് വാട്ടറും, ആംഗ്ലിക്കന്‍ വാട്ടറുമാണ് വെള്ളക്കരം കൂട്ടുന്നതില്‍ മുന്നിലുള്ളത്. ഇവരുടെ ഉപഭോക്താക്കള്‍ക്ക് ശരാശരി ബില്‍ യഥാക്രമം 548 പൗണ്ടിലേക്കും 529 പൗണ്ടിലേക്കുമാണ് എത്തുക. അതേസമയം, നോര്‍ത്തംബ്രിയന്‍ …
2016നു ശേഷം ആദ്യമായി വീസ നിരക്കുകൾ കുത്തനെ ഉയർത്തി യുഎസ്; ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ
2016നു ശേഷം ആദ്യമായി വീസ നിരക്കുകൾ കുത്തനെ ഉയർത്തി യുഎസ്; ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: യുഎസ് നോൺ ഇമിഗ്രന്റ് (താൽക്കാലിക) വീസകൾക്കു ഫീസ് കുത്തനെ ഉയർത്തി. ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന എച്ച്1ബി, എൽ–1, ഇബി–5 വീസകൾക്കാണു നിരക്ക് ഉയർത്തിയത്. 2016 നു ശേഷമുള്ള ആദ്യ വർധനയാണിത്. ഏപ്രിൽ ഒന്നിനു പ്രാബല്യത്തിലാകും. ടെക്നോളജി മേഖലയിൽ യുഎസ് കമ്പനികൾ വിദേശികളെ നിയമിക്കാൻ ഉപയോഗിക്കുന്ന എച്ച്1ബി വീസയുടെ അപേക്ഷാനിരക്ക് (ഫോം 1–129) …
യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയും; ദുബായ് എയർപോർട്ടുകളിലെ ടാക്സി കളുടെ എണ്ണം ഇരട്ടിയാക്കുന്നു
യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയും; ദുബായ് എയർപോർട്ടുകളിലെ ടാക്സി കളുടെ എണ്ണം ഇരട്ടിയാക്കുന്നു
സ്വന്തം ലേഖകൻ: ദുബായ് രാജ്യാന്തര വിമാനത്താവളങ്ങളിലെ ടാക്സികളുടെ എണ്ണം ഇരട്ടിയാക്കുന്നു. 100 ശതമാനം വർധിപ്പിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. 350 പുതിയ പരിസ്ഥിതി സൗഹൃദ ടാക്‌സികൾ ഇതിലൂടെ വരാൻ സാധിക്കും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ദുബായിലെ താമസക്കാരുടെയും സന്ദർശകരുടെയും യാത്ര സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. യാത്രക്കാരുടെയും സന്ദർശകരുടെയും എണ്ണം ഒരോ ദിവസവും …
ഇന്ത്യക്കാര്‍ക്കായി പ്രീ-അപ്രൂവ്ഡ് വീസ ഓണ്‍ അറൈവല്‍ ആരംഭിച്ച് എമിറേറ്റ്സ് എയര്‍ലൈന്‍സ്
ഇന്ത്യക്കാര്‍ക്കായി പ്രീ-അപ്രൂവ്ഡ് വീസ ഓണ്‍ അറൈവല്‍ ആരംഭിച്ച് എമിറേറ്റ്സ് എയര്‍ലൈന്‍സ്
സ്വന്തം ലേഖകൻ: യുഎഇയിലെ എമിറേറ്റ്സ് എയര്‍ലൈന്‍സ് ഇന്ത്യക്കാരായ യാത്രികര്‍ക്കായി പ്രീ-അപ്രൂവ്ഡ് വീസ ഓണ്‍ അറൈവല്‍ സൗകര്യം ആരംഭിച്ചു. എയര്‍ലൈനില്‍ ടിക്കറ്റ് ചെയ്യുന്ന ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്കായി ഇന്ന് (ഫെബ്രുവരി ഒന്ന് ബുധന്‍) മുതല്‍ ഈ സംവിധാനം നിലവില്‍ വന്നതായി എമിറേറ്റ്‌സ് പത്രക്കുറിപ്പില്‍ അറിയിച്ചു. ദുബായ് വീസ പ്രോസസ്സിങ് സെന്റര്‍ (ഡിവിപിസി) നടപടികള്‍ പൂര്‍ത്തീകരിച്ച് 14 ദിവസത്തെ …
സൗദിയില്‍ ഗാര്‍ഹിക ജീവന ക്കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷു റന്‍സ് പ്രാബല്യത്തില്‍; മുസാ നിദ് വഴി വരുന്നവർക്ക് ബാധകം
സൗദിയില്‍ ഗാര്‍ഹിക ജീവന ക്കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷു റന്‍സ് പ്രാബല്യത്തില്‍; മുസാ നിദ് വഴി വരുന്നവർക്ക് ബാധകം
സ്വന്തം ലേഖകൻ: സൗദിയില്‍ ഗാര്‍ഹികജീവനക്കാര്‍ക്ക് നിര്‍ബന്ധിത മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രാബല്യത്തില്‍വന്നു. മുസാനിദ് പ്ലാറ്റ്‌ഫോം വഴി ജോലിക്കെത്തുന്ന വിദേശികള്‍ക്കാണ് ഇന്ന് മുതല്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയത്. തൊഴില്‍ കരാര്‍ പ്രകാരം തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഗാര്‍ഹിക ജോലിയില്‍ സൗദിയിലെത്തുന്ന വിദേശികള്‍ക്ക് ഇന്ന് മുതല്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി. വിദേശ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് …