സ്വന്തം ലേഖകൻ: ആഫ്രിക്കയില്‍ നിന്നെത്തുന്ന പൊടിനിറഞ്ഞ കാറ്റ് അറ്റ്ലാന്റിക്കിന് മുകളിലൂടെ വീശുമ്പോള്‍, യുകെയില്‍ അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ നിറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നും നാളിയും ആയി, മഴയ്ക്കൊപ്പം സഹാറന്‍ പൊടിപടലങ്ങളും പെയ്തിറങ്ങുമ്പോള്‍, നേരിയ ചുവപ്പു നിറമുള്ള മലിനജലം പോലുള്ള മഴയായിരിക്കും അതെന്നു മെറ്റ് ഓഫീസ് പറയുന്നു. ശക്തമായ കാറ്റിനാല്‍, കിലോമീറ്ററുകള്‍ സഞ്ചരിച്ചെത്തുന്ന ധൂളിമേഘങ്ങള്‍ ഞായറാഴ്ച്ച ഉച്ചയോടെയായിരിക്കും …
സ്വന്തം ലേഖകൻ: നവജാത ശിശുക്കളെ കൊലപ്പെടുത്തിയതിന് ജയിലിൽ കഴിയുന്ന പരമ്പര കൊലയാളി നഴ്സ് ലൂസി ലെറ്റ്ബിക്ക് (34) സ്വന്തം സെല്ലിന്റെ താക്കോൽ നൽകിയതായി രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ട്. ലൂസിക്ക് ജയിൽ ജീവിതം ഒരു ഹോട്ടലിൽ കഴിയുന്നത് പോലെയാണ് ചുറ്റും കുറ്റവാളികളാണെന്ന് മാത്രമാണ് വ്യത്യാസമെന്ന ജയിലിനുള്ളിൽ താമസിക്കുന്ന മറ്റ് തടവുകാർ പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. …
സ്വന്തം ലേഖകൻ: ലിയോനാർഡ് ഡാവിഞ്ചിയുടെ ലോകപ്രശസ്തമായ മോണാലിസ ചിത്രത്തിലേക്ക് സൂപ്പ് എറിഞ്ഞ് പ്രതിഷേധം. പരിസ്ഥിതി വാദവുമായി ബന്ധപ്പെട്ട പ്രതിഷേധമാണ് പാരിസിലെ ലൂവ്രെയിലെ മ്യൂസിയത്തിൽ സംരക്ഷിച്ചിരിക്കുന്ന പെയിന്റിങ്ങിലേക്ക് തക്കാളി സൂപ്പ് എറിഞ്ഞ് പ്രതിഷേധിച്ചതിന് പിന്നിൽ എന്നാണ് റിപ്പോർട്ടുകൾ. തക്കാളി സൂപ്പിന്റെ രണ്ട് ക്യാനുകൾ എറിഞ്ഞെങ്കിലും പെയിന്റിങ് ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനുള്ളിൽ സംരക്ഷിച്ചിരുന്നതിനാൽ ചിത്രം സുരക്ഷിതമാണ്. പ്രവർത്തകരിലൊരാൾ ജാക്കറ്റ് …
സ്വന്തം ലേഖകൻ: ഈ വർഷത്തെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികിയിൽ ഇടം പിടിച്ച് അബുദാബി. ഒന്നാം സ്ഥാനം ആണ് അബുദാബി സ്വന്തമാക്കിയിരിക്കുന്നത്. റാസൽഖൈമ, ദുബായ്, അജ്മാൻ എന്നീ യുഎഇയിലെ എമിരേറ്റുകളും പട്ടിയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഓൺലൈൻ ഡാറ്റാബേസ് ആയ നംബിയോ ആണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്. സുരക്ഷാ സൂചിക വെച്ച് പരിശോധന നടത്തിയപ്പോൾ 86.08ൽ ആണ് …
സ്വന്തം ലേഖകൻ: ദുബായിലെ ഏറ്റവും പുതിയ വീസ സേവനങ്ങളെയും, രാജ്യാന്തര വിമാനത്താവളങ്ങളിലെ നടപടിക്രമങ്ങളെയും പരിചയപ്പെടുത്തുന്ന ഗ്ലോബൽ വില്ലേജിലെ പവിലിയന് വൻ സ്വീകാര്യത. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് സംഘടിപ്പിക്കുന്ന ‘നിങ്ങൾക്കായി, ഞങ്ങൾ ഇവിടെയുണ്ട്’ (For you, we are here) എന്ന ബോധവൽക്കരണ ക്യാംപെയ്ൻ പവിലിയൻ ഇതിനകം നിരവധി പേരാണ് …
സ്വന്തം ലേഖകൻ: സൗദിയിൽ സ്ത്രീകൾ ഒതുങ്ങിക്കഴിയുന്നവരല്ല, പ്രത്യേകിച്ച് പുതിയ സൗദിയിൽ എന്ന സന്ദേശവുമായി ഈ രാജ്യത്തിന് മേലുള്ള തെറ്റിധാരണകളുടെ മതിൽക്കെട്ടുകൾ തകർക്കുന്ന, സൗദി ദേശീയ ടൂറിസം പുറത്തിറക്കിയ വിഡിയോ പരസ്യം വൈറലായി. ഫുട്ബോൾ ഇതിഹാസവും സൗദി ടൂറിസം അംബാസഡറുമായ ലയണൽ മെസ്സി അഭിനയിച്ച പരസ്യം അദ്ദേഹം തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചത്. ‘സൗദി വെൽകം …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടില്‍ അതിവേഗത്തില്‍ പടര്‍ന്നുപിടിക്കുന്ന അഞ്ചാംപനിക്ക് എതിരായി ശക്തമായ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പൊതുഗതാഗത സംവിധാനങ്ങളും, തിരക്കേറിയ ഇടങ്ങളും ഒഴിവാക്കി രോഗവ്യാപനം തടയാന്‍ സഹായിക്കണമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. കുട്ടികളില്‍ അഞ്ചാംപനി കേസുകള്‍ വന്‍തോതില്‍ വര്‍ദ്ധിച്ചതോടെ നിയന്ത്രിച്ച് നിര്‍ത്താനുള്ള ശ്രമങ്ങളിലാണ് ആരോഗ്യ വകുപ്പ് അധികൃതര്‍. എംഎംആര്‍ വാക്സിന് കൂടുതലായി നല്‍കാനും ശ്രമങ്ങള്‍ ഊര്‍ജ്ജിതമാണ്. …
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് എണ്ണക്കപ്പലിനുനേരെ ഹൂതി മിസൈൽ ആക്രണം. എണ്ണക്കപ്പൽ കത്തിനശിച്ചതായാണ് ബിബിസി റിപ്പോർട്ട്. ഏദൻ ഉൾക്കടലിൽ വെച്ച് മർലിൻ ലുവാൻഡ എന്ന എണ്ണക്കപ്പലിനു നേരെയാണ് ഹൂതികളുടെ മിസൈൽ ആക്രമണം ഉണ്ടായത്. മിസൈൽ ആക്രമണം കപ്പൽ അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണ വിവരം കപ്പലിൽ നിന്ന് സിഗ്നൽ ലഭിച്ചതായി യുഎസ്. വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ആർക്കും പരിക്കുകൾ …
സ്വന്തം ലേഖകൻ: ഈ സാമ്പത്തിക വർഷാവസാനത്തിന് മുമ്പ് യുണൈറ്റഡ് കിംഗ്ഡവുമായുള്ള സ്വതന്ത്ര വ്യാപാര ഉടമ്പടി (എഫ്ടിഎ) സംബന്ധിച്ച ചർച്ചകൾ അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിൽ ഇന്ത്യ. ലേക്സഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പായി ഇരുവശത്തുമുള്ള ഉന്നത സർക്കാർ ഉദ്യോഗസ്ഥർ തീർപ്പുകൽപ്പിക്കാത്ത പ്രശ്നങ്ങൾ അവസാനിപ്പിക്കാനുള്ള അന്തിമ ശ്രമം നടത്തുകയാണ് എന്നാണ് സൂചന. യുകെയിൽ നിന്നുള്ള ഒരു പ്രതിനിധി സംഘം …
സ്വന്തം ലേഖകൻ: യുഎസിലെ അലബാമയിൽ നൈട്രജൻ ഗ്യാസ് ഉപയോഗിച്ച് കൊലപാതകക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയതിലെ ഭീകരത വിവരിച്ച് ദൃക്സാക്ഷിയായ വൈദികൻ. കെന്നത്ത് യുജിന്‍ സ്മിത്തി(58)നെയാണ് കഴിഞ്ഞ ദിവസം അലബാമയില്‍ വധശിക്ഷയ്ക്ക് വിധേയനാക്കിയത്.‘‘ഭീകര കാഴ്ച’’ എന്നാണ് സ്മിത്തിന്റെ വധശിക്ഷയെ അദ്ദേഹത്തിന്റെ ആത്മീയഗുരുവായ റവ.ജെഫ് ഹുഡ് വിശേഷിപ്പിച്ചത്. വധശിക്ഷയ്ക്ക് ദൃക്സാക്ഷികളായവരിൽ നിരവധിപ്പേരിൽ ഒരാളായിരുന്നു ജെഫ് ഹുഡ്. ജയിൽ ജീവനക്കാരുടെ …