1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഓഫറുകളായും തൊഴിൽ അവസരങ്ങളായും തട്ടിപ്പുകൾ; ജാഗ്രത പാലിക്കാൻ നിർദേശിച്ച് സൗദി
ഓഫറുകളായും തൊഴിൽ അവസരങ്ങളായും തട്ടിപ്പുകൾ; ജാഗ്രത പാലിക്കാൻ നിർദേശിച്ച് സൗദി
സ്വന്തം ലേഖകൻ: സാമ്പത്തിക തട്ടിപ്പുകൾക്കെതിരായ ബോധവൽക്കരണ ക്യാംപെയ്നുമായി സൗദി അറേബ്യയിലെ ബാങ്കുകൾ രംഗത്ത്. “ശ്രദ്ധിക്കുക അവരിൽ നിന്നും ജാഗ്രത പാലിക്കുക” എന്ന മുദ്രാവാക്യത്തോടെയാണ് ക്യാംപെയ്ൻ. സമൂഹത്തിൽ എറ്റവും കൂടുതൽ വഞ്ചനയ്ക്ക ഇരയാകുന്ന 3 ഗ്രൂപ്പുകളുണ്ടെന്നാണ് അധികൃതർ കണ്ടെത്തിയിരിക്കുന്നത്. ബാങ്കിങ് മീഡിയ ആൻഡ് അവെയർനസ് കമ്മിറ്റിയാണ് ഈ ക്യാംപെയ്ന് നേതൃത്വം നൽകുന്നത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളെയാണ് തട്ടിപ്പുകാർ …
ഇന്ത്യ സന്ദർശിക്കാൻ പുടിന്‍; ഇരുരാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല പങ്കാളിത്തം ശക്തിപ്പെടുത്തും
ഇന്ത്യ സന്ദർശിക്കാൻ പുടിന്‍; ഇരുരാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല പങ്കാളിത്തം ശക്തിപ്പെടുത്തും
സ്വന്തം ലേഖകൻ: ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. അടുത്തുതന്നെ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ക്രംലിന്‍ പ്രസ് സെക്രട്ടറി ദിമിത്രി പെസ്‌കോവ് അറിയിച്ചു. കൃത്യമായ തീയതി തീരുമാനമായിട്ടില്ലെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെയ്പാകും ഈ സന്ദര്‍ശനമെന്നാണ് സൂചന. തീയതി സംബന്ധിച്ച് ഡല്‍ഹിയും മോസ്‌കോയും തമ്മില്‍ ചര്‍ച്ച നടക്കുകയാണ്. സന്ദര്‍ശന വേളയില്‍ …
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 2 വര്‍ഷത്തിനുള്ളില്‍ പിആര്‍; ഇടപെടലുമായി എംപി സോജന്‍ ജോസഫ്
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 2 വര്‍ഷത്തിനുള്ളില്‍ പിആര്‍; ഇടപെടലുമായി എംപി സോജന്‍ ജോസഫ്
സ്വന്തം ലേഖകൻ: യുകെയില്‍ എത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരമാവധി രണ്ടു വര്‍ഷത്തിനുള്ളില്‍ പെര്‍മനന്റ് റെസിഡന്‍സി എന്ന ആവശ്യം ഒരിക്കല്‍ കൂടി പാര്‍ലമെന്റില്‍ എത്തുന്നു. മുന്‍പ് കണ്‍സര്‍വേറ്റീവ് ഭരണകാലത്തും ഈ ആവശ്യം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തിരുന്നെങ്കിലും നയമാറ്റം നടക്കാതെ പോകുക ആയിരുന്നു. ഒരു ലക്ഷം പേരിട്ട പരാതിയാണ് സാധാരണയായി പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് വരുന്നത് എങ്കിലും ഇപ്പോള്‍ 52692 …
കൗണ്‍സില്‍ ടാക്സ് വർധനയുടെ രൂപത്തിൽ സ്റ്റാർമറുടെ ഇരുട്ടടി; പത്തിൽ ഒരാൾക്ക് 3000 പൗണ്ട് വീതം ടാക്സ് ബില്‍ കൂടും
കൗണ്‍സില്‍ ടാക്സ് വർധനയുടെ രൂപത്തിൽ സ്റ്റാർമറുടെ ഇരുട്ടടി; പത്തിൽ ഒരാൾക്ക് 3000 പൗണ്ട് വീതം ടാക്സ് ബില്‍ കൂടും
സ്വന്തം ലേഖകൻ: കൗണ്‍സില്‍ ടാക്സ്, പണപ്പെരുപ്പ നിരക്കിന്റെ മൂന്നിരട്ടിയോളം വര്‍ദ്ധിപ്പിക്കാന്‍ കീര്‍ സ്റ്റാര്‍മര്‍ അനുമതി നല്‍കിയതോടെ പത്തിലൊരാള്‍ വീതം 3000 പൗണ്ട് വീതം ടാക്സ് ബില്‍ അടയ്ക്കേണ്ടതായി വരും. നിലവിലുള്ള അഞ്ച് ശതമാനം ക്യാപ് നിലനിര്‍ത്തുകയാണെങ്കില്‍, ഏപ്രിലോടെ ഒരു ശരാശരി വീടിന് നല്‍കേണ്ട നികുതിയില്‍ 109 പൗണ്ട് വര്‍ദ്ധനവുണ്ടായി നികുതി 2,280 പൗണ്ട് ആകും. 2025 …
മഞ്ഞുകാലത്തെ വരവേറ്റ് ബ്രിട്ടൻ! കാലാവസ്ഥാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
മഞ്ഞുകാലത്തെ വരവേറ്റ് ബ്രിട്ടൻ! കാലാവസ്ഥാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
സ്വന്തം ലേഖകൻ: യുകെയില്‍ മഞ്ഞിനും, ഐസിനുമുള്ള ഗുരുതര കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്. രാജ്യത്തേക്ക് തണുത്ത കാലാവസ്ഥ അരിച്ചിറങ്ങിയതോടെ താപനില -1 സെല്‍ഷ്യസിലേക്ക് താഴ്ന്നു. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പുറപ്പെടുവിച്ച അലേര്‍ട്ടുകള്‍ ഞായറാഴ്ച രാവിലെ 9 മുതല്‍ വ്യാഴാഴ്ച രാവിലെ 9 വരെ നീണ്ടുനില്‍ക്കും. മെറ്റ് ഓഫീസ് രണ്ട് വ്യത്യസ്ത മഞ്ഞ ജാഗ്രതാ …
യുഎഇയിലെ പുതിയ ഫ്രീ സോണിൽ 15 മിനിറ്റിനുള്ളിൽ ലൈസൻസ്, 48 മണിക്കൂറിനുള്ളിൽ വീസ
യുഎഇയിലെ പുതിയ ഫ്രീ സോണിൽ 15 മിനിറ്റിനുള്ളിൽ ലൈസൻസ്, 48 മണിക്കൂറിനുള്ളിൽ വീസ
സ്വന്തം ലേഖകൻ: യു എ ഇ യിലെ ഏറ്റവും പുതിയ ഫ്രീ സോണായ അജ്മാൻ നുവെഞ്ചേഴ്‌സ് സെൻ്റർ ഫ്രീ സോൺ (ANCFZ) രണ്ട് മാസത്തിനുള്ളിൽ ആകർഷിച്ചത് 450 ലധികം കമ്പനികളെ. യുഎഇയിൽ ഏകദേശം 47-48 ഫ്രീ സോണുകളുണ്ടെങ്കിലും, സേവനങ്ങൾ നൽകുന്നതിലെ വേഗതയും ചെലവ് കുറവുമാണ് ചുരുങ്ങിയ നാളുകൾ കൊണ്ട് ഇത്രയേറെ കമ്പനികളെ ആകർഷിക്കാൻ സാധിച്ചതെന്ന് അജ്മാൻ …
സൗദിയിൽ ഔദ്യോഗിക ചിഹ്നങ്ങളും മതചിഹ്നങ്ങളും വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്
സൗദിയിൽ ഔദ്യോഗിക ചിഹ്നങ്ങളും മതചിഹ്നങ്ങളും വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്
സ്വന്തം ലേഖകൻ: രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങളും ലോഗോകളും മതപരവും വിഭാഗീയവുമായ ചിഹ്നങ്ങളും വാണിജ്യപരമായി ഉപയോഗിക്കുന്നതിന് കര്‍ശന നിരോധനം ഏര്‍പ്പെടുത്തി സൗദി അറേബ്യ. വാണിജ്യ മന്ത്രി ഡോ. മജീദ് അല്‍ ഖസബിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. ദേശീയ ചിഹ്നങ്ങളുടെയും മത ചിഹ്നങ്ങളുടെയും പവിത്രത സംരക്ഷിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. വാണിജ്യ ഉല്‍പ്പന്നങ്ങള്‍, …
ദേശീയദിനാഘോഷ നിറവില്‍ ഒമാന്‍; 4 ദിവസം അവധി; പാർക്കിങ് നിയന്ത്രണം; തടവുകാർക്ക് മോചനം
ദേശീയദിനാഘോഷ നിറവില്‍ ഒമാന്‍; 4 ദിവസം അവധി; പാർക്കിങ് നിയന്ത്രണം; തടവുകാർക്ക് മോചനം
സ്വന്തം ലേഖകൻ: സുല്‍ത്താനേറ്റിന് ഇന്ന് 54–ാം ദേശീയദിനം. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന് അഭിവാദ്യങ്ങളര്‍പ്പിക്കുകയാണ് സ്വദേശികളും പ്രവാസി സമൂഹവും. ദേശീയദിനാഘോഷത്തിന്റെ ഭാഗമായി കെട്ടിടങ്ങളും മറ്റും അലങ്കരിക്കുന്നപ്രവൃത്തികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. പാതയോരങ്ങളും കെട്ടിടങ്ങളും ദേശീയ പതാകകള്‍ കൊണ്ടും പതാക വര്‍ണങ്ങള്‍ കൊണ്ടും ശോഭനീയമാക്കി. സുല്‍ത്താന്റെ ഛായകള്‍ ആലേഖനം ചെയ്ത് നാടും നാട്ടുകാരും നഗരങ്ങളും …
കുവൈത്തിലെ പുതിയ റെസിഡൻസി നിയമത്തിൽ പ്രവാസി ജീവനക്കാർക്ക് കൂടുതൽ സംരക്ഷണം
കുവൈത്തിലെ പുതിയ റെസിഡൻസി നിയമത്തിൽ പ്രവാസി ജീവനക്കാർക്ക് കൂടുതൽ സംരക്ഷണം
സ്വന്തം ലേഖകൻ: കുവൈത്ത് മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയ കരട് നിയമത്തിൽ പ്രവാസി ജീവിക്കാർക്ക് കൂടുതൽ സംരക്ഷണം ലഭിക്കുമെന്ന് വിലയിരുത്തൽ. രാജ്യത്ത് മനുഷ്യക്കടത്ത് തടയുന്നതിനും വിദേശികളുടെ താമസത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള നിർണായക നിയമത്തിന് കുവൈത്ത് മന്ത്രിമാരുടെ കൗൺസിൽ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. വീസ വ്യാപാരം ഇല്ലാതാക്കുക, തൊഴിലുടമയുടെ ദുരുപയോഗം പരിഹരിക്കുക, …
ബ്രാഡ്ഫോര്‍ഡില്‍ മലയാളി നഴ്സായ ആലപ്പുഴ സ്വദേശി വൈശാഖ് രമേശിനെ മരിച്ച നിലയില്‍ കണ്ടെത്തി
ബ്രാഡ്ഫോര്‍ഡില്‍ മലയാളി നഴ്സായ ആലപ്പുഴ സ്വദേശി വൈശാഖ് രമേശിനെ മരിച്ച നിലയില്‍ കണ്ടെത്തി
സ്വന്തം ലേഖകൻ: ഒന്നര വര്‍ഷം മുമ്പ് യുകെയിലെത്തിയ മലയാളി യുവാവ് ബ്രാഡ്‌ഫോര്‍ഡില്‍ മരിച്ച നിലയില്‍. ആലപ്പുഴ സ്വദേശിയായ വൈശാഖ് രമേശിനെ (35) യാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ബ്രാഡ്‌ഫോര്‍ഡ് റോയല്‍ ഇന്‍ഫോമറി ഹോസ്പിറ്റലില്‍ നഴ്‌സ് ആയി ജോലിചെയ്തു വരുകയായിരുന്നു വൈശാഖ്. മൂന്നാഴ്ച മുമ്പാണ് വൈശാഖിന്റെ ഭാര്യ ശരണ്യ എ ശങ്കര്‍ യുകെയിലേക്ക് എത്തിയത്. …