സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ പ്രവാസികളുടെ പാസ്പോര്‍ട്ട് തടഞ്ഞുവയ്ക്കുന്ന സ്‌പോണ്‍സര്‍മാര്‍ക്ക് നിയമവിദ്ഗധരുടെ മുന്നറിയിപ്പ്. പാസ്‌പോര്‍ട്ടുകള്‍ സൂക്ഷിക്കാന്‍ അതിന്റെ യഥാര്‍ത്ഥ ഉടമയ്ക്ക് മാത്രമാണ് അധികാരമെന്നും വിദേശികളുടെ പാസ്‌പോര്‍ട്ടുകള്‍ സൗദി തൊഴിലുടമകള്‍ കൈവശംവയ്ക്കുന്നത് ക്രിമിനല്‍ കുറ്റകൃത്യമാണെന്നും ഓര്‍മിപ്പിച്ചു. സൗദി നിയമപ്രകാരം മനുഷ്യക്കടത്ത് കുറ്റകൃത്യത്തിലാണ് ഇതിനെ പെടുത്തിയിരിക്കുന്നത്. പ്രവാസിയുടെ പാസ്പോര്‍ട്ട് കൈവശമുള്ള സ്പോണ്‍സര്‍ക്ക് 15 വര്‍ഷം വരെ ജയില്‍ ശിക്ഷയും …
സ്വന്തം ലേഖകൻ: ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് സൗദിയിൽ എത്തിക്കുന്നതിൽ വീസാ ഫീസും മൂല്യവർധിത നികുതിയും ഉൾപ്പെടില്ലെന്ന് റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങൾക്കുള്ള മുസാനിദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി. വിവിധ രാജ്യങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിച്ചു നൽകാൻ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്ക് ഈടാക്കാവുന്ന പരമാവധി നിരക്കുകൾ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം കഴിഞ്ഞ ദിവസം കുറച്ചിരുന്നു. മന്ത്രാലയം …
സ്വന്തം ലേഖകൻ: ഒമാനില്‍ ഇന്ത്യന്‍ സ്‌കൂള്‍സ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന് കീഴിലെ ഇന്ത്യന്‍ സ്‌കൂളുകളിലേക്കുള്ള അടുത്ത അധ്യയന വര്‍ഷത്തെ പ്രവേശന നടപടികള്‍ ഈ മാസം 21ന് ആരംഭിക്കും.തലസ്ഥാനത്തെയും പരിസരങ്ങളിലെയും ഏഴ് ഇന്ത്യന്‍ സ്‌കൂളുകളിലേക്കുള്ള അഡ്മിഷനാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ നടക്കുക. കെ ജി മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള പ്രവേശനത്തിനാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍. അഡ്മിഷന്‍ നടപടികള്‍ പൂര്‍ണമായും …
സ്വന്തം ലേഖകൻ: തണുപ്പ് കടുത്തതോടെ 25 പൗണ്ടിന്റെ കോള്‍ഡ് വെതര്‍ പെയ്മെന്റ് ചിലയിടങ്ങളിലെ താമസക്കാര്‍ക്ക് ലഭിക്കാനുള്ള സാഹചര്യമൊരുങ്ങിയിരിക്കുന്നു. ഒരു നിശ്ചിത പോയിന്റില്‍ താഴേക്ക് താപനില എത്തിയ ഇടങ്ങളിലാണ് ഈ പെയ്മെന്റ് ലഭ്യമാകുക. പോസ്റ്റ്കോഡുകളുടെ അടിസ്ഥാനത്തില്‍ നല്‍കുന്ന ഈ പേയ്മെന്റ് ലഭിക്കാന്‍ പക്ഷെ, ചില നിശ്ചിത മാനദണ്ഡങ്ങളുണ്ട്. പെന്‍ഷന്‍ ക്രെഡിറ്റ്, യൂണിവേഴ്സല്‍ ക്രെഡിട്, ഇന്‍കം സപ്പോര്‍ട്ട്, ഇന്‍കം …
സ്വന്തം ലേഖകൻ: രാജ്യത്ത് നഴ്സുമാരുടെ ക്ഷാമം അനുഭവപ്പെടുന്നതിനെ തുടർന്ന് ഇന്ത്യയിൽ നിന്നും നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നതായി ഡെൻമാർക്ക് ഉന്നത വിദ്യാഭ്യാസ ശാസ്ത്ര സാങ്കേതിക മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ആരോഗ്യമേഖലയിൽ നിലവിലുള്ള ഒഴിവുകൾ നികത്താൻ ഇന്ത്യയുമായി സർക്കാർ തലത്തിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് മന്ത്രാലയത്തിന്റെ പ്രസ്‌താവനയിൽ പറയുന്നത്. ഇന്ത്യയോടൊപ്പം ഫിലിപ്പീൻസിൽ നിന്നും നഴ്സുമാരെ റിക്രൂട്ട് ചെയ്യാനും നീക്കം …
സ്വന്തം ലേഖകൻ: യുഎഇയിൽ യാത്രാ നിരോധനം നീക്കാൻ നൂതന സംവിധാനം നിലവിൽ വന്നു. എല്ലാ ജുഡീഷ്യൽ എൻഫോഴ്‌സ്‌മെന്‍റ് തീരുമാനങ്ങളും തൽക്ഷണം ട്രാക്ക് ചെയ്യുകയും ആവശ്യമായ കുടിശ്ശിക അടച്ചതിന് ശേഷം ഇലക്ട്രോണിക് അംഗീകാരത്തിന് അധികാരികൾക്ക് കൈമാറുന്ന പ്രക്രിയയാണ് ആരംഭിച്ചിരുന്നത്. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്‍റാണ് പേയ്‌മെന്‍റ് സ്റ്റാറ്റസ് ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനത്തിന് തുടക്കമിട്ടിരിക്കുന്നത്. തൽക്ഷണം ട്രാക്ക് ചെയ്യുന്നതിലൂടെ കുടിശ്ശിക …
സ്വന്തം ലേഖകൻ: ഇന്ത്യയുടെ ബജറ്റ് വിമാന കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് റിയാദ്-ഹൈദരാബാദ് സര്‍വീസ് ആരംഭിക്കുന്നു. നേരിട്ടുള്ള സര്‍വീസാണിത്. വരുന്ന ഫെബ്രുവരി രണ്ട് മുതലാണ് സര്‍വീസ് തുടങ്ങുന്നത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കുള്ള നേരിട്ടുള്ള വിമാന സര്‍വീസ് ഫെബ്രുവരി രണ്ടിന് ആരംഭിക്കുന്നതായി …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വീസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി. പുതിയ തീരുമാനം നടപ്പാക്കുന്നതിന് ജനുവരി 26 വരെ സാവകാശം അനുവദിച്ചതായി ചൊവ്വാഴ്ച മുംബൈയിലെ സൗദി കോൺസുലേറ്റ് ഇന്ത്യൻ ട്രാവൽ ഏജൻസികളെ നേരിട്ട് അറിയിച്ചു. സൗദി അറേബ്യയിലേക്കുള്ള മുഴുവൻ തൊഴിൽ വീസകളുടെയും സ്റ്റാമ്പിങ്ങിനുള്ള പാസ്പോർട്ടുകൾ ജനുവരി 15 …
സ്വന്തം ലേഖകൻ: സീസൺ അവസാനിച്ചതോടെ കേരള സെക്ടറിലേക്ക് സ്വപ്ന നിരക്കുമായി വിമാന കമ്പനികൾ. എയർ ഇന്ത്യ എക്സ്പ്രസും സലാം എയറും ടിക്കറ്റ് നിരക്കുകൾ കുത്തനെ കുറച്ചു. സ്കൂൾ അവധിയും ഫെസ്റ്റിവൽ സീസണും അവസാനിച്ചതോടെ അടുത്ത മാസം 14 വരെയാണ് എയർ ഇന്ത്യ എക്‌സ്പ്രസ് കേരളത്തിലെ എല്ലാ സെക്ടറിലേക്ക് നിരക്ക് കുറച്ചത്. മസ്കത്തിൽനിന്ന് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കാണ് …
സ്വന്തം ലേഖകൻ: ബഹ്‌റൈനിൽ സ്വദേശിവത്കരണത്തിന് ആക്കം കൂട്ടുന്നതിന്റെ ഭാഗമായി പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീസ് 10 ശതമാനമോ അതിൽ കൂടുതലോ വർധിപ്പിക്കാൻ ആലോചന. ധനകാര്യമന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയുടെ അധ്യക്ഷതയിലുള്ള മന്ത്രിസഭാ പ്രതിനിധി സംഘമാണ് ഇതുസംബന്ധിച്ച നിർദേശം പാർലമെന്റ്, ശൂറ അംഗങ്ങൾക്കു മുന്നിൽവച്ചത്. മൂന്ന് ഒപ്ഷനുകളാണ് സമിതി അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ, …