സ്വന്തം ലേഖകൻ: അധിനിവേശവും അതിർത്തി കയ്യേറ്റവും നയപരിപാടിയാക്കിയ ചൈനീസ് ഭരണകൂടത്തെ വെല്ലുവിളിച്ച് തയ്വാൻ ജനത ലായ് ചിങ്തെയെ പ്രസിഡന്റായി തിരഞ്ഞെടുത്തു. തയ്വാന്റെ മേലുള്ള ചൈനയുടെ അവകാശവാദം അംഗീകരിക്കാത്ത ലായ് ചിങ്തെയുടെ ഡമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (ഡിപിപി) ആണ് 8 വർഷമായി രാജ്യം ഭരിക്കുന്നത്. മൂന്നാം തവണയും അധികാരം പിടിച്ച ഡിപിപി ഭരണത്തുടർച്ചയിൽ ചരിത്രം കുറിച്ചു. യുഎസിന്റെ …
സ്വന്തം ലേഖകൻ: ന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തവും സഹകരണവും ശക്തിപ്പെടുത്താൻ ധാരണയായതായി വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയോടനുബന്ധിച്ച് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും സാന്നിധ്യത്തിൽ 4 കരാറുകളിലും ഒപ്പുവച്ചിരുന്നു. ആരോഗ്യ സംരക്ഷണം, പുനരുപയോഗ ഊർജം, ഫുഡ് പാർക്ക് വികസനം …
സ്വന്തം ലേഖകൻ: എയർപോർട്ട് ടു എയർപോർട്ട് സ്റ്റാറ്റസ് മാറ്റാനുള്ള സേവനം പ്രയോജനപ്പെടുത്തി വീസ നീട്ടാൻ ആഗ്രഹിക്കുന്ന സന്ദർശകർക്ക് മുമ്പത്തെ നിരക്കുകളെ അപേക്ഷിച്ച് 20 ശതമാനം വരെ അധികമായി നൽകേണ്ടിവരുമെന്ന് ട്രാവൽ വ്യവസായ വിദഗ്ധർ വിലയിരുത്തുന്നു. രാജ്യാന്തര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സന്ദർശകർ പുറത്തേക്ക് പോകുകയും തിരികെ വരികയും ചെയ്യുന്ന എയർലൈൻ വിമാന നിരക്ക് ഏകദേശം …
സ്വന്തം ലേഖകൻ: ഇലക്ട്രിക് വിമാനം സൗദിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ അധ്യകൃതർ. വ്യാമയാന മേഖലയിൽ തന്നെ വമ്പൻ മാറ്റത്തിനാകും ഇത് കാരണമാകുക. ജിദ്ദ വിമാനത്താവളത്തിൽ നിന്നും മക്കയിലേക്ക് പോകാൻ സാദിക്കുന്ന തരത്തിലുള്ള ഇലക്ട്രിക് വിമാനം ആണ് സൗദി കൊണ്ടുവരുന്നത്. ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ നിന്ന് മക്കയിലെ ഹോട്ടൽ എയർസ്ട്രിപ്പുകളിലേക്കായിരിക്കും വിമാനം പറക്കുക. സൗദി …
സ്വന്തം ലേഖകൻ: എന്‍ എച്ച് എസ്സിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരപരമ്പരക്കൊണ്ടു പൊറുതിമുട്ടിയ സര്‍ക്കാര്‍, നഴ്സിംഗ് ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവും മറ്റ് തൊഴിലധിഷ്ഠിത പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവര ശേഖരണത്തിനായി കണ്സള്ട്ടേഷന് ആരംഭിച്ചു. നഴ്സുമാര്‍ക്ക് മാത്രമായി ഒരു വേതന ഘടന രൂപപ്പെടുത്തിയാല്‍ ഉണ്ടാകാന്‍ ഇടയുള്ള പ്രയോജനങ്ങളെ കുറിച്ചും വെല്ലുവിളികളെ കുറിച്ചുമുള്ള തെളിവുകള്‍ ശേഖരിക്കലാണ് ലക്ഷ്യം. അതുപോലെ ഈ …
സ്വന്തം ലേഖകൻ: പുതുവര്‍ഷത്തില്‍ യുകെ മലയാളി സമൂഹത്തിനു വേദനയായി മലയാളിയുടെ ആകസ്മിക വിയോഗം. ഹര്ലോയിലെ യുകെകെസിഎ യൂണിറ്റ് അംഗമായ ജോബി ജോയി(50) കര്യാറ്റപ്പുഴയില്‍ ആണ് ഹൃദയാഘാതം മൂലം മരിച്ചത്. കുടുംബമൊന്നിച്ച് നാട്ടില്‍ പോയി തിരികെ വന്ന ഉടനെയാണ് ജോബിയെ മരണം വിളിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം നാട്ടിലേക്ക് പോയ ജോബിയ്ക്കൊപ്പം മക്കള്‍ മാത്രമാണ് …
സ്വന്തം ലേഖകൻ: യുക്രെയിന്- റഷ്യന്‍ യുദ്ധം സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും മുക്തി നേടുന്നതിനു മുന്‍പ് തന്നെ ബ്രിട്ടന് ആഘാതമായി ചെങ്കടലിലെ സംഘര്‍ഷം. ഇത്തവണ ചെങ്കടലില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുന്ന ഹൂതികളാണ് യുകെയ്ക്കു തിരിച്ചടി നല്‍കുന്നത്. സംഘര്‍ഷം അവശ്യ സാധനങ്ങള്‍ക്ക് വില കുതിച്ചുയരാന്‍ ഇടയാക്കിയിരിക്കുകയാണ്. ബ്രഡ്, ബട്ടര്‍, ടീബാഗുകള്‍ എന്നിവയുടെ മാത്രമല്ല, പ്രകൃതിവാതകത്തിന്റെ വിലയും …
സ്വന്തം ലേഖകൻ: അയര്‍ലൻഡിൽ പൊതുഗതാഗത സംവിധാനങ്ങളിലെ യാത്രക്കാരായ ചെറുപ്പക്കാർക്ക് ടിക്കറ്റുകളിൽ 50% ഇളവ് പ്രഖ്യാപിച്ച് സർക്കാർ. 18 നും 25 നും ഇടയിൽ പ്രായമുള്ളവർക്കും 16 വയസ്സിന് മുകളിലുള്ള മുഴുവന്‍ സമയ തേര്‍ഡ് ലെവല്‍ വിദ്യാർഥികള്‍ക്കും പൊതുഗതാഗത സംവിധാനങ്ങളില്‍ ഇനിമുതല്‍ 50% സിസ്കൗണ്ടിൽ യാത്ര ചെയ്യാം. സർക്കാർ പദ്ധതിയില്‍ അംഗങ്ങളാകുന്ന കൊമേഴ്സ്യല്‍ ഗതാഗത സംവിധാനങ്ങളിലും 50% …
സ്വന്തം ലേഖകൻ: ശീതകാല കൊടുങ്കാറ്റിനെ തുടർന്ന് മിഡ്വെസ്റ്റിലും സൗത്തിലും വിമാനം വൈകുകയും റദ്ദാക്കുകയും ചെയ്തതിനെ തുടർന്ന് നൂറുകണക്കിന് യാത്രക്കാർ യുഎസ് വിമാനത്താവളങ്ങളിൽ കുടുങ്ങിയതായി റിപ്പോർട്ട്. കൊടുങ്കാറ്റ് കാരണം ഇതുവരെ 2400-ലധികം വിമാനങ്ങൾ വൈകിയതായും 2000-ലധികം വിമാനങ്ങൾ റദ്ദാക്കിയതായും ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റിൽ(FlightAware.com) നിന്നുള്ള ഡാറ്റ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. ഷിക്കാഗോയിലെ ഒ’ഹെയർ ഇന്റർനാഷനൽ എയർപോർട്ടിൽ 36 …
സ്വന്തം ലേഖകൻ: ക്രിപ്റ്റോ കറൻസിയുടെ മറവിൽ തട്ടിപ്പ് വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി യുഎഇ സർക്കാറിന്റെ സൈബർ സുരക്ഷാ സമിതി. ഇടപാടുകാർ ജാഗ്രത പാലിച്ചില്ലെങ്കിൽ വലിയ നഷ്ടം സംഭവിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വ്യക്തിഗത വിവരങ്ങൾ ചോരാതിരിക്കാനും നടപടി വേണമെന്നും സൈബർ സുരക്ഷാ സമിതി നിർദേശിച്ചു. സാമ്പത്തിക നഷ്ടത്തിനപ്പുറം വ്യക്തികളുടെ സ്വകാര്യ വിവരങ്ങളടക്കം അപകടത്തിലാകുന്ന തലം ക്രിപ്റ്റോ തട്ടിപ്പുകൾക്കുണ്ടെന്ന് …