സ്വന്തം ലേഖകൻ: പ്രവർത്തനം പ്രതിസന്ധിയിലായ കമ്പനികളിലെ തൊഴിലാളികൾക്കും പൊതുമാപ്പിൽ തൊഴിൽ രേഖകൾ നിയമാനുസൃതമാക്കാമെന്നു ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് അതോറിറ്റി. ഇത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾ 31നു മുൻപ് പൊതുമാപ്പ് കേന്ദ്രങ്ങളെ സമീപിക്കണം. പ്രവർത്തനം നിലച്ചതോ പ്രതിസന്ധിയിലായതോ ആയ കമ്പനികളിലെ ജീവനക്കാർക്ക് പുതിയ തൊഴിൽ സാധ്യതയുണ്ടെങ്കിൽ അതു ലഭിക്കാനുള്ള നടപടി സ്വയം …
സ്വന്തം ലേഖകൻ: വിദേശ നാണയ വിനിമയത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ച നേരിട്ട് ഇന്ത്യൻ രൂപ. ഒരു ദിർഹത്തിന് 22.9 രൂപയാണ് ഇന്നലത്തെ വിനിമയ നിരക്ക്. ഡോളറുമായുള്ള വിനിമയത്തിൽ 84.07 രൂപ. പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയയ്ക്കാൻ ഏറ്റവും മികച്ച അവസരമാണിത്. 1000 ദിർഹത്തിന് 22900 രൂപയ്ക്ക് അടുത്ത് നാട്ടിൽ ലഭിക്കും. ദിർഹത്തിന് 23 രൂപയിലേക്കുള്ള …
സ്വന്തം ലേഖകൻ: രാജ്യത്തെ കള്ള ടാക്‌സി സര്‍വീസുകള്‍ക്കെതിരേ നടപടികള്‍ കര്‍ക്കശമാക്കി സൗദി ആഭ്യന്തര മന്ത്രാലയം. സൗദിയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് അനുമതിയില്ലാതെ ടാക്സി സര്‍വീസ് നടത്തിയ 932 വാഹനങ്ങള്‍ പിടികൂടിയതായി അധികൃതര്‍. പിടികൂടിയ വാഹനങ്ങള്‍ കണ്ടുകെട്ടുകയും ഡ്രൈവര്‍മാര്‍ക്ക് 5000 റിയാല്‍ പിഴ ചുമത്തുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. കള്ള ടാക്സികൾക്കെതിരെ വരും ദിവസങ്ങളിലും കടുത്ത നടപടി …
സ്വന്തം ലേഖകൻ: പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് രണ്ട് ദിവസം തടസ്സം നേരിടുമെന്ന് കുവൈത്ത് ഇന്ത്യന്‍ എംബസി. പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടല്‍ നവീകരണത്തിന്റെ ഭാഗമായി ശനി,ഞായര്‍ ദിവസങ്ങളില്‍ പാസ്‌പോര്‍ട്ട്, തത്കാല്‍ പാസ്‌പോര്‍ട്ട്, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പി.സി.സി) തുടങ്ങിയ സേവനങ്ങള്‍ താല്‍കാലികമായി നിര്‍ത്തിവച്ചത്. എംബസിയിലും കുവൈത്ത് സിറ്റി, ജലീബ് അല്‍ ഷുവൈഖ് (അബ്ബാസിയ) ജഹ്‌റ, ഫാഹഹീല്‍ എന്നീ നാല് …
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ ആദ്യ മലയാളി എംപി സോജൻ ജോസഫ് രാജിവെച്ച കൗൺസിൽ സീറ്റിൽ ലേബർ പാർട്ടിക്ക് തോൽവി. കേവലം 6 വോട്ടുകൾക്ക് പരാജയപ്പെട്ടത് ലേബർ പാർട്ടിയുടെ തന്നെ സ്ഥാനാർഥിയും മലയാളിയുമായ റീന മാത്യുവാണ്. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിൽ ഗ്രീൻ പാർട്ടി സ്ഥാനാർഥിയായ തോം പിസ്സ 299 വോട്ടുകൾക്ക് വിജയിച്ചു. റീന മാത്യു 293 …
സ്വന്തം ലേഖകൻ: യുകെ മലയാളി സമൂഹത്തെ വേദനയിലാഴ്ത്തി രണ്ടു യുവാക്കളുടെ ആകസ്മിക മരണം. വൂസ്റ്ററിലും ന്യൂപോര്‍ട്ടിലും ആണ് മലയാളി യുവാക്കള്‍ മരണമടഞ്ഞത്. രണ്ടു വര്‍ഷം മുന്‍പ് നഴ്‌സിംഗ് പഠനത്തിന് എത്തിയ കോട്ടയം പുതുപ്പള്ളി സ്വദേശിയായ നൈതിക് അതുല്‍ ഗാലാ എന്ന 20കാരനായ യുവാവിനെയാണ് വൂസ്റ്ററില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിന്റെ മാതാവ് മുംബൈയില്‍ ജോലി ചെയ്യുകയാണ് …
സ്വന്തം ലേഖകൻ: അമേരിക്കയിൽ വില്ലൻ ചുമ വർധിച്ചതായി റിപ്പോർട്ട്. യുഎസ് ആരോഗ്യ വകുപ്പായ സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ഈ വർഷം ഇതുവരെ 18,506 വില്ലൻ ചുമ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് നിലവിലെ കണക്ക് പ്രകാരം ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന തോതിലാണ് വില്ലൻ ചുമ. …
സ്വന്തം ലേഖകൻ: യാത്ര രേഖകൾ പാസ്പോർട്ട് കൗണ്ടറുകളിൽ കാണിക്കാതെയും സ്മാർട്ട് ഗേറ്റ് നടപടികൾ നടത്താതെയും വിമാനത്താവളത്തിലൂടെ ഒന്നു നടന്നാൽ മാത്രം ഇമിഗ്രേഷൻ – യാത്രാ നടപടി പൂർത്തിയാവുന്ന സംവിധാനം ദുബായിൽ വരുന്നു. ലോകത്തെ ഏറ്റവും മികച്ച മോഡേൺ വിമാനത്താവളങ്ങളിൽ ഒന്നായ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നടപ്പിലാവുന്ന ഈ സാങ്കേതിക പരിഷ്കരണം സിമ് ലസ് ട്രാവൽ ഫ്ലാറ്റ്ഫോം …
സ്വന്തം ലേഖകൻ: കൂടുതല്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഓണ്‍ അറൈവല്‍ വീസ ഓഫറുമായി യുഎഇ. യൂറോപ്യന്‍ യൂണിയന്‍, യുഎസ്, യുകെ എന്നിവിടങ്ങളിലേക്ക് ടൂറിസ്റ്റ് വീസ കൈവശമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കാണ് പുതുതായി യുഎഇയില്‍ പ്രവേശിക്കുന്നതിനുള്ള പ്രീ-എന്‍ട്രി വീസ നിബന്ധനയില്‍ ഇളവ് ഏര്‍പ്പെടുത്തിയത്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ, …
സ്വന്തം ലേഖകൻ: സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ് നഴ്സ് (പുരുഷന്‍, മുസ്ലീം) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തില്‍പെട്ട (പുരുഷന്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബി.എം.ടി, കാർഡിയാക്, കിഡ്നി ട്രാൻസ്പ്ലാൻറ്, ന്യൂറോ സർജറി, ഓങ്കോളജി, ഓപ്പറേറ്റിംഗ് റൂം (ഒ.ആർ), ഒ.ആർ കാർഡിയാക്, ഒ.ആർ ന്യൂറോ സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍. നഴ്സിങില്‍ ബി.എസ്.സി പോസ്റ്റ് ബി.എസ്.സി …