1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയിൽ കാലാവധി കഴിഞ്ഞി ട്ടും ഒഴിയാത്ത വാടകക്കാരന് പിഴ ചുമത്തണമെങ്കിൽ കരാറിൽ വ്യവസ്ഥ വേണം
സൗദിയിൽ കാലാവധി കഴിഞ്ഞി ട്ടും ഒഴിയാത്ത വാടകക്കാരന് പിഴ ചുമത്തണമെങ്കിൽ കരാറിൽ വ്യവസ്ഥ വേണം
സ്വന്തം ലേഖകൻ: കരാറിന്റെ കാലാവധി കഴിഞ്ഞതിന് ശേഷം വാടകക്കാരൻ വസ്തു ഒഴിയാൻ വിസമ്മതിച്ചാൽ ഓരോ ദിവസത്തെ കാലതാമസത്തിനും പിഴ ഈടാക്കാൻ കോടതിയെ സമീപിക്കാൻ ഭൂവുടമയ്ക്ക് അർഹതയുണ്ടെന്ന് ഇജാർ പ്ലാറ്റ്ഫോം വ്യക്തമാക്കി. എന്നാൽ വാടക കരാറിന്റെ കാലാവധി അവസാനിച്ചതിന് ശേഷം വസ്തു ഒഴിയാൻ താമസം വരുത്തിയാൽ വാടകക്കാരന് പിഴ ചുമത്തുമെന്ന് കരാറിൽ വ്യവസ്ഥയുണ്ടെങ്കിൽ മാത്രമേ ഈ നടപടി …
ലൈ​സ​ൻ​സി​ല്ലാ​ത്ത​തും അ​ജ്ഞാ​ത​വുമാ​യ ഉ​റ​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ പച്ചക്കറി വാങ്ങരുതെന്ന് ഒമാൻ ഫുഡ് സേഫ്റ്റി
ലൈ​സ​ൻ​സി​ല്ലാ​ത്ത​തും അ​ജ്ഞാ​ത​വുമാ​യ ഉ​റ​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ പച്ചക്കറി വാങ്ങരുതെന്ന് ഒമാൻ ഫുഡ് സേഫ്റ്റി
സ്വന്തം ലേഖകൻ: ലൈ​സ​ൻ​സി​ല്ലാ​ത്ത​തും അ​ജ്ഞാ​ത​വുമാ​യ ഉ​റ​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും വാ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്ക​​ണ​മെ​ന്ന്​ ഒ​മാ​നി​ലെ ഫു​ഡ് സേ​ഫ്റ്റി ആ​ൻ​ഡ് ക്വാ​ളി​റ്റി സെ​ന്റ​ർ (എ​ഫ്.​എ​സ്.ക്യൂ.​സി) ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സു​ര​ക്ഷാ​നി​യ​ന്ത്ര​ണ​ങ്ങ​ളും മ​റ്റു​ നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ക്കാ​തെ​യെ​ത്തു​ന്ന ഇ​ത്ത​രം ഉ​ൽ​പ​ന്ന​ങ്ങ​ൾ പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​നു​ ഭീ​ഷ​ണി​യാ​ണ്. കാ​ല​ഹ​ര​ണ​പ്പെ​ട്ട ഉ​ൽ​പ​ന്ന​ങ്ങ​ളും ഇ​​ങ്ങ​നെ​യെ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്. ശ​രി​യാ​യ ഡി​സ് പ്ലേ, ​സ്റ്റോ​റേ​ജ് ആ​വ​ശ്യ​ക​ത​ക​ൾ എ​ന്നി​വ പാ​ലി​ക്കാ​ത്ത​തി​നാ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ കേ​ടാ​കാ​നു​ള്ള സാ​ധ്യ​ത​യും …
എഎഫ്‌സി ഏഷ്യൻ കപ്പ്: ആ​രാ​ധ​ക​ർ​ക്ക് വാങ്ങിയ ടിക്കറ്റ് വി​ൽക്കാനായി റീ ​സെ​യി​ൽ പ്ലാ​റ്റ്ഫോം
എഎഫ്‌സി ഏഷ്യൻ കപ്പ്: ആ​രാ​ധ​ക​ർ​ക്ക് വാങ്ങിയ ടിക്കറ്റ് വി​ൽക്കാനായി റീ ​സെ​യി​ൽ പ്ലാ​റ്റ്ഫോം
സ്വന്തം ലേഖകൻ: ഏ​ഷ്യ​ൻ ക​പ്പി​ന് ടി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യ ആ​രാ​ധ​ക​ർ​ക്ക് അ​വ വി​ൽ​പ​ന ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​വു​മാ​യി ‘റീ ​സെ​യി​ൽ പ്ലാ​റ്റ്ഫോ​മി​ന് തു​ട​ക്ക​മാ​യി. ടി​ക്ക​റ്റ് വി​ൽ​പ​ന​യു​ടെ ഔ​ദ്യോ​ഗി​ക പേ​ജി​ൽ പ്ര​വേ​ശി​ച്ച് ‘മൈ ​ഓ​ർ​ഡ​ർ’ സെ​ക്ഷ​ൻ വ​ഴി വി​ൽ​പ​ന ന​ട​ത്താ​വു​ന്ന​താ​ണ്. ഒ​രു​ത​വ​ണ റീ​സെ​യി​ൽ ന​ൽ​കി​ക്ക​ഴി​ഞ്ഞാ​ൽ ടി​ക്ക​റ്റു​ക​ൾ തി​രി​ച്ചെ​ടു​ക്കാ​ൻ സാ​ധ്യ​മ​ല്ല. അ​തേ​സ​മ​യം, ഔ​ദ്യോ​ഗി​ക​മ​ല്ലാ​ത്ത മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ടി​ക്ക​റ്റ് വാ​ങ്ങാ​നോ വി​ൽ​ക്കാ​നോ ശ്ര​മി​ക്ക​രു​തെ​ന്ന് സം​ഘാ​ട​ക​ർ …
സമവായ ചർച്ചകൾ ഫലം കണ്ടു; ലണ്ടൻ ട്യൂബ് സമരം മാറ്റിവെച്ച് യൂണിയനുകൾ; ജനത്തിന് ആശ്വാസം
സമവായ ചർച്ചകൾ ഫലം കണ്ടു; ലണ്ടൻ ട്യൂബ് സമരം മാറ്റിവെച്ച് യൂണിയനുകൾ; ജനത്തിന് ആശ്വാസം
സ്വന്തം ലേഖകൻ: നാല് ദിവസത്തേക്ക് ലണ്ടന്‍ ഭൂഗര്‍ഭ റെയില്‍വേയെ പാടെ സ്തംഭിപ്പിക്കുമായിരുന്ന സമരത്തില്‍ നിന്നും ആര്‍ എം ടി യൂണിയന്‍ താത്ക്കാലികമായി പിന്മാറിയിരിക്കുന്നു. ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ (ടി എഫ് എല്‍) മായി നടത്തിയ ചര്‍ച്ചയില്‍ പ്രതീക്ഷകള്‍ ഉള്ളതും ലണ്ടന്‍ മേയര്‍ കൂടുതല്‍ ഫണ്ടുകള്‍ ലഭ്യമാക്കിയതുമാണ് സമരത്തില്‍ നിന്നും പിന്‍വാങ്ങുന്നതിനുള്ള കാരണമായി ആര്‍ എം ടി …
കാനഡ വീസ അപേക്ഷയ്ക്കൊപ്പം നൽകുന്ന ഓഫർ ലെറ്ററിന്റെ ആധികാരികത ഉറപ്പു വരുത്താൻ പുതിയ പോർട്ടൽ
കാനഡ വീസ അപേക്ഷയ്ക്കൊപ്പം നൽകുന്ന ഓഫർ ലെറ്ററിന്റെ ആധികാരികത ഉറപ്പു വരുത്താൻ പുതിയ പോർട്ടൽ
സ്വന്തം ലേഖകൻ: വിദേശ വിദ്യാർഥികൾ വീസ അപേക്ഷയ്ക്കൊപ്പം നൽകുന്ന ഓഫർ ലെറ്ററിന്റെ ആധികാരികത ഉറപ്പു വരുത്താൻ കാനഡ പുതിയ പോർട്ടൽ ആരംഭിച്ചു. പോർട്ടലിൽ സമർപ്പിക്കുന്ന ലെറ്റർ ഓഫ് അക്സപ്റ്റൻസ് യഥാർഥമെന്നു ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനം 10 ദിവസത്തിനകം സ്ഥിരീകരിച്ചാൽ മാത്രമേ വീസ അപേക്ഷയിൽ തുടർനടപടികൾ സ്വീകരിക്കൂ. രാജ്യത്ത് വിദേശ വിദ്യാർഥികളെ സ്വീകരിക്കാൻ അനുമതിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു …
യുഎഇയിൽ 15 വയസ്സ് തികഞ്ഞവർക്ക് സ്വകാര്യ ട്യൂഷൻ എടുക്കാൻ അനുമതി; പെർമിറ്റിന് അപേക്ഷിക്കാം
യുഎഇയിൽ 15 വയസ്സ് തികഞ്ഞവർക്ക് സ്വകാര്യ ട്യൂഷൻ എടുക്കാൻ അനുമതി; പെർമിറ്റിന് അപേക്ഷിക്കാം
സ്വന്തം ലേഖകൻ: രാജ്യത്തു 15 വയസ്സ് തികഞ്ഞവർക്ക് സ്വകാര്യ ട്യൂഷൻ എടുക്കാൻ അനുമതി. സ്കൂൾ വിദ്യാർഥികൾക്ക് പാർട്‌ടൈം ജോലിയായി ട്യൂഷന് പെർമിറ്റ് എടുക്കുന്നതിന് മാനവ വിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം അനുമതി നൽകി. പെർമിറ്റിന് അപേക്ഷിക്കുന്നവർക്കു കാലാവധിയുള്ള വീസ ഉണ്ടാകണം. കോളജ് വിദ്യാർഥികൾക്കും ട്യൂഷൻ എടുക്കാം. അതേസമയം, പാർട് ടൈം വീസക്കാർ ഈ ജോലിക്ക് അപേക്ഷിക്കരുത്. അപേക്ഷ …
സൗദിയിലെ ഇന്ത്യന്‍ പ്രവാസി സമൂഹവുമായി സംവദിച്ച് സ്മൃതി ഇറാനിയും വി മുരളീധരനും
സൗദിയിലെ ഇന്ത്യന്‍ പ്രവാസി സമൂഹവുമായി സംവദിച്ച് സ്മൃതി ഇറാനിയും വി മുരളീധരനും
സ്വന്തം ലേഖകൻ: ഈ വര്‍ഷത്തെ ഇന്ത്യ-സൗദി ഉഭയകക്ഷി ഹജ്ജ് കരാര്‍ ഒപ്പുവയ്ക്കാനെത്തിയ കേന്ദ്ര വനിതാ ശിശു വികസന, ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ജിദ്ദയിലെ ഇന്ത്യന്‍ സമൂഹവുമായി സംവദിച്ചു. പ്രവാസി നേതാക്കള്‍ ശ്രദ്ധയില്‍പെടുത്തിയ വിഷയങ്ങള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രിമാര്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്ള ഹാജിമാരുടെ സേവനത്തിനായി …
ഇലക്ട്രോണിക് സിഗരറ്റുകൾ നിരോധിച്ച് ഒമാൻ; നിയമം ലംഘിച്ചാൽ കർശന നടപടി
ഇലക്ട്രോണിക് സിഗരറ്റുകൾ നിരോധിച്ച് ഒമാൻ; നിയമം ലംഘിച്ചാൽ കർശന നടപടി
സ്വന്തം ലേഖകൻ: ഒമാനില്‍ ഇലക്ട്രോണിക് സിഗരറ്റുകൾ നിരോധിച്ചു. നിയമം ലംഘിക്കുന്നവര്‍ പിഴ അടക്കേണ്ടി വരും. 2,000 റിയാല്‍ വരെ പിഴ ലഭിക്കുന്ന കുറ്റമായാണ് ഇത് മാറിയിരിക്കുന്നത്. സി പി എ ചെയര്‍മാന്‍ സാലിം ബിന്‍ അലി അള്‍ ഹകമാനിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്. ഇലക്ട്രോണിക് സിഗരറ്റുകളും ശീശകളും ഹുക്കകളും അനുബന്ധ ഉത്പന്നങ്ങളും ഒന്നും വിൽപ്പന …
ശൈത്യകാല അവധിക്കു ശേഷം ഖത്തറിലെ സ്‌കൂളുകള്‍ തുറക്കുന്നു; 3,80,000 പേർ ഇന്ന് ക്ലാസുകളിലേക്ക്
ശൈത്യകാല അവധിക്കു ശേഷം ഖത്തറിലെ സ്‌കൂളുകള്‍ തുറക്കുന്നു; 3,80,000 പേർ ഇന്ന് ക്ലാസുകളിലേക്ക്
സ്വന്തം ലേഖകൻ: ശൈത്യകാല അവധിക്കു ശേഷം ഖത്തറിലെ പൊതു-സ്വകാര്യ സ്‌കൂളുകളിലും കിന്റർഗാർട്ടനുകളിലും ഇന്ന് പഠനം പുനരാരംഭിക്കും. 1,122 സർക്കാർ, സ്വകാര്യ സ്‌കൂളുകളിലും കിന്റർഗാർട്ടനുകളിലുമായി 3,80,000 വിദ്യാർഥികളാണ് പഠിക്കുന്നത്. കുട്ടികളെ സ്വാഗതം ചെയ്യാൻ അധ്യാപകരും അനധ്യാപകരും ഇന്നലെ മുതൽ ജോലിയിൽ പ്രവേശിച്ചു. 3 വയസ്സു മുതൽ കുട്ടികൾക്ക് പ്രവേശനം നൽകുന്ന മന്ത്രാലയത്തിന്റെ പുതിയ സംരംഭത്തിന് കീഴിൽ പൊതുമേഖലയിലെ …
കു​ടും​ബ​ വീസ നിയന്ത്രണം ചർച്ച ചെയ്യാൻ കുവൈത്ത് ദേ​ശീ​യ അ​സം​ബ്ലി; പ്രതീക്ഷയോടെ പ്രവാസികൾ
കു​ടും​ബ​ വീസ നിയന്ത്രണം ചർച്ച ചെയ്യാൻ കുവൈത്ത് ദേ​ശീ​യ അ​സം​ബ്ലി; പ്രതീക്ഷയോടെ പ്രവാസികൾ
സ്വന്തം ലേഖകൻ: പ്ര​വാ​സി​ക​ളു​ടെ രാ​ജ്യ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​നം, താ​മ​സം എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന പു​തി​യ താ​മ​സ നി​യ​മം ചൊ​വ്വാ​ഴ്ച ചേ​രു​ന്ന ദേ​ശീ​യ അ​സം​ബ്ലി ച​ർ​ച്ച​ചെ​യ്യും. അ​സം​ബ്ലി സ​മ്മേ​ള​ന അ​ജ​ണ്ട​യി​ൽ ആ​റാ​മ​താ​യി പ്ര​വാ​സി​ക​ളു​ടെ താ​മ​സം സം​ബ​ന്ധി​ച്ച ക​ര​ട് നി​യ​മ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ഭ്യ​ന്ത​ര, പ്ര​തി​രോ​ധ സ​മി​തി​യു​ടെ ആ​ദ്യ റി​പ്പോ​ർ​ട്ട് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഡി​സം​ബ​റി​ലെ സെ​ഷ​നി​ൽ വി​ഷ​യം അ​വ​ത​രി​പ്പി​ക്കാ​ൻ കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ചി​രു​ന്നു​വെ​ങ്കി​ലും പു​തി​യ അ​മീ​റി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ​യും …