1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഷെങ്കൻ വീസയിൽ ഇനി ബള്‍ഗേറിയയും റൊമേനിയയും കാണാം; ചേരുന്നത് 12 വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷം
ഷെങ്കൻ വീസയിൽ ഇനി ബള്‍ഗേറിയയും റൊമേനിയയും കാണാം; ചേരുന്നത് 12 വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷം
സ്വന്തം ലേഖകൻ: യൂറോപ്യന്‍ യൂണിയനിലെ 22 അംഗരാജ്യങ്ങളടക്കം, യൂറോപ്പിലെ 27 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാനുള്ള ഒറ്റ വീസയാണ് ഷെങ്കന്‍ വീസ. ഷെങ്കന്‍ വീസയെടുക്കുന്ന ഒരു സഞ്ചാരിക്ക് ഈ പ്രദേശങ്ങളിലൂടെ എളുപ്പത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്നു. രാജ്യാതിര്‍ത്തികളിലോ മറ്റ് ഗതാഗത സംവിധാനങ്ങളിലോ യാതോരുവിധ നിയന്ത്രണങ്ങളും സഞ്ചാരികള്‍ക്ക് നേരിടേണ്ടി വരില്ല എന്നതാണ് ഷെങ്കന്‍ വീസയെ ആകര്‍ഷകമാക്കുന്നത്. ഇപ്പോഴിതാ യൂറോപ്പിലെ രണ്ട് രാജ്യങ്ങള്‍ …
ദുബായില്‍ വാട്‌സ്ആപ് വഴി ഡ്രൈവിങ് ടെസ്റ്റ് ബുക്ക് ചെയ്യാം; പു​തി​യ സം​വി​ധാ​നം അ​വ​ത​രി​പ്പി​ച്ച്​ ആ​ർ.​ടി.​എ.
ദുബായില്‍ വാട്‌സ്ആപ് വഴി ഡ്രൈവിങ് ടെസ്റ്റ് ബുക്ക് ചെയ്യാം; പു​തി​യ സം​വി​ധാ​നം അ​വ​ത​രി​പ്പി​ച്ച്​ ആ​ർ.​ടി.​എ.
സ്വന്തം ലേഖകൻ: എ​മി​റേ​റ്റി​ൽ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സി​ന്​ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക്​ ഡ്രൈ​വി​ങ്​ ടെ​സ്റ്റി​നു​ള്ള​ കൂ​ടി​ക്കാ​ഴ്ച​ക​ൾ ബു​ക്ക്​ ചെ​യ്യാ​നും പു​നഃ​ക്ര​മീ​ക​രി​ക്കാ​നും വാ​ട്​​സ്ആ​പ്​ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന്​ ദു​ബൈ റോ​ഡ്​​സ്​ ആ​ൻ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി അ​റി​യി​ച്ചു. ആ​ർ.​ടി.​എ​യു​ടെ ‘മെ​ഹ​ബൂ​ബ്’​ ചാ​റ്റ്​​ബോ​ർ​ട്ട്​ ന​മ്പ​റാ​യ 0588009090യി​ൽ ഈ ​സേ​വ​നം ല​ഭ്യ​മാ​ണ്. ഉ​പ​യോ​ക്താ​ക്ക​ളു​ടെ ഫോ​ൺ ന​മ്പ​റു​ക​ളും ര​ജി​സ്​​​റ്റ​ർ ചെ​യ്ത വ്യ​ക്തി​വി​വ​ര​ങ്ങ​ളും ആ​ധി​കാ​രി​ക​മാ​യി നേ​ര​ത്തേ ഉ​റ​പ്പു​വ​രു​ത്തി​യ​തി​നാ​ൽ ഔ​ദ്യോ​ഗി​ക​മാ​യ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​​ക​യോ …
ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾക്ക് എതിരെ രക്ഷിതാക്കൾ; ആവശ്യങ്ങൾ പരി​ഗണിക്കുമെന്ന് ചെയർമാൻ
ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾക്ക് എതിരെ രക്ഷിതാക്കൾ; ആവശ്യങ്ങൾ പരി​ഗണിക്കുമെന്ന് ചെയർമാൻ
സ്വന്തം ലേഖകൻ: ഇന്ത്യൻ സ്കൂളുകളിലെ രക്ഷിതാക്കളുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാന് നിവേദനം നൽകി. ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡിൻറെ മാർഗ്ഗനിർദേശങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്ന കമ്മ്യുണിറ്റി സ്‌കൂളുകളിലാണ് ഒമാനിലെ ഭൂരിപക്ഷം ഇന്ത്യൻ വിദ്യാർത്ഥികളും പഠിക്കുന്നത്. ഈ സ്‌കൂളുകളുടെ ഭരണപരവും അക്കാദമികവുമായ നിരവധി വിഷയങ്ങൾ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ മുൻപ് ഡയറക്ടർ ബോർഡിനും …
ദോഹ മെട്രോയുടെ ട്രാവൽ കാർഡുകൾ ഇനി ഫീഡർ ബസുകളിലും ഉപയോഗിക്കാ മെന്ന് ഖത്തർ റയിൽ
ദോഹ മെട്രോയുടെ ട്രാവൽ കാർഡുകൾ ഇനി ഫീഡർ ബസുകളിലും ഉപയോഗിക്കാ മെന്ന് ഖത്തർ റയിൽ
സ്വന്തം ലേഖകൻ: ദോഹ മെട്രോയുടെ ട്രാവൽ കാർഡുകൾ ഇനി മെട്രോ ലിങ്ക് ബസ് യാത്രകളിലും ഉപയോഗിക്കാമെന്ന് ഖത്തർ റെയിൽ. മെട്രോ യാത്രക്കാർക്കുള്ള ഫീഡർ ബസുകളായ മെട്രോ ലിങ്കുകളിലെ യാത്ര കൂടുതൽ എളുപ്പമാക്കുകയാണ് ലക്ഷ്യം.ബസുകളിൽ പ്രവേശിക്കുമ്പോൾ തന്നെ സ്റ്റാൻഡേഡ്, ഗോൾഡ് ക്ലബ് കാർഡ് ഉടമകൾക്ക് ബസിലെ റീഡറിൽ കാർഡ് ടാപ്പ് ചെയ്ത് സേവനം ഉപയോഗപ്പെടുത്താം. അതേസമയം മെട്രോയുടെ …
ഈ വർഷം രണ്ടാം പകുതിയോ ടെ പൊതുതിരഞ്ഞെടുപ്പെന്ന സൂചന നൽകി സുനാക്; എതിർപ്പുമായി ലേബർ
ഈ വർഷം രണ്ടാം പകുതിയോ ടെ പൊതുതിരഞ്ഞെടുപ്പെന്ന സൂചന നൽകി സുനാക്; എതിർപ്പുമായി ലേബർ
സ്വന്തം ലേഖകൻ: ‘ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍’ പൊതു തിരഞ്ഞെടുപ്പ് നടത്തുമെന്ന കണക്കുകൂട്ടലിലാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി റിഷി സുനക്. പ്രാദേശിക തിരഞ്ഞെടുപ്പ് നടക്കുന്ന മെയ് മാസത്തില്‍ പൊതുതിരഞ്ഞെടുപ്പ് നടത്താന്‍ അദ്ദേഹം തീരുമാനിച്ചേക്കുമെന്നു ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. ‘രാജ്യം മാറ്റം ആഗ്രഹിക്കുന്ന സമയത്ത് മാസങ്ങളോളം ഡൗണിംഗ് സ്ട്രീറ്റില്‍ താങ്ങി, തിരഞ്ഞെടുപ്പ് വൈകിക്കുകയാണെന്നാണ് ലേബര്‍ നേതാവ് സര്‍ കീര്‍ …
തൊഴിലാളി ക്ഷാമം അതിരൂക്ഷം; ജീവനക്കാരുടെ ശമ്പളം കൂട്ടി സെയിന്‍സ്ബറീസ് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല
തൊഴിലാളി ക്ഷാമം അതിരൂക്ഷം; ജീവനക്കാരുടെ ശമ്പളം കൂട്ടി സെയിന്‍സ്ബറീസ് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല
സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ പല മേഖലകളിലും തൊഴിലാളി ക്ഷാമം രൂക്ഷമായതോടെ, ഇപ്പോള്‍ ജോലി ചെയ്യുന്നവരെ കൂടെ നിര്‍ത്താന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറാകുകയാണ് പല സ്ഥാപനങ്ങളും. പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സെയിന്‍സ്ബറീസ് ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. ലണ്ടന് പുറത്തുള്ള സ്റ്റോറുകളിലെ മിനിമം വേതനം മണിക്കൂറിന് 12 പൗണ്ട് ആയും, ലണ്ടനില്‍ അത് 13.15 പൗണ്ട് …
ആഴ്ചകളുടെ വ്യത്യാസത്തിൽ നഴ്സിങ് ബിരുദം; ഒരേ ആശുപ ത്രിയിൽ ജോലി; അപൂർവ നേട്ട വുമായി ഒരു അച്ഛനും മകളും
ആഴ്ചകളുടെ വ്യത്യാസത്തിൽ നഴ്സിങ് ബിരുദം; ഒരേ ആശുപ ത്രിയിൽ ജോലി; അപൂർവ നേട്ട വുമായി ഒരു അച്ഛനും മകളും
സ്വന്തം ലേഖകൻ: ആഴ്ചകളുടെ വ്യത്യാസത്തിൽ നഴ്സിങ് ബിരുദം; ഒരേ ആശുപത്രിയിൽ നഴ്സുമാരായി ജോലി; അപൂർവ നേട്ടവുമായി ഒരു അച്ഛനും മകളും. 42 വയസ്സുകാരനായ സ്റ്റീവറും മകൾ സ്റ്റീവിലി ജൂവലും ആഴ്ചകളുടെ വ്യത്യാസത്തിലാണ് നഴ്സിങ് ബിരുദം കരസ്ഥമാക്കി ബ്ലാക്ക് പൂളിലെ ഹാർബർ മാനസികാരോഗ്യ ആശുപത്രിയിൽ ജോലി ആരംഭിച്ചത്. അച്ഛനും മകളും പരസ്പരം ഒട്ടേറെ ചർച്ച ചെയ്താണ് നഴ്സിങ് …
വിവാദ കൊടുങ്കാറ്റ് ഉയർത്തി എപ്സ്റ്റീൻ ഫയൽസ്; ബാലപീ ഡകൻ്റെ ലൈംഗികക്കടത്ത് രേഖകളിൽ പ്രമുഖർ
വിവാദ കൊടുങ്കാറ്റ് ഉയർത്തി എപ്സ്റ്റീൻ ഫയൽസ്; ബാലപീ ഡകൻ്റെ ലൈംഗികക്കടത്ത് രേഖകളിൽ പ്രമുഖർ
സ്വന്തം ലേഖകൻ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സറ്റീന്റെ കേസ് രേഖകളിൽ പ്രമുഖരുടെ പേരുകൾ. നൂറുകണക്കിന് കോടതി രേഖകളിലുള്ള പ്രമുഖരുടെ പേരുകൾ ഇനിയും രഹസ്യമാക്കിവെക്കേണ്ട കാര്യമില്ലെന്ന് യുഎസ് ജില്ലാ ജഡ്ജി ലോറേട്ട പ്രെസ്‌ക ചൂണ്ടിക്കാട്ടിയിരുന്നു. ബ്രിട്ടീഷ് രാജകുമാരൻ ആൻഡ്രൂ, മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റൺ, വിഖ്യാത ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്, പോപ് താരം മൈക്കിൽ …
ഗാസ പുനർനിർമ്മിക്കാൻ ഇസ്രയേൽ പദ്ധതി; അറബ് -പാശ്ചാത്യ ബഹുരാഷ്ട്ര കൂട്ടായ്മ രൂപീകരിക്കാൻ നീക്കം
ഗാസ പുനർനിർമ്മിക്കാൻ ഇസ്രയേൽ പദ്ധതി; അറബ് -പാശ്ചാത്യ ബഹുരാഷ്ട്ര കൂട്ടായ്മ രൂപീകരിക്കാൻ നീക്കം
സ്വന്തം ലേഖകൻ: യുദ്ധാനന്തരം ഗാസ പുനർനിർമിക്കാൻ അറബ് -പാശ്ചാത്യ രാഷ്ട്രങ്ങളുടെ ബഹുരാഷ്ട്ര കൂട്ടായ്മ ഒരുക്കാൻ ഉദ്ദേശിക്കുന്നതായി ഇസ്രയേൽ. പ്രതിരോധ മന്ത്രി യോവ് ഗാലന്റാണ് മാധ്യമപ്രവർത്തകരോട് ഇതുസംബന്ധിച്ച് വെളിപ്പെടുത്തിയത്. എന്നാൽ, ഭരണം ഹമാസിനെ ഏൽപിക്കില്ലെന്നും ഹമാസിന് ഗാസയിൽ യാതൊരു സ്ഥാനവും ഉണ്ടാകില്ലെന്നും തീവ്ര സയണിസ്റ്റ് വക്താവായ ഗാലന്റ് പറഞ്ഞു. ‘യുദ്ധാനന്തര ഗാസയിലെ കാര്യങ്ങളിൽ ഇസ്രയേലിന് പൂർണ സ്വാതന്ത്ര്യം …
ഓസ്ട്രേലിയയില്‍ വിദ്യാര്‍ഥിക ള്‍ക്ക് സ്കോളര്‍ഷിപ്പും സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമുകൾക്കും നോർക്ക
ഓസ്ട്രേലിയയില്‍ വിദ്യാര്‍ഥിക ള്‍ക്ക് സ്കോളര്‍ഷിപ്പും സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമുകൾക്കും നോർക്ക
സ്വന്തം ലേഖകൻ: സെന്റര്‍ ഫോര്‍ ഓസ്ട്രേലിയ ഇന്ത്യ റിലേഷന്‍സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ടിം തോമസ് നോര്‍ക്ക റൂട്ട്സ് ആസ്ഥാനമായ തൈക്കാട് നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ചു. കേരളത്തില്‍ കുടുംബ ബന്ധമുളള വ്യക്തികൂടിയാണ് ടിം തോമസ്. നോര്‍ക്ക റൂട്ട്സ് സിഇഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. തുടര്‍ന്ന് നടന്ന …