സ്വന്തം ലേഖകൻ: ബഹുനില കെട്ടിടങ്ങളിൽനിന്ന് കുട്ടികൾ വീണുമരിക്കുന്ന സംഭവം ഇല്ലാതാക്കാൻ സുരക്ഷാ നടപടികൾ ശക്തമാക്കണമെന്ന് പൊലീസ്. കഴിഞ്ഞ ദിവസം ഉമ്മുൽഖുവൈനിൽ സ്വദേശി ബാലികയും ഷാർജയിൽ ആലപ്പുഴക്കാരനും മരിച്ച സംഭവങ്ങളെ തുടർന്നാണ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയത്. സെപ്റ്റംബറിൽ ദുബായ് ബിസിനസ് ബേയിലും യുവതി കെട്ടിടത്തിൽനിന്ന് വീണു മരിച്ചിരുന്നു. മുൻ വർഷങ്ങളിലും വിവിധ എമിറേറ്റുകളിൽ നിന്നായി ഏതാനും കുട്ടികളും …
സ്വന്തം ലേഖകൻ: ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 18, 19 (ബുധൻ, വ്യാഴം) ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ച് അമിരി ദിവാൻ. ബുധനാഴ്ചയാണ് ഖത്തറിന്‍റെ ദേശീയ ദിനം. വ്യാഴവും അവധി നൽകിയതോടെ വാരാന്ത്യ അവധിയും കഴിഞ്ഞ് ഡിസംബർ 22നാകും (ഞായറാഴ്ച) പ്രവൃത്തി ദിനം ആരംഭിക്കുന്നത്. അതേസമയം, ഖത്തർദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായ പരേഡ് റദ്ദാക്കി. ദേശീയ …
സ്വന്തം ലേഖകൻ: വിമാനത്തിൽ പുകവലിച്ചാൽ വൻതുക പിഴയായി ഈടാക്കുമെന്ന് കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ലൈസൻസുള്ള എയർ ഓപ്പറേറ്റർമാർക്ക് പരിസ്ഥിതി സംരക്ഷണ നിയമ ലംഘനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഡിജിസിഎ മുന്നറിയിപ്പ് നൽകി. പൊതുഗതാഗതത്തിൽ പുകവലി നിരോധനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംരക്ഷണ നിയമത്തിലെ 42/2014 ഉം അതിന്റെ ഭേദഗതികളും പാലിക്കണമെന്ന് എയർ ഓപ്പറേറ്റർമാർക്ക് അയച്ച …
സ്വന്തം ലേഖകൻ: നിക്ഷേപകരെയും ആഗോള വിദഗ്ധരെയും കുവൈത്തിലേക്ക് ആകർഷിക്കാൻ 10/15 വർഷത്തെ ദീർഘകാല താമസാനുമതി നൽകുന്നത് പരിഗണിച്ച് കുവൈത്ത്. യുഎഇയിലെ ഗോൾഡൻ വീസ, സൗദിയിലെ പ്രീമിയം റസിഡൻസി എന്നീ മാതൃകയിലാണ് ഇത്. പരിഷ്കരിച്ച വീസ നിയമത്തിലാണ് ഇതുസംബന്ധിച്ച സൂചനയുള്ളത്. രാജ്യത്തുള്ള വിദഗ്ധരെ കുവൈത്തിൽ നിലനിർത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു. കുടുംബ സന്ദർശക വീസ കാലാവധി 3 മാസമാക്കിയതും …
സ്വന്തം ലേഖകൻ: സഞ്ചാരികളുടെ ഇഷ്ടയിടമായ ദുബൈ ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ തുടങ്ങി. 22 ദിവസം നീളുന്ന വിവിധ പരിപാടികള്‍ ഗ്ലോബല്‍ വില്ലേജില്‍ നടക്കും. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരെ പ്രതീക്ഷിച്ചാണ് പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. 21 അടി ഉയരമുള്ള ക്രിസ്തുമസ് ട്രീയില്‍ ദീപങ്ങള്‍ തെളിച്ചായിരുന്നു ദുബൈ ഗ്ലോബല്‍ വില്ലേജിലെ ആഘോഷം. നൃത്തം ചെയ്യുന്ന …
സ്വന്തം ലേഖകൻ: റുവാന്‍ഡ സ്‌കീം റദ്ദാക്കിയ ലേബര്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാഴ്ത്തി അനധികൃത കുടിയേറ്റം തുടരുന്നു. കൊടും തണുപ്പിലും ഒരൊറ്റ ദിവസം ചാനല്‍ കടന്നെത്തിയത് 600-ലേറെ പേര്‍ ആണ്. വ്യാഴാഴ്ച കൊടുംതണുപ്പിനെ മറികടന്ന് 609 അനധികൃത കുടിയേറ്റക്കാര്‍ ബ്രിട്ടനില്‍ പ്രവേശിച്ചതായാണ് ഹോം ഓഫീസ് കണക്കുകള്‍ പുറത്തുവിട്ടത്. ഡിസംബറില്‍ ഇത്തരത്തിലുള്ള കുടിയേറ്റക്കാരുടെ വരവിലെ റെക്കോര്‍ഡാണ് ഇത്. ഒക്ടോബര്‍ 18ന് …
സ്വന്തം ലേഖകൻ: കാനഡയിലെ ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷയിലുള്ള ആശങ്ക അധികൃതരെ അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞയാഴ്ച്‌ച 3 ഇന്ത്യൻ വിദ്യാർഥികൾ കാനഡയിൽ വധിക്കപ്പെട്ടത് സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ടൊറന്റോ, വാൻകുവർ കോൺസുലേറ്റുകൾ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഔദ്യോഗിക രേഖകൾ അനുസരിച്ച് …
സ്വന്തം ലേഖകൻ: ദുബായില്‍ ഫ്രീലാന്‍സ് ജോലികള്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് മികച്ച ഓഫറുമായി രംഗത്തുവന്നിരിക്കുകയാണ് എക്സ്പോ സിറ്റി ദുബായ് (ഇസിഡി). വെറും മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളില്‍ ഒരു ഫ്രീലാന്‍സര്‍ പെര്‍മിറ്റ് വാഗ്ദാനം ചെയ്യുകയാണ് എക്സ്പോ സിറ്റി ദുബായ് അതോറിറ്റി. 9,000 ദിര്‍ഹത്തിന് ഒരു വര്‍ഷത്തെ ഫ്രീലാന്‍സ് പെര്‍മിറ്റും പുതിയ തൊഴില്‍ വീസയും 16,000 ദിര്‍ഹത്തിന് രണ്ട് വര്‍ഷത്തെ …
സ്വന്തം ലേഖകൻ: 2034 ഫിഫ വേൾഡ് കപ്പിനായുള്ള സുപ്രീം അതോറിറ്റിക്ക് രുപം നൽകി സൗദി അറേബ്യ. ഇന്നലെയായിരുന്നു 2034 ഫിഫ വേൾഡ് കപ്പിന് ആഥിത്യമരുളുന്ന രാജ്യം സൗദിയാണെന്ന ഫിഫയുടെ പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് വേൾഡ് കപ്പിനായുള്ള സുപ്രീം അതോറിറ്റിക്ക് രുപം നൽകിയത്. കിരീടാവകാശി മുഹമ്മദ്ബിൻ സൽമാനായിരിക്കും അതോറിറ്റിയുടെ അധ്യക്ഷൻ. 48 ടീമുകൾ ഉൾപ്പെടുന്ന വേൾഡ് കപ്പിന് …
സ്വന്തം ലേഖകൻ: ഔദ്യോഗികമായി പിന്‍വലിച്ച ഒമാന്‍ കറന്‍സികള്‍ 2024 ഡിസംബര്‍ 31നകം ബാങ്കില്‍ കൊണ്ടുപോയി പകരം പുതിയ കറന്‍സികള്‍ സ്വന്തമാക്കണമെന്ന് ഒമാൻ ബാങ്ക് അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഈ വര്‍ഷം അവസാനത്തോടെ നിരോധിക്കപ്പെടാന്‍ പോകുന്ന കറന്‍സികള്‍ സാധുവായ കറന്‍സികള്‍ക്ക് പകരമായി വാങ്ങണമെന്നാണ് നിര്‍ദ്ദേശം. ചില നോട്ടുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്‍റെ പശ്ചാത്തലത്തില്‍, ഡിസംബര്‍ 31നോ …