1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വി​ദ്യാ​ർ​ഥി​ക​ളെ ഫോ​ൺ വി​ളി​ച്ചും മെ​യി​ൽ അ​യ​ച്ചും പ​ണം തട്ടൽ; മുന്നറിയിപ്പുമായി യുഎഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം
വി​ദ്യാ​ർ​ഥി​ക​ളെ ഫോ​ൺ വി​ളി​ച്ചും മെ​യി​ൽ അ​യ​ച്ചും പ​ണം തട്ടൽ; മുന്നറിയിപ്പുമായി യുഎഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം
സ്വന്തം ലേഖകൻ: വി​ദ്യാ​ർ​ഥി​ക​ളെ ഫോ​ൺ വി​ളി​ച്ചും മെ​യി​ൽ അ​യ​ച്ചും പ​ണം ത​ട്ടു​ന്ന​തി​നെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. യുഎഇ​യു​ടെ വി​വി​ധ എം​ബ​സി​ക​ളു​ടെ പേ​രി​ലാ​ണ്​ ശ്ര​ദ്ധ​യി​​ൽ പെ​ട്ട​തെ​ന്ന്​ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. പൗ​ര​ന്മാ​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും ല​ക്ഷ്യ​മി​ട്ടു​ള്ള ത​ട്ടി​പ്പി​ൽ യൂ​നി​വേ​ഴ്​​സി​റ്റി അ​ഡ്​​മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ണം ട്രാ​ൻ​സ്ഫ​ർ ചെ​യ്യാ​നും സ്കോ​ള​ർ​ഷി​പ്​ ല​ഭി​ക്കാ​ൻ മു​ൻ​കൂ​ർ പ​ണ​മ​ട​ക്കാ​നു​മൊ​ക്കെ​യാ​ണ്​ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. എം​ബ​സി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, ജീ​വ​ന​ക്കാ​ർ …
യുഎഇയിലെ ആദ്യത്തെ പരമ്പ രാഗത ഹിന്ദു ശിലാക്ഷേത്രം ഫെബ്രുവരിയില്‍ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും
യുഎഇയിലെ ആദ്യത്തെ പരമ്പ രാഗത ഹിന്ദു ശിലാക്ഷേത്രം ഫെബ്രുവരിയില്‍ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും
സ്വന്തം ലേഖകൻ: യുഎഇയിലെ ആദ്യത്തെ പരമ്പരാഗത ഹൈന്ദവ ശിലാക്ഷേത്രം 2024 ഫെബ്രുവരിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 14 ന് രാവിലെ നടക്കുന്ന പ്രാര്‍ത്ഥനയില്‍ ഏഴ് ദേവതകളുടെ പ്രതിഷ്ഠയ്ക്കും അനുഗ്രഹത്തിനും ശേഷം നടക്കുന്ന സായാഹ്ന സമര്‍പ്പണ ചടങ്ങിലാണ് മോദി പങ്കെടുക്കുക. അബുദാബിയിലെ അബു മുറൈഖ പ്രദേശത്താണ് ക്ഷേത്രം പണികഴിപ്പിച്ചത്. ബാപ്‌സ് ഹിന്ദു …
സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ഫെബ്രുവരി ഒന്നു മുതൽ ഇൻഷുറൻസ് നിർബന്ധം
സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ഫെബ്രുവരി ഒന്നു മുതൽ ഇൻഷുറൻസ് നിർബന്ധം
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളികൾക്ക് ഫെബ്രുവരി ഒന്നു മുതൽ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നു. തുടക്കത്തിൽ പുതുതായി എത്തുന്ന തൊഴിലാളികൾക്കാണ് ഇൻഷുറൻസ് നിർബന്ധമാക്കുന്നതെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ആദ്യ 2 വർഷത്തേക്കായിരിക്കും പരിരക്ഷ. ഇതിനുശേഷം ഇൻഷുറൻസ് നിർബന്ധമല്ലെങ്കിലും ആവശ്യക്കാർക്ക് എടുക്കാം. മുസാനദ് പ്ലാറ്റ് ഫോം വഴിയാണ് ഇൻഷുറൻസ് എടുക്കേണ്ടത്. തൊഴിലാളി ജോലിക്കു …
യുകെയിൽ ദീർഘകാല രോഗ ങ്ങളുടെ പേരിൽ ജോലിക്ക് പോകാതെ 35 വയസിൽ താഴെ അഞ്ച് ലക്ഷത്തോളം പേര്‍
യുകെയിൽ ദീർഘകാല രോഗ ങ്ങളുടെ പേരിൽ ജോലിക്ക് പോകാതെ 35 വയസിൽ താഴെ അഞ്ച് ലക്ഷത്തോളം പേര്‍
സ്വന്തം ലേഖകൻ: യുകെയിൽ ദീർഘകാല രോഗങ്ങളുടെ പേരിൽ ജോലിക്ക് പോകാതെ 35 വയസിൽ താഴെ അഞ്ച് ലക്ഷത്തോളം പേര്‍! വിഷാദവും ഉത്കണ്ഠയും വില്ലന്മാർ. കോവിഡിന് ശേഷം ഇത്തരക്കാരുടെ എണ്ണത്തില്‍ നാല് വര്‍ഷത്തിനുള്ളില്‍ ഉണ്ടായത് 44 ശതമാനം വര്‍ദ്ധനവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സി ന്റെ (ഒ എന്‍ എസ്) കണക്കുകള്‍ പ്രകാരം 16 …
ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ സൈനിക ഉപദേഷ്ടാവ് കൊല്ലപ്പെട്ടു; വെല്ലുവിളിച്ച് ഇറാൻ; ചെങ്കടലിൽ ഹൂതി ഡ്രോണുകൾ
ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ സൈനിക ഉപദേഷ്ടാവ് കൊല്ലപ്പെട്ടു; വെല്ലുവിളിച്ച് ഇറാൻ; ചെങ്കടലിൽ ഹൂതി ഡ്രോണുകൾ
സ്വന്തം ലേഖകൻ: സിറിയയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ മുതിര്‍ന്ന ജനറല്‍ കൊല്ലപ്പെട്ടു. ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ വിദേശ സൈനിക വിഭാഗമായ ക്വാഡ്‌സ് ഫോഴ്‌സിന്റെ മുതിര്‍ന്ന ഉപദേശകനായ റാസി മൗസവിയാണ് തിങ്കളാഴ്ച കൊല്ലപ്പെട്ടതെന്ന് ഇറാന്‍ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ടു ചെയ്തു. ഇസ്രയേലിന്റെ ക്രിമിനല്‍ കുറ്റത്തിന് കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം …
സൗദിയിൽ മൂന്ന് മാസം ശമ്പളം കിട്ടിയില്ലെങ്കിൽ തൊഴിലുടമ യുടെ അനുവാദം ഇല്ലാതെ സ്‌പോണ്‍സര്‍ഷിപ്പ് മാറാം
സൗദിയിൽ മൂന്ന് മാസം ശമ്പളം കിട്ടിയില്ലെങ്കിൽ തൊഴിലുടമ യുടെ അനുവാദം ഇല്ലാതെ സ്‌പോണ്‍സര്‍ഷിപ്പ് മാറാം
സ്വന്തം ലേഖകൻ: തുടര്‍ച്ചയായി മൂന്ന് മാസത്തെ ശമ്പളം വൈകുന്ന സാഹചര്യത്തില്‍ തൊഴിലുടമയുടെ അനുവാദമില്ലാതെ തൊഴിലാളിക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം അനുവദിക്കുമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. ശമ്പളം വൈകുന്ന സാഹചര്യത്തില്‍ തൊഴിലുടമയുടെ എല്ലാ സേവനങ്ങളും നിര്‍ത്തലാക്കുമെന്നും മന്ത്രാലയം അറിയിച്ചു. മദദിലൂടെ തൊഴിലാളികളുടെ ശമ്പളം വിതരണം ചെയ്യാന്‍ വൈകുന്നതിന്റെ കാരണം ബോധിപ്പിക്കാന്‍ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അനുവദിച്ച …
സൗദിയിൽ സെയിൽസ്, പര്‍ച്ചേസ് മേഖലകളിലും സ്വദേശിവത്കരണം പ്രാബല്യത്തിൽ
സൗദിയിൽ സെയിൽസ്, പര്‍ച്ചേസ് മേഖലകളിലും സ്വദേശിവത്കരണം പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: സെയിൽസ്, പർച്ചേസിങ്‌ , പ്രോജക്ട് മാനേജ്‌മെന്റ് തുടങ്ങിയ പ്രഫഷനുകളിൽ സ്വദേശിവത്കരണം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തുവിട്ടത്. ഈ മേഖലയിൽ സ്വദേശിവത്കരണം നടപ്പാക്കുക വഴി കൂടുതല്‍ സൗദി പൗരന്മാര്‍ക്ക് തൊഴില്‍ വിപണിയില്‍ അവസരം ലഭിക്കുമെന്ന് മന്ത്രാലയം പറഞ്ഞു. ആറു മാസം …
കോവിഡ് വകഭേദങ്ങള്‍ക്ക് എതിരായി ബഹ്റൈനിൽ ബൂസ്റ്റര്‍ ഡോസ്; 12 വയസിന് മുകളിലുള്ളവർക്ക് എടുക്കാം
കോവിഡ് വകഭേദങ്ങള്‍ക്ക് എതിരായി ബഹ്റൈനിൽ ബൂസ്റ്റര്‍ ഡോസ്; 12 വയസിന് മുകളിലുള്ളവർക്ക് എടുക്കാം
സ്വന്തം ലേഖകൻ: കോവിഡ്-19നും അതിന്റെ വകഭേദങ്ങള്‍ക്കുമെതിരേ ബഹ്റൈന്‍ രാജ്യവ്യാപകമായി ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നു. ഫൈസര്‍ എക്സ്ബിബി 1.5 ബൂസ്റ്റര്‍ ഷോട്ടുകള്‍ രാജ്യത്തെ മുഴുവന്‍ പേര്‍ക്കും നല്‍കാനാണ് തീരുമാനം. ആഗോളതലത്തില്‍ കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ ആദ്യമായി ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്ന രാജ്യമാണ് ബഹ്റൈന്‍. ഫൈസര്‍-ബയോഎന്‍ടെക് വികസിപ്പിച്ചെടുത്ത ഈ ബൈവാലന്റ് ബൂസ്റ്റര്‍ ഷോട്ടുകള്‍ യഥാര്‍ത്ഥ വൈറസുകളെ മാത്രമല്ല …
വി​ദേ​ശ​ജോ​ലി തേ​ടു​ന്ന​വ​ർ തൊ​ഴി​ൽ ത​ട്ടി​പ്പി​നെതിരെ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം
വി​ദേ​ശ​ജോ​ലി തേ​ടു​ന്ന​വ​ർ തൊ​ഴി​ൽ ത​ട്ടി​പ്പി​നെതിരെ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം
സ്വന്തം ലേഖകൻ: വി​ദേ​ശ​ത്ത് ജോ​ലി തേ​ടു​ന്ന​വ​ർ തൊ​ഴി​ൽ ത​ട്ടി​പ്പി​നി​ര​ക​ളാ​കാ​തെ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത ഏ​ജ​ന്റു​മാ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ റി​ക്രൂ​ട്ട്​​മെ​ന്റ് ന​ട​ത്തി നി​ര​വ​ധി പേ​രെ ത​ട്ടി​പ്പി​നി​ര​ക​ളാ​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ന്ന​റി​യി​പ്പ്. സാ​ധു​ത​യു​ള്ള തൊ​ഴി​ൽ​വി​സ​യി​ൽ മാ​ത്ര​മേ വി​ദേ​ശ രാ​ജ്യ​ത്ത് എ​ത്താ​വൂ എ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി​യും മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​തും നി​യ​മ​വി​രു​ദ്ധ​വു​മാ​യ റി​ക്രൂ​ട്ടി​ങ് ഏ​ജ​ന്റു​മാ​ർ …
മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാ ന്‍സ് തടഞ്ഞ വിമാനം മുംബൈ യിൽ; 25 യാത്രികര്‍ മടങ്ങിയില്ല; രണ്ട് പേർ അറസ്റ്റിൽ
മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാ ന്‍സ് തടഞ്ഞ വിമാനം മുംബൈ യിൽ; 25 യാത്രികര്‍ മടങ്ങിയില്ല; രണ്ട് പേർ അറസ്റ്റിൽ
സ്വന്തം ലേഖകൻ: മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാന്‍സില്‍ തടഞ്ഞുവെച്ച ഇന്ത്യക്കാരുമായുള്ള വിമാനം എയര്‍ബസ് എ340 മുംബൈയിലെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ നാലോടെയാണ് വിമാനം ലാന്‍ഡ് ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു. 276 യാത്രക്കാരുമായി പാരീസിലെ വാട്രി വിമാനത്താവളത്തില്‍നിന്നാണ് എത്തിയത്‌. ദുബായില്‍ നിന്ന് 303 യാത്രക്കാരുമായി നിക്കര്വാഗയിലേക്കുപോയ എയര്‍ബസ് എ340 വിമാനം വ്യാഴാഴ്ചയാണ് ഇന്ധനം നിറയ്ക്കുന്നതിനായി കിഴക്കന്‍ ഫ്രാന്‍സിലെ വാട്രി വിമാനത്താവളത്തിലിറക്കിയത്. …