സ്വന്തം ലേഖകൻ: വിദ്യാർഥികൾക്കായി പ്രത്യേക യാത്ര പാക്കേജ് പ്രഖ്യാപിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ദുബൈ ജൈടെക്സിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അന്തർദേശീയ വിദ്യാർഥി തിരിച്ചറിയൽ കാർഡ് അസോസിയേഷനുമായി സഹകരിച്ചാണ് നോൽ കാർഡ് പുറത്തിറക്കിയത്. വിദ്യാർഥികൾക്കായി പുറത്തിറക്കുന്ന പ്രത്യേക നോൽ കാർഡ് ഉപയോഗിച്ചാൽ ബസിലും മെട്രോയിലും ട്രാമിലും 50 ശതമാനം വരെ നിരക്കിളവുണ്ടാകും. അന്താരാഷ്ട്ര …
സ്വന്തം ലേഖകൻ: യുഎഇയിലുടനീളം പാസഞ്ചർ ട്രെയിനിന്റെ വരവറിയിച്ച് ഇത്തിഹാദ് റെയിൽ യാത്രാ സമയം പ്രഖ്യാപിച്ചു. മണിക്കൂറിൽ 200 കി.മീ. വേഗത്തിൽ ഓടുന്ന ട്രെയിനിൽ അബുദാബിയിൽനിന്ന് ദുബായിലേക്ക് 57 മിനിറ്റിനകം എത്താം. നിലവിൽ കാറിൽ രണ്ടു മണിക്കൂറോളം എടുത്തിരുന്ന യാത്രാ സമയം പകുതിയായി കുറയും. അബുദാബി-റുവൈസ് യാത്രയ്ക്ക് 70 മിനിറ്റും അബുദാബി-ഫുജൈറ യാത്രയ്ക്ക് 105 മിനിറ്റും മതി. …
സ്വന്തം ലേഖകൻ: ഖത്തറിലെ രണ്ട് ഇന്ത്യൻ വിദ്യാലയങ്ങൾക്ക് ഈവനിങ് ഷിഫ്റ്റിന് അനുമതി നൽകി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം. ശാന്തി നികേതൻ ഇന്ത്യൻ സ്കൂൾ, ഐഡിയൽ ഇന്ത്യൻ സ്കൂൾ എന്നീ സ്ഥാപനങ്ങൾക്കാണ് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള പ്രൈവറ്റ് സ്കൂൾ ലൈസൻസിങ് വിഭാഗം ഈവനിങ് ഷിഫ്റ്റിന് അനുമതി നൽകിയത്. ഉച്ചക്ക് ഒരു മണി മുതൽ വൈകുന്നേരം 6 …
സ്വന്തം ലേഖകൻ: നാണയം കൈയിലില്ലെന്ന കാരണത്താൽ ഇനി വാഹനം പാർക്ക് ചെയ്യാനാകാതെ വിഷമിക്കേണ്ടതില്ല. കോയിൻ ഓപറേറ്റഡ് പാർക്കിങ് മീറ്ററുകൾക്ക് പകരം പുതിയ ഡിജിറ്റൽ സ്മാർട്ട് പാർക്കിങ് മീറ്ററുകൾ രാജ്യത്തുടനീളം വരുന്നു. സൗരോർജത്തിൽ പ്രവർത്തിക്കുന്ന പുതിയ സ്മാർട്ട് പാർക്കിങ് മീറ്ററുകൾ വ്യാപാരമേഖലക്കും ഉണർവേകുമെന്നാണ് കരുതുന്നത്. നാണയമിട്ട് പ്രവർത്തിക്കുന്ന പാർക്കിങ് മീറ്ററുകൾ ഡിജിറ്റൽ യുഗത്തിൽ പലർക്കും പ്രശ്നം സൃഷ്ടിക്കുന്നു …
സ്വന്തം ലേഖകൻ: ഗാർഹിക തൊഴിലാളികൾ ജോലി ചെയ്യാൻ വിസമ്മതിച്ചാൽ ഡൊമസ്റ്റിക് റിക്രൂട്ട്മെന്റ് ഡിപ്പാർട്മെന്റിൽ പരാതി നൽകാമെന്ന് മാൻ പവർ അതോറിറ്റി. ഇത്തരക്കാരെ റിക്രൂട്ട്മെന്റ് ഓഫിസിലേക്ക് തിരികെ അയക്കേണ്ടതില്ല. തൊഴിലുടമയുടെ പരാതി ലഭിച്ചാൽ തൊഴിലാളി ജോലിയിൽ തുടരാത്തതിന്റെ കാരണം ഡൊമസ്റ്റിക് റിക്രൂട്ട്മെന്റ് ഡിപ്പാർട്മെന്റ് അന്വേഷിക്കും. തുടർന്ന് ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും മാൻപവർ അതോറിറ്റി അറിയിച്ചു. ഗാർഹിക …
സ്വന്തം ലേഖകൻ: വരുന്ന ബജറ്റില്‍ നാഷണല്‍ ഇന്‍ഷുറന്‍സില്‍ എംപ്ലോയര്‍ കോണ്‍ട്രിബ്യൂഷന്‍ വര്‍ദ്ധിപ്പിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തമായതോടെ തൊഴില്‍ ദാതാക്കള്‍ മുന്നൊരുക്കം നടത്തുമെന്ന് റിപ്പോര്‍ട്ട് . പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ എംപ്ലോയറുടെ നികുതി വര്‍ദ്ധിപ്പിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ചാന്‍സലര്‍ ചൂണ്ടിക്കാണിച്ചതോടെയാണ് ബിസിനസ്സുകള്‍ ബജറ്റില്‍ നേരിടേണ്ട ആഘാതത്തെ കുറിച്ച് ഏകദേശം തീരുമാനമായത്. ലണ്ടനില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് സമ്മിറ്റില്‍ സംസാരിക്കവെയാണ് ഈ …
സ്വന്തം ലേഖകൻ: ഉയര്‍ന്ന ജീവിത ചെലവുകളില്‍ നിന്നും രക്ഷപ്പെടാന്‍ ഇംഗ്ലണ്ട് വിട്ട് സ്‌കോട്ട്‌ലാന്‍ഡിലേക്കും വെയ്ല്‍സിലേക്കും ചേക്കേറുന്ന ഇംഗ്ലീഷുകാരുടെ എണ്ണം റെക്കോര്‍ഡ് നിലയില്‍ എത്തിയിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 2023 ജൂണില്‍ അവസാനിക്കുന്ന വര്‍ഷത്തില്‍ ഇംഗ്ലണ്ടില്‍ നിന്നും യു കെയിലെ മറ്റ് അംഗരാജ്യങ്ങളിലേക്കുള്ള നെറ്റ് മൈഗ്രേഷന്‍ 53 ശതമാനമായി ഉയര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ …
സ്വന്തം ലേഖകൻ: ഗള്‍ഫ് കോ ഓപ്പറേഷന്‍ കൗണ്‍സില്‍ അഥവാ ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ ഇനി 30 ദിവസത്തെ ഇ – വീസ മതിയാവും. പക്ഷെ ഇതിന് ഒരു നിബന്ധന അധകൃകര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ജിസിസി രാജ്യങ്ങളുടെ അവരുടെ താമസ വീസയ്ക്ക് കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും സാധുതയുണ്ടായിരിക്കണം. യുഎഇ ഡിജിറ്റല്‍ ഗവണ്‍മെന്‍റ് പദ്ധതിയുടെ ഭാഗമായാണിത്. യുഎഇ …
സ്വന്തം ലേഖകൻ: സൗദിയിൽ സ്ത്രീകളുടെ ബ്യൂട്ടി സലൂണുകളിൽ ലേസർ, ടാറ്റൂ എന്നിവ നിരോധിച്ചു. അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടാനിങ് ഉപകരണങ്ങൾ, ടാറ്റൂ ഉപകരണങ്ങൾ ലേസർ സാങ്കേതികവിദ്യയും അക്യുപങ്‌ചറും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങൾ എന്നിവയാണ് നിരോധിച്ചിരിക്കുന്നത്. അഭിപ്രായ വോട്ടെടുപ്പ് നടത്തിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തിരിക്കുന്നത്. ഫാർമസ്യൂട്ടിക്കൽ പദാർഥങ്ങൾ അടങ്ങിയതോ ആയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിനും നിരോധിച്ചിട്ടുണ്ട്. അത്യാഹിത സാഹചര്യങ്ങളിലൊഴികെ …
സ്വന്തം ലേഖകൻ: മൊബൈൽ ആപ്പുകൾ വഴിയുള്ള ഓർഡറുകൾ ഡെലിവറി ചെയ്യുന്ന മോട്ടോർ സൈക്കിളുകൾക്ക് ലൈസൻസ് നൽകുന്നത് സൗദി പൊതുഗതാഗത ജനറൽ അതോറിറ്റി (ടി.ജി.എ) നിർത്തിവെച്ചു. അതോറിറ്റി വക്താവ് സാലിഹ് അൽ സുവൈദ് ആണ് ഇക്കാര്യം അറിയിച്ചത്. ഡെലിവറി ആപ്ലിക്കേഷനുകളിലൂടെ മോട്ടോർസൈക്കിളുകളിൽ ഡെലിവറി സേവനം നൽകുന്നതിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികൾക്ക് നേരത്തെ മോട്ടോർ ബൈക്ക് ലൈസൻസ് അനുവദിച്ചിരുന്നു. അത് …