1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തറിൽ പ്രത്യേക തൊഴിൽ കരാർ അറ്റസ്റ്റേഷന് ഇനി ഇ-സേവനം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ഖത്തറിൽ പ്രത്യേക തൊഴിൽ കരാർ അറ്റസ്റ്റേഷന് ഇനി ഇ-സേവനം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
സ്വന്തം ലേഖകൻ: പ്ര​ത്യേ​ക തൊ​ഴി​ൽ ക​രാ​റു​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള (അ​റ്റ​സ്റ്റേ​ഷ​ൻ) ഇ​ല​ക്ട്രോ​ണി​ക് സേ​വ​നം തൊ​ഴി​ൽ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി. സ്ഥാ​പ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​യി ഇ​ഷ്ടാ​നു​സൃ​ത ക​രാ​ർ വ്യ​വ​സ്ഥ​ക​ൾ സം​യോ​ജി​പ്പി​ക്കാ​ൻ പ്രാ​പ്ത​മാ​ക്കു​ന്ന​താ​ണ് പു​തി​യ സേ​വ​നം. തൊ​ഴി​ൽ നി​യ​മ​ത്തി​ന​നു​സൃ​ത​മാ​യി മെ​ഡി​ക്ക​ൽ, എ​ൻ​ജി​നീ​യ​റി​ങ് പോ​ലെ​യു​ള്ള പ്ര​ഫ​ഷ​ണ​ൽ തൊ​ഴി​ൽ വി​ഭാ​ഗ​ത്തി​ലെ ചി​ല അ​ധി​ക ക​രാ​ർ ആ​വ​ശ്യ​മാ​യ ക​മ്പ​നി​ക​ൾ​ക്ക് സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. തൊ​ഴി​ൽ ക​രാ​റു​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ൽ …
യുകെയിൽ സുനാകിന് നിർണായക ദിനം; റുവാണ്ട ബില്ലിന്മേലുള്ള ചർച്ചയും വോട്ടെടുപ്പും ഇന്ന്
യുകെയിൽ സുനാകിന് നിർണായക ദിനം; റുവാണ്ട ബില്ലിന്മേലുള്ള ചർച്ചയും വോട്ടെടുപ്പും ഇന്ന്
സ്വന്തം ലേഖകൻ: ഋഷി സുനകിന് ബ്രിട്ടിഷ് പ്രധാനമന്ത്രി പദം നഷ്ടപ്പെടുമോ ഇല്ലയോ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള നിയമമായ റുവാണ്ട ബിൽ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ തോല്‍പ്പിക്കാന്‍ മുന്നിട്ടിറങ്ങുമെന്ന ഭീഷണി നിലനില്‍ക്കുന്നുണ്ട്. റുവാണ്ട ബില്ലിനെ തോല്‍പ്പിക്കാനുള്ള അംഗബലം തങ്ങള്‍ക്കുണ്ടെന്ന് വിമത ടോറി എംപിമാര്‍ ഋഷി സുനകിന് മുന്നറിയിപ്പ് …
അയർലൻഡിൽ കാൻസർ ബാധിച്ച് മലയാളി നഴ്സ് അന്തരിച്ചു; വിട പറഞ്ഞത് എറണാകുളം സ്വദേശിനി
അയർലൻഡിൽ കാൻസർ ബാധിച്ച് മലയാളി നഴ്സ് അന്തരിച്ചു; വിട പറഞ്ഞത് എറണാകുളം സ്വദേശിനി
സ്വന്തം ലേഖകൻ: അയർലൻഡിലെ കെറിയിൽ കാൻസർ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി നഴ്സ് അന്തരിച്ചു. കെറി കൗണ്ടിയിലെ ട്രലിയിൽ ഒരു കെയർഹോമിൽ നിന്നും കെറി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് ജെസി പോൾ (33) വിട പറഞ്ഞത്. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം പാലക്കുഴ മാറ്റത്തിൽ വീട്ടിൽ പോൾ കുര്യന്‍റെ ഭാര്യയാണ് ജെസി. ഏഴ് വയസുകാരിയായ ഇവ …
അയർലൻഡിലെ ആരോഗ്യ മേഖലയെ നിലനിർത്തുന്നത് പ്രവാസി നഴ്സുമാരുടെ കരുത്ത്: പ്രധാനമന്ത്രി
അയർലൻഡിലെ ആരോഗ്യ മേഖലയെ നിലനിർത്തുന്നത് പ്രവാസി നഴ്സുമാരുടെ കരുത്ത്: പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: അയർലൻഡിലെ ആരോഗ്യ മേഖലയെ നിലനിർത്തുന്നത് വിദേശ നഴ്സുമാർ ഉൾപ്പെടുന്ന ആരോഗ്യ പ്രവർത്തകരാണെന്ന് പ്രധാനമന്ത്രി ലിയോ വരദ്കർ പറഞ്ഞു. അവരുടെ സേവനം അംഗീകരിക്കുന്നുവെന്നും പ്രത്യേകം നന്ദി അറിയിക്കുന്നുവെന്നും ലിയോ വരദ്കർ പറഞ്ഞു. അയർലൻഡിലെ നഴ്സുമാരുടെയും മിഡ്‌വൈഫുമാരുടെയും സംഘടനയായ ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷൻ (ഐഎൻഎംഒ) ഇന്‍റർനാഷനൽ നഴ്സസ് വിഭാഗത്തിന്റെ ഇരുപതാം വാർഷികം ഉദ്ഘാടനം …
ഖത്തറിൽ തൊഴിൽ കരാർ അറ്റ സ്റ്റേഷനും ഓൺലൈൻ; തൊഴി ലാളിയ്ക്ക് അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം
ഖത്തറിൽ തൊഴിൽ കരാർ അറ്റ സ്റ്റേഷനും ഓൺലൈൻ; തൊഴി ലാളിയ്ക്ക് അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം
സ്വന്തം ലേഖകൻ: കമ്പനികൾക്ക് പ്രത്യേക തൊഴിൽ കരാറുകളുടെ അറ്റസ്റ്റേഷൻ ഇനി ഓൺലൈൻ വഴി സാധ്യമാകും. തൊഴിൽ മന്ത്രാലയമാണ് ഇ-സേവനങ്ങളിൽ പുതിയ സൗകര്യം കൂടി ചേർത്തത്. തൊഴിൽ നിയമത്തിന് അനുസൃതമായി ജോലിയുടെ സ്വഭാവവും സ്ഥാപനത്തിന്റെ ആവശ്യകതയും അനുസരിച്ച് ചില അധിക കരാർ വ്യവസ്ഥകൾ ഉൾപ്പെടുന്ന പ്രത്യേക തൊഴിൽ (മെഡിക്കൽ, എൻജിനീയറിങ് പോലുള്ള ജോലികൾ) കരാറുകളുടെ അറ്റസ്റ്റേഷന് വേണ്ടിയാണ് …
സൗദിയിൽ തൊഴിൽനിയമലംഘന പിഴ അടക്കാൻ പ​രി​ഷ്‌​ക​രി​ച്ച നി​യ​മാ​വ​ലി പു​റ​ത്തി​റ​ക്കി
സൗദിയിൽ തൊഴിൽനിയമലംഘന പിഴ അടക്കാൻ പ​രി​ഷ്‌​ക​രി​ച്ച നി​യ​മാ​വ​ലി പു​റ​ത്തി​റ​ക്കി
സ്വന്തം ലേഖകൻ: സൗ​ദി അ​റേ​ബ്യ​യി​ൽ സ്ഥാ​പ​ന​ങ്ങ​ളി​ലെ തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് പി​ഴ ചു​മ​ത്തു​ന്ന രീ​തി പ​രി​ഷ്‌​ക​രി​ച്ചു. ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​ത്തി​ന​നു​സ​രി​ച്ച് സ്ഥാ​പ​ന​ങ്ങ​ളെ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചാ​ണ് പി​ഴ ചു​മ​ത്തു​ക. മാ​ന​വ വി​ഭ​വ​ശേ​ഷി സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​മാ​ണ് പ​രി​ഷ്‌​ക​രി​ച്ച നി​യ​മാ​വ​ലി പു​റ​ത്തി​റ​ക്കി​യ​ത്. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​നി​മു​ത​ൽ സ്ഥാ​പ​ന​ങ്ങ​ളു​ടെ വ​ലു​പ്പ​ത്തി​നും നി​യ​മ ലം​ഘ​ന​ങ്ങ​ളു​ടെ സ്വ​ഭാ​വ​ത്തി​നും അ​നു​സ​രി​ച്ചാ​യി​രി​ക്കും പി​ഴ ചു​മ​ത്തു​ക. മാ​ന​വ …
സൗദിയില്‍ തൊഴിലാളിയുടെ പാസ്പോര്‍ട്ട് തൊഴിലുടമ കൈവശം വെച്ചാല്‍ ആയിരം റിയാല്‍ പിഴ
സൗദിയില്‍ തൊഴിലാളിയുടെ പാസ്പോര്‍ട്ട് തൊഴിലുടമ കൈവശം വെച്ചാല്‍ ആയിരം റിയാല്‍ പിഴ
സ്വന്തം ലേഖകൻ: വിദേശ തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് സൗദിയിലെ തൊഴിലുടമ കൈവശം വെച്ചാല്‍ ആയിരം റിയാല്‍ പിഴ. തൊഴില്‍ നിയമലംഘനങ്ങളും അവക്കുള്ള പിഴകളും അടങ്ങിയ പട്ടികയില്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ക്ക് വകുപ്പ് മന്ത്രി എന്‍ജിനീയര്‍ അഹ്‌മദ് അല്‍റാജ്ഹി അംഗീകാരം നല്‍കി. തൊഴിലാളിയുടെയോ തൊഴിലാളിയുടെ കുടുംബാംഗങ്ങളുടെയോ പാസ്പോര്‍ട്ട് തൊഴിലുടമ കസ്റ്റഡിയില്‍ സൂക്ഷിക്കരുതെന്ന നിയമം നേരത്തേ തന്നെ നിലവിലുണ്ട്. പാസ്‌പോര്‍ട്ട് അതിന്റെ …
തിരക്ക് കുറയ്ക്കാൻ പുതിയ സംവിധാനങ്ങളുമായി ഹമദ് വിമാനത്താവളം; മാർഗനിർദേശങ്ങൾ ഇങ്ങനെ
തിരക്ക് കുറയ്ക്കാൻ പുതിയ സംവിധാനങ്ങളുമായി ഹമദ് വിമാനത്താവളം; മാർഗനിർദേശങ്ങൾ ഇങ്ങനെ
സ്വന്തം ലേഖകൻ: ശൈത്യകാല അവധി അടുത്തതോടെ യാത്രാനടപടികൾ സുഗമമാക്കാൻ യാത്രക്കാർക്ക് മാർഗനിർദേശങ്ങളുമായി ഹമദ് രാജ്യാന്തര വിമാനത്താവളം. അടുത്തയാഴ്ച രാജ്യത്തെ സ്‌കൂളുകൾക്ക് ശൈത്യകാല അവധി തുടങ്ങുന്നതിനാൽ രാജ്യത്തിനു പുറത്തു പോകുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് വിമാനത്താവളത്തിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചത്. യാത്രക്കാർക്കായി ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഇവിടെയുള്ളത്. വിമാനത്താവളത്തിനുള്ളിൽ എല്ലായിടത്തേക്കും വഴികാട്ടാൻ ഡിജിറ്റൽ വേ ഫൈൻഡർ ഉണ്ട്. …
വീണ്ടും സാങ്കേതിക തകരാർ, യാത്രാ ദുരിതം! യാത്രക്കാരുടെ പേടിസ്വപ്നമായി യുകെയിലെ ഗാറ്റ്‌വിക്ക് എയർപോർട്ട്
വീണ്ടും സാങ്കേതിക തകരാർ, യാത്രാ ദുരിതം! യാത്രക്കാരുടെ പേടിസ്വപ്നമായി യുകെയിലെ ഗാറ്റ്‌വിക്ക് എയർപോർട്ട്
സ്വന്തം ലേഖകൻ: ഗാറ്റ്‌വിക്ക് എയർപോർട്ടിൽ യാത്രാദുരിതം പതിവാകുന്നു. മലയാളികൾ ഉൾപ്പടെ നിരവധി യാത്രക്കാർ ആശ്രയിക്കുന്ന ലണ്ടനിലെ പ്രധാന എയർപോർട്ടുകളിൽ ഒന്നാണ് ഗാറ്റ്‌വിക്ക് എയർപോർട്ട്. നാഷനല്‍ എയര്‍ ട്രാഫിക് സര്‍വ്വീസസ് സിസ്റ്റത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നതാണ് മിക്കപ്പോഴും സർവീസുകളുടെ കാലതാമസത്തിന് ഇടയാക്കുന്നതെന്ന് എയർപോർട്ട് അധികൃതർ വിശദീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ യാത്രാദുരിതതിൽ ഗാറ്റ്‌വിക്ക് എയര്‍പോര്‍ട്ട് അധികൃതർ ഖേദം പ്രകടിപ്പിച്ചു. …
യുകെയിൽ പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള വിടവ് കൂടുന്നു; ദരിദ്രരുടെ നിലയിൽ 15 വർഷമായി പുരോഗതിയില്ല
യുകെയിൽ പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള വിടവ് കൂടുന്നു; ദരിദ്രരുടെ നിലയിൽ 15 വർഷമായി പുരോഗതിയില്ല
സ്വന്തം ലേഖകൻ: കഴിഞ്ഞ 15 വര്‍ഷക്കാലമായി ബ്രിട്ടനിലെ ദരിദ്രര്‍ ദരിദ്രരായി തന്നെ തുടരുകയാനെന്ന് സെന്റര്‍ ഫോ സോഷ്യല്‍ ജസ്റ്റിസ് (സി എസ് ജെ) പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വര്‍ദ്ധിക്കാത്ത വേതനം, കുടുംബപ്രശ്‌നങ്ങള്‍, മതിയായ താമസ സൗകര്യമില്ലായ്മ, കുറ്റകൃത്യങ്ങള്‍, മാനസിക ആരോഗ്യ പ്രശ്നങ്ങള്‍, എന്നിവയ്ക്കൊപ്പം മറ്റു പല പ്രശ്നങ്ങളും കോവിഡ് കാലത്ത് പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം …