1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാനിൽ കനത്ത മഴ തുടരുന്നു; ജോലിക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ മാർഗനിർദേശങ്ങൾ
ഒമാനിൽ കനത്ത മഴ തുടരുന്നു; ജോലിക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ മാർഗനിർദേശങ്ങൾ
സ്വന്തം ലേഖകൻ: ഒമാനില്‍ ഇന്ന് മുതല്‍ ശക്തമായ മഴ ലഭിക്കുമെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ജോലിക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി തൊഴില്‍ മന്ത്രാലയം. പുറം ജോലികള്‍ താത്കാലികമായി നിര്‍ത്തിവെക്കണം. മറ്റു തൊഴിലിടങ്ങളിലും സുരക്ഷ ഉറപ്പാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ജീവനക്കാരെ ഓരോ സമയവും അറിയിക്കണം. പ്രതികൂല കാലാവസ്ഥയില്‍ തൊഴിലാളികള്‍ വീടുനുള്ളില്‍ തന്നെ …
ഗൾഫ് എയർ യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ലഗേജിന്‍റെ അളവിൽ മാറ്റം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ഗൾഫ് എയർ യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ലഗേജിന്‍റെ അളവിൽ മാറ്റം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
സ്വന്തം ലേഖകൻ: മലയാളികൾ ഉൾപ്പടെ നിരവധി പ്രവാസികൾ ജോലി ചെയ്യുന്ന രാജ്യമാണ് ബഹ്റെെൻ. ബഹ്‌റൈന്‍റെ ഔദ്യോഗിക വിമാനക്കമ്പനിയാണ് ഗൾഫ് എയർ. ബഹ്റെെനിലേക്കുള്ള യാത്രക്കാർ മാത്രമല്ല, മറ്റു ജിസിസി രാജ്യങ്ങളിലേക്ക് പോകുന്നവരും ഗൾഫ് എയർ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇപ്പോൾ പ്രവാസികൾക്ക് അത്രക്ക് സന്തോഷിക്കാൻ വകയില്ലാത്ത ഒരു തീരുമാനം ആയി വന്നിരിക്കുകയാണ് ഗൾഫ് എയർ അധികൃതർ. ഗൾഫ് എയർ …
നയം മാറ്റങ്ങൾ തിരിച്ചടിയായി; യുകെയില്‍ സ്റ്റഡി വീസയ്ക്കായി അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികൾ കുറയുന്നു
നയം മാറ്റങ്ങൾ തിരിച്ചടിയായി; യുകെയില്‍ സ്റ്റഡി വീസയ്ക്കായി അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികൾ കുറയുന്നു
സ്വന്തം ലേഖകൻ: യുകെയില്‍ സ്റ്റഡി വീസയ്ക്കായി അപേക്ഷിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം സമ്മറില്‍ ഗണ്യമായി കുറഞ്ഞതായി പുതിയ കണക്കുകള്‍. 2023ലെ കണക്കുകളെ അപേക്ഷിച്ച് ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ കാലയളവില്‍ 16% വീസാ ആപ്ലിക്കേഷനുകളാണ് ലഭിച്ചതെന്ന് ഹോം ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു. വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ക്കായുള്ള വീസാ ആപ്ലിക്കേഷനുകളുടെ എണ്ണത്തില്‍ 89% ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്. ജനുവരി മുതല്‍ …
പറയാത്ത രഹസ്യങ്ങളുമായി ബോറിസിന്റെ പുസ്തകം ‘അൻലീഷ്ഡ്’; മോദിക്കും ഇന്ത്യയ്ക്കും പ്രശംസ
പറയാത്ത രഹസ്യങ്ങളുമായി ബോറിസിന്റെ പുസ്തകം ‘അൻലീഷ്ഡ്’; മോദിക്കും ഇന്ത്യയ്ക്കും പ്രശംസ
സ്വന്തം ലേഖകൻ: ബ്രിട്ടിഷ് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഓർമക്കുറിപ്പുകളിൽ നരേന്ദ്ര മോദിക്ക് വൻ പ്രശംസ. മാറ്റത്തിന്റെ നായകനെന്നു വിശേഷിപ്പിച്ചാണ് ഈയാഴ്ച പുറത്തിറങ്ങുന്ന ‘അൻലീഷ്ഡ്’ എന്ന സ്മരണകളിൽ ഇന്ത്യൻ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചകൾ ജോൺസൺ ഓർത്തെടുക്കുന്നത്. മോദിയുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ നക്ഷത്രസ്പർശമുള്ള ഊർജാനുഭവം തനിക്കുണ്ടായെന്ന് ജോൺസൺ പറയുന്നു. അന്ന് ബോറിസ് പ്രധാനമന്ത്രിയായിട്ടില്ല, ലണ്ടൻ നഗരത്തിന്റെ മേയറായിരുന്നു. തെംസ് …
അനുവാദമില്ലാത്ത ഇടങ്ങളില്‍ റോഡ് മുറിച്ചുകടന്നാല്‍ പിഴ; മുന്നറിയിപ്പുമായി ദുബായ് പോലീസ്
അനുവാദമില്ലാത്ത ഇടങ്ങളില്‍ റോഡ് മുറിച്ചുകടന്നാല്‍ പിഴ; മുന്നറിയിപ്പുമായി ദുബായ് പോലീസ്
സ്വന്തം ലേഖകൻ: റോഡ് ക്രോസിങ്ങിനായി അനുവദിക്കപ്പെട്ടതല്ലാത്ത ഇടങ്ങളിലൂടെ റോഡ് മുറിച്ചുകടക്കുന്ന കാല്‍നട യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ദുബായ് പോലീസ്. ജെയ് വാക്കിങ് എന്ന് വിളിക്കപ്പെടുന്ന നിയമവിരുദ്ധമായ റോഡ് ക്രോസിങ് മൂലമുണ്ടാവുന്ന അപകടങ്ങളുടെ തോത് വലിയ തോതില്‍ വര്‍ധിച്ചുവന്ന സാഹചര്യത്തിലാണ് പോലീസിന്‍റെ ഈ മുന്നറിയിപ്പ്. ഇത്തരം അശ്രദ്ധമായ റോഡ് ക്രോസിങ്ങുകള്‍ കാല്‍നട യാത്രക്കാരെ മാത്രമല്ല, വാഹനങ്ങളെയും അപകടത്തിലാക്കുമെന്ന് അധികൃതര്‍ …
സൗദിയിൽ പാർക്കിങ് നിയമലംഘനങ്ങൾക്ക് 100 റിയാല്‍ മുതല്‍ 900 റിയാല്‍ വരെ പിഴ ചുമത്തും
സൗദിയിൽ പാർക്കിങ് നിയമലംഘനങ്ങൾക്ക് 100 റിയാല്‍ മുതല്‍ 900 റിയാല്‍ വരെ പിഴ ചുമത്തും
സ്വന്തം ലേഖകൻ: സൗദിയിൽ പൊതുസ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് 100 റിയാല്‍ മുതല്‍ 900 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. പാര്‍ക്കിങ്ങിന് അനുവദിച്ച പരമാവധി സമയം കഴിഞ്ഞും പാർക്ക് ചെയ്യൽ, തെറ്റായ രീതിയില്‍ പാര്‍ക്ക് ചെയ്യല്‍, പെയ്ഡ് പാര്‍ക്കിങ് സമയം കഴിഞ്ഞിട്ടും അതേ സ്ഥലത്ത് വാഹനം പാർക്ക് ചെയ്യൽ, എന്നീ …
ഒമാനിൽ മഴയ്ക്കും വെള്ളപ്പൊ ക്കത്തിനും സാധ്യത; സ്‌കൂളുക ള്‍ക്കും ഓഫിസുകള്‍ക്കും നാളെ അവധി
ഒമാനിൽ മഴയ്ക്കും വെള്ളപ്പൊ ക്കത്തിനും സാധ്യത; സ്‌കൂളുക ള്‍ക്കും ഓഫിസുകള്‍ക്കും നാളെ അവധി
സ്വന്തം ലേഖകൻ: അറബിക്കടലിലെ ഉഷ്ണമേഖലാ ന്യൂനമര്‍ദത്തെ തുടർന്ന് കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ നാഷനല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്മെന്റ് നാളെ (ചൊവ്വ) ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ സ്‌കൂളുകള്‍ക്കും ഓഫിസുകള്‍ക്കും അവധി പ്രഖ്യാപിച്ചു. മസ്‌കത്ത്, തെക്കന്‍ ശര്‍ഖിയ, വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളിലാണ് നാളെ സ്‌കൂളുകള്‍ക്കും ഓഫിസുകള്‍ക്കും അവധി നല്‍കിയിരിക്കുന്നത്. ജോലികള്‍ റിമോട്ട്/ വര്‍ക്ക് …
ബ​ഹ്റൈ​നി​ൽ​ നിന്നുള്ള പ്രതിദിന ഗ​ൾ​ഫ് എ​യ​ർ സ​ർ​വി​സ് ഇ​നി നാ​ലു ​ദി​വ​സം മാ​ത്രം
ബ​ഹ്റൈ​നി​ൽ​ നിന്നുള്ള പ്രതിദിന ഗ​ൾ​ഫ് എ​യ​ർ സ​ർ​വി​സ് ഇ​നി നാ​ലു ​ദി​വ​സം മാ​ത്രം
സ്വന്തം ലേഖകൻ: കേ​ര​ള​ത്തി​ലേ​ക്ക് ദി​നേ​ന ഉ​ണ്ടാ​യി​രു​ന്ന ഗ​ൾ​ഫ് എ​യ​ർ സ​ർ​വി​സ് ന​വം​ബ​ർ മു​ത​ൽ നാ​ലു​ദി​വ​സം മാ​ത്ര​മെ ഉ​ണ്ടാ​യി​രി​ക്കൂ. ബ​ഹ്റൈ​നി​ൽ​നി​ന്ന് കൊ​ച്ചി​യി​ലേ​ക്കു​ള്ള സ​ർ​വി​സ് ഞാ​യ​ർ, തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​യി​രി​ക്കും. തി​രി​ച്ചു​ള്ള സ​ർ​വി​സും നാ​ലു​ദി​വ​സം മാ​ത്ര​മാ​ക്കി. ബ​ഹ്റൈ​നി​ൽ​നി​ന്ന് കോ​ഴി​ക്കോ​ടി​നു​ള്ള സ​ർ​വി​സ് ഞാ​യ​ർ, ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും. അതിനിടെ ബ​ഹ്‌​റൈ​നി​ലെ സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളു​​ടെ …
‘പാം’ അറിയിപ്പ് മലയാളത്തിലും; കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പരാതി അറിയിക്കാം
‘പാം’ അറിയിപ്പ് മലയാളത്തിലും; കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പരാതി അറിയിക്കാം
സ്വന്തം ലേഖകൻ: രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മലയാളം ഉള്‍പ്പെടെയുള്ള വിവിധ ഭാഷകളില്‍ അറിയിപ്പ് ഇറക്കി പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ (പാം). ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പരാതികള്‍ ഉണ്ടെങ്കില്‍ ഡോമസ്റ്റിക് ലേബര്‍ ഓഫിസിലോ, ഹോട്ട് ലൈന്‍ നമ്പറായ 24937600 പരാതി ബോധിപ്പിക്കാം. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് അറിയിപ്പ് അതോറിറ്റി സമൂഹ …
യുകെയിൽ താമസക്കാരുടെ കീശ ചോർത്തി വാടക വീടുകളുടെ നിരക്ക് കുതിച്ചുയരുന്നു
യുകെയിൽ താമസക്കാരുടെ കീശ ചോർത്തി വാടക വീടുകളുടെ നിരക്ക് കുതിച്ചുയരുന്നു
സ്വന്തം ലേഖകൻ: കുടിയേറ്റം കൂടിയതും സ്വന്തമായി വീട് വാങ്ങുക എന്നത് പ്രയാസമേറിയ കാര്യവും ആയതോടെ യുകെയില്‍ വാടക വീടുകളുടെ നിരക്ക് കുതിച്ച് കയറുന്നു. ഇപ്പോള്‍ത്തന്നെ ശമ്പളത്തിന്റെ നല്ലൊരു ശതമാനവും വാടകയ്ക്ക് പോകുകയാണ്. ഉയര്‍ന്ന പണപ്പെരുപ്പം നിലനില്‍ക്കുന്നതിനാല്‍ ഭക്ഷണത്തിനും മറ്റ് ചെലവുകള്‍ക്കും ഒക്കെ പണം കണ്ടെത്താന്‍ യുകെയില്‍ എത്തുന്ന പലരും ബുദ്ധിമുട്ടുന്നു. വാടക വീടുകളുടെ മാത്രമല്ല, മറ്റ് …