സ്വന്തം ലേഖകൻ: വസ്തു ഇടപാടുകളുടെ സുതാര്യതയും സുരക്ഷയും ഉറപ്പാക്കാൻ യുഎഇ പാസ് റജിസ്ട്രേഷൻ നിർബന്ധമാക്കും. വിൽക്കലും വാങ്ങലും യുഎഇ പാസ് പോർട്ടൽ വഴിയാക്കാനാണ് നീക്കം. വ്യക്തിഗത വിവരങ്ങൾ, രേഖകൾ, വാടക കരാർ, ഡ്രൈവിങ് ലൈസൻസ്, വാഹന വിവരങ്ങൾ, മെഡിക്കൽ റെക്കോർഡുകൾ തുടങ്ങി സമഗ്ര വിവരങ്ങൾ ലഭ്യമാകുന്ന ഏകജാലക സംവിധാനമാണ് യുഎഇ പാസ്. ഈ പോർട്ടലിൽ കൂടുതൽ …
സ്വന്തം ലേഖകൻ: സുഗമമായ യാത്രയ്ക്ക് വേണ്ടി വിവിധ തരത്തിലുള്ള ലഗേജുകൾ വിലക്കി വീണ്ടും ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവള അധികൃതർ. ലഗേജുകൾ നിഷ്കർഷിച്ച തരത്തിൽ മാത്രമേ യാത്രക്കാർ കൊണ്ടുവരാവൂ എന്ന് ആവശ്യപ്പെട്ടു. കയറുകൾ കൊണ്ട് കെട്ടിയ ബാഗേജുകൾ, തുണി കൊണ്ട് കെട്ടിയ ബാഗേജുകൾ, നന്നായി പാക്ക് ചെയ്യാത്തതും വൃത്താകൃതിയിലുള്ളതുമായ ബാഗുകൾ, ടിക്കറ്റിൽ അനുവദിച്ചിട്ടുള്ളതിലുമധികം തൂക്കമുള്ള …
സ്വന്തം ലേഖകൻ: സൗദിയിലെ റോഡുകളിലെ സിഗ്നലുകളിൽ തിങ്കളാഴ്ച മുതൽ വാഹനം വലതു വശത്തേക്ക് തിരിക്കും മുൻപ് ഒന്നു നിർത്തി പരിസരം ശ്രദ്ധിക്കുന്ന കാര്യം ( സ്റ്റോപ്പ് ആൻഡ് പ്രൊസീഡ്) മറന്നാൽ പിഴ ലഭിക്കുമെന്നത് പ്രത്യേകം ഓർക്കുക. തിങ്കളാഴ്ച മുതൽ ഫ്രീ റൈറ്റ് സിഗ്നലുകളിൽ വലത്തേക്ക് പോകുന്നതിനായി നിർത്താതെ തിരിഞ്ഞു പോകുന്ന വാഹനങ്ങളുടെ ഓട്ടം നീരീക്ഷിക്കും. നിയമം …
സ്വന്തം ലേഖകൻ: സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദി എയര്‍ലൈന്‍സ് എല്ലാ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലും 30 ശതമാനം വരെ കിഴിവോടെ ‘ഗ്രീന്‍ ഫ്ലൈ ഡേ ഓഫര്‍’ പ്രഖ്യാപിച്ചു. പ്രമോഷനല്‍ ഓഫറുകളിലൂടെ അതിഥികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സമര്‍പ്പണത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് വാർത്തക്കുറിപ്പിൽ പറഞ്ഞു. ഇതുസംബന്ധമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും പ്രയോജനം നേടാനും ബുധനാഴ്ച വരെ സമയം അനുവദിച്ചിട്ടുണ്ട്. ഈ …
സ്വന്തം ലേഖകൻ: വിദേശ കുടിയേറ്റത്തോട് ഉദാര സമീപനം സ്വീകരിച്ചിരുന്ന ലേബര്‍ പാര്‍ട്ടിയും ഒടുവില്‍ യുകെയിലെ മറ്റ് പാര്‍ട്ടികളുടെ കുടിയേറ്റവിരുദ്ധ നയം സ്വീകരിക്കുന്നു. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ യുകെയിലേയ്ക്ക് കുടിയേറുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവ് വരുത്തുമെന്ന് ഷാഡോ ചീഫ് സെക്രട്ടറിയായ സര് ഡാരന്‍ ജോണ്സണ് പറഞ്ഞു. നെറ്റ് മൈഗ്രേഷന്‍ പ്രതിവര്‍ഷം രണ്ട് ലക്ഷമായി കുറയ്ക്കുമെന്ന പ്രഖ്യാപനം ആണ് അദ്ദേഹം …
സ്വന്തം ലേഖകൻ: ന്യൂയോർക്കിലെ ഗുരുദ്വാര സന്ദർശിക്കവെ, യുഎസിലെ ഇന്ത്യൻ അംബാസഡർ തരഞ്ജിത്ത് സിങ് സന്ധുവിനെ ഖലിസ്ഥാൻ വാദികൾ തടഞ്ഞുവെച്ചു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബി.ജെ.പി വക്താവ് ആർ.പി. സിങ് ആണ് വിഡിയോ പങ്കുവെച്ചത്. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ വധത്തിലും ഗുർപത്വന്ത് സിങ് പന്നൂണിനെതിരായ നടപടിയിലും പ്രതിഷേധിച്ചാണ് ഖലിസ്ഥാൻ വാദികൾ ഇന്ത്യൻ …
സ്വന്തം ലേഖകൻ: ഇന്ത്യ, ചൈന രാജ്യങ്ങളിലുള്ളവർക്ക് വീസയില്ലാതെ ഇനി ഒരു മാസം മലേഷ്യയിൽ കഴിയാം. ഈ നടപടിക്ക് ഡിസംബർ ഒന്ന് മുതൽ തുടക്കം കുറിക്കുമെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം അറിയിച്ചു. ഭരണകക്ഷിയായ പീപ്ൾസ് ജസ്റ്റിസ് പാർട്ടി കോൺഗ്രസിലായിരുന്നു ഇതുസംബന്ധിച്ച് അൻവർ ഇബ്രാഹിമിന്റെ പ്രഖ്യാപനം. മലേഷ്യയിലെ നാലാമത്തെയും അഞ്ചാമത്തെയും വിപണി ഉറവിടങ്ങളാണ് ചൈനയും ഇന്ത്യയും. ഈ …
സ്വന്തം ലേഖകൻ: ഇസ്രയേലി ബന്ദികളുടെ മോചനവും പലസ്തീൻ തടവുകാരുടെ വിട്ടയക്കലും വെടിനിർത്തലിന്റെ മൂന്നാം ദിവസമായ ഇന്നലെയും തുടർന്നു. 13 ഇസ്രയേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചപ്പോൾ പലസ്തീൻകാരായ 39 തടവുകാരെ ഇസ്രയേലും വിട്ടയച്ചു. ഹമാസ് ബന്ദിയാക്കിയ റഷ്യൻ പൗരത്വമുള്ള വ്യക്തിയെയും ഇന്നലെ വിട്ടയച്ചു. തായ്ലൻഡ് സ്വദേശികളായ ഇരുപതോളം ബന്ദികളെയും ഹമാസ് നേരത്തേ വെടിനിർത്തൽ കരാറിന്റെ ഭാഗമല്ലാതെ മോചിപ്പിച്ചിരുന്നു. …
സ്വന്തം ലേഖകൻ: പ്രവാസികൾക്ക് ജോലി ചെയ്യാനും ജീവിക്കാനും സാദിക്കുന്ന മികച്ച നഗരങ്ങളിൽ ഇടം പിടിച്ചിരിക്കുകയാണ് യുഎഇയിലെ റാസ് അൽ ഖൈമ. മികച്ച നഗരങ്ങളിൽ നാലാം സ്ഥാനം ആണ് റാസ് അൽ ഖൈമ സ്വന്തമാക്കിയിരിക്കുന്നത്. ദുബായിയേയും അബുദാബിയേയും പിന്നിലാക്കിയാണ് റാസ് അൽ ഖൈമ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. എന്നാൽ മികച്ച നഗരങ്ങളിൽ യുഎഇയിലെ മൂന്ന് എമിറേറ്റുകൾ കൂടി …
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ മേഖലയിലെ തൊഴിലാളിക്ക് ഒരേസമയം രണ്ട് ജോലികള്‍ ചെയ്യാന്‍ കഴിയുമെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം. എന്നാല്‍, തൊഴില്‍ കരാറിലോ സ്ഥാപനത്തിന്റെ ബൈലോയിലോ രണ്ടു ജോലി ചെയ്യുന്നത് വിലക്കുന്ന വ്യവസ്ഥ ഇല്ലെന്ന് ഉറപ്പാക്കണമെന്നും ലേബര്‍ അതോറിറ്റി വ്യക്തമാക്കി. എക്സ് പ്ലാറ്റ്ഫോമില്‍ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഉപയോക്താക്കളുടെ സേവനങ്ങള്‍ക്കായുള്ള …