സ്വന്തം ലേഖകൻ: വെള്ളിയാഴ്ച ആരംഭിച്ച വെടിനിർത്തൽ കരാറിന് കീഴിലുള്ള ആദ്യ ബാച്ച് ബന്ദികളെ ഹമാസ് മോചിപ്പിച്ചു, 49 ദിവസം മുമ്പ് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിന് ശേഷം ഗാസ മുനമ്പിൽ തടവിലാക്കിയ 13 ഇസ്രയേലികൾ ഉൾപ്പെടെയുള്ളവരെയാണ് മോചിപ്പിച്ചതെന്ന്, ഉദ്യോഗസ്ഥരും മാധ്യമ റിപ്പോർട്ടുകളും പറയുന്നു. ഇവർക്കൊപ്പം 12 തായ് പൗരന്മാരെയും മോചിപ്പിച്ചതായി തായ് പ്രധാനമന്ത്രി ശ്രേത്ത തവിസിൻ …
സ്വന്തം ലേഖകൻ: ”പ്രിയപ്പെട്ട ഉപയോക്താവേ, നിങ്ങളുടെ ബാങ്ക് അക്കൗണ്ട് (എടിഎം, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകള്‍) ചില സുരക്ഷാ പ്രശ്നങ്ങൾ കാരണം മരവിപ്പിച്ചേക്കാം. നിങ്ങൾ അക്കൗണ്ട് സംബന്ധമായ വിവരങ്ങൾ ഉറപ്പാക്കിയില്ലെങ്കില്‍ 24 മണിക്കൂറിനകം നടപടിയുണ്ടാകും. ഇതുസംബന്ധമായ എല്ലാ വിവരങ്ങൾക്കും താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടുക. നമ്പർ:056…..”– ഇത്തരത്തിലൊരു വാട്സാപ് സന്ദേശം നിങ്ങൾക്ക് യുഎഇ സെൻട്രൽ ബാങ്കിന്റെ പേരിൽ …
സ്വന്തം ലേഖകൻ: അബുദാബിയിൽ ഇനി മദ്യത്തിന് ക്യൂ നില്‍ക്കേണ്ട. യുഎഇയിലെ പുതിയ ആല്‍ക്കഹോള്‍ ഡെലിവറി ആപ്പായ സിറ്റിഡ്രിങ്ക്സ് അബുദാബിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ആവശ്യക്കാര്‍ക്ക് മദ്യം വീട്ടിലെത്തിച്ചു നല്കുന്ന പദ്ധതിക്ക് അധികൃതരുടെ അനുമതി ലഭിച്ചതായി സിറ്റിഡ്രിങ്ക്സ് സ്ഥാപകനും ഉടമയുമായ ഡൊമിനിക് സിമുറ അറിയിച്ചു. രണ്ട് സുപ്രധാന ലൈസന്‍സുകള്‍ കമ്പനിക്ക് ലഭിച്ചുകഴിഞ്ഞു. ഇതിലൂടെ മദ്യവ്യാപാര രംഗത്തെ തങ്ങളുടെ സ്വാധീനം ശക്തിപ്പെടുമെന്നും …
സ്വന്തം ലേഖകൻ: അവിവാഹിതരായ സൗദി പൗരന്മാര്ക്ക് ഹൗസ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള വീട്ടുജോലിക്കാരെ നിയമിക്കുന്നതിന് 24 വയസ് നിര്‍ബന്ധം. സൗദി പുരുഷനോ സ്ത്രീക്കോ ഗാര്‍ഹിക തൊഴിലാളി വിസ ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 24 വയസ്സാണെന്ന് റിക്രൂട്ട്മെന്റ് ചട്ടങ്ങള്‍ അനുശാസിക്കുന്നതായി ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്മെന്റ് മന്ത്രാലയം (എംഎച്ച്ആര്‍എസ്ഡി) അറിയിച്ചു. ഗാര്‍ഹിക തൊഴിലാളി വിസ നടപടികള്‍ പൂര്‍ത്തിയാക്കുന്ന …
സ്വന്തം ലേഖകൻ: കുവൈത്തില്‍ സ്വകാര്യ, ഫാമിലി റെസിഡന്‍ഷ്യല്‍ താമസസ്ഥലങ്ങളില്‍ ബാച്ച്ലര്‍മാരെ താമസിപ്പിക്കരുതെന്ന നിയമം കര്‍ശനമാക്കി. നിയമലംഘനം കണ്ടെത്തിയ കെട്ടിടങ്ങളില്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചതായി ബാച്ച്ലര്മാരുടെ താമസം നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ സമിതി അറിയിച്ചു. ഇതുവരെ കൈക്കൊണ്ട നടപടികള്‍ വിശദമാക്കി സമിതി റിപ്പോര്‍ട്ട് പുറത്തുവിട്ടു. മുനിസിപ്പല്‍ മന്ത്രാലയം വിവിധ ഗവര്‍ണറേറ്റുകളിലായി 415 പ്രോപ്പര്‍ട്ടികളില്‍ പരിശോധന നടത്തുകയും വൈദ്യുതി ബന്ധം …
സ്വന്തം ലേഖകൻ: വനിതകളുടെ പിരിയഡ് പാന്റികൾ അടക്കമുള്ളവയ്ക്ക് നികുതിയിളവ് പ്രഖ്യാപിച്ച് ചാൻസലർ ജെറെമി ഹണ്ട് നടത്തിയ ഓട്ടം സ്റ്റേറ്റ്മെന്റിലെ തലോടലിനു ശേഷം യുകെയിലെ സാധാരണക്കാർക്ക് സർക്കാരിൻറെ ഇരുട്ടടി. ജനുവരി മുതൽ, വർഷത്തിലെ ഏറ്റവും തണുപ്പുള്ള സമയത്തുതന്നെ സാധാരണ ഉപഭോക്താക്കളിൽ കൂടുതൽ സാമ്പത്തിക സമ്മർദ്ദം ചെലുത്തിക്കൊണ്ട് ഗാർഹിക ഗ്യാസ്, വൈദ്യുതി നിരക്കുകൾ കുത്തനെ കൂടും.. ഇതോടെ സാധാരണ …
സ്വന്തം ലേഖകൻ: യുകെ മലയാളി നഴ്സ് ലണ്ടനിൽ അന്തരിച്ചു. വിട പറഞ്ഞത് കണ്ണൂർ സ്വദേശിനി ജെസ് എഡ്വിന് (38). കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച സ്തനാര്‍ബുദത്തെ തുടർന്ന് ചികിത്സ ആരംഭിക്കാൻ ഇരിക്കവേയാണ് അസഹ്യമായ നടുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് പെറ്റ്സ്കാനിനായി കാത്തിരിക്കവേയാണ് ജെസ്സിന്റെ ആരോഗ്യസ്ഥിതി വഷളായത്. ഉടന്‍ തന്നെ പാലിയേറ്റീവിലേക്ക് മാറ്റിയെങ്കിലും ഇന്നലെ വൈകിട്ടോടെ മരിച്ചു. ലണ്ടനിലെ …
സ്വന്തം ലേഖകൻ: അയർലൻഡിലെ ഡബ്ലിനിൽ കുട്ടികളടക്കം അഞ്ച് പേർക്ക് നേരെയുണ്ടായ കത്തിയാക്രമണത്തിന് പിന്നാലെ സംഘർഷം. കുടിയേറ്റത്തെ എതിർക്കുന്നവരും പൊലീസും തമ്മിലാണ് സംഘർഷം. പരിക്കേറ്റവരിൽ മൂന്നു പേർ കുട്ടികളാണ്. ഡബ്ലിൻ നഗരത്തിലെ വിവിധ ഇടങ്ങളിൽ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. ഹോട്ടലുകളും പൊലീസ് വാഹനങ്ങളും തകർത്ത ഇവർ ബസുകൾ അഗ്നിക്കിരയാക്കി. ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾ അക്രമികൾ കൊള്ളയടിച്ചു. …
സ്വന്തം ലേഖകൻ: ഡെലിവറി ബൈക്ക് റൈഡര്‍മാര്‍ക്കായി അബുദാബിയുടെ വിവിധ ഭാഗങ്ങളില്‍ വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നു. മുനിസിപ്പാലിറ്റി ഗതാഗത വകുപ്പാണ് ഡെലിവറി റൈഡേഴ്സ് ഹബ്ബ് എന്ന പേരില്‍ വിശ്രമകേന്ദ്രം സ്ഥാപിക്കുന്നത്. എയര്‍ കണ്ടീഷന്‍ ചെയ്ത കേന്ദ്രങ്ങളില്‍ പാര്‍ക്കിങ് സൗകര്യം, ഫോണുകള്‍ ചാര്‍ജ് ചെയ്യാനുളള സൗകര്യം എന്നിവയും ഉണ്ടാകും. ഡെലിവറി ജീവനക്കാര്‍ക്ക് ഓര്‍ഡറുകള്‍ക്ക് വേണ്ടി കാത്തുനില്ക്കാന് സ്ഥലമില്ലെന്ന് മനസിലാക്കിയതിന്റെ …
സ്വന്തം ലേഖകൻ: ഏപ്രിലിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ യുഎഇയിലെ ഇന്ത്യൻ സ്കൂളുകൾ പൂർത്തിയാക്കിയതോടെ മക്കൾക്കു സീറ്റ് കിട്ടാത്ത രക്ഷിതാക്കൾ നെട്ടോട്ടത്തിൽ. കുറഞ്ഞ ഫീസുള്ള സ്കൂളിൽ അപേക്ഷിച്ച് കാത്തിരുന്നവരും വെട്ടിലായി. ഈ സ്കൂളുകളിൽ സീറ്റു കിട്ടിയില്ലെന്നു മാത്രമല്ല മറ്റു സ്കൂളിലെ പ്രവേശന നടപടികൾ തീർന്നതും വിനയായി. ഇനി മക്കളെ നാട്ടിലേക്കു അയയ്ക്കേണ്ടിവരുമോ എന്ന …