1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നഴ്‌സറി സ്‌കൂളുകളില്‍ ആയുധ ശേഖരം, ആശുപത്രികൾക്കു കീഴേ തുരങ്കങ്ങൾ; തെളിവ് പുറത്തുവിട്ട് ഇസ്രയേൽ
നഴ്‌സറി സ്‌കൂളുകളില്‍ ആയുധ ശേഖരം, ആശുപത്രികൾക്കു കീഴേ തുരങ്കങ്ങൾ; തെളിവ് പുറത്തുവിട്ട് ഇസ്രയേൽ
സ്വന്തം ലേഖകൻ: ഗാസയിലെ നഴ്‌സറി സ്‌കൂളുകളില്‍ ഹമാസ് ആയുധങ്ങള്‍ സൂക്ഷിച്ചതായി കണ്ടെത്തിയെന്ന് ഇസ്രയേല്‍. റോക്കറ്റ് ലോഞ്ചറുകള്‍, മോട്ടര്‍ ഷെല്ലുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുടെ വീഡിയോ ഇസ്രയേല്‍ പ്രതിരോധസേന പുറത്തുവിട്ടു. സായുധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്‌കൂളുകള്‍, ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ഹമാസ് ദുരുപയോഗം ചെയ്യുന്നുവെന്ന്‌ ഇസ്രയേല്‍ ആരോപിക്കുന്നതിനിടെയാണ് പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഐ.ഡി.എഫ്. ഓപറേഷനിടെ ഗാസയിലെ ചെറിയ കുട്ടികള്‍ പഠിക്കുന്ന …
തൊ​ഴി​ൽ​ന​ഷ്ട ഇ​ൻ​ഷു​റ​ൻ​സ്​: യുഎഇയിൽ 400 ദി​ർ​ഹം പി​ഴ ചു​മ​ത്താൻ തു​ട​ങ്ങി
തൊ​ഴി​ൽ​ന​ഷ്ട ഇ​ൻ​ഷു​റ​ൻ​സ്​: യുഎഇയിൽ 400 ദി​ർ​ഹം പി​ഴ ചു​മ​ത്താൻ തു​ട​ങ്ങി
സ്വന്തം ലേഖകൻ: തൊ​ഴി​ൽ​ന​ഷ്ട ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കാ​ത്ത​വ​ർ​ക്ക്​ യുഎഇ മാ​ന​വ വി​ഭ​വ​ശേ​ഷി, സ്വ​ദേ​ശി​വ​ത്​​ക​ര​ണ മ​ന്ത്രാ​ല​യം ക​ന​ത്ത പി​ഴ ചു​മ​ത്തി​ത്തു​ട​ങ്ങി. പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കാ​നു​ള്ള സ​മ​യ​പ​രി​ധി ഒ​ക്​​ടോ​ബ​ർ ഒ​ന്നി​ന്​ അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്തി​ മ​ന്ത്രാ​ല​യം പി​ഴ ചു​മ​ത്തു​ന്ന​ത്. 400 ദി​ർ​ഹ​മാ​ണ്​ പി​ഴ. യുഎഇ​യി​ലു​ട​നീ​ളം നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന​യും മ​ന്ത്രാ​ല​യം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ​ദ്ധ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്​​തെ​ങ്കി​ലും മൂ​ന്നു മാ​സ​ത്തി​ൽ …
മക്കയിലും മദീനയിലും റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിന് വിദേശികളെ അനുവദിക്കാൻ സൗദി
മക്കയിലും മദീനയിലും റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിന് വിദേശികളെ അനുവദിക്കാൻ സൗദി
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ മക്കയിലും മദീനയിലും റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിന് വിദേശികള്‍ക്കുള്ള നിയന്ത്രണം പിന്‍വലിക്കുന്നു. സൗദി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ വഴി നിബന്ധനകള്‍ക്ക് വിധേയമായി ഓഹരികള്‍ വാങ്ങാനാണ് അനുമതി നല്‍കുന്നത്. പുതിയ നിയമത്തെ കുറിച്ച് വിദഗ്ധരുടെയും മറ്റും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയുന്നതിന് സൗദി കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി കരട് …
ജിസിസി റെയിൽ പദ്ധതി 2030 ഡിസംബറിൽ; ഗൾഫിലെ ഗതാഗത മേഖലയിൽ വിപ്ലവം
ജിസിസി റെയിൽ പദ്ധതി 2030 ഡിസംബറിൽ; ഗൾഫിലെ ഗതാഗത മേഖലയിൽ വിപ്ലവം
സ്വന്തം ലേഖകൻ: ജി.സി.സി രാജ്യങ്ങളിലെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറക്കുന്ന റെയിൽവേ പദ്ധതി 2030 ഡിസംബറിൽ ആരംഭിക്കാൻ തീരുമാനമായി.എല്ലാ ഗൾഫ് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നതാണ് റെയിൽവേ പദ്ധതി. മസ്‌കത്തിൽ ചേർന്ന ജി.സി.സി ഗതാഗത മന്ത്രിമാരുടെ 25ാമത് യോഗത്തിലാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള തീയതിക്ക് അംഗീകാരം നൽകിയത് .യുഎഇയുടെ ഇത്തിഹാദ് റെയിൽ 900 കി.മീ പൂർത്തിയാക്കി ഫെബ്രുവരിയിൽ …
കുടിയേറ്റം നിയന്ത്രിക്കാൻ ഉറച്ച് യുകെ; വിദേശ ജോലിക്കാരുടെ കുറഞ്ഞ ശമ്പളം 30,000 പൗണ്ടാ യി വര്‍ദ്ധിപ്പിക്കാന്‍ നീക്കം
കുടിയേറ്റം നിയന്ത്രിക്കാൻ ഉറച്ച് യുകെ; വിദേശ ജോലിക്കാരുടെ കുറഞ്ഞ ശമ്പളം 30,000 പൗണ്ടാ യി വര്‍ദ്ധിപ്പിക്കാന്‍ നീക്കം
സ്വന്തം ലേഖകൻ: ഉയരുന്ന കുടിയേറ്റത്തിന് മേല്‍ നിയന്ത്രണം കൊണ്ടുവരാനായി, വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ മിനിമം സാലറി 30,000 പൗണ്ടായി വര്‍ദ്ധിപ്പിക്കാന്‍ നീക്കം. മിനിമം ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ നീക്കം നടത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ നീക്കം സ്ഥിരീകരിച്ച് ഇപ്പോള്‍ ഇമിഗ്രേഷന്‍ മന്ത്രി റോബര്‍ട്ട് ജെന്റിക്ക് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യുമ്പോള്‍ ആവശ്യമുള്ള ശമ്പള …
യുകെയിലെ നിരത്തുകൾ ഇനി അള്‍ട്ര സ്പീഡ് ക്യാമറകളുടെ നിരീക്ഷണത്തിൽ; കണ്ണുവെട്ടിക്കൽ എളുപ്പമല്ല
യുകെയിലെ നിരത്തുകൾ ഇനി അള്‍ട്ര സ്പീഡ് ക്യാമറകളുടെ നിരീക്ഷണത്തിൽ; കണ്ണുവെട്ടിക്കൽ എളുപ്പമല്ല
സ്വന്തം ലേഖകൻ: യുകെയിൽ റോഡുകളിലെ നിയമ ലംഘനങ്ങള്‍ കയ്യോടെ പിടികൂടാന്‍ പുതിയ അള്‍ട്ര സ്പീഡ് ക്യാമറകള്‍ മിഴി തുറക്കുന്നു. അതീവ ജാഗ്രതയോടെ ഇനി വാഹനമോടിച്ചില്ലെങ്കില്‍ പോക്കറ്റ് കാലിയാകുമെന്ന് സാരം. ചെറിയൊരു നിയമലംഘനം പോലും പകര്‍ത്താന്‍ സാധിക്കുന്ന പുതിയ അള്‍ട്ര സ്പീഡ് ക്യാമറകള്‍ വരുന്നതോടെ റോഡിന്റെ ഇരു ഭാഗത്തേക്കും ഓവര്‍ സ്പീഡില്‍ പറക്കുന്ന വാഹനങ്ങളെ കണ്ടുപിടിക്കാനാവും. ഫ്ലാഷ് …
സ്പെയിനിൽ പെദ്രോ സാഞ്ചസിനു തുടർഭരണം; പിന്തുണ നൽകി വിലപേശാൻ ക​​​റ്റ​​​ല​​​ൻ വി​​​ഘ​​​ട​​​ന​​​വാ​​​ദികൾ
സ്പെയിനിൽ പെദ്രോ സാഞ്ചസിനു തുടർഭരണം; പിന്തുണ നൽകി വിലപേശാൻ ക​​​റ്റ​​​ല​​​ൻ വി​​​ഘ​​​ട​​​ന​​​വാ​​​ദികൾ
സ്വന്തം ലേഖകൻ: സ്പെ​​​യി​​​നി​​​ൽ സോ​​​ഷ്യ​​​ലി​​​സ്റ്റ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പെ​​​ദ്രോ സാ​​​ഞ്ച​​​സി​​​നു തു​​​ട​​​ർ​​​ഭ​​​ര​​​ണം. ജൂ​​​ലൈ​​​യി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സാ​​​ഞ്ച​​​സി​​​ന്‍റെ സോ​​​ഷ്യ​​​ലി​​​സ്റ്റ് വ​​​ർ​​​ക്കേ​​​ഴ്സ് പാ​​​ർ​​​ട്ടി ര​​​ണ്ടാം സ്ഥാ​​​ന​​​ത്താ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും ക​​​റ്റ​​​ല​​​ൻ വി​​​ഘ​​​ട​​​ന​​​വാ​​​ദ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ പി​​​ന്തു​​​ണ​​​യോ​​​ടെ ഇ​​​ന്ന​​​ലെ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ഭൂ​​​രി​​​പ​​​ക്ഷം തെ​​​ളി​​​യി​​​ച്ചു. പി​​​ന്തു​​​ണ​​​യ്ക്കു പ​​​ക​​​ര​​​മാ​​​യി വി​​​ഘ​​​ട​​​ന​​​വാ​​​ദ നേ​​​താ​​​ക്ക​​​ൾ​​​ക്കു പൊ​​​തു​​​മാ​​​പ്പു ന​​​ല്കു​​​മെ​​​ന്നു സാ​​​ഞ്ച​​​സ് പ്ര​​​ഖ്യാ​​​പി​​​ച്ചു. ആ​​​റു വ​​​ർ​​​ഷം മു​​​ന്പു ക​​​റ്റ​​​ലോ​​​ണി​​​യ പ്ര​​​വി​​​ശ്യ​​​യെ സ്പെ​​​യി​​​നി​​​ൽ​​​നി​​​ന്നു വേ​​​ർ​​​പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച​​​തി​​​നു …
ദുബായിൽ ക്രെഡിറ്റ് കാർഡ് അടവ് 60 ദിവസത്തിലധികം വൈകിയാൽ കാർഡ് മരവിപ്പിക്കും
ദുബായിൽ ക്രെഡിറ്റ് കാർഡ് അടവ് 60 ദിവസത്തിലധികം വൈകിയാൽ കാർഡ് മരവിപ്പിക്കും
സ്വന്തം ലേഖകൻ: ക്രെഡിറ്റ് കാർഡ് അടവ് 60 ദിവസത്തിലധികം വൈകിയാൽ കാർഡ് മരവിപ്പിക്കും. ആദ്യ അടവ് കാലാവധി മുതലാണ് 60 ദിവസം കണക്കാക്കുക. കാർഡിന്റെ പരിധി കഴിയുകയും അടവ് കുടിശികയാക്കുകയും ചെയ്യുമ്പോഴാണ് കാർഡ് മരവിപ്പിക്കുക. അടവ് തെറ്റിക്കുന്നവർ പിന്നീട് പണം അടച്ച് പുതിയ കാർഡിന് അപേക്ഷിക്കേണ്ടി വരും. വേതന വിതരണത്തിന് ആശ്രയിക്കാത്ത ബാങ്കുകളാണ് ക്രെഡിറ്റ് കാർഡ് …
യുഎഇയിൽ പേമാരിയും ഇടിമിന്നലും; വർക്ക് ഫ്രം ഹോം, ഓൺലൈൻ ക്ലാസ്; വിമാന സമയത്തിലും മാറ്റം
യുഎഇയിൽ പേമാരിയും ഇടിമിന്നലും; വർക്ക് ഫ്രം ഹോം, ഓൺലൈൻ ക്ലാസ്; വിമാന സമയത്തിലും മാറ്റം
സ്വന്തം ലേഖകൻ: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മഴയും ഇടിമിന്നലും തുടരുന്നതിനാല്‍ രാജ്യത്ത് സുരക്ഷാ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചു. ഇന്ന് നവംബര്‍ 17ന് വീട്ടില്‍ നിന്ന് ജോലിചെയ്യാന്‍ അനുവദിക്കുന്നത് ഉള്‍പ്പെടെ സാധ്യമായ ജോലി ക്രമീകരണങ്ങള്‍ നടത്താന്‍ ഹ്യൂമന്‍ റിസോഴ്‌സ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം സ്വകാര്യ കമ്പനികളോട് അഭ്യര്‍ത്ഥിച്ചു. ഓഫിസുകള്‍ക്ക് പുറത്തും തുറസായ സ്ഥലങ്ങളിലും ജോലി ചെയ്യുന്നവരുടെയും യാത്ര ചെയ്യുന്ന …
അത്യാധുനിക സൗകര്യങ്ങളുമായി ദുബായിൽ പുതിയ മെ​ഗാ എയർപോർട്ട് വരുന്നു
അത്യാധുനിക സൗകര്യങ്ങളുമായി ദുബായിൽ പുതിയ മെ​ഗാ എയർപോർട്ട് വരുന്നു
സ്വന്തം ലേഖകൻ: പുതിയ വിമാനത്താവളം സ്ഥാപിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ക്ക് എയര്‍പോര്‍ട്ട് അതോറിറ്റി തുടക്കം കുറിക്കുന്നു. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് മെഗാ എയര്‍പോര്‍ട്ട് സ്ഥാപിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെയായായിരിക്കും പുതിയ വിമാനത്താവളം നിലവില്‍ വരിക. ദുബായ് വിമാനത്തവാളത്തില്‍ എത്തുന്ന യാത്രക്കാരുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും വലിയ വര്‍ധനയാണ് അനുഭവപ്പെടുന്നത്. പ്രതിവര്‍ഷം 12 കോടി യാത്രക്കാര്‍ എന്നതാണ് ദുബായ് വിമാനത്താവളത്തിലെ ഇപ്പോഴത്തെ …