1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വളർച്ചാ മുരടിപ്പിൽ ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥ; നികുതികൾ വെട്ടിക്കുറക്കാൻ ചാൻസലർക്ക് സമ്മർദ്ദം
വളർച്ചാ മുരടിപ്പിൽ ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥ; നികുതികൾ വെട്ടിക്കുറക്കാൻ ചാൻസലർക്ക് സമ്മർദ്ദം
സ്വന്തം ലേഖകൻ: മൂന്നാം പാദത്തില്‍ യുകെ സമ്പദ് വ്യവസ്ഥ നിശ്ചലാവസ്ഥയില്‍ എത്തിയതോടെ നികുതികള്‍ വെട്ടിക്കുറച്ച് ശക്തി പകരണമെന്ന് ചാന്‍സലര്‍ക്ക് മുന്നില്‍ മുറവിളി ശക്തം. പണപ്പെരുപ്പം കുറഞ്ഞ ശേഷം പരിഗണിക്കാമെന്ന നിലപാട് ടോറി പാര്‍ട്ടിയുടെ ഭരണത്തിന് അന്ത്യം കുറിയ്ക്കുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്. എന്നാല്‍ പണപ്പെരുപ്പം നേരിടാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് ചാന്‍സലര്‍ ആവര്‍ത്തിക്കുന്നത്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ …
ഷാർജയിൽ കുട്ടികൾക്ക് എതിരായ പീഡനങ്ങൾ റിപ്പോര്‍ട്ട് ചെയ്യാം; കനഫ് ശിശു സംരക്ഷണ പദ്ധതി വരുന്നു
ഷാർജയിൽ കുട്ടികൾക്ക് എതിരായ പീഡനങ്ങൾ റിപ്പോര്‍ട്ട് ചെയ്യാം; കനഫ് ശിശു സംരക്ഷണ പദ്ധതി വരുന്നു
സ്വന്തം ലേഖകൻ: കുട്ടികള്‍ക്കെതിരായ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ സ്വതന്ത്രമായി പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഏക ജാലക സംവിധാനവുമായി ഷാര്‍ജ പൊലീസ്. പീഡനത്തിന് ഇരയാകുന്നവര്‍ക്ക് നിയമ സഹായത്തിനൊപ്പം മാനസികവും സാമൂഹികവുമായ പിന്തുണ ലഭ്യമാക്കുക എന്നതാണ് കനഫ് എന്ന പദ്ധതിയുടെ ലക്ഷ്യം. പുതിയ കേന്ദ്രം അടുത്തയാഴ്ച നിലവില്‍ വരുമെന്ന് ചൈല്‍ഡ് സേഫ്റ്റി ഡയറക്ടര്‍ ജനറല്‍ ഹനാദി അല്‍യാഫീ പറഞ്ഞു. …
തോന്നിയ പോലെ യുടേൺ പിടികൂടാൻ പുതിയ സ്മാര്‍ട്ട് ട്രാഫിക്‌ സംവിധാവുമായി ദുബായ് പൊലീസ്
തോന്നിയ പോലെ യുടേൺ പിടികൂടാൻ പുതിയ സ്മാര്‍ട്ട് ട്രാഫിക്‌ സംവിധാവുമായി ദുബായ് പൊലീസ്
സ്വന്തം ലേഖകൻ: അനുവാദമില്ലാത്ത സ്ഥലങ്ങളില്‍ തിരിക്കുന്നത് നിരീക്ഷിക്കാന്‍ പുതിയ സ്മാര്‍ട്ട് ട്രാഫിക്‌സ് സംവിധാനവുമായി ദുബായ് പൊലീസ്. അനുവാദമില്ലാത്ത സ്ഥലത്തുകൂടിയും തെറ്റായ ദിശയിലൂടെയും വാഹനങ്ങള്‍ തിരിച്ചാല്‍ 500 ദിര്‍ഹമാണ് പിഴ ഈടാക്കുക. കൂടാതെ ഡ്രൈവിംഗ് ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്റും വീഴും. ഇത്തരത്തിൽ നിയമം ലംഘിച്ച് വാഹനമോടിക്കുന്നവരുടെ വീഡിയോ സമൂഹമാധ്യമത്തിലൂടെ ദുബായ് പൊലീസ് പങ്കുവെച്ചു. കഴിഞ്ഞ 10 …
കാനഡയിലേക്കും സൗദിയിലേ ക്കും നഴ്സുമാരുടെ റിക്രൂട്ട്മെ ൻ്റുമായി നോര്‍ക്ക; മണിക്കൂറിന് 2600 രൂപ വരെ ശമ്പളം
കാനഡയിലേക്കും സൗദിയിലേ ക്കും നഴ്സുമാരുടെ റിക്രൂട്ട്മെ ൻ്റുമായി നോര്‍ക്ക; മണിക്കൂറിന് 2600 രൂപ വരെ ശമ്പളം
സ്വന്തം ലേഖകൻ: കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ക്ക് കാനഡയിലെ ന്യുഫിൻലൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യയിലേക്കും സൗദി ആരോഗ്യമന്ത്രാലയത്തിലേക്കും (വനിതകള്‍) നോര്‍ക്ക-റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. സൗദിയിലേക്ക് നവംബറിലും കാനഡയിലേക്ക് ഡിസംബറിലുമാണ് റിക്രൂട്ട്മെന്റ്. നവംബര്‍ 26 മുതല്‍ ഡിസംബര്‍ 5 വരെ കൊച്ചിയിലാണ് അഭിമുഖങ്ങള്‍ നടക്കുക. 2015 ന് ശേഷം നേടിയ ബിഎസ്‌സി നഴ്സിങ് ബിരുദവും കുറഞ്ഞത് 2 വര്‍ഷത്തെ …
ഇന്ത്യൻ രൂപ സർവകാല തകർച്ചയിൽ; നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികൾക്ക് നേട്ടം
ഇന്ത്യൻ രൂപ സർവകാല തകർച്ചയിൽ; നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികൾക്ക് നേട്ടം
സ്വന്തം ലേഖകൻ: ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യം കു​റ​ഞ്ഞ​തോ​ടെ വി​നി​മ​യ നി​ര​ക്ക് ഒ​രു റി​യാ​ലി​ന് 216.10 രൂ​പ​യി​ലെ​ത്തി. അ​മേ​രി​ക്ക​ൻ ഡോ​ള​ർ ശ​ക്തി പ്രാ​പി​ച്ച​തും എ​ണ്ണ​വി​ല വ​ർ​ധി​ക്കാ​നു​ള്ള പ്ര​വ​ണ​ത​യു​മാ​ണ് ഇ​ന്ത്യ​ൻ രൂ​പ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ഒ​രു ഡോ​ള​റി​ന് 83.33 രൂ​പ​യാ​യി​രു​ന്നു ക്ലോ​സി​ങ് നി​ര​ക്ക്. വെ​ള്ളി​യാ​ഴ്ച ഇ​ട​സ​മ​യ​ങ്ങ​ളി​ൽ ഡോ​ള​റി​ന്റെ വി​ല 83.49 രൂ​പ വ​രെ എ​ത്തു​ക​യും ചെ​യ്തി​രു​ന്നു. വ്യാ​ഴാ​ഴ്ച …
പ്രവാസികൾക്ക് തിരിച്ചടിയായി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്രസിൻ്റെ ബാ​ഗേ​ജ് നി​യ​ന്ത്ര​ണം
പ്രവാസികൾക്ക് തിരിച്ചടിയായി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്രസിൻ്റെ ബാ​ഗേ​ജ് നി​യ​ന്ത്ര​ണം
സ്വന്തം ലേഖകൻ: എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് യാ​ത്ര​ക്കാ​ർ​ക്ക് ചെ​ക്ക് ഇൻ ബാ​ഗേ​ജി​ൽ വ​രു​ത്തി​യ നി​ബ​ന്ധ​ന പ്ര​വാ​സി​ക​ൾ​ക്ക് പ്ര​യാ​സ​മാ​കും. സാ​ധാ​ര​ണ പ്ര​വാ​സി യാ​ത്ര​ക്കാ​രി​ൽ കൂ​ടു​ത​ലും കാ​ർ​ഡ് ബോ​ർ​ഡ് ബോ​ക്സാ​ണ് ല​ഗേ​ജ്‌ കൊ​ണ്ടു​പോ​കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​നു​വ​ദി​ച്ച തൂ​ക്ക​ത്തി​ന​നു​സൃ​ത​മാ​യി ര​ണ്ടും മൂ​ന്നും പെ​ട്ടി​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ക. പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ളും സ്ത്രീ​ക​ളും പ്രാ​യം ചെ​ന്ന​വ​രും യാ​ത്ര ചെ​യ്യു​മ്പോ​ൾ ഭാ​രം കു​റ​ച്ച്​ കൂ​ടു​ത​ൽ പെ​ട്ടി​ക​ളാ​യാ​ണ്​ …
തൊട്ടതെല്ലാം വിവാദമാക്കി ഹോം സെക്രട്ടറി; അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുടെ അഭയാർഥി പദവിയും വെട്ടും?
തൊട്ടതെല്ലാം വിവാദമാക്കി ഹോം സെക്രട്ടറി; അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുടെ അഭയാർഥി പദവിയും വെട്ടും?
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്ന് അനധികൃതമായി രാജ്യത്ത് എത്തിയവരെ തിരിച്ചയക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുമെന്നും യുകെ സര്‍ക്കാര്‍ . ഇതുകൂടാതെ, ചെറിയ ബോട്ടുകളിലോ മറ്റ് റൂട്ടുകളിലോ അനധികൃതമായി എത്തുന്ന ഇന്ത്യന്‍ പൗരന്മാരില്‍ നിന്നുള്ള എല്ലാ അഭയ ക്ലെയിമുകളും അസ്വീകാര്യമായി കണക്കാക്കും. അപ്പീലുകളൊന്നും ഉണ്ടാകില്ലെന്നും അവരെ തിരിച്ചയക്കുമെന്നും ഹോം ഓഫീസ് വ്യക്തമാക്കി. …
ഇന്ത്യയേയും ജോർജിയയേയും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താൻ ബ്രിട്ടൻ
ഇന്ത്യയേയും ജോർജിയയേയും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താൻ ബ്രിട്ടൻ
സ്വന്തം ലേഖകൻ: സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെയും ജോര്‍ജിയയും ഉള്‍പ്പെടുത്താനുള്ള നടപടിയുമായി ബ്രിട്ടീഷ് സര്‍ക്കാര്‍. അനധികൃതമായി ബ്രിട്ടനിലെത്തുന്നവരെ അതിവേഗം തിരിച്ചയക്കുന്നതിനൊപ്പം അഭയം തേടുന്നതിനുള്ള അവസരം ഇല്ലാതാക്കുന്നതുമാണ് നടപടി. കഴിഞ്ഞ ദിവസം പൊതുസഭയില്‍ അവതരിപ്പിച്ച കരട് ബില്ലില്‍ ഇന്ത്യക്കൊപ്പം ജോര്‍ജിയയും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിലുണ്ട്. രാജ്യത്തെ കുടിയേറ്റ സംവിധാനം ശക്തിപ്പെടുത്തുന്നതിനും വ്യാജ അവകാശവാദങ്ങളിലൂടെ കുടിയേറ്റ സമ്ബ്രദായം ദുരുപയോഗിക്കുന്നത് …
സൗജന്യമായി 200 പൗണ്ട്, ബാങ്ക് അക്കൗണ്ട് മതി; പുതിയ പദ്ധതിയുമായി നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റി
സൗജന്യമായി 200 പൗണ്ട്, ബാങ്ക് അക്കൗണ്ട് മതി; പുതിയ പദ്ധതിയുമായി നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റി
സ്വന്തം ലേഖകൻ: യുകെയില്‍ ബാങ്ക് അക്കൗണ്ട് ഉള്ള ആര്‍ക്കും 200 പൗണ്ട് തികച്ചും സൗജന്യമായി ലഭിക്കുന്നതിനുള്ള പുതിയ പദ്ധതി ആവിഷ്‌കരിച്ച് നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റി. മാര്‍ക്കറ്റിംഗ് സ്വിച്ചിങ് ഇന്‍സെന്റീവ് ആയിട്ടാണ് ഈ പണം ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് എത്തുന്നത്. പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കള്‍ക്കും ഈ സ്വിച്ച് ഓഫര്‍ ലഭ്യമാണ്. ഇതിനായി ഉപഭോക്താക്കള്‍ മറ്റ് ബാങ്കുകളിലുള്ള അക്കൗണ്ടുകള്‍ …
വെ​ടി​നി​ർ​ത്ത​ൽ എ​ന്നാ​ൽ കീ​ഴ​ട​ങ്ങ​ൽ; ഗാ​സ പി​ടി​ച്ചെ​ടു​ക്കാ​ൻ പ​ദ്ധ​തി​യി​ല്ല: നിലപാടിൽ ഉറച്ച് നെ​ത​ന്യാ​ഹു
വെ​ടി​നി​ർ​ത്ത​ൽ എ​ന്നാ​ൽ കീ​ഴ​ട​ങ്ങ​ൽ; ഗാ​സ പി​ടി​ച്ചെ​ടു​ക്കാ​ൻ പ​ദ്ധ​തി​യി​ല്ല: നിലപാടിൽ ഉറച്ച് നെ​ത​ന്യാ​ഹു
സ്വന്തം ലേഖകൻ: ഗാ​സ​യി​ൽ‌ വെ​ടി​നി​ർ​ത്ത​ൽ സാ​ധ്യ​ത ത​ള്ളി​ക്ക​ള​ഞ്ഞ് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ഹ​മാ​സു​മാ​യു​ള്ള വെ​ടി​നി​ർ​ത്ത​ൽ എ​ന്നാ​ൽ കീ​ഴ​ട​ങ്ങ​ൽ എ​ന്നാ​ണ് അ​ർ​ഥ​മാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം, പ​ല​സ്തീ​ൻ പ്ര​ദേ​ശം വീ​ണ്ടും പി​ടി​ച്ചെ​ടു​ക്കാ​ൻ ഇ​സ്ര​യേ​ൽ പ​ദ്ധ​തി​യി​ടു​ന്നി​ല്ലെ​ന്നും നെ​ത​ന്യാ​ഹു പ​റ​ഞ്ഞു. ഇ​സ്ര​യേ​ൽ സൈ​ന്യം അ​സാ​ധാ​ര​ണ​മാ​യ പ്ര​ക​ട​ന​മാ​ണ് ന​ട​ത്തു​ന്ന​ത്. ഗാ​സ​യി​ലെ സൈ​നി​ക മു​ന്നേ​റ്റ​ത്തി​ന് ടൈം​ടേ​ബി​ൾ ഇ​ല്ലെ​ന്നും എ​ത്ര സ​മ​യ​മെ​ടു​ത്താ​ലും ത​ങ്ങ​ൾ …