1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇ ആഭ്യന്തര മന്ത്രാലയ ത്തിന്റെ പേരില്‍ വ്യാജ ഫോണ്‍ കോളുകൾ; പ്രതികരിക്കരു തെന്ന് മുന്നറിയിപ്പ്
യുഎഇ ആഭ്യന്തര മന്ത്രാലയ ത്തിന്റെ പേരില്‍ വ്യാജ ഫോണ്‍ കോളുകൾ; പ്രതികരിക്കരു തെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: യുഎഇയില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പേരില്‍ വ്യാജ ഫോണ്‍ കോളുകളും സന്ദേശങ്ങളും പ്രചരിക്കുന്നതായി കണ്ടെത്തി. ഇത്തരം സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. തട്ടിപ്പ് സംഘത്തിനെതിരെ ശക്തമായ നടപടിക്കും അധികൃതര്‍ തുടക്കം കുറിച്ചു. യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ പേരില്‍ നിരവധി ആളുകള്‍ക്കാണ് ദിവസവും വ്യാജ ഫോണ്‍ കോളുകളും സന്ദേശങ്ങളും ലഭിക്കുന്നത്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ …
ഡീപ് ഫേക്ക് തട്ടിപ്പ്: ദുബായിൽ വലയിലായത് വൻ രാജ്യാന്തര സൈബർ തട്ടിപ്പ് സംഘം
ഡീപ് ഫേക്ക് തട്ടിപ്പ്: ദുബായിൽ വലയിലായത് വൻ രാജ്യാന്തര സൈബർ തട്ടിപ്പ് സംഘം
സ്വന്തം ലേഖകൻ: രാജ്യാന്തര സൈബർ തട്ടിപ്പ് സംഘത്തിലെ 43 പേർ ദുബായിൽ അറസ്റ്റിലായി. വിവിധ കമ്പനികളിൽ നിന്ന് 36 ദശലക്ഷം ഡോളറാണ് സംഘം തട്ടിയെടുത്തത്. കമ്പനി സിഇഒമാരുടെ മെയിൽ ഹാക്ക് ചെയ്ത് ഡീപ് ഫേക്ക് മെയിലുകൾ അയച്ചായിരുന്നു ഇവരുടെ തട്ടിപ്പ്. മോണോപൊളി എന്ന് പേരിട്ട ഒപ്പറേഷനിലൂടെയാണ് 43 പേരെ ദുബായ് പൊലീസ് പിടികൂടിയത്. വിവിധ രാജ്യങ്ങളിൽ …
ബഹ്റൈനിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നത് അഞ്ച് ലക്ഷത്തിലേറെ പ്രവാസികൾ
ബഹ്റൈനിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നത് അഞ്ച് ലക്ഷത്തിലേറെ പ്രവാസികൾ
സ്വന്തം ലേഖകൻ: ബഹ്റൈനിൽ വിവിധ മേഖലകളിലായി ജോലി ചെയ്യുന്നത് 5,63,000 പ്രവാസികൾ. ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) യാണ് ഇക്കാര്യം അറിയിച്ചത്. പാർലമെന്റംഗം ജലാൽ കാദിമിന്‍റെ ചോദ്യത്തിന് മറുപടിയായാണ് എൽ.എം.ആർ.എ ഇക്കാര്യം വ്യക്തമാക്കിയത്. സാമൂഹിക സുരക്ഷിതത്വം, സാമ്പത്തിക വളർച്ച എന്നിവ സാധ്യമാക്കുന്നതിന് തൊഴിലുമായി ബന്ധപ്പെട്ട മുഴുവൻ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിലും മാന്യമായ തൊഴിൽ അന്തരീക്ഷം …
ലണ്ടനിൽ നിന്നും മുബൈ, ഡ ൽഹി വിമാനത്താവളങ്ങളി ലേക്ക് കൂടുതൽ വിമാനങ്ങൾ; ഇന്ത്യ-യുകെ കരാർ ഉടൻ
ലണ്ടനിൽ നിന്നും മുബൈ, ഡ ൽഹി വിമാനത്താവളങ്ങളി ലേക്ക് കൂടുതൽ വിമാനങ്ങൾ; ഇന്ത്യ-യുകെ കരാർ ഉടൻ
സ്വന്തം ലേഖകൻ: മുംബൈ, ഡെൽഹി എയർപോർട്ടുകൾ വഴി നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത. വിമാന താവളങ്ങളിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം കുത്തനെ ഉയർത്തുന്നതാണ് ഇന്ത്യയും യുകെയും തമ്മിൽ ഉടൻ ഒപ്പുവയ്ക്കാനൊരുങ്ങുന്ന പുതിയ കരാർ. ഡെൽഹി, മുംബൈ, ലണ്ടൻ ഹീത്രൂ വിമാനത്താവളങ്ങൾക്കിടയിൽ കൂടുതൽ വിമാന സർവീസുകൾ നടത്താൻ എയർലൈനുകളെ അനുവദിക്കുന്ന പുതിയ കരാറിൽ ഇന്ത്യയും …
തിരുവനന്തപുരം–ക്വാലലംപുര്‍ സർവീസുമായി മലേഷ്യ എയർലൈൻസ്; ഓസ്ട്രേലിയയിലേക്ക് ഉൾപ്പെടെ കണക്ഷൻ
തിരുവനന്തപുരം–ക്വാലലംപുര്‍ സർവീസുമായി മലേഷ്യ എയർലൈൻസ്; ഓസ്ട്രേലിയയിലേക്ക് ഉൾപ്പെടെ കണക്ഷൻ
സ്വന്തം ലേഖകൻ: മലേഷ്യൻ തലസ്ഥാനമായ ക്വാലലംപുരിലേക്ക് മലേഷ്യ എയർലൈൻസ് തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് പുതിയ സർവീസ് തുടങ്ങുന്നു. മലേഷ്യ എയർലൈൻസിന്റെ പുതിയ സർവീസ് നവംബർ 9ന് ആരംഭിക്കും. ബിസിനസ് ക്ലാസ് ഉൾപ്പെടെ 174 സീറ്റുകൾ ഉള്ള ബോയിങ് 737-800 വിമാനമാണ് സർവീസിന് ഉപയോഗിക്കുക. തുടക്കത്തിൽ ഞായർ, വ്യാഴം ദിവസങ്ങളിലായിരിക്കും സർവീസ്. രാത്രി 11 മണിക്ക് എത്തുന്ന …
ഗാസയിൽ തുരങ്കയുദ്ധം! മരണം 10,000 കടന്നു; കാൽനടയായി തെക്കൻ ഗാസയിലേക്കു കൂട്ടപലായനം
ഗാസയിൽ തുരങ്കയുദ്ധം! മരണം 10,000 കടന്നു; കാൽനടയായി തെക്കൻ ഗാസയിലേക്കു കൂട്ടപലായനം
സ്വന്തം ലേഖകൻ: ഗാസ നഗരത്തിൽ ഇസ്രയേൽ സൈന്യവും ഹമാസുമായി രൂക്ഷമായ ഏറ്റുമുട്ടൽ തുടരവേ, കാൽനടയായി തെക്കൻ ഗാസയിലേക്കു പലായനം ചെയ്യുന്നവരുടെ എണ്ണം വർധിച്ചു. ഇന്നലെ 15,000 പേർ പലായനം ചെയ്തതായി യുഎൻ അറിയിച്ചു. കഴിഞ്ഞദിവസം 5,000 പേരാണ് വടക്കൻ ഗാസ വിട്ടത്. ഹമാസ് ഒളിത്താവളങ്ങളായ തുരങ്ക ശൃംഖലകൾ തകർത്തതായും ആയുധനിർമാണ വിദഗ്ധനായ മഹ്സിൻ അബു സിനയെ …
വികസന കുതിപ്പിന് ഒരുങ്ങി യുഎഇ; ദ​ശ​വ​ർ​ഷ സാ​മ്പ​ത്തി​ക അജണ്ടക്ക്​ അം​ഗീ​കാ​രം
വികസന കുതിപ്പിന് ഒരുങ്ങി യുഎഇ; ദ​ശ​വ​ർ​ഷ സാ​മ്പ​ത്തി​ക അജണ്ടക്ക്​ അം​ഗീ​കാ​രം
സ്വന്തം ലേഖകൻ: വരാനിരിക്കുന്ന ദശകത്തിൽ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് 10 സുപ്രധാന തത്വങ്ങൾ അംഗീകരിച്ച് യുഎഇ. അബുദാബിയിൽ നടന്ന സർക്കാർ സമ്മേളനത്തിലാണ് സാമ്പത്തിക തത്വങ്ങൾ അംഗീകരിച്ചതെന്ന് വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. ആഗോള വ്യാപാരത്തെ സ്വാഗതം ചെയ്യുന്ന തുറന്ന സമ്പദ്‌വ്യവസ്ഥ, മികച്ച പ്രതിഭകളെ ആകർഷിക്കുക, ഡിജിറ്റൽ …
നയതന്ത്ര പാസ്‌പോർട്ടുള്ള നിക്ഷേപകർക്ക് സൗദി ബിസിനസ് വീസയ്ക്ക് ഫീസ് വേണ്ട
നയതന്ത്ര പാസ്‌പോർട്ടുള്ള നിക്ഷേപകർക്ക് സൗദി ബിസിനസ് വീസയ്ക്ക് ഫീസ് വേണ്ട
സ്വന്തം ലേഖകൻ: നയതന്ത്ര പാസ്‌പോർട് കൈവശമുള്ള നിക്ഷേപകർക്ക് ബിസിനസ് വീസയ്ക്ക് ഫീസ് നൽകേണ്ടതില്ലെന്ന് സൗദി അറിയിച്ചു. വാണിജ്യ ആവശ്യങ്ങൾക്കല്ലാതെ പുതിയ വീസ സേവനം ദുരുപയോഗം ചെയ്യരുതെന്നും ഓർമിപ്പിച്ചു. എല്ലാ രാജ്യക്കാർക്കും സൗദി ബിസിനസ് വിസിറ്റ് വീസ (വിസിറ്റിങ് ഇൻവെസ്റ്റർ) നൽകുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വിദേശകാര്യ വകുപ്പും നിക്ഷേപ മന്ത്രാലയവും സംയുക്തമായാണ് തീരുമാനമെടുത്തത്. നിലവിൽ ഏതാനും …
ബാ​ഗേ​ജിൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​വു​മാ​യി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്; ചെ​ക്കി​ങ് ബാ​ഗേ​ജ്‌ ര​ണ്ട് ബോ​ക്സ്‌ മാ​ത്ര​മാ​ക്കി
ബാ​ഗേ​ജിൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​വു​മാ​യി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്; ചെ​ക്കി​ങ് ബാ​ഗേ​ജ്‌ ര​ണ്ട് ബോ​ക്സ്‌ മാ​ത്ര​മാ​ക്കി
സ്വന്തം ലേഖകൻ: അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​ർ​ക്ക് ബാ​ഗേ​ജി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​വു​മാ​യി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്. ഇ​നി​മു​ത​ൽ ചെ​ക്കി​ങ് ബാ​ഗേ​ജ്‌ ര​ണ്ട് ബോ​ക്സ്‌ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​ക്കൊ​ണ്ട്​ പു​തി​യ ഉ​ത്ത​ര​വ് വ​ന്നു. ഒ​ക്ടോ​ബ​ർ 29 മു​ത​ൽ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​താ​യാ​ണ്​ ക​മ്പ​നി​യു​ടെ വെ​ബ്സൈ​റ്റി​ൽ പ​റ​യു​ന്ന​ത്. മു​മ്പ്​ 30 കി​ലോ അ​നു​വ​ദി​ച്ച ചെ​ക്കി​ൻ ബാ​ഗേ​ജ്‌ എ​ത്ര എ​ണ്ണം വ​രെ​യും കൊ​ണ്ടു​പോ​കു​ന്ന​തി​ൽ വി​ല​ക്ക് …
ഏകീകൃത ടൂറിസ്​റ്റ്​ വീസയ്ക്ക് ജിസിസി ആഭ്യന്തര മന്ത്രിമാരുടെ അംഗീകാരം; ഒറ്റ വീസയിൽ 6 രാജ്യങ്ങൾ
ഏകീകൃത ടൂറിസ്​റ്റ്​ വീസയ്ക്ക് ജിസിസി ആഭ്യന്തര മന്ത്രിമാരുടെ അംഗീകാരം; ഒറ്റ വീസയിൽ 6 രാജ്യങ്ങൾ
സ്വന്തം ലേഖകൻ: ജിസിസി രാജ്യങ്ങളിലെ വിനോദ സഞ്ചാര മേഖലക്ക്​ കരുത്ത് പകർന്ന്​ ഏകീകൃത ടൂറിസ്​റ്റ്​ വീസയ്ക്ക്​ ആഭ്യന്തരമന്ത്രിമാർ അംഗീകാരം നൽകി. മസ്കത്തിൽ ചേർന്ന ജിസിസി രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രിമാരുട 40ാമത്​ യോഗത്തിലാണ്​ ഇത്​ സംബന്ധിച്ച്​ തീരുമാനം ഉണ്ടായത്. ജിസിസി രാജ്യങ്ങളിലെ ഗതാഗത നിയമ ലംഘനങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്ന ഇലക്ട്രോണിക് പദ്ധതിയുടെ ഒന്നാം ഘട്ടത്തിനും ജിസിസി ആഭ്യന്തര …