1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലൈസൻസില്ലാതെ പ്രവർത്തി ച്ചാൽ കനത്ത പിഴ; യുഎഇയി ൽ വെ​ർ​ച്വ​ൽ അ​സ​റ്റ്​ ഇ​ട​പാ​ടു​കാ​ർ​ക്ക്​ മാ​ർ​ഗ​നി​ർ​ദേ​ശം
ലൈസൻസില്ലാതെ പ്രവർത്തി ച്ചാൽ കനത്ത പിഴ; യുഎഇയി ൽ വെ​ർ​ച്വ​ൽ അ​സ​റ്റ്​ ഇ​ട​പാ​ടു​കാ​ർ​ക്ക്​ മാ​ർ​ഗ​നി​ർ​ദേ​ശം
സ്വന്തം ലേഖകൻ: ലൈ​സ​ൻ​സി​​ല്ലാ​തെ ഡി​ജി​റ്റ​ൽ ആ​സ്തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന സേ​വ​ന​ദാ​താ​ക്ക​ൾ​ക്ക് (വി.​എ.​എ​സ്.​പി.​എ​സ്)​ മുന്നറിയിപ്പായി മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു.യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്കി​ന്‍റെ ക​ള്ള​പ്പ​ണ​വി​രു​ദ്ധ ബ്രാ​ഞ്ചാ​ണ്​ തി​ങ്ക​ളാ​ഴ്ച പി​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​വ്യ​വ​സ്ഥ​ക​ൾ സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത്​​​. ലൈ​സ​ൻ​സി​ല്ലാ​തെ ഡി​ജി​റ്റ​ൽ ആ​സ്തി​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ, ഉ​ട​മ​ക​ൾ, സീ​നി​യ​ർ മാ​നേ​ജ​ർ​മാ​ർ എ​ന്നി​വ​ർ പി​ഴ ഉ​ൾ​പ്പെ​ടെ സി​വി​ൽ, ക്രി​മി​ന​ൽ ന​ട​പ​ടി​ക​ൾ​ക്ക്​ വി​ധേ​യ​മാ​യി​രി​ക്കു​മെ​ന്ന്​​ …
സാമ്പത്തിക ഇ‌‌ടപാടിൽ ജയി ൽ; ഭേദഗതി യുമായി ദുബായ് കോടതി; ആയിരത്തോളം തടവുകാരെ വിട്ടയ്ക്കും
സാമ്പത്തിക ഇ‌‌ടപാടിൽ ജയി ൽ; ഭേദഗതി യുമായി ദുബായ് കോടതി; ആയിരത്തോളം തടവുകാരെ വിട്ടയ്ക്കും
സ്വന്തം ലേഖകൻ: സാമ്പത്തിക ഇ‌‌ടപാടിൽ സിവിൽ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ജയിലിൽ കഴിയുന്നവരെ വിട്ടയക്കാനുള്ള അതിപ്രധാന നിയമഭേദഗതി ദുബായിലെ പരമോന്നത കോടതിയായ കസേഷൻ കോടതി പുറപ്പെടുവിച്ചു. ഇതുപ്രകാരം ആയിരത്തോളം തടവുകാരെ വിട്ടയച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപോർട്ട്. ഇതിൽ ഒട്ടേറെ മലയാളികളടക്കം ഇന്ത്യക്കാരുമുണ്ട്. ഈ നിയമഭേദഗതി ദുബായിൽ മാത്രമാണ് ബാധകം. കടക്കാരൻ പണം കയ്യിൽ വച്ച് തരാതിരിക്കുകയാണെന്ന് വായ്പ നൽകിയ …
സൗദിയിൽ ടൂറിസ്റ്റ് വീസ കാലാ വധി ഒരു വര്‍ഷമുണ്ടെങ്കിലും 90 ദിവസത്തില്‍ കൂടുതല്‍ തങ്ങിയാല്‍ വന്‍ പിഴ
സൗദിയിൽ ടൂറിസ്റ്റ് വീസ കാലാ വധി ഒരു വര്‍ഷമുണ്ടെങ്കിലും 90 ദിവസത്തില്‍ കൂടുതല്‍ തങ്ങിയാല്‍ വന്‍ പിഴ
സ്വന്തം ലേഖകൻ: വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ടൂറിസ്റ്റ് വീസകള്‍ ലഭിക്കാനുള്ള നടപടികള്‍ സൗദി അറേബ്യ ലളിതമാക്കിയിട്ടുണ്ടെങ്കിലും വീസ നിയമങ്ങള്‍ ലംഘിക്കുന്നത് കനത്ത പിഴ ചുമത്താന്‍ കാരണമാവുന്നു. മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വീസ കാലാവധി ഒരു വര്‍ഷമുണ്ടെങ്കിലും ഇങ്ങനെ പരമാവധി വര്‍ഷത്തില്‍ 90 ദിവസത്തില്‍ കൂടുതല്‍ തങ്ങാന്‍ അനുവാദമില്ലെന്നിരിക്കെ അതിലധികം താമസിച്ച് വന്‍തുക പിഴ നല്‍കേണ്ടി …
ബഹ്റൈനിൽ പ്ര​വാ​സി​ക​ൾ​ക്ക് ആ​റു മാ​സ​കാലയളവിലും പു​തി​യ വ​ർ​ക്ക് പെ​ർ​മി​റ്റ് അ​നു​വ​ദി​ക്കും
ബഹ്റൈനിൽ പ്ര​വാ​സി​ക​ൾ​ക്ക് ആ​റു മാ​സ​കാലയളവിലും പു​തി​യ വ​ർ​ക്ക് പെ​ർ​മി​റ്റ് അ​നു​വ​ദി​ക്കും
സ്വന്തം ലേഖകൻ: പ്ര​വാ​സി​ക​ൾ​ക്ക് കു​റ​ഞ്ഞ കാ​ല​യ​ള​വി​ലേ​ക്ക് വ​ർ​ക്ക് പെ​ർ​മി​റ്റ് അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നം. തൊ​ഴി​ൽ മ​ന്ത്രി​യും ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ചെ​യ​ർ​മാ​നു​മാ​യ ജ​മീ​ൽ ഹു​മൈ​ദാ​ൻ പു​റ​ത്തി​റ​ക്കി​യ പു​തി​യ ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ആ​റു മാ​സ​കാലയളവിലും ഇ​നി പു​തി​യ വ​ർ​ക്ക് പെ​ർ​മി​റ്റ് ല​ഭി​ക്കും. സാ​ധാ​ര​ണ ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​ള്ള വ​ർ​ക്ക് പെ​ർ​മി​റ്റി​ന്റെ പ​കു​തി നി​ര​ക്കി​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്ക് …
യുകെയില്‍ നാഷണല്‍ ലിവിംഗ് വേജ് മണിക്കൂറിന് 11.46 പൗ ണ്ടാക്കി ഉയർത്തുന്നു; ലക്ഷക്ക ണക്കിന് പേര്‍ക്ക് ഗുണം
യുകെയില്‍ നാഷണല്‍ ലിവിംഗ് വേജ് മണിക്കൂറിന് 11.46 പൗ ണ്ടാക്കി ഉയർത്തുന്നു; ലക്ഷക്ക ണക്കിന് പേര്‍ക്ക് ഗുണം
സ്വന്തം ലേഖകൻ: യുകെയില്‍ 23 വയസിന് മേല്‍ പ്രായമുളള വര്‍ക്കര്‍മാരുടെ ജീവിതത്തിന് താങ്ങായി അവരുടെ ലിവിംഗ് വേജ് വര്‍ധിക്കുന്നു. ഇത് പ്രകാരം അടുത്ത വര്‍ഷം മുതല്‍ വരുന്ന വര്‍ധവിനെ തുടര്‍ന്ന് ഇവരുടെ വരുമാനത്തില്‍ പ്രതിവര്‍ഷം 1000 പൗണ്ടിന്റെ വര്‍ധനയാണ് ഉണ്ടാകാന്‍ പോകുന്നത്. അപ്രതീക്ഷിത വര്‍ധനവിലൂടെ 2024 ഏപ്രില്‍ മുതല്‍ വര്‍ക്കര്‍മാര്‍ക്ക് മണിക്കൂറൊന്നിന് 11.46 പൗണ്ടായിരിക്കും വേതനമായി …
കുടുംബവഴക്ക്: 4 വയസുകാരി മകളെ ബന്ദിയാക്കി യുവാവ്; ഹാംബുർഗ് വിമാനത്താവളം അടച്ചിട്ടത് 18 മണിക്കൂർ!
കുടുംബവഴക്ക്: 4 വയസുകാരി മകളെ ബന്ദിയാക്കി യുവാവ്; ഹാംബുർഗ് വിമാനത്താവളം അടച്ചിട്ടത് 18 മണിക്കൂർ!
സ്വന്തം ലേഖകൻ: ഭാര്യയുമായി വഴക്കിട്ട് നാലു വയസ്സുകാരി മകളുമായി വിമാനത്താവളം ബന്ദിയാക്കി യുവാവിന്റെ സാഹസത്തെ തുടർന്ന് ജർമനിയിലെ ഹാംബുർഗ് വിമാനത്താളവം 18 മണിക്കൂർ അടച്ചിട്ടു. അനുനയശ്രമത്തിനൊടുവിൽ ഇന്നലെ ഉച്ചകഴിഞ്ഞു യുവാവ് കീഴടങ്ങിയതോടെ വിമാനത്താവളം തുറന്നു പ്രവർത്തനം പുനരാരംഭിച്ചു. കുഞ്ഞിനു കുഴപ്പമൊന്നുമില്ലെന്ന് അധികൃതർ അറിയിച്ചു. കുഞ്ഞിനെ വിട്ടുകിട്ടുന്നതിനായി ഭാര്യയുമായി വഴക്കിട്ട മുപ്പത്തഞ്ചുകാരൻ ശനിയാഴ്ച വൈകിട്ട് 8ന് കുഞ്ഞുമായി …
ദുബായിൽ ഡെലിവറി റൈഡര്‍മാര്‍ക്കായി എയര്‍കണ്ടീഷന്‍ ചെയ്ത വിശ്രമകേന്ദ്രങ്ങള്‍ വരുന്നു
ദുബായിൽ ഡെലിവറി റൈഡര്‍മാര്‍ക്കായി എയര്‍കണ്ടീഷന്‍ ചെയ്ത വിശ്രമകേന്ദ്രങ്ങള്‍ വരുന്നു
സ്വന്തം ലേഖകൻ: ഡെലിവറി റൈഡര്‍മാര്‍ക്കായി ദുബായ് നഗരത്തില്‍ 40 ഓളം എയര്‍കണ്ടീഷന്‍ ചെയ്ത വിശ്രമകേന്ദ്രങ്ങള്‍ നിര്‍മിക്കുന്നു. റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനും റോഡപകട സാധ്യതകള്‍ കുറയ്ക്കുന്നതിനുമായി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) യാണ് പദ്ധതിയുമായി രംഗത്തെത്തിയത്. ഓണ്‍ലൈന്‍ ഓര്‍ഡര്‍ ലഭിക്കുന്നതിനനുസരിച്ച് സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചുനല്‍കാന്‍ കടുത്ത വെയിലില്‍ പുറത്ത് ജോലി ചെയ്യുന്നവരെ ‘കൂളായി’ ജോലിചെയ്യാന്‍ …
എല്ലാ രാജ്യക്കാര്‍ക്കും ഇനി ഉടനടി ബിസിനസ് വിസിറ്റ് വീസ; നിയന്ത്രണങ്ങൾ നീക്കി സൗദി
എല്ലാ രാജ്യക്കാര്‍ക്കും ഇനി ഉടനടി ബിസിനസ് വിസിറ്റ് വീസ; നിയന്ത്രണങ്ങൾ നീക്കി സൗദി
സ്വന്തം ലേഖകൻ: ലോകത്തെ എല്ലാ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും സൗദി അറേബ്യയിലേക്ക് ബിസിനസ് വിസിറ്റ് വീസ അനുവദിക്കാന്‍ തീരുമാനം. നിക്ഷേപകര്‍ക്കായുള്ള സന്ദര്‍ശക വീസ നിലവില്‍ ഏതാനും രാജ്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത് എടുത്തുകളയാന്‍ വിദേശകാര്യവകുപ്പും നിക്ഷേപ മന്ത്രാലയവും ചേര്‍ന്നാണ് തീരുമാനമെടുത്തത്. ഇനി മുതല്‍ സൗദിയിലേക്ക് മുഴുവന്‍ രാജ്യങ്ങളില്‍നിന്നും ബിസിനസ് വിസിറ്റ് വീസ അനുവദിക്കുമെന്നും വീസ നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചതായും …
ഒമാനിൽ ജനപ്രിയമായി പൊതു​ഗതാ​ഗതം; മു​വാ​സ​ലാ​ത്ത്​ ബ​സ്​ യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്
ഒമാനിൽ ജനപ്രിയമായി പൊതു​ഗതാ​ഗതം; മു​വാ​സ​ലാ​ത്ത്​ ബ​സ്​ യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്
സ്വന്തം ലേഖകൻ: ഒമാനിൽ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർധനവ്. ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്തിന്‍റെ ബസ് വഴി സഞ്ചരിച്ചവരുടെ എണ്ണത്തിൽ വർധനവ്. ആ വർഷത്തെ ആദ്യത്തെ മൂന്ന് മാസത്തെ കണക്കുകൾ പരിശാധിക്കുമ്പോൾ 3145,545 ആളുകളാണ് ബസ് വഴി യാത്ര ചെയ്തത്. കഴിഞ്ഞ വർഷം ഇതേകലയാളവിൽ 2.1 ദശലക്ഷം യാത്രക്കാരാണ് പ്രതിദിനം സഞ്ചരിച്ചിരുന്നത്. പ്രതിദിനം 11,500ലധികം …
ട്രാ​ഫി​ക്, ത​വാ​സു​ൽ, ബി ​അ​വെ​യ​ർ ആ​പ്പു​ക​ൾ ആ​ക്​​ടി​വേ​റ്റ്​ ചെ​യ്യ​ണ​മെ​ന്ന്​ ബഹ്റൈൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം
ട്രാ​ഫി​ക്, ത​വാ​സു​ൽ, ബി ​അ​വെ​യ​ർ ആ​പ്പു​ക​ൾ ആ​ക്​​ടി​വേ​റ്റ്​ ചെ​യ്യ​ണ​മെ​ന്ന്​ ബഹ്റൈൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം
സ്വന്തം ലേഖകൻ: ട്രാ​ഫി​ക്, ത​വാ​സു​ൽ, ബി ​അ​വെ​യ​ർ ആ​പ്പു​ക​ൾ ആ​ക്​​ടി​വേ​റ്റ്​ ചെ​യ്യാ​ൻ രാ​ജ്യ​ത്തെ മു​ഴു​വ​നാ​ളു​ക​ളോ​ടും ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​റി​യി​പ്പു​ക​ൾ ന​ൽ​കു​ന്ന​തി​നും വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നു​മു​ദ്ദേ​ശി​ച്ചാ​ണ്​ നി​ർ​ദേ​ശ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ല്ലാ​വ​രി​ലേ​ക്കും കൃ​ത്യ​സ​മ​യ​ത്ത്​ സ​ന്ദേ​ശ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നും ഇ​ത്​ സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. അതിനിടെ ഇസ്രയേലുമായുള്ള സാമ്പത്തിക ബന്ധം വിഛേദിച്ച് ബഹ്റൈൻ. ഇസ്രയേലിലെ തങ്ങളുടെ സ്ഥാനപതിയെ ബഹ്റെെൻ തിരിച്ചു …