1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നിയമവിരുദ്ധമായി യുഎസിലേക്ക് കടക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധന
നിയമവിരുദ്ധമായി യുഎസിലേക്ക് കടക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധന
സ്വന്തം ലേഖകൻ: യുഎസിലെ തെക്കൻ അതിർത്തി വഴി യുഎസിലേക്ക് കടക്കുന്ന ഇന്ത്യൻ നിയമവിരുദ്ധരുടെ എണ്ണത്തിൽ ഗണ്യമായ വർധന. സമീപകാല ഫെഡറൽ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം മാത്രം ഏകദേശം 42,000 വ്യക്തികളെ അതിർത്തിയിൽ തടഞ്ഞുവെന്ന് ദി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. 2019 ഫെബ്രുവരിക്കും 2023 മാർച്ചിനും ഇടയിൽ 1.49 ലക്ഷം (149,000) ഇന്ത്യക്കാർ …
യുഎഇയില്‍ ബസ് യാത്ര ചെയ്യുന്നവര്‍ പാലിക്കേണ്ട അഞ്ച് നിയമങ്ങള്‍ വ്യക്തമാക്കി ആര്‍ടിഎ
യുഎഇയില്‍ ബസ് യാത്ര ചെയ്യുന്നവര്‍ പാലിക്കേണ്ട അഞ്ച് നിയമങ്ങള്‍ വ്യക്തമാക്കി ആര്‍ടിഎ
സ്വന്തം ലേഖകൻ: യുഎഇയില്‍ പൊതു ബസ് ഗതാഗതം ഉപയോഗപ്പെടുത്തുന്നവര്‍ പാലിക്കേണ്ട അഞ്ച് നിയമങ്ങള്‍ വിശദീകരിച്ച് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). നിയമങ്ങള്‍ പാലിക്കാത്തവരില്‍ നിന്ന് 100 ദിര്‍ഹം മുതല്‍ 500 ദിര്‍ഹം വരെ പിഴ ഈടാക്കുന്നതിനാല്‍ യാത്രക്കാര്‍ക്ക് നിയമങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനാണ് കഴിഞ്ഞ ദിവസം ഇക്കാര്യങ്ങള്‍ വിശദീകരിച്ച് ആര്‍ടിഎ രംഗത്തെത്തിയത്. യുഎഇയില്‍ പബ്ലിക് …
അബുദാബി വിമാനത്താവളം ഇനി സായിദ് ഇന്റർനാഷനൽ എയർപോർട്ട് ; പേരുമാറ്റം ഫെബ്രുവരി 9 മുതൽ
അബുദാബി വിമാനത്താവളം ഇനി സായിദ് ഇന്റർനാഷനൽ എയർപോർട്ട് ; പേരുമാറ്റം ഫെബ്രുവരി 9 മുതൽ
സ്വന്തം ലേഖകൻ: അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ പേര് സായിദ് ഇന്റർനാഷനൽ എയർപോർട്ട് എന്നാക്കി മാറ്റുന്നു. 2024 ഫെബ്രുവരി 9 മുതൽ പുതിയ പേരിലായിരിക്കും എയർപോർട്ട് അറിയപ്പെടുകയെന്ന് അബുദാബി മീഡിയ ഓഫിസ് അറിയിച്ചു. വിമാനത്താവളത്തിലെ പുതിയ ടെർമിനൽ–എ തുറക്കുന്നതിനു മുന്നോടിയായി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് പേരു മാറ്റുന്നത് സംബന്ധിച്ച് ഇന്നലെ ഉത്തരവിറക്കിയത്. …
കോഴിക്കോട്-റാസല്‍ഖൈമ ബജറ്റ് വിമാന സർവീസ്; ആഴ്ചയില്‍ മൂന്നു സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ അറേബ്യ
കോഴിക്കോട്-റാസല്‍ഖൈമ ബജറ്റ് വിമാന സർവീസ്; ആഴ്ചയില്‍ മൂന്നു സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ അറേബ്യ
സ്വന്തം ലേഖകൻ: യുഎഇയിലെ ബജറ്റ് വിമാന കമ്പനിയായ എയര്‍ അറേബ്യ റാസല്‍ഖൈമ-കോഴിക്കോട് റൂട്ടില്‍ നോണ്‍സ്റ്റോപ്പ് സര്‍വീസ് പ്രഖ്യാപിച്ചു. ഇരു നഗരങ്ങളെയും ബന്ധിപ്പിച്ച് ആഴ്ചയില്‍ നേരിട്ടുള്ള മൂന്ന് ഫ്‌ളൈറ്റുകളാണ് ചാര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ മാസം 22 മുതല്‍ സര്‍വീസ് ആരംഭിക്കും. കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന എയര്‍ലൈനിന്റെ വരവ് യുഎഇയിലെ റാസല്‍ഖൈമയില്‍ നിന്നും സമീപ നഗരങ്ങളില്‍ നിന്നും …
ഇന്ത്യന്‍ എംബസി നല്‍കിയ കേസില്‍ വിധി; സൗദി തീപ്പിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ വിട്ടുകിട്ടി
ഇന്ത്യന്‍ എംബസി നല്‍കിയ കേസില്‍ വിധി; സൗദി തീപ്പിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ വിട്ടുകിട്ടി
സ്വന്തം ലേഖകൻ: നാലു മാസം മുമ്പ് താമസസ്ഥലത്തുണ്ടായ തീപ്പിടിത്തത്തില്‍ പൊള്ളലേറ്റു മരിച്ച ഇന്ത്യന്‍ തൊഴിലാളികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിന് വിരാമം. കേസില്‍ അന്തിമവിധി വന്നതോടെ മൂന്ന് ഇന്ത്യക്കാരുടെയും മൃതദേഹങ്ങള്‍ വിട്ടുകിട്ടി. രണ്ടു പേരുടെ ഭൗതിക ശരീരങ്ങള്‍ നാട്ടിലെത്തിക്കുന്നതിനും ഒരാളുടേത് റിയാദില്‍ അടക്കാനും തീരുമാനമായി. റിയാദ് പ്രവിശ്യയില്‍ ദിലം മേഖലയിലെ ദുബയ്യയില്‍ കൃഷി ജോലി ചെയ്തിരുന്ന …
യുകെയിൽ വിദേശ സ്‌കിൽഡ് വർക്കർമാരുടെ വേതനം 34,500 പൗണ്ടായി ഉയർത്താൻ നീക്കം; കെയറർമാരേയും കുറച്ചേക്കും
യുകെയിൽ വിദേശ സ്‌കിൽഡ് വർക്കർമാരുടെ വേതനം 34,500 പൗണ്ടായി ഉയർത്താൻ നീക്കം; കെയറർമാരേയും കുറച്ചേക്കും
സ്വന്തം ലേഖകൻ: കുടിയേറ്റക്കാർക്ക് എതിരെ വാളും പരിചയം എടുത്ത് മുറവിളി കൂട്ടുന്ന യുകെ ഹോം സെക്രട്ടറി, രാജ്യത്തെ കുടിയേറ്റക്കാരുടെ എണ്ണം കുത്തനെ കുറയ്ക്കാൻ പുതിയ പദ്ധതികൾ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നു. വിദേശ കുടിയേറ്റക്കാരുടെ വരവ് വെട്ടിക്കുറയ്ക്കാനുള്ള ശ്രമത്തിൽ സ്‌കിൽഡ് വർക്കർ അഥവാ വിദഗ്ധ കുടിയേറ്റ തൊഴിലാളികളുടെ ശമ്പള പരിധി വർദ്ധിപ്പിക്കാനാണ് ഇന്ത്യൻ വംശജ കൂടിയായ സുയെല്ല ബ്രാവർമാൻ …
എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റില്‍ 10 മാസത്തിലേറെ കാത്തിരുന്നവര്‍ക്ക് ഇംഗ്ലണ്ടില്‍ എവിടെയും ചികിത്സ തേടാം
എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റില്‍ 10 മാസത്തിലേറെ കാത്തിരുന്നവര്‍ക്ക് ഇംഗ്ലണ്ടില്‍ എവിടെയും ചികിത്സ തേടാം
സ്വന്തം ലേഖകൻ: ചികിത്സക്കായി 40 ആഴ്ചകളിലധികം കാത്തിരിക്കേണ്ടി വരുന്ന രോഗികള്‍ക്ക് ട്രീറ്റ്മെന്റിനായി ഇംഗ്ലണ്ടില്‍ എവിടേക്കും പോകാമെന്ന് വാഗ്ദാനം നടപ്പിലാക്കാനൊരുങ്ങി എന്‍എച്ച്എസ് ഇംഗ്ലണ്ട്. ഇത് പ്രകാരം നാല് ലക്ഷം പേരെ ബന്ധപ്പെടാനും ഇവര്‍ക്ക് ചികിത്സക്കായി എത്ര ദൂരം സഞ്ചരിക്കാമെന്ന് അവരോട് ചോദിച്ചറിയുകയും ചെയ്യും. നിലവില്‍ എവിടേക്കും ചികിത്സക്ക് പോകുന്നതിനുള്ള അവകാശം രോഗികള്‍ക്കുണ്ട്. എന്നാല്‍ ദീര്‍ഘകാലം ചികിത്സക്കായി കാത്തിരിപ്പ് …
യുകെയിൽ ജൂത-പലസ്തീൻ അനുകൂല പ്രകടനങ്ങൾ വ്യാപ കമാകുന്നു; സ്കൂളുകൾക്ക് അധിക സുരക്ഷ
യുകെയിൽ ജൂത-പലസ്തീൻ അനുകൂല പ്രകടനങ്ങൾ വ്യാപ കമാകുന്നു; സ്കൂളുകൾക്ക് അധിക സുരക്ഷ
സ്വന്തം ലേഖകൻ: ഇസ്രയേല്‍ – ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യുകെയിലെമ്പാടും ചേരിതിരിഞ്ഞു പ്രതിഷേധം നടത്തുന്ന സാഹചര്യത്തില്‍ രാജ്യത്തെ സ്കൂളുകളില്‍ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രവര്‍ത്തനം വിപുലമാക്കുന്നു. സ്കൂളുകളില്‍ നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ രഹസ്യന്വേഷണ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രധാന അധ്യാപകര്‍ക്ക് അയച്ച കത്തില്‍ സുരക്ഷയ്ക്കും രഹസ്യാന്വേഷണത്തിനുമായി പോലീസ് ഓഫീസര്‍മാരുമായി സഹകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയതായുള്ള …
വീ​ണ്ടും ഗാസ അ​തി​ർ​ത്തി​ക​ട​ന്ന് ഇ​സ്രേ​ലി സൈ​ന്യം; വെടിനിർത്തില്ലെന്ന് ആവർത്തിച്ച് നെതന്യാഹു
വീ​ണ്ടും ഗാസ അ​തി​ർ​ത്തി​ക​ട​ന്ന് ഇ​സ്രേ​ലി സൈ​ന്യം; വെടിനിർത്തില്ലെന്ന് ആവർത്തിച്ച് നെതന്യാഹു
സ്വന്തം ലേഖകൻ: ഗാസയിലെ കൂട്ടക്കൊല അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. വെടിനിർത്തൽ പരിഗണനയിലില്ലെന്നും അത് തീവ്രവാദത്തിന് കീഴടങ്ങലാണെന്നും നെതന്യാഹു പറഞ്ഞു. ഇടതടവില്ലാതെ തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ മരണം 8306 ആയി. കൊല്ലപ്പെട്ടവരിൽ 3400 കുഞ്ഞുങ്ങളുണ്ടെന്ന് ഗാസ അധികൃതർ പറഞ്ഞു. ഗാസ സിറ്റിയിലേക്ക് ഇസ്രായേൽ സൈന്യം കൂടുതൽ അടുക്കുകയാണ്. തെക്കൻ നഗരമായ ഖാൻ …
അബുദാബി വിമാനത്താവള ത്തിൽ എയർ ഇന്ത്യ എക്സ്പ്ര സ് വിമാനങ്ങൾ നാളെ മുതൽ ടെർമിനൽ എയിൽ നിന്ന്
അബുദാബി വിമാനത്താവള ത്തിൽ എയർ ഇന്ത്യ എക്സ്പ്ര സ് വിമാനങ്ങൾ നാളെ മുതൽ ടെർമിനൽ എയിൽ നിന്ന്
സ്വന്തം ലേഖകൻ: നവംബർ ഒന്നു മുതൽ അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ പുതുതായി ആരംഭിച്ച ടെർമിനൽ എ (ടിഎ) യിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ പ്രവർത്തനം മാറുമെന്ന് എയർലൈൻ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസിന്‍റെ പ്രധാന വിപണികളിലൊന്നാണ് അബുദാബി. അബുദാബിയെ കോഴിക്കോട്, കണ്ണൂർ, കൊച്ചി, മംഗലാപുരം, തിരുച്ചിറപ്പള്ളി, തിരുവനന്തപുരം എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന 29 പ്രതിവാര സർവീസുകള്‍ …