1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തറിൽ തൊഴിൽ വീസയിലേക്ക് മാറാനുള്ള ഇ-സേവനങ്ങൾക്ക് തുടക്കം; അറിയേണ്ടതെല്ലാം
ഖത്തറിൽ തൊഴിൽ വീസയിലേക്ക് മാറാനുള്ള ഇ-സേവനങ്ങൾക്ക് തുടക്കം; അറിയേണ്ടതെല്ലാം
സ്വന്തം ലേഖകൻ: ഖത്തറിലെ പ്രവാസി താമസക്കാർക്ക് ഫാമിലി വീസയിൽ നിന്ന് തൊഴിൽ വീസയിലേക്ക് മാറാനുള്ള നടപടി ക്രമങ്ങൾ അറിയാം. കഴിഞ്ഞ ദിവസമാണ് കുടുംബ വീസയിൽ നിന്ന് തൊഴിൽ വീസയിലേക്ക് മാറാനുള്ള ഇ-സേവനങ്ങൾക്ക് തൊഴിൽ മന്ത്രാലയം തുടക്കമിട്ടത്. മന്ത്രാലയം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അപേക്ഷാ നടപടിക്രമങ്ങൾ വിശദമാക്കിയത്. തൊഴിൽ മന്ത്രാലയത്തിന്റെ https://www.mol.gov.qa/En/pages/default.aspx എന്ന പോർട്ടൽ വഴിയാണ് അപേക്ഷ നൽകേണ്ടത്. …
സൗദിയിലെ അൽഉല അന്താരാഷ്ട്ര വിമാനത്താവളം വി​പു​ലീ​കരിക്കുന്നു; പ്രതിവർഷം 60 ലക്ഷം യാത്രക്കാർ ലക്ഷ്യം
സൗദിയിലെ അൽഉല അന്താരാഷ്ട്ര വിമാനത്താവളം വി​പു​ലീ​കരിക്കുന്നു; പ്രതിവർഷം 60 ലക്ഷം യാത്രക്കാർ ലക്ഷ്യം
സ്വന്തം ലേഖകൻ: സൗദിയിലെ അൽഉല അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗകര്യങ്ങൾ വിപുലീകരിക്കാൻ പദ്ധതി ഒരുങ്ങുന്നു. പദ്ധതിയുടെ രണ്ടാം ടെർമിനലിന്റെ പണിയാണ് തുടങ്ങാൻ പോകുന്നത്. വിമാനത്താവളത്തിലെ പ്ലാൻ അധികൃതർ പുറത്തുവിട്ടു. റിയാദിൽ നടന്ന ഭാവി നിക്ഷേപ സംരംഭകത്വ സമ്മേളനത്തിൽ അൽഉല റോയൽ കമീഷനാണ് വിപൂലീകരണ പദ്ധതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. പ്രധാന ഡിസൈൻ ഹൗസുകളെ ഒരുമിച്ച് കൊണ്ടുവന്ന് ഒരു …
കോ​ഴി​ക്കോ​ട് വിവിധ വി​മാ​ന സ​മ​യ​ങ്ങ​ളി​ൽ മാ​റ്റം; എ​യ​ർ ഇ​ന്ത്യ സ​ർ​വി​സു​ക​ൾ വെ​ട്ടി​ക്കു​റ​ച്ചു
കോ​ഴി​ക്കോ​ട് വിവിധ വി​മാ​ന സ​മ​യ​ങ്ങ​ളി​ൽ മാ​റ്റം; എ​യ​ർ ഇ​ന്ത്യ സ​ർ​വി​സു​ക​ൾ വെ​ട്ടി​ക്കു​റ​ച്ചു
സ്വന്തം ലേഖകൻ: കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​ക​ൽ സ​ർ​വി​സി​ന് അ​നു​വാ​ദം ല​ഭി​ച്ച​തോ​ടെ വി​മാ​ന സ​മ​യ​ങ്ങ​ളി​ൽ ചെ​റി​യ മാ​റ്റം. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്റെ​യും ഒ​മാ​ൻ എ​യ​റി​ന്റെ​യും സ​മ​യ​ങ്ങ​ളി​ൽ ചെ​റി​യ മാ​റ്റം വ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ, ന​വം​ബ​റി​ൽ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് കോ​ഴി​ക്കോ​ട്ടേ​ക്ക് വി​മാ​ന സ​ർ​വി​സു​ക​ൾ വെ​ട്ടി​ക്കു​റ​ച്ചു. ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ന​വം​ബ​റി​ൽ മൂ​ന്ന് …
പ്രിയഗായകൻ അനിൽ ചെറിയാന് അന്ത്യയാത്രാമൊഴി നൽകി യുകെ മലയാളികൾ
പ്രിയഗായകൻ അനിൽ ചെറിയാന് അന്ത്യയാത്രാമൊഴി നൽകി യുകെ മലയാളികൾ
സ്വന്തം ലേഖകൻ: പ്രിയഗായകൻ അനിൽ ചെറിയാന് അന്ത്യയാത്രാമൊഴി നൽകി യുകെ മലയാളികൾ. വാട്ടര്‍ലൂവിലെ സേക്രട്ട് ഹാര്‍ട്ട് ഓഫ് ജീസസ് ആന്റ് സെന്റ് പീറ്റര്‍ ദ അപ്പോസ്തല്‍ ചർച്ചിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ അന്ത്യോപചാരം അർപ്പിക്കാൻ ഇന്നലെ എത്തിച്ചേർന്നിരുന്നു. സൗഹൃദങ്ങൾക്കും ഏറെ വിലകൽപ്പിച്ചിരുന്ന അനിൽ ചെറിയാൻ, 36 വയസ്സിന്റെ യൗവനത്തിൽ മടങ്ങുമ്പോൾ, ഭാര്യ ജോമിക്കും …
യുകെയിൽ സമയ മാറ്റം ഒക്ടോബര്‍ 29 ന് ഞായറാഴ്ച പുലര്‍ച്ചെ ആരംഭിക്കും; ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ പിന്നോട്ട്
യുകെയിൽ സമയ മാറ്റം ഒക്ടോബര്‍ 29 ന് ഞായറാഴ്ച പുലര്‍ച്ചെ ആരംഭിക്കും; ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ പിന്നോട്ട്
സ്വന്തം ലേഖകൻ: യു കെ ഞായറാഴ്ച ശൈത്യകാല സമയത്തിലേക്ക് കടക്കും. ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ പുറകോട്ടുവയ്ക്കുക വേനല്‍ക്കാലത്ത് പകല്‍ സമയം പരമാവധി ഉപയോഗപ്പെടുത്തുന്നതിനായിട്ടാണ് ബ്രിട്ടീഷ് സമ്മര്‍ ടൈം (ബി എസ് ടി) നിലവില്‍ വന്നത്. ഡേലൈറ്റ് സേവിംഗ് ടൈം (ഡി എസ് ടി) എന്നും ജി എം ടി +1 എന്നും ഇത് അറിയപ്പെടുന്നു. വേനല്‍ …
യുഎസില്‍ 18 പേരുടെ ജീവനെടുത്ത വെടിവെപ്പ്: അക്രമി റോബര്‍ട്ട് കാര്‍ഡ് മരിച്ച നിലയില്‍
യുഎസില്‍ 18 പേരുടെ ജീവനെടുത്ത വെടിവെപ്പ്: അക്രമി റോബര്‍ട്ട് കാര്‍ഡ് മരിച്ച നിലയില്‍
സ്വന്തം ലേഖകൻ: അമേരിക്കയില്‍ 18 പേര്‍ കൊല്ലപ്പെട്ട വെടിവെപ്പ് നടത്തിയ ആളെന്ന് കരുതുന്ന റോബര്‍ട്ട് കാര്‍ഡിനെ മരിച്ച നിലയില്‍ കണ്ടെത്തി. നൂറുകണക്കിന് പോലീസ് ഉദ്യോഗസ്ഥര്‍ രണ്ട് ദിവസമായി ഇയാള്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിയേറ്റ് മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സ്വയം വെടിവച്ച് മരിച്ചതാണോ എന്നകാര്യം സ്ഥിരീകരിച്ചിട്ടില്ല എന്നാണ് അധികൃതര്‍ പറയുന്നത്. റോബര്‍ട്ട് കാര്‍ഡ് മരിച്ചുവെന്ന വിവരവും …
നവംബർ മൂന്നിന് പതാകദിനം ആഘോഷിക്കാൻ ഒരുങ്ങി യുഎഇ; രാവിലെ 10 മണിയ്ക്ക് പതാകകള്‍ ഉയര്‍ത്തും
നവംബർ മൂന്നിന് പതാകദിനം ആഘോഷിക്കാൻ ഒരുങ്ങി യുഎഇ; രാവിലെ 10 മണിയ്ക്ക് പതാകകള്‍ ഉയര്‍ത്തും
സ്വന്തം ലേഖകൻ: നവംബര്‍ മൂന്നിന് രാജ്യത്താകമാനം പതാകദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. നവംബര്‍ മൂന്ന് വെള്ളിയാഴ്ച രാവിലെ 10മണിയ്ക്ക് യുഎഇയില്‍ പതാകകള്‍ ഉയര്‍ത്തും. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് വിവരം അറിയിച്ചത്. യുഎഇ ദേശീയ ദിനാചരണത്തോട് അനുബന്ധിച്ചാണ് പതാകകള്‍ ഉയര്‍ത്തി ആഘോഷിക്കുന്നത്. …
‘അക്കീദ്’: യുഎഇയിൽ താമസക്കാരുടെ വിവരങ്ങള്‍ അറിയുന്നതിനായി പുതിയ സംവിധാനം വരുന്നു
‘അക്കീദ്’: യുഎഇയിൽ താമസക്കാരുടെ വിവരങ്ങള്‍ അറിയുന്നതിനായി പുതിയ സംവിധാനം വരുന്നു
സ്വന്തം ലേഖകൻ: യുഎഇയിലെ താമസക്കാരുടെ വിവരങ്ങള്‍ അറിയുന്നതിനായി പുതിയ സംവിധാനം നടപ്പിലാക്കാനൊരുങ്ങി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ്. അക്കീദ് എന്ന പേരില്‍ ആരംഭിക്കുന്ന പുതിയ സംവിധാനം അടുത്ത വര്‍ഷത്തോടെ പ്രാബല്യത്തില്‍ വരും. എമിറേറ്റ്സ് ഐ ഡി സ്‌കാനറുകളില്ലാതെ വീസയുടെയും മറ്റ് വിവരങ്ങളും അറിയാന്‍ കഴിയുന്നതാണ് പുതിയ സംവിധാനം. താമസക്കാരുടെ വീസയുടെയും മറ്റ് വിശദാംശങ്ങളും …
ആസ്ഥാനങ്ങള്‍ സൗദിയിലേക്ക് മാറ്റാത്ത കമ്പനികള്‍ക്ക് ജനുവരി മുതല്‍ സര്‍ക്കാര്‍ പദ്ധതികളുടെ കരാര്‍ ഇല്ല
ആസ്ഥാനങ്ങള്‍ സൗദിയിലേക്ക് മാറ്റാത്ത കമ്പനികള്‍ക്ക് ജനുവരി മുതല്‍ സര്‍ക്കാര്‍ പദ്ധതികളുടെ കരാര്‍ ഇല്ല
സ്വന്തം ലേഖകൻ: ബഹുരാഷ്ട്ര കമ്പനികളുടെ റീജ്യനല്‍ ആസ്ഥാനങ്ങള്‍ സൗദി അറേബ്യയിലേക്ക് മാറ്റാത്ത കമ്പനികള്‍ക്ക് അടുത്ത ജനുവരി സര്‍ക്കാര്‍ പദ്ധതികളുടെ കരാര്‍ അനുവദിക്കില്ല. ആസ്ഥാനങ്ങള്‍ മാറ്റാന്‍ അനുവദിച്ച സമയപരിധി ജനുവരിയില്‍ അവസാനിക്കുമെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ പറഞ്ഞു. മൂന്നു വര്‍ഷം മുമ്പാണ് റീജ്യനല്‍ ആസ്ഥാനങ്ങള്‍ റിയാദിലേക്ക് മാറ്റണമെന്ന് അധികൃതര്‍ നിര്‍ദേശം പുറപ്പെടുവിച്ചത്. 2024 ജനുവരിയോടെ റീജ്യനല്‍ …
ഖത്തറിലെ ഇന്ത്യൻ എംബസിയി ല്‍ ഓപണ്‍ ഹൗസ് നവംബര്‍ രണ്ടിന്; ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കും
ഖത്തറിലെ ഇന്ത്യൻ എംബസിയി ല്‍ ഓപണ്‍ ഹൗസ് നവംബര്‍ രണ്ടിന്; ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കും
സ്വന്തം ലേഖകൻ: ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ നവംബര്‍ രണ്ടിന് ഓപണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. രാജ്യത്തെ പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ എംബസി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും പരിഹാരം തേടുന്നതിനുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഓപണ്‍ ഹൗസിന് നേതൃത്വം നല്‍കും. നവംബര്‍ രണ്ട് വ്യാഴാഴ്ച മൂന്നു മണി മുതലാണ് പരിപാടി. ഉച്ചയ്ക്ക് രണ്ടു മുതല്‍ മൂന്നു …