എയ്ഡ്‌സ് തടയാന്‍ എം.പിമാര്‍ക്ക് പരിച്ഛേദനം
സ്റ്റീവനേജിലെ ജോസ് കല്ലടാന്തിക്ക് വീണ്ടും വിജയത്തിളക്കം
സിസ്റ്റര്‍ ആന്‍സി മറ്റൊരു അഭയയാണോ?
ഗദ്ദാഫിയും മക്കളും ബലാല്‍സംഗം ചെയ്തെന്ന് വനിതാ അംഗരക്ഷകര്‍
കോവളത്തിന് സമീപം പൂങ്കുളത്ത് കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. സിസ്റ്റര്‍ മേരി ആന്‍സിയുടെ മൃതദേഹം വാട്ടര്‍ടാങ്കില്‍ കണ്ടെത്തുന്നതിന് മണിക്കൂറുകള്‍ മുമ്പ് രണ്ടുപേര്‍ കോണ്‍വെന്റില്‍നിന്ന് പുറത്തേക്കുവരുന്നത് കണ്ടുവെന്ന വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷികള്‍ രംഗത്തെത്തി. വിഴിഞ്ഞം തീരദേശ പൊലീസ് സ്‌റ്റേഷനിലെ ഒരു കോണ്‍സ്റ്റബിളിനെയും മറ്റൊരാളെയും സംശയകരമായ സാഹചര്യത്തില്‍ കോണ്‍വെന്റിന് മുന്നില്‍ കണ്ടതായാണ് സമീപത്തെ തട്ടുകടക്കാരനായ ശശി, …
ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങിക്കൊണ്ടാണ് അമേരിക്കന്‍താരം സോഗേലു തുവാലു റെക്കോര്‍ഡിട്ടിരിക്കുന്നത്. വന്‍ പരാജയം ഏറ്റുവാങ്ങിക്കൊണ്ട് റെക്കോര്‍ഡിട്ട സോഗേലു തുവാലു യഥാര്‍ത്ഥത്തില്‍ ഷോട്ട്പുട്ട് താരമാണ് എന്നതാണ് റെക്കോര്‍ഡിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നത്. അതായത് ഒരു ഷോട്ട്പുട്ട് താരം നല്ല പരിശീലനം സിദ്ധിച്ച ഓട്ടാക്കാരോടൊപ്പം ഓടി ഏറ്റവും പിന്നിലെത്തി. എന്നാല്‍ ഏറ്റവും പിന്നിലെത്തിയ സോഗേലു തുവാലു ഒന്നാം …
ജഗതി -രഞ്ജിനി വാക്പോര് മലയാളി നെറ്റിസണ്‍സ് ഏറ്റെടുക്കുന്നു
നെടുമ്പാശേരിയില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി
ആരൊക്കെ എന്തൊക്കെ ചെയ്താലും അതിന്റെ ഭാരം മുഴുവന്‍ ജനങ്ങളുടെ തോളില്‍ കെട്ടി വയ്ക്കുന്ന പ്രവണത ബ്രിട്ടന്‍ തുടങ്ങിയിട്ട് അല്പകാലമായ്. ഇപ്പോള്‍ ബ്രിട്ടീഷ് എയര്‍പോര്‍ട്ടുകളില്‍ കൂടി കടന്നു പോകുന്ന യാത്രക്കാരുടെ എണ്ണത്തില്‍ വന്ന കുറവ് മൂലം നേരിട്ട നികുതി കമ്മി നികത്താന്‍ ഹോളിഡെ ആഘോഷിക്കാന്‍ പോകുന്ന കുടുംബങ്ങളുടെ പ്ലെയിന്‍ ടിക്കറ്റ് നിരക്കില്‍ 60 പൌണ്ടിന്റെ വര്ദ്ധനാവാണ് വരുത്തിയിരിക്കുന്നത്. …
പാക്കിങ്ങിലെ അപാകത: വേദനസംഹാരിയായ ന്യൂറോഫിന്‍ പ്ലസ് നിരോധിച്ചു.