അന്നാ ഹസാരെയെ ദല്‍ഹി പോലീസ് അറസ്റ്റു ചെയ്തു
രണ്ടാം ലോകമഹായുദ്ധക്കാലത്ത് ഹിറ്റ്ലറെ സ്ത്രീയാക്കാന്‍ ബ്രിട്ടന്‍ ശ്രമിച്ചു!
കുടിയന്മാരായ മലയാളികളെ, നിങ്ങളെ വെല്ലുവിളിക്കാനിതാ ഒരു ബ്രിട്ടീഷ് വനിത !
പുകയില്‍ നിന്നും വൈദൃതിയുമായ് കാര്‍ നിര്‍മാതാക്കള്‍!
ഇന്ത്യയെ കാത്തിരിക്കുന്നത് വലിയ തിരിച്ചടികള്‍: ചാപ്പല്‍
നേഴ്സിംഗ് വിദ്യാഭ്യാസം കച്ചവടമായി മാറി
3 ഏഷ്യന്‍ വംശജരുടെ മരണം;രണ്ടു പേര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തു !
ലോക്പാല്‍ ബില്ലുമായി ബന്ധപ്പെട്ട് ഉപവാസ സമരം നടത്തുന്നതിനായി പോലീസ് മുന്നോട്ടു വച്ച വ്യവസ്ഥകള്‍ അംഗീകരിക്കില്ലെന്ന് അന്നാ ഹസാരെയുടെ നേതൃത്വത്തിലുള്ള പൊതുസമൂഹത്തിന്റെ പ്രതിനിധികള്‍ അറിയിച്ചു. ഇക്കാര്യം സൂചിപ്പിച്ച് ഹസാരെ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിട്ടുണ്ട്. നിരാഹാര സമരത്തെ തടയാന്‍ ശ്രമിക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന് കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ജനങ്ങളുടെ മൗലികാവകാശങ്ങള്‍ സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും ജനാധിപത്യത്തെ കശാപ്പു ചെയ്‌തെന്നും ഹസാരെ കത്തില്‍ കുറ്റപ്പെടുത്തി. …
കാമുകനെ തേടിയെത്തിയ 19കാരി പോലീസിനെ വട്ടംകറക്കി
സൌരയൂഥത്തിന് പുറത്ത് ഇതുവരെ കണ്ടെത്തിയതില്‍ വെച്ചേറ്റവും ഇരുണ്ട ഗ്രഹം നാസ കണ്ടെത്തി!