1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റഫ സഹായ ഇടനാഴിയിൽ അനിശ്ചിതത്വം; പലസ്തീനി കളുടെ കാത്തിരിപ്പ്; തെക്കൻ ഗാസയിലും ആക്രമണം
റഫ സഹായ ഇടനാഴിയിൽ അനിശ്ചിതത്വം; പലസ്തീനി കളുടെ കാത്തിരിപ്പ്; തെക്കൻ ഗാസയിലും ആക്രമണം
സ്വന്തം ലേഖകൻ: ഗാസയിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ ഈജിപ്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമ്പോഴും റഫ അതിര്‍ത്തി തുറക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. റഫ അതിര്‍ത്തി തുറക്കാന്‍ ധാരണയായെന്നും ദിവസവും 20 ട്രക്കുകള്‍ വീതം ഗാസയിലേക്ക് പ്രവേശിക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച രാവിലെയും റഫ അതിര്‍ത്തി തുറന്നിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിനിടെ റഫ അതിര്‍ത്തി ശനിയാഴ്ച …
റസ്റ്ററൻ്റുകൾക്കും കഫെകൾ ക്കും മുന്നിൽ താൽക്കാലിക ഇരിപ്പിടങ്ങൾ; മാർഗനിർദേശങ്ങ ളുമായി അബുദാബി
റസ്റ്ററൻ്റുകൾക്കും കഫെകൾ ക്കും മുന്നിൽ താൽക്കാലിക ഇരിപ്പിടങ്ങൾ; മാർഗനിർദേശങ്ങ ളുമായി അബുദാബി
സ്വന്തം ലേഖകൻ: കഫെറ്റീരിയ, ഹോട്ടൽ, റസ്റ്ററന്റ് എന്നിവിടങ്ങളിൽ താൽക്കാലിക ഇരിപ്പിടങ്ങൾ ഒരുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി അബുദാബി മുനിസിപ്പാലിറ്റി. ചൂട് കുറഞ്ഞ സാഹചര്യത്തിൽ അനധികൃതമായി കടയ്ക്കു പുറത്ത് ഇരിപ്പിടങ്ങൾ കൂടി വരുന്നു. ഇത് അനുവദിക്കാൻ സാധിക്കില്ല. ഭക്ഷണശാലകൾ, ഹോട്ടലുകൾ, കടകൾ എന്നിവിടങ്ങളിലെ സമീപത്തെ നടപ്പാതയിൽ ഇരിപ്പിടങ്ങൾ ഒരുക്കിന്നുണ്ടെങ്കിൽ മുൻകൂട്ടി അനുമതി വാങ്ങണം. കാൽനടയാത്രക്കാർക്ക് തടസം ഉണ്ടാക്കുന്ന തീരിയിൽ …
യുഎഇയിൽ ഇംഗ്ലിഷ് നോട്ടറി സർവീസസ് ബ്യൂറോ വരുന്നു; കരാറുകളും രേഖകളും വിവർത്തനം ഒഴിവാക്കാം
യുഎഇയിൽ ഇംഗ്ലിഷ് നോട്ടറി സർവീസസ് ബ്യൂറോ വരുന്നു; കരാറുകളും രേഖകളും വിവർത്തനം ഒഴിവാക്കാം
സ്വന്തം ലേഖകൻ: അബുദാബിയിൽ ഇംഗ്ലിഷ് നോട്ടറി സർവീസസ് ബ്യൂറോ സ്ഥാപിക്കുന്നു. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ആണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. മധ്യപൂർവദേശത്ത് ആദ്യമായാണ് ഇംഗ്ലിഷ് ഭാഷാ ജുഡീഷ്യൽ സേവന ബ്യൂറോ ആരംഭിക്കുന്നത്. എമിറേറ്റിലെ വിദേശികൾക്കും വിദേശ കമ്പനികൾക്കും അനുഗ്രഹമാകുന്നതാണ് പുതിയ സേവനം. ബിസിനസുകൾ …
മൂന്ന് മാസ സന്ദര്‍ശന വീസ വീണ്ടും നിര്‍ത്തിവച്ച് യുഎഇ; തൊഴിൽ അന്വേഷകര്‍ക്ക് തിരിച്ചടി
മൂന്ന് മാസ സന്ദര്‍ശന വീസ വീണ്ടും നിര്‍ത്തിവച്ച് യുഎഇ; തൊഴിൽ അന്വേഷകര്‍ക്ക് തിരിച്ചടി
സ്വന്തം ലേഖകൻ: ട്രാവല്‍ ഏജന്റ് സ്‌പോണ്‍സര്‍ഷിപ്പില്‍ നല്‍കിവന്നിരുന്ന മൂന്നു മാസ സിംഗിള്‍ എന്‍ട്രി സന്ദര്‍ശന വീസ യുഎഇ വീണ്ടും നിര്‍ത്തിവച്ചു. മുപ്പതോ അറുപതോ ദിവസത്തെ സന്ദര്‍ശന വീസ മാത്രമാണ് ഇനി ലഭിക്കുകയെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) അധികൃതര്‍ സ്ഥിരീകരിച്ചു. എന്നാല്‍, യുഎഇ റെസിഡന്റ് വിസയുള്ളവര്‍ക്ക് മാതാപിതാക്കളെയോ …
പണപ്പെരുപ്പം: യുകെയിൽ പാല്‍, ചീസ്, മുട്ട വിലകൾ കുറഞ്ഞപ്പോൾ ഇടിത്തീയായി ഇന്ധന വിലക്കയറ്റം
പണപ്പെരുപ്പം: യുകെയിൽ പാല്‍, ചീസ്, മുട്ട വിലകൾ കുറഞ്ഞപ്പോൾ ഇടിത്തീയായി ഇന്ധന വിലക്കയറ്റം
സ്വന്തം ലേഖകൻ: യുകെയില്‍ രണ്ട് വര്‍ഷത്തിനിടെ ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ ആദ്യത്തെ പ്രതിമാസ ഇടിവ് സംഭവിച്ചു, എന്നാല്‍ ഇസ്രായേല്‍-ഹമാസ് യുദ്ധം മൂലം ഇന്ധന വില കുത്തനെ ഉയര്‍ന്നത് പണപ്പെരുപ്പ നിരക്ക് ഇടിയുന്നതിനു തടസമായി. യുകെയുടെ മൊത്തത്തിലുള്ള പണപ്പെരുപ്പ നിരക്ക് 6.7% എന്ന നിലയില്‍ നിലനില്‍ക്കുകയാണ്. തുടര്‍ച്ചയായ മൂന്ന് പ്രതിമാസ ഇടിവിനു ശേഷമാണിത്. പാല്‍, ചീസ്, മുട്ട എന്നിവയുടെയൊക്കെ …
ഇസ്രയേൽ ജനതക്കൊപ്പം ഉറച്ചുനിൽക്കുന്നു; ബൈഡന് പിന്നാലെ റിഷി സുനാകും പിന്തുണയുമായി ഇസ്രയേലിൽ
ഇസ്രയേൽ ജനതക്കൊപ്പം ഉറച്ചുനിൽക്കുന്നു; ബൈഡന് പിന്നാലെ റിഷി സുനാകും പിന്തുണയുമായി ഇസ്രയേലിൽ
സ്വന്തം ലേഖകൻ: ഇസ്രായേല്‍-ഹമാസ് യുദ്ധം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക് ഇസ്രായേലിലെത്തി. ഗാസയിലുളളവര്‍ക്ക് മനുഷ്യത്വപരമായ സഹായങ്ങള്‍ ത്വരിതപ്പെടുന്നതിന് അദ്ദേഹത്തിന്റെ സന്ദര്‍ശനം ഉപകാരപ്പെടുമെന്ന പ്രതീക്ഷയും ഇതിനെ തുടര്‍ന്ന് ശക്തമായിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ജോബൈഡന്റെ ഇസ്രായേല്‍ സന്ദര്‍ശനത്തിന് തൊട്ട് പുറകേയാണ് സുനാകും ഇവിടെയെത്തിരിക്കുന്നത്. ഹമാസും ഇസ്രായേലും തമ്മിലുള്ള യുദ്ധം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നത് തടയുന്നതിനുളള ശ്രമങ്ങള്‍ …
ബൈഡൻ്റെ ഇസ്രയേൽ പിന്തുണയിൽ അറബ് ലോകത്ത് രോഷം; ജോർദാൻ ഉച്ചകോടി ഉപേക്ഷിച്ചു
ബൈഡൻ്റെ ഇസ്രയേൽ പിന്തുണയിൽ അറബ് ലോകത്ത് രോഷം; ജോർദാൻ ഉച്ചകോടി ഉപേക്ഷിച്ചു
സ്വന്തം ലേഖകൻ: യുദ്ധത്തിനിടെ ഇസ്രയേൽ സന്ദർശിക്കുന്ന ആദ്യ യുഎസ് പ്രസിഡന്റായ ജോ ബൈഡൻ, അവർക്കു വീണ്ടും പിന്തുണ പ്രഖ്യാപിച്ചതോടെ അറബ് ലോകത്ത് അമർഷം. ഇസ്രയേൽ സന്ദർശനശേഷം ബൈഡൻ ജോർദാനിൽ നിശ്ചയിച്ചിരുന്ന ഉച്ചകോടി അറബ് രാഷ്ട്രങ്ങൾ പിൻവാങ്ങിയതോടെ ഉപേക്ഷിക്കേണ്ടിവന്നു. ഗാസയ്ക്കും വെസ്റ്റ് ബാങ്കിനുമായി 10 കോടി ഡോളറിന്റെ സഹായപ്രഖ്യാപനം ബൈഡൻ നടത്തിയെങ്കിലും അറബ് നേതാക്കളെ അനുനയിപ്പിക്കാനായില്ല. ‘ഇസ്രയേലിനു …
ഗാസയിലേക്ക് റഫാ അതിർത്തി തുറക്കാൻ ഈജിപ്ത്; ഭക്ഷണവും മരുന്നും വെള്ളവും മാത്രം കടത്തിവിടും
ഗാസയിലേക്ക് റഫാ അതിർത്തി തുറക്കാൻ ഈജിപ്ത്; ഭക്ഷണവും മരുന്നും വെള്ളവും മാത്രം കടത്തിവിടും
സ്വന്തം ലേഖകൻ: തുടർച്ചയായി ബോംബുകളും മിസൈലുകളും വീഴുന്ന ഗാസയിലേക്ക് ഭക്ഷണവും മരുന്നും വെള്ളവും എത്തിക്കാൻ അനുമതി. ഭക്ഷണവും മരുന്നും വെള്ളവുമായി 20 ട്രക്കുകളെ റഫാ അതിർത്തി വഴി കടത്തു വിടും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും നടത്തിയ ചർച്ചയിലാണ് തീരുമാനം. എന്നാൽ ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യർക്ക് 20 ട്രക്കുകളിലെ സഹായം …
പാസ്‌പോര്‍ട്ടും എമിറേറ്റ്‌സ് ഐഡിയും വേണ്ട; മുഖം കാണിച്ച് ദുബായ് വിമാനത്താവ ളത്തിലൂടെ യാത്ര ചെയ്യാം
പാസ്‌പോര്‍ട്ടും എമിറേറ്റ്‌സ് ഐഡിയും വേണ്ട; മുഖം കാണിച്ച് ദുബായ് വിമാനത്താവ ളത്തിലൂടെ യാത്ര ചെയ്യാം
സ്വന്തം ലേഖകൻ: അന്താരാഷ്ട വിമാനത്താവളത്തില്‍ പാസ്‌പോര്‍ട്ടും എമിറേറ്റ്‌സ് ഐഡിയും ഇല്ലാതെ യാത്ര ചെയ്യാന്‍ സൗകര്യം. ടെര്‍മിനല്‍ മൂന്നിലാണ് മുഖം കാണിച്ച് യാത്ര ചെയ്യാന്‍ കഴിയുന്ന അഞ്ച് സ്മാര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ ജൈറ്റക്‌സ് സാങ്കേതിക പ്രദര്‍ശന മേളയില്‍ എയര്‍പോര്‍ട്ട് അതോറിറ്റി അവതരിപ്പിച്ചു. ദുബായ് അന്താരാഷ്ട വിമാനത്തവളത്തിലെ ടെര്‍മിനല്‍ മൂന്ന് വഴി യാത്രചെയ്യുന്നവര്‍ക്കാണ് പാസ്‌പോര്‍ട്ടും എമിറേറ്റ്‌സ് …
റോ​ഡ​പ​ക​ട​ങ്ങ​ളിൽ തെറ്റ് ആരുടെ ഭാ​ഗത്തെന്ന് കണ്ടുപിടിക്കാൻ എഐ ആപ്പുമായി ദുബായ് പോലീസ്
റോ​ഡ​പ​ക​ട​ങ്ങ​ളിൽ തെറ്റ് ആരുടെ ഭാ​ഗത്തെന്ന് കണ്ടുപിടിക്കാൻ എഐ ആപ്പുമായി ദുബായ് പോലീസ്
സ്വന്തം ലേഖകൻ: റോഡപകടങ്ങൾ എളുപ്പത്തിൽ റിപ്പോർട്ട് ചെയ്യുന്നതിനും ആരുടെ ഭാഗത്താണ് പിഴവ് എന്ന് നിർണയിക്കാനും സാധിക്കുന്ന തരത്തിലുള്ള നിർമിതബുദ്ധി ആപ്ലിക്കേഷൻ അവതരിപ്പിച്ചിരിക്കുകയാണ് ദുബായ് പോലീസ്. ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന സാങ്കേതിക വിദ്യ പ്രദർശനമായ ജൈടെക്സിലാണ് ദുബായ് പോലീസ് ഈ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ആപ്പിന്‍റെ നിർമാണം ഏകദേശം പൂർത്തിയായി കൊണ്ടിരിക്കുകയാണ്. 90 ശതമാനവും പൂർത്തിയാക്കിയിട്ടുണ്ട്. …