1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റോയിയുടെ സംസ്ക്കാരം എട്ടിന് ലണ്ടനില്‍ നടക്കും
റോയിയുടെ സംസ്ക്കാരം എട്ടിന് ലണ്ടനില്‍ നടക്കും
റോയിയുടെ സംസ്ക്കാരം എട്ടിന് ലണ്ടനില്‍ നടക്കും
കാവലാനെ ജയ സ്വന്തമാക്കും
കാവലാനെ ജയ സ്വന്തമാക്കും
കാവലാനെ ജയ സ്വന്തമാക്കും
നെജാദിന്റെ പഴയ കാറിന് 10 ലക്ഷം ഡോളര്‍ !
നെജാദിന്റെ പഴയ കാറിന് 10 ലക്ഷം ഡോളര്‍ !
നെജാദിന്റെ പഴയ കാറിന് 10 ലക്ഷം ഡോളര്‍ !
ഉത്തര അയര്‍ലന്‍ഡില്‍ പല സ്‌കൂളുകള്‍ക്കും ക്രിസ്മസ് അവധി നീട്ടും
ഉത്തര അയര്‍ലന്‍ഡില്‍ പല സ്‌കൂളുകള്‍ക്കും ക്രിസ്മസ് അവധി നീട്ടും
ബ്രിസ്‌റ്റോള്‍: ക്രിസ്മസ് അവധി കഴിഞ്ഞ് ഉത്തര അയര്‍ലന്‍ഡിലെ പല സ്‌കൂളുകളും യഥാസമയം തുറക്കാനിടയില്ല. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ജലവിതരണ ശൃഖല തകരാറിലായതാണ് സ്‌കൂളുകളെ ബാധിച്ചിരിക്കുന്നത്. ഡസന്‍ കണക്കിന് സ്‌കൂളുകള്‍ തുറക്കാനാവാത്ത സ്ഥിതിയാണ്. എന്‍ ഐ വാട്ടറില്‍നിന്ന് വ്യക്തമായ വിവരം കിട്ടിയ ശേഷം വിവിധ സ്‌കൂള്‍ ബോര്‍ഡുകളുമായി ചര്‍ച്ച നടത്തിയ ഏതൊക്കെ സ്‌കൂളുകളാവും അടച്ചിടുകയെന്ന് അറിയിക്കുമെന്ന് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് …
ചെറുബാങ്കുകളെ റാഞ്ചാന്‍ ഐസിഐസിഐ ഒരുങ്ങുന്നു
ചെറുബാങ്കുകളെ റാഞ്ചാന്‍ ഐസിഐസിഐ ഒരുങ്ങുന്നു
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് ചെറുബാങ്കുകളെ ഏറ്റെടുത്ത് സാന്നിധ്യം വിപുലമാക്കുന്നതിന് ഒരുങ്ങുന്നു.  ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ ചന്ദ കൊച്ചാര്‍ ഇതുസംബന്ധിച്ച സൂചന നല്‍കി. കേരളത്തിലെ ബാങ്കുകളിലേക്കാണ് ഐസിഐസിഐ പ്രധാനമായും ശ്രദ്ധിക്കുന്നത്. ഫെഡറല്‍ ബാങ്കില്‍ ഓഹരി പങ്കാളികളായിരുന്ന ഐസിഐസിഐയ്ക്ക് ഒരു ദശാബ്ദത്തിലേറെയായി ഈ ബാങ്കില്‍ കണ്ണുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്ക്, …
ജൂഹി ചൌള നിത്യാനന്ദയെ സന്ദര്‍ശിച്ചു
ജൂഹി ചൌള നിത്യാനന്ദയെ സന്ദര്‍ശിച്ചു
നിത്യാനന്ദയുടെ പിറന്നാളിന് ബോളിവുഡ് നടി ജൂഹി ചൌള ഉള്‍പ്പെടെ മൂന്ന് നടിമാര്‍ ബിദാദി ആശ്രമത്തില്‍ സന്ദര്‍ശനം നടത്തി. ജൂഹി ചൌള, മാളവിക, രഞ്ജിത എന്നീ നടിമാരാണ് വിവാദങ്ങള്‍ കത്തിനില്‍ക്കുമ്പോഴും നിത്യാനന്ദയെ സന്ദര്‍ശിച്ചത്. ഇവര്‍ ശനിയാഴ്ച നടന്ന ആന്ദോത്സവത്തില്‍ പങ്കെടുക്കുകയും സ്വാമിയെ ഒറ്റയ്ക്ക് കണ്ട് അനുഗ്രഹം വാങ്ങുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. എല്ലാവര്‍ഷവും ആനന്ദോത്സവത്തില്‍ പങ്കെടുക്കുന്നതിന് നിരവധി ഭക്തര്‍ …
ഭാര്യയെ പുറത്തു കയറ്റി ഓട്ട മല്‍സരം
ഭാര്യയെ പുറത്തു കയറ്റി ഓട്ട മല്‍സരം
ഇതാ പരിസ്ഥിതി സംരക്ഷിയ്ക്കാന്‍ പുതിയ യജ്ഞം. സ്വന്തം ഭാര്യയെ എടുത്തുകൊണ്ട് 51 മീറ്റര്‍ ഓടുകയാണ് മത്സരം. പരിസ്ഥിതി സംരക്ഷണവും അതിലൂടെ മികച്ച ആരോഗ്യവുമാണ് ഈ മത്സരം തിരുവനന്തപുരത്ത് നടത്തിയ ഇക്കൊറണ്‍ എന്ന സംഘടന ലക്ഷ്യമിടുന്നത്. 2011 ജനുവരി ഒന്നിന് തിരുവനന്തപുരത്ത് ശംഖുംമുഖത്താണ് ഇക്കൊറണ്‍ ഈ പുതുമയാര്‍ന്ന മത്സരം സംഘടിപ്പിച്ചത്. 35നും 45നും ഇടയ്ക്ക് പ്രായമുള്ള പുരുഷന്‍മാര്‍ക്ക് …
10 അഹങ്കാരികളില്‍ യുവരാജും
10 അഹങ്കാരികളില്‍ യുവരാജും
ലണ്ടന്‍: സമീപകാല കായികരംഗത്തുള്ള ഏറ്റവും വലിയ 10 അഹങ്കാരികളെ കണ്ടെത്താന്‍ ബ്രിട്ടീഷ് പത്രമായ ഡെയ്ലി ടെലിഗ്രാഫ് നടത്തിയ തിരഞ്ഞെടുപ്പിള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങും ഉള്‍പ്പെട്ടു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ തമാശയില്‍ ജീവിതം ഹോമിച്ച പ്രതിഭയാണു യുവരാജ് എന്നു പത്രം പറയുന്നു. അഹങ്കാരം, ബാങ്ക് ബാലന്‍സ്, വണ്ണം…എല്ലാം കൂടി; എന്നാല്‍, പ്രകടനം മാത്രം മോശമായി. …
ഈജിപ്റ്റിലെ ക്രിസ്ത്യന്‍ ദേവാലയത്തിലെ സ്‌ഫോടനം: മരണം 21 ആയി
ഈജിപ്റ്റിലെ ക്രിസ്ത്യന്‍ ദേവാലയത്തിലെ സ്‌ഫോടനം: മരണം 21 ആയി
കെയ്‌റോ: ഈജിപ്റ്റില്‍ അലക്‌സാണ്‍ഡ്രിയയില്‍ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ മരിച്ചവരുടെ സംഖ്യ 21 ആയി. നിരവധിപേര്‍ക്ക് പരിക്കുണ്ട്. നവവത്സര ദിനത്തില്‍ രാവിലെയായിരുന്നു സ്‌ഫോടനം. പള്ളിക്കു പുറത്ത് പാര്‍ക്കു ചെയ്തിരുന്ന കാറിലായിരുന്നു സ്‌ഫോടനം. സ്‌ഫോടനം നടക്കുന്ന വേളയില്‍ ആയിരത്തോളം വിശ്വാസികള്‍ പള്ളിപ്പരിസരത്തുണ്ടായിരുന്നു. സ്‌ഫോടനത്തില്‍ തൊട്ടടുത്തുള്ള മുസ്‌ലിം പള്ളിക്കും കേടുപാടുണ്ട്. പരിക്കേറ്റവരില്‍ എട്ടുപേര്‍ മുസ്‌ലിം പള്ളിപ്പരിസരത്തുണ്ടായിരുന്നവരാണ്. സ്‌ഫോടനത്തിനു …
കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
2010-ലെ കേരളസാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.