1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
2011ല്‍ ഒന്നുകളുടെ മായാജാലം
2011ല്‍ ഒന്നുകളുടെ മായാജാലം
ഓരോ വര്‍ഷം പിറക്കുമ്പോഴും അക്കങ്ങളുടെ അപൂര്‍വ്വ സംഗമങ്ങള്‍ സ്വന്തം ജീവിതത്തിലെ അടയാള ദിവസങ്ങളാക്കി മാറ്റാന്‍ ശ്രമിക്കുന്നത് ലോകമൊട്ടുക്കുമുള്ള മനുഷ്യര്‍ക്ക് ഏറെ താല്‍പര്യമുള്ള കാര്യമാണ്. ഇങ്ങനെ സംഖ്യകളുടെ അപൂര്‍വ്വ സംഗമദിവസങ്ങളില്‍ വിവാഹവും, പ്രസവവുമെല്ലാം നടത്തുന്നത് എത്രയെത്രപേരാണ്. ഇതാ ഈ പുതുവര്‍ഷവും ഇത്തരം സംഖ്യാപ്രേമികള്‍ക്ക് സംഭവബഹുലമാക്കാന്‍ ഏറെ സാധ്യതകളാണ് നല്‍കുന്നത്. പുതുവത്സരപ്പിറവി ദിനം തന്നെ സംഖ്യകളുടെ അപൂര്‍വ്വസംഗമാമാണ്, ഒന്നുകളുടെ …
ഭവനവിലയില്‍ നേരിയ വര്‍ദ്ധനയെന്നു നാഷന്‍വൈഡ്‌
ഭവനവിലയില്‍ നേരിയ വര്‍ദ്ധനയെന്നു നാഷന്‍വൈഡ്‌
ഭവനമേഖലയ്ക്കു ചെറിയ ആശ്വാസം പകര്‍ന്നുകൊണ്ട് വീട്ടുവിലയില്‍ ചെറിയ വര്‍ദ്ധന രേഖപ്പെടുത്തി. ഡിസംബര്‍ അവസാനം ലഭ്യമാകുന്ന കണക്കുകള്‍ പ്രകാരം വിലയില്‍ 0.4 ശതമാനം വര്‍ദ്ധന വന്നുവെന്ന് നാഷന്‍വൈഡ്‌ പറയുന്നു. . വില വര്‍ദ്ധന പ്രകാരം ശരാശരി ഒരു വീടിന് ഇപ്പോള്‍ 163,000 പൗണ്ട് വിലയുണ്ട്. നേരത്തേയുണ്ടായിരുന്ന പ്രവചനം വീട്ടുവില 2011 ആദ്യ പാദത്തില്‍ കുറഞ്ഞുതന്നെ നില്‍ക്കുമെന്നായിരുന്നു. ഇതിനു വിപരീതമായാണ് …
പലിശനിരക്ക് വര്‍ധന : തെറ്റായ വാര്‍ത്തകള്‍ വായിച്ച് ആരും പരിഭ്രമപ്പെടേണ്ടതില്ല.
പലിശനിരക്ക് വര്‍ധന : തെറ്റായ വാര്‍ത്തകള്‍ വായിച്ച് ആരും പരിഭ്രമപ്പെടേണ്ടതില്ല.
പലിശനിരക്ക് വര്‍ധന : തെറ്റായ വാര്‍ത്തകള്‍ വായിച്ച് ആരും പരിഭ്രമപ്പെടേണ്ടതില്ല.
08-ല്‍ തുടങ്ങുന്ന നമ്പരുകളിലേക്ക് ഫ്രീ ആയി വിളിക്കൂ…ഇന്നു തന്നെ !!
08-ല്‍ തുടങ്ങുന്ന നമ്പരുകളിലേക്ക് ഫ്രീ ആയി വിളിക്കൂ…ഇന്നു തന്നെ !!
08-ല്‍ തുടങ്ങുന്ന നമ്പരുകളിലേക്ക് ഫ്രീ ആയി വിളിക്കൂ...ഇന്നു തന്നെ !!
പെട്രോള്‍ വിലയില്‍ വന്‍വര്‍ധന
പെട്രോള്‍ വിലയില്‍ വന്‍വര്‍ധന
ലണ്ടന്‍: യുകെയില്‍ പെട്രോള്‍ വിലയില്‍ റെക്കോര്‍ഡ് വര്‍ധന. ലിറ്ററിന് ശരാശരി 121.76p ആണ് വില. മെയ് 12ലെ 121.61p- എന്ന റെക്കോര്‍ഡ് വിലയാണ് ഇപ്പോള്‍​മറികടന്നിരിക്കുന്നത്. ഡീസല്‍ ലിറ്ററിന് 125,73pയാണ് വില. 2008ലാണ് ഡീസലിന് ഏറ്റവും ഉയര്‍ന്ന വില വന്നത്, 133.25p. വര്‍ഷാദ്യത്തേക്കാള്‍ 11.88pയാണ് പെട്രോളിന് വില വര്‍ധിച്ചത്. വാഹനത്തിലെ ടാങ്ക് ഫുളളാക്കണമെങ്കില്‍ ഓരോരുത്തരും ശരാശരി ആറ് …
ഷ്‌റീന്‍ ദീവാനിക്ക് ജാമ്യം
ഷ്‌റീന്‍ ദീവാനിക്ക് ജാമ്യം
ഭാര്യയെ ദക്ഷിണാഫ്രിക്കയില്‍ കൊണ്ടുപോയി വധിച്ചുവെന്ന കുറ്റാരോപിതനായ ഇന്ത്യന്‍ വംശജനായ ബിസിനസുകാരന്‍ ഷ്‌റീന്‍ ദീവാനിക്ക് കോടതി സോപാധികജാമ്യം അനുവദിച്ചു.250,000 പൗണ്ടിന്റെ ജാമ്യമാണ് ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്. ഇതോടൊപ്പം ദീവാനി എവിടേക്കൊക്കെ പോകുന്നുവെന്ന് മനസ്‌സിലാക്കാന്‍ ഇലക്‌ട്രോണിക് ടാഗ് നല്കും. വീടുവിട്ടു പോകരുത്, നിത്യവും പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകണം തുടങ്ങിയ നിബന്ധനകളും കോടതി വച്ചിട്ടുണ്ട്. മോചനവാര്‍ത്ത ഏറെ സന്തോഷം പകരുന്നുവെന്നും കുടുംബാംഗങ്ങള്‍ …