1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഹോളിഡേ ടാക്‌സ്: ഇന്ത്യയിലേക്ക് ഉള്‍പ്പെടെ ടിക്കറ്റ് എടുക്കുമ്പോള്‍ 100 പൗണ്ടോളം കൂടുതല്‍ ചെലവ്
ഹോളിഡേ ടാക്‌സ്: ഇന്ത്യയിലേക്ക് ഉള്‍പ്പെടെ ടിക്കറ്റ് എടുക്കുമ്പോള്‍ 100 പൗണ്ടോളം കൂടുതല്‍ ചെലവ്
സ്വന്തം ലേഖകൻ: രാജ്യത്തിന്റെ ധനകാര്യ സ്ഥിതി മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് ഉണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരുന്നു. നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനയുടെ ആഘാതം അനുഭവിച്ച ബിസിനസുകള്‍ നെഗറ്റീവായി പ്രതികരിച്ചതോടെ സാമ്പത്തിക വളര്‍ച്ചയും മുരടിക്കുകയാണ്. തൊഴിലും കുറഞ്ഞു. ഇതിന് പുറമെയാണ് എയര്‍ പാസഞ്ചര്‍ ഡ്യൂട്ടിയില്‍ നടത്തിയ വര്‍ധനയുടെ ആഘാതവും വ്യക്തമാകുന്നത്. ഹോളിഡേ ടാക്‌സ് എന്ന് …
പുതുവത്സരദിനത്തിൽ പാർക്കിങ് സൗജന്യമാക്കി ദുബായ്; മെട്രോ മറൈന്‍ സർവീസുകളുടെ സമയക്രമം
പുതുവത്സരദിനത്തിൽ പാർക്കിങ് സൗജന്യമാക്കി ദുബായ്; മെട്രോ മറൈന്‍ സർവീസുകളുടെ സമയക്രമം
സ്വന്തം ലേഖകൻ: പുതുവത്സരദിനത്തില്‍ ദുബായില്‍ പാർക്കിങ് സൗജന്യമായിരിക്കും. ജനുവരി 1 ബുധനാഴ്ച പാർക്കിങിന് ഫീസ് ഈടാക്കില്ലെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോർട്ട് അതോറിറ്റി അറിയിച്ചു. അതേസമയം, മള്‍ട്ടി ലെവല്‍ പാർക്കിങില്‍ ഫീസ് ഈടാക്കുന്നത് തുടരും. പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമത്തില്‍ മാറ്റമുണ്ട്. ദുബായ് മെട്രോ ദുബായ് മെട്രോ പുതുവത്സരദിനത്തില്‍ 43 മണിക്കൂർ നിർത്താതെ സർവീസ് നടത്തും. ഡിസംബർ …
യുഎഇ താമസ വീസക്കാർക്ക് ജനുവരി മുതല്‍ തായ്‌ലന്റിലേക്ക് ഇ വീസ സൗകര്യം ലഭിക്കും
യുഎഇ താമസ വീസക്കാർക്ക് ജനുവരി മുതല്‍ തായ്‌ലന്റിലേക്ക് ഇ വീസ സൗകര്യം ലഭിക്കും
സ്വന്തം ലേഖകൻ: ജനുവരിയോടെ യുഎഇ താമസക്കാർക്ക് തായ് ലന്‍റിലെ ഇ വീസ സൗകര്യം ലഭ്യമാകും. ജനുവരി 1 മുതല്‍ ആഗോളതലത്തിൽ ഇലക്ട്രോണിക് വീസ സൗകര്യം ഒരുക്കുമെന്ന് തായ്‌ലൻഡിൻ്റെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ലോകമെമ്പാടുമുളള സന്ദർശകർക്ക് വീസ നടപടിക്രമങ്ങള്‍ പൂർണമായും ഓണ്‍ലൈനിലൂടെ പൂർത്തിയാക്കാന്‍ ഇ വീസ സൗകര്യമൊരുക്കും. തായ്‌ലന്‍റിലേക്കുളള ഇ വീസ സൗകര്യം നിലവില്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ …
ദുബായിൽ തൊഴിലാളികൾ ക്കായി മെഗാ പുതുവത്സരാ ഘോഷം; അതിഥികളായി പ്രമുഖ ഇന്ത്യൻ താരങ്ങൾ
ദുബായിൽ തൊഴിലാളികൾ ക്കായി മെഗാ പുതുവത്സരാ ഘോഷം; അതിഥികളായി പ്രമുഖ ഇന്ത്യൻ താരങ്ങൾ
സ്വന്തം ലേഖകൻ: തൊഴിലാളികളുടെ സംഭാവനകൾ അംഗീകരിക്കുന്നതിനും അവരെ ആദരിക്കുന്നതിനുമായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFAD) മെഗാ പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിക്കുന്നു.”നേട്ടങ്ങൾ ആഘോഷിക്കുന്നു, ഭാവി കെട്ടിപ്പടുക്കുന്നു” എന്ന പ്രമേയത്തിലാണ് പരിപാടി നടക്കുക. പ്രമുഖ ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ, ഗായിക കനിക കപൂർ, നടന്മാരായ റോമൻ ഖാൻ, വിശാൽ കോട്ടിയൻ, …
വിമാനം തകര്‍ത്തത് ബാഹ്യ ഇടപെടല്‍; സ്ഥിരീകരണ വുമായി അസര്‍ബൈജാന്‍ എയര്‍ലൈന്‍സ്; പ്രതി റഷ്യ?
വിമാനം തകര്‍ത്തത് ബാഹ്യ ഇടപെടല്‍; സ്ഥിരീകരണ വുമായി അസര്‍ബൈജാന്‍ എയര്‍ലൈന്‍സ്; പ്രതി റഷ്യ?
സ്വന്തം ലേഖകൻ: അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം ബുധനാഴ്ച അക്തൗവില്‍ തകര്‍ന്നുവീണത് റഷ്യന്‍ വെടിവയ്പ്പില്‍ ആകാമെന്ന് സ്ഥിരീകരണം. ഗ്രോസ്‌നിക്ക് മുകളിലുള്ള ഡ്രോണ്‍ എയര്‍ ആക്റ്റിവിറ്റിക്കിടെ ഫ്‌ലൈറ്റ് 8432-ലേക്ക് റഷ്യന്‍ മിസൈലുകളോ യന്ത്ര നിര്‍മിത തോക്കുകളോ വഴി ആക്രമണം നടന്നിരിക്കാം എന്നാണ് റിപ്പോര്‍ട്ട്. വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 38 പേരാണ് മരിച്ചത്. അടിയന്തര ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ വിമാനം തകര്‍ന്നുവീഴുകയായിരുന്നു. …
ടോറി കോട്ടകളിൽ വിള്ളൽ വീഴ്ത്തി നൈജല്‍ ഫരാജിന്റെ റീഫോം യുകെയുടെ കുതിപ്പ്; അംഗങ്ങളിൽ വർധന
ടോറി കോട്ടകളിൽ വിള്ളൽ വീഴ്ത്തി നൈജല്‍ ഫരാജിന്റെ റീഫോം യുകെയുടെ കുതിപ്പ്; അംഗങ്ങളിൽ വർധന
സ്വന്തം ലേഖകൻ: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ അടിത്തറയില്‍ വിള്ളലുകള്‍ ഉണ്ടാക്കിക്കൊണ്ട് റിഫോം യു കെ പാര്‍ട്ടി അഭൂതപൂര്‍വ്വമായ വളര്‍ച്ച കൈവരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി അംഗത്വത്തിന്റെ കാര്യത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ കടത്തിവെട്ടിയതോടെ റിഫോം യുകെയാണ് യഥാര്‍ത്ഥ പ്രതിപക്ഷമെന്ന അവകാശവാദവുമായി പാര്‍ട്ടി സ്ഥാപക നേതാവ് നൈജല്‍ ഫരാജ് രംഗത്തെത്തി. ബോക്സിംഗ് ദിനത്തിലെ ഉച്ചഭക്ഷണ സമയത്തിന് മുന്‍പായി റിഫോം പാര്‍ട്ടി വെബ്‌സൈറ്റിലെ …
നോട്ടിങ്ങാമിൽ ക്രിസ്മസ് ദിനത്തിൽ മലയാളി യുവാവിന് ആകസ്മിക മരണം, ഞെട്ടലായി അപ്രതീക്ഷിത വേർപാട്
നോട്ടിങ്ങാമിൽ ക്രിസ്മസ് ദിനത്തിൽ മലയാളി യുവാവിന് ആകസ്മിക മരണം, ഞെട്ടലായി അപ്രതീക്ഷിത വേർപാട്
സ്വന്തം ലേഖകൻ: ക്രിസ്മസ് ആഘോഷത്തിനിടെ മലയാളികളെ തേടി അപ്രതീക്ഷിത മരണവാർത്ത. നോട്ടിങ്ങാം മലയാളിയായ കൊല്ലം സ്വദേശി ദീപക് ബാബുവാണ് (39) ക്രിസ്മസ് ദിനത്തിൽ മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു മരണം. സംസ്കാരം പിന്നീട്. രാത്രി വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഭാര്യ നീതു. എട്ടുവയസ്സുള്ള ഒരു മകനുണ്ട്. രണ്ടുവർഷം മുൻപാണ് ഇവർ ബ്രിട്ടനിൽ എത്തിയത്. …
സ്വദേശിവൽക്കരണം ശക്തമാക്കി യുഎഇ; ആളൊന്നിന് 8,000 ദിർഹം പിഴ; കമ്പനിയെ തരംതാഴ്ത്തും
സ്വദേശിവൽക്കരണം ശക്തമാക്കി യുഎഇ; ആളൊന്നിന് 8,000 ദിർഹം പിഴ; കമ്പനിയെ തരംതാഴ്ത്തും
സ്വന്തം ലേഖകൻ: യുഎഇയിൽ സ്വകാര്യമേഖലയിലെ സ്വദേശിവൽക്കരണ പദ്ധതി നാഫിസിന്റെ വാർഷിക ലക്ഷ്യമായ 2% പൂർത്തിയാക്കാൻ ഇനി നാലു ദിവസം മാത്രം ബാക്കി. നിശ്ചിത സമയത്തിനകം സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പു നൽകി. 2022ൽ ആരംഭിച്ച സ്വദേശിവൽക്കരണ പദ്ധതിയായ ഇമാറാത്തി ടാലന്റ് കോംപറ്റിറ്റീവ്നസ് കൗൺസിൽ പ്രോഗ്രാം (നാഫിസ്) അനുസരിച്ച് …
ഒമാനില്‍ കൂടുതല്‍ മേഖലകളില്‍ പ്ലാസ്റ്റിക് ബാഗ് നിരോധനം; ലംഘിച്ചാൽ കനത്ത പിഴ
ഒമാനില്‍ കൂടുതല്‍ മേഖലകളില്‍ പ്ലാസ്റ്റിക് ബാഗ് നിരോധനം; ലംഘിച്ചാൽ കനത്ത പിഴ
സ്വന്തം ലേഖകൻ: ഒമാനില്‍ പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ നിരോധനം വ്യാപിപ്പിക്കുന്നു. ജനുവരി ഒന്ന് മുതല്‍ ഒൻപത് മേഖലകളില്‍ കൂടി ബാഗ് ഉപയോഗ വിലക്ക് പ്രാബല്യത്തില്‍ വരുമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം വ്യക്തമാക്കി. വാണിജ്യ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെല്ലാം ഉത്തരവ് ബാധകമാണ്. നിയമ ലംഘകര്‍ക്ക് 50 റിയാല്‍ മുതല്‍ 1,000 റിയാല്‍ വരെ പിഴ ശിക്ഷ …
വീ​ട്ടു​ജോ​ലി​ക്കാ​രു​ടെ റി​ക്രൂ​ട്ട്മെ​ന്റ്​; ലൈ​സ​ൻ​സ്​ 244 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്; പട്ടികയുമായി ഖത്തർ
വീ​ട്ടു​ജോ​ലി​ക്കാ​രു​ടെ റി​ക്രൂ​ട്ട്മെ​ന്റ്​; ലൈ​സ​ൻ​സ്​ 244 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്; പട്ടികയുമായി ഖത്തർ
സ്വന്തം ലേഖകൻ: ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട്​ ചെ​യ്യാ​ൻ ലൈ​സ​ൻ​സു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച്​ ഖ​ത്ത​ർ തൊ​ഴി​ൽ മ​ന്ത്രാ​ല​യം. പു​തു​ക്കി​യ പ​ട്ടി​ക പ്ര​കാ​രം 244 സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ്​ ഖ​ത്ത​റി​ൽ ​ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട്​ ചെ​യ്യാ​ൻ നി​യ​മ സാ​ധു​ത​യു​ള്ള​ത്. മ​ന്ത്രാ​ല​യ​ത്തി​ന്റെ സ​മൂ​ഹ മാ​ധ്യ​മ പേ​ജു​ക​ൾ വ​ഴി മു​ഴു​വ​ൻ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പേ​രു​വി​വ​ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. വീ​ട്ടു​ജോ​ലി​ക്കാ​രെ തി​ര​ഞ്ഞെ​ടു​ക്കാ​ൻ ഇ​ത്ത​രം ലൈ​സ​ൻ​സു​ള്ള സ്ഥാ​പ​ന​ങ്ങ​ളെ മാ​ത്ര​മെ …