1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്റ്റെയർകേസിൽ നിന്നും കാൽ വഴുതി വീണ് യുകെ മലയാളി മരിച്ചു; വിടവാങ്ങിയത് ഏറ്റുമാ നൂർ സ്വദേശി പ്രദീപ് നായർ
സ്റ്റെയർകേസിൽ നിന്നും കാൽ വഴുതി വീണ് യുകെ മലയാളി മരിച്ചു; വിടവാങ്ങിയത് ഏറ്റുമാ നൂർ സ്വദേശി പ്രദീപ് നായർ
സ്വന്തം ലേഖകൻ: സ്റ്റെയർകേസിൽ നിന്നും കാൽ വഴുതി വീണ് യുകെ മലയാളി മരിച്ചു. യുകെയിലെ മാഞ്ചസ്റ്ററിൽ കുടുംബമായി താമസിച്ചിരുന്ന കോട്ടയം ഏറ്റുമാനൂർ സ്വദേശി പ്രദീപ് നായർ (49) ആണ് മരിച്ചത്. അപകടം നടക്കുമ്പോൾ കുടുംബാംഗങ്ങൾ കേരളത്തിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെയായിരുന്നു അപകടം. പ്രദീപ് താമസിച്ചിരുന്ന ഫ്ലാറ്റിന്റെ മുകള്‍ നിലയിലെ പടികള്‍ ഇറങ്ങവേ കാല്‍ …
ഓസ്ട്രേലിയയില്‍ ആദ്യ മലയാളി മന്ത്രിയായി ആന്റോ ആന്റണിയുടെ സഹോദര പുത്രന്‍
ഓസ്ട്രേലിയയില്‍ ആദ്യ മലയാളി മന്ത്രിയായി ആന്റോ ആന്റണിയുടെ സഹോദര പുത്രന്‍
സ്വന്തം ലേഖകൻ: ഓസ്ട്രേലിയന്‍ മന്ത്രിസഭയില്‍ ആദ്യമായി ഒരു മലയാളി അംഗം ഇടം പിടിച്ചു. പത്തനംതിട്ട സ്വദേശിയായ ജിന്‍സണ്‍ ആന്റോ ചാള്‍സാണ് പുതിയ മന്ത്രിസഭയില്‍ ഇടം നേടിയിരിക്കുന്നത്. നോര്‍ത്തേണ്‍ ടെറിറ്ററി സംസ്ഥാന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ഇദ്ദേഹത്തിന് കായികം, കല, സംസ്കാരം, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയാണ് ലഭിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച എട്ടംഗമന്ത്രിസഭയിലാണ് ജിന്‍സണും ഇടം നേടിയത്. …
യാത്രക്കാർക്ക് ടിക്കറ്റ് നൽകുന്നത് സംബന്ധിച്ച് കമ്പനികൾക്ക് 3 നിർദേശങ്ങളുമായി ഒമാൻ
യാത്രക്കാർക്ക് ടിക്കറ്റ് നൽകുന്നത് സംബന്ധിച്ച് കമ്പനികൾക്ക് 3 നിർദേശങ്ങളുമായി ഒമാൻ
സ്വന്തം ലേഖകൻ: വിമാന യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവർക്ക് യാത്ര സുഗമാക്കാനും വേണ്ടിയാണ് പുതിയ പാസഞ്ചര്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ റെഗുലേഷനുമായി ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി എത്തിയിരിക്കുന്നത്. യാത്രക്കാർക്ക് ടിക്കറ്റ് നൽകുന്നത് എങ്ങനെ ആയിരിക്കണം, അവർക്ക് നൽകുന്ന സേവനങ്ങൾ, എന്നിവ സംബന്ധിച്ചുള്ള പുതിയ നിർദേശങ്ങൾ ആണ് പുറത്തുവന്നിരിക്കുന്നത്. വിമാന ടിക്കറ്റിന്റെ സീറ്റുകളെക്കാളും ടിക്കറ്റ് യാത്രക്കാർക്ക് നൽകുന്നത് …
അബുദബി കിരീടവകാശി ഷെയ്ഖ് ഖാലിദ് ഇന്ത്യയിലെത്തി; മോദിയുമായി കൂടിക്കാഴ്ച നടത്തും
അബുദബി കിരീടവകാശി ഷെയ്ഖ് ഖാലിദ് ഇന്ത്യയിലെത്തി; മോദിയുമായി കൂടിക്കാഴ്ച നടത്തും
സ്വന്തം ലേഖകൻ: അബുദബി കിരീടവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ഇന്ത്യയിലെത്തി. ആദ്യ സന്ദര്‍ശനത്തിനായി ഇന്ന് ന്യൂഡല്‍ഹിയില്‍ വിമാനം ഇറങ്ങിയതായി വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് ഷെയ്ഖ് ഖാലിദ് ഇന്ത്യയിലെത്തിയത്. ‘തന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനത്തിനായി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ഡല്‍ഹിയിലെത്തി. പിയൂഷ് ഗോയല്‍ ഊഷ്മളമായി സ്വീകരിക്കുകയും …
ലേബർ സർക്കാർ നയം മാറ്റുന്നു? വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ധനവ്
ലേബർ സർക്കാർ നയം മാറ്റുന്നു? വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ധനവ്
സ്വന്തം ലേഖകൻ: പൊതു തെരഞ്ഞെടുപ്പിന് ശേഷം ലേബര്‍ സര്‍ക്കാരിന് കുടിയേറ്റ വിഷയത്തിലുണ്ടായ ‘സ്വര മാറ്റം’ യു കെ യൂണിവേഴ്സിറ്റികളിലേക്ക് കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ എത്താന്‍ കാരണമാകുന്നു എന്ന് റിപ്പോര്‍ട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ഈ മേഖലക്ക് പുത്തനുണര്‍വ് പകരുന്ന ഒന്നാണിത്. ജൂലായ് നാലിലെ തെരഞ്ഞെടുപ്പിന് ശേഷം ലേബര്‍ നയങ്ങളില്‍ വന്ന മാറ്റം വ്യാപകമായി വിദേശ വിദ്യാര്‍ത്ഥികളും …
പ്രധാനമന്ത്രി വലതുപക്ഷക്കാരൻ; ഫ്രാൻസിൽ മാക്രോണിനെതിരെ പതിനായിരങ്ങൾ തെരുവിൽ
പ്രധാനമന്ത്രി വലതുപക്ഷക്കാരൻ; ഫ്രാൻസിൽ മാക്രോണിനെതിരെ പതിനായിരങ്ങൾ തെരുവിൽ
സ്വന്തം ലേഖകൻ: മധ്യ വലതുപക്ഷക്കാരനായ മിഷേൽ ബാർണിയറെ പ്രധാനമന്ത്രിയായി നിയമിച്ച ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് പതിനായിരങ്ങൾ​ തെരുവിൽ. മാക്രോണിന്റെ രാജിക്കായി ഫ്രാൻസിലെ ഇടതുപക്ഷ ശക്തികൾ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമാണിത്. പാരിസിൽ മാത്രം 26,000 ത്തിൽ അധികം ആളുകളാണ് റാലിയിൽ പങ്കെടുത്തത്. ഇടതു പക്ഷ ന്യൂ പോപുലർ ഫ്രണ്ട് (എൻ.എഫ്‌.പി) നോമിനേറ്റ് ചെയ്ത …
സൗദിയിൽ ട്രാ​ഫി​ക് പി​ഴ​ക​ൾ​ക്ക് ഇ​ള​വ്; സ​മ​യ​പ​രി​ധി ഒ​ക്ടോ​ബ​ർ 18 ന് ​അ​വ​സാ​നി​ക്കും
സൗദിയിൽ ട്രാ​ഫി​ക് പി​ഴ​ക​ൾ​ക്ക് ഇ​ള​വ്; സ​മ​യ​പ​രി​ധി ഒ​ക്ടോ​ബ​ർ 18 ന് ​അ​വ​സാ​നി​ക്കും
സ്വന്തം ലേഖകൻ: രാജ്യത്ത് ട്രാഫിക് നിയമലംഘനം വർധിച്ച സാഹചര്യത്തിൽ ആണ് സൗദി അധികൃതർ ട്രാഫിക് നിയമലംഘന പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഈ ഇളവ് ഒക്ടോബർ 18ന് അവസാനിക്കുമെന്ന് ട്രാഫിക് വകുപ്പ് അറിയിച്ചു. ഈ വർഷം ഏപ്രിൽ 18 മുതൽ ആറു മാസത്തേക്കാണ് ഇളവ് കാലാവധി പ്രഖ്യാപിച്ചത്. ഏപ്രിൽ 18 വരെയുള്ള പിഴകൾക്ക് 50 ശതമാനവും …
ഒമാനിൽ വീണ്ടും സ്വദേശിവൽക്കരണം; 40 തൊഴിൽ മേഖലകൾ കൂടി ഒമാൻ പൗരന്മാർക്ക് മാത്രം
ഒമാനിൽ വീണ്ടും സ്വദേശിവൽക്കരണം; 40 തൊഴിൽ മേഖലകൾ കൂടി ഒമാൻ പൗരന്മാർക്ക് മാത്രം
സ്വന്തം ലേഖകൻ: പ്രവാസികൾക്ക് തിരിച്ചടിയായി വീണ്ടും ഒമാനിൽ സ്വദേശിവൽക്കരണം. 40 തൊഴിൽ മേഖലകൾ കൂടി ഒമാൻ പൗരന്മാർക്ക് മാത്രമാക്കി. സ്വദേശിവൽകരിച്ച തസ്തികകൾ ട്രക്ക് ഡ്രൈവർ, വെള്ള ടാങ്കർ ഡ്രൈവർ, ഹോട്ടൽ റിസപ്ഷൻ മാനേജർ, ഭക്ഷ്യ, മെഡിക്കൽ ഉൽപന്നങ്ങൾ കൊണ്ടു പോകുന്ന ശീതീകരിച്ച ട്രെയിലറുകളിലെ ഡ്രൈവർമാർ, ഫ്ലാറ്റ് ബെഡ് ക്രെയിൻ ഡ്രൈവർ, ഫോർക്‌ലിഫ്റ്റ് ഡ്രൈവർ, നീന്തൽ രക്ഷകൻ, …
ഖ​ത്ത​ർ ഫ്രീ​സോ​ണി​ൽ വീസ സേ​വ​ന ഓ​ഫി​സ് തു​റ​ന്നു; ക​മ്പ​നി​ക​ൾ​ക്ക് വീസ സേ​വ​ന​ങ്ങ​ൾ എ​ളു​പ്പ​ത്തിൽ
ഖ​ത്ത​ർ ഫ്രീ​സോ​ണി​ൽ വീസ സേ​വ​ന ഓ​ഫി​സ് തു​റ​ന്നു; ക​മ്പ​നി​ക​ൾ​ക്ക് വീസ സേ​വ​ന​ങ്ങ​ൾ എ​ളു​പ്പ​ത്തിൽ
സ്വന്തം ലേഖകൻ: ഖ​ത്ത​റി​ലെ പ്ര​ധാ​ന സാ​മ്പ​ത്തി​ക മേ​ഖ​ല​യാ​യ ഖ​ത്ത​ർ ഫ്രീ​സോ​ണി​ൽ വീസ സേ​വ​ന ഓ​ഫി​സ് തു​റ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് പാ​സ്‌​പോ​ർ​ട്ട്. ഫ്രീ ​സോ​ൺ​സ് അ​തോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് റാ​സ് ബു ​ഫ​ന്താ​സ് ഫ്രീ ​സോ​ണി​ൽ വീസ സേ​വ​ന ഓ​ഫി​സ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. ഫ്രീ ​സോ​ണു​ക​ളി​ലെ ബി​സി​ന​സ് സ​മൂ​ഹ​ത്തി​ന്റെ വ​ർ​ധി​ച്ചു​വ​രു​ന്ന ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് പു​തി​യ …
കുവൈത്തിൽ സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്നു; ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​ക്കാ​ൻ വിപുലമായ ക്ര​മീ​ക​ര​ണം
കുവൈത്തിൽ സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്നു; ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​ക്കാ​ൻ വിപുലമായ ക്ര​മീ​ക​ര​ണം
സ്വന്തം ലേഖകൻ: പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ, കുവൈത്തിൽ വിപുലമായ ഗതാഗത ക്രമീകരണം ഒരുക്കിയതായി ആഭ്യന്തര മന്ത്രാലയം. അവധി കഴിഞ്ഞ് സ്‌കൂളുകൾ കൂടി തുറക്കുന്നതോടെ ഗതാഗത തിരക്ക് രൂക്ഷമാകുന്നതിനെ തുടർന്നാണ് നടപടി. രാജ്യത്ത് ഗതാഗതക്കുരുക്ക് നിരീക്ഷിക്കുന്നതിനും പരിഹരിക്കുന്നതിനുമായി ഹെലികോപ്റ്ററുകളുടെ പിന്തുണയോടെ ആവശ്യമായ നടപടികൾ സ്വീകരിക്കും. ഗതാഗത തിരക്ക് നിരീക്ഷിക്കാൻ 150 ട്രാഫിക് പട്രോളിംഗ് വാഹനങ്ങൾ, 100 …