1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അയർലണ്ടിൽ വോട്ടെണ്ണൽ പൂർത്തിയായി; സംയുക്ത സർക്കാർ രൂപീകരണ നീക്കവുമായി ഫിനാഫാളും ഫിനഗേലും
അയർലണ്ടിൽ വോട്ടെണ്ണൽ പൂർത്തിയായി; സംയുക്ത സർക്കാർ രൂപീകരണ നീക്കവുമായി ഫിനാഫാളും ഫിനഗേലും
സ്വന്തം ലേഖകൻ: അയർലൻഡിൽ നവംബർ 29 ന് നടന്ന പാർലമെന്‍റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയായി. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ അവസാനത്തെ 12 സീറ്റുകളിലെയും ഫലങ്ങൾ പ്രഖ്യാപിച്ചതോടെ ഫിനാഫാൾ 48 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 39 സീറ്റുകൾ നേടിയ സിൻഫെയ്ൻ രണ്ടാമതും 38 സീറ്റുകൾ ഫിനഗേൽ മൂന്നാമതും എത്തി. ശനിയാഴ്ച രാവിലെ ആരംഭിച്ച …
ദേശീയദിനത്തിൽ പ്രവാസികളെ മറക്കാതെ യുഎഇ; തൊഴിലാളികൾക്ക് ആഢംബര കാർ ഉൾപ്പെടെ സമ്മാനം
ദേശീയദിനത്തിൽ പ്രവാസികളെ മറക്കാതെ യുഎഇ; തൊഴിലാളികൾക്ക് ആഢംബര കാർ ഉൾപ്പെടെ സമ്മാനം
സ്വന്തം ലേഖകൻ: പ്രവാസികളെ നെഞ്ചോട് ചേർത്ത് നിർത്തുന്ന യുഎഇയുടെ 53-ാം ദേശീയദിനാഘോഷ (ഈദ് അൽ ഇത്തിഹാദ്)ത്തിന്റെ ഭാഗമായി ഇന്ത്യക്കാരടക്കമുള്ള തൊഴിലാളികൾക്കും അധികൃതർ ആഘോഷമൊരുക്കി. മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയമാണ് തൊഴിലാളികൾക്കായി വില കൂടിയ കാർ അടക്കമുള്ള സമ്മാനങ്ങളുമായി ആഘോഷങ്ങൾ ആരംഭിച്ചത്. ‘നമ്മുടെ യൂണിയന്റെ ആഘോഷത്തിൽ ഞങ്ങളുടെ തൊഴിലാളികളുടെ സന്തോഷം’ എന്ന പ്രമേയത്തിൽ നടക്കുന്ന ആഘോഷ പരിപാടികൾ …
കോഴിക്കോട് – അബുദാബി ഇൻഡിഗോ വിമാനം ഡിസം. 20 മുതൽ; എല്ലാ ദിവസവും സർവീസ്
കോഴിക്കോട് – അബുദാബി ഇൻഡിഗോ വിമാനം ഡിസം. 20 മുതൽ; എല്ലാ ദിവസവും സർവീസ്
സ്വന്തം ലേഖകൻ: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ വിമാനം അബുദാബിയിലേക്കു സർവീസ് ആരംഭിക്കുന്നു. ഈ മാസം 20 മുതൽ ദിവസവും സർവീസ് ഉണ്ടാകും. രാത്രി 9.50നു കോഴിക്കോട്ടുനിന്നു പുറപ്പെട്ട് പ്രാദേശിക സമയം 12.30ന് അബുദാബിയിലെത്തും. അബുദാബിയിൽനിന്ന് പുലർച്ചെ 1.30നു പുറപ്പെടും. പ്രാദേശിക സമയം രാവിലെ 6.45നു കോഴിക്കോട്ടെത്തും. ജനുവരി 15 വരെയാണ് നിലവിൽ സർവീസ് പ്രഖ്യാപിച്ചിട്ടുള്ളത്. …
ദുബായിൽ പുതിയ പ്രീമിയം പാർക്കിങ് താരിഫ് നയം; 2025 മാർച്ച് മുതൽ പ്രാബല്യത്തിൽ
ദുബായിൽ പുതിയ പ്രീമിയം പാർക്കിങ് താരിഫ് നയം; 2025 മാർച്ച് മുതൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: അടുത്ത വർഷം മാർച്ച് മുതൽ ദുബായിൽ എല്ലായിടത്തും പ്രീമിയം പാർക്കിങ് നിരക്കുകൾ നടപ്പിലാക്കുമെന്ന് ഇത് കൈകാര്യം ചെയ്യുന്ന പാർക്കിൻ പിജെഎസ്‌സി അറിയിച്ചത് വെള്ളിയാഴ്ചയാണ്. പ്രീമിയം പാർക്കിങ് സ്ഥലങ്ങളുടെ ഫീസ് രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ രാത്രി 8 വരെയും മണിക്കൂറിന് 6 ദിർഹം ആയിരിക്കുമെന്നും. മറ്റ് എല്ലാ …
സ്പോൺസറിൽനിന്ന് ഒളിച്ചോടിയവർക്ക്‌ പുതിയ വീസയിലേക്ക് മാറാം; 60 ദിവസത്തെ ഇളവുമായി സൗദി
സ്പോൺസറിൽനിന്ന് ഒളിച്ചോടിയവർക്ക്‌ പുതിയ വീസയിലേക്ക് മാറാം; 60 ദിവസത്തെ ഇളവുമായി സൗദി
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ വിവിധ കാരണങ്ങളാൽ സ്പോൺസറിൽനിന്ന് ഒളിച്ചോടിയവർക്ക് (ഹുറൂബ്) രേഖകൾ ശരിയാക്കി പുതിയ വീസയിലേക്കു മാറാനോ രാജ്യം വിടാനോ അവസരം. 2025 ജനുവരി 29 വരെ 60 ദിവസത്തെ സാവകാശമാണ് നൽകിയിരിക്കുന്നതെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇളവ് പ്രാബല്യത്തിൽവന്ന ഡിസംബർ 1ന് മുൻപ്, ഒളിച്ചോടിയതായി റജിസ്റ്റർ ചെയ്യപ്പെട്ടവർക്കാണ് ആനുകൂല്യം. പുതിയ …
വി​സി​റ്റ്​ വി​സ​ക്കാരായ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​ർ​ക്ക് സൌദിയില് പ​ര​സ്യ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​ൻ ലൈ​സ​ൻ​സ്
വി​സി​റ്റ്​ വി​സ​ക്കാരായ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​ർ​ക്ക് സൌദിയില് പ​ര​സ്യ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​ൻ ലൈ​സ​ൻ​സ്
സ്വന്തം ലേഖകൻ: വി​സി​റ്റ്​ വി​സ​യി​ലെ​ത്തു​ന്ന​വ​ർ ഉ​ൾ​പ്പെ​ടെ സെ​ലി​ബ്രി​റ്റി​ക​ൾ​ക്കും ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​ർ​ക്കും സ​മൂ​ഹ​മാ​ധ്യ​മ പ​ര​സ്യ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​ൻ സൗ​ദി മീ​ഡി​യ റെ​ഗു​ലേ​ഷ​ൻ ജ​ന​റ​ൽ അ​തോ​റി​റ്റി ലൈ​സ​ൻ​സ്​ നി​ർ​ബ​ന്ധ​മാ​ക്കി. ഇ​ത്ത​രം ആ​ളു​ക​ളു​മാ​യി ക​രാ​റി​ലേ​ർ​പ്പെ​ടും മു​മ്പ് അ​വ​ർ​ക്ക്​​ ലൈ​സ​ൻ​സു​ണ്ടോ​യെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ​ രാ​ജ്യ​ത്തെ വാ​ണി​ജ്യ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളോ​ട്​ ​​അ​തോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ശ​സ്​​ത​രാ​യ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രെ​യും മ​റ്റ്​ സെ​ലി​ബ്രി​റ്റി​ക​ളെ​യും ത​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ പ​ര​സ്യ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​ന്​​ വാ​ണി​ജ്യ, …
യുകെയിൽ ഇ-വീസയിലേക്ക് മാറാൻ കഴിയാതെ ലക്ഷക്കണക്കിന് 10 ഇയര്‍ റൂട്ട് വീസക്കാർ
യുകെയിൽ ഇ-വീസയിലേക്ക് മാറാൻ കഴിയാതെ ലക്ഷക്കണക്കിന് 10 ഇയര്‍ റൂട്ട് വീസക്കാർ
സ്വന്തം ലേഖകൻ: ഡിസംബര്‍ 31നകം ഇ- വീസ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന ഹോം ഓഫീസ് നിര്‍ദ്ദേശം വന്നതിനു പിന്നാലെ രജിസ്‌ട്രേഷന്‍ നടത്താനാകാതെ ലക്ഷക്കണക്കിന് പേര്‍. 10 ഇയര്‍ റൂട്ട് വീസാ പ്രശ്‌നത്തില്‍പ്പെട്ടവരാണ് രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയാതെ ഉഴലുന്നത്. യുകെയില്‍ ജീവിക്കാനും ജോലി ചെയ്യാനും അവകാശമുണ്ടായിട്ടും അവര്‍ക്ക് ഇനിയും ഇ -വീസകള്‍ ആക്സസ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. സകല ബിആര്‍പി …
അയർലൻഡ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇഞ്ചോടിച്ച് പോരാട്ടം; ത്രികോണ മത്സരത്തിൽ ഫിനാഫാളിന് നേരിയ മുൻതൂക്കം
അയർലൻഡ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇഞ്ചോടിച്ച് പോരാട്ടം; ത്രികോണ മത്സരത്തിൽ ഫിനാഫാളിന് നേരിയ മുൻതൂക്കം
സ്വന്തം ലേഖകൻ: അയര്‍ലൻഡ് പാർലമെന്റിലേക്ക് വെള്ളിയാഴ്ച നടന്ന പൊതുതിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആകെയുള്ള 43 പാർലമെന്റ് മണ്ഡലങ്ങളിൽ നിന്നും 174 പാർലമെന്റ് അംഗങ്ങളാണ് തിരഞ്ഞെടുക്കപ്പെടേണ്ടത്. ഇതിൽ 41 പേരെ മാത്രമാണ് ഇതുവരെ വിജയികളായി പ്രഖ്യാപിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയും ഫിനഗേൽ പാർട്ടി നേതാവുമായ സൈമൺ ഹാരിസ് ഉൾപ്പടെയുള്ള പ്രമുഖർ വിജയിച്ചു. വിക്ലോവ് മണ്ഡലത്തിൽ നിന്നുമാണ് ടിഡിയായി തിരഞ്ഞെടുക്കപ്പെട്ടത്. …
ഈദ് അല്‍ ഇത്തിഹാദ്; സ്വദേ ശികള്‍ക്കും പ്രവാസികള്‍ക്കും സ്വന്തം കൈപ്പടയിൽ ആശം സയുമായി UAE പ്രസിഡന്റ്
ഈദ് അല്‍ ഇത്തിഹാദ്; സ്വദേ ശികള്‍ക്കും പ്രവാസികള്‍ക്കും സ്വന്തം കൈപ്പടയിൽ ആശം സയുമായി UAE പ്രസിഡന്റ്
സ്വന്തം ലേഖകൻ: 53-ാമത് ദേശീയ ദിനമായ ഈദ് അല്‍ ഇത്തിഹാദിനോടനുബന്ധിച്ച് രാജ്യത്തെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ സന്ദേശമയച്ചു. കൈപ്പടയില്‍ എഴുതി എക്സില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു, ”യുഎഇയിലെ ജനങ്ങളോട്, ഈദ് അല്‍ ഇത്തിഹാദിന്റെ വേളയില്‍, യുഎഇ പൗരന്മാരിലും താമസക്കാരിലും …
സൗദിയിൽ ഇൻഫ്ലൂവൻസർമാർ ക്ക് ലൈസൻസ് നിർബന്ധം; സന്ദർശക വീസക്കാർക്കും ബാധകം
സൗദിയിൽ ഇൻഫ്ലൂവൻസർമാർ ക്ക് ലൈസൻസ് നിർബന്ധം; സന്ദർശക വീസക്കാർക്കും ബാധകം
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ സമൂഹ മാധ്യമങ്ങളിലൂടെ പരസ്യങ്ങൾ ചെയ്യുന്ന ഇൻഫ്ലൂവൻസർമാർക്ക് ലൈസൻസ് നിയമങ്ങൾ കർശനമാക്കാനൊരുങ്ങുന്നു. രാജ്യത്ത് ഇൻഫ്ലൂവൻസർ മാർക്കറ്റിങ് നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് സൗദി വാണിജ്യ മന്ത്രാലയം പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. സമൂഹ മാധ്യമങ്ങളിലൂടെ രാജ്യത്ത് പരസ്യം ചെയ്യണമെങ്കിൽ അതിനായുള്ള മൗതഖ് ലൈസൻസ് നേടിയവർക്കു മാത്രമേ പരസ്യങ്ങൾ നൽകാനാവു എന്നാണ് പുതിയ നിയമം. ഫെഡറേഷൻ ഓഫ് …