1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ സ്വ​ദേ​ശി​വ​ത്ക​ര​ണം; ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്​ പ​രി​ശീ​ല​നം തു​ട​ങ്ങി ഖത്തർ
സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ സ്വ​ദേ​ശി​വ​ത്ക​ര​ണം; ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്​ പ​രി​ശീ​ല​നം തു​ട​ങ്ങി ഖത്തർ
സ്വന്തം ലേഖകൻ: സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ തൊ​ഴി​ലെ​ടു​ക്കാ​ൻ സ്വ​ദേ​ശി​ക​ളെ പ്രാ​പ്ത​മാ​ക്കു​ന്ന​തി​നു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് തൊ​ഴി​ൽ മ​ന്ത്രാ​ല​യം തു​ട​ക്കം കു​റി​ച്ചു. തൊ​ഴി​ൽ മ​ന്ത്രാ​ല​യ​വും ദോ​ഹ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ ഗ്രാ​ജ്വേ​റ്റ് സ്റ്റ​ഡീ​സും ത​മ്മി​ൽ ഒ​പ്പു​വെ​ച്ച സ​ഹ​ക​ര​ണ ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യി ക​സ്റ്റ​മ​ർ സ​ർ​വി​സ് എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്. ഹൈ​സ്‌​കൂ​ൾ ഡി​പ്ലോ​മ നേ​ടി​യ​വ​രും സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ തൊ​ഴി​ൽ തേ​ടു​ന്ന​വ​രു​മാ​യ ഖ​ത്ത​രി​ക​ളെ​യും …
പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം നി​യ​​ന്ത്രി​ക്കാൻ ബഹ്റൈൻ; വ​ർ​ക്ക് പെ​ർ​മി​റ്റ് ര​ണ്ടു ​വ​ർ​ഷ​മാക്കാൻ നീക്കം
പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം നി​യ​​ന്ത്രി​ക്കാൻ ബഹ്റൈൻ; വ​ർ​ക്ക് പെ​ർ​മി​റ്റ് ര​ണ്ടു ​വ​ർ​ഷ​മാക്കാൻ നീക്കം
സ്വന്തം ലേഖകൻ: പ്രവാസികളുടെ എണ്ണം തൊഴിൽ മേഖയിൽ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പ്രവാസികളെ നിയന്ത്രിക്കാൻ ബഹ്റെെൻ തീരുമാനിച്ചത്. വർക്ക് പെർമിറ്റ് കാലാവധി രണ്ടുവർഷമായി കുറക്കണമെന്ന നിർദേശം ആണ് ഇപ്പോൾ ബഹ്റെെൻ എംപിമാർ നിർദേശിച്ചിരിക്കുന്നത്. പാർലമെന്റ് അംഗം മുനീർ സുറൂറാണ് ബഹ്‌റൈനിലെ തൊഴിൽ നിയമത്തിൽ ഭേദഗതി വേണമെന്ന നിർദേശവുമായി രംഗത്തുള്ളത്. പ്രവാസികൾക്ക് വളരെ ആഘാതമുണ്ടാക്കുന്ന ഒരു പ്രസ്ഥാവനയാണ് ഇത്. …
വാര്‍ഷിക വരിസംഖ്യ അടയ്ക്കാത്തവരുടെ ലാന്‍ഡ് ഫോണ്‍ കണക്‌ഷൻ റദ്ദാക്കാൻ കുവൈത്ത്‌
വാര്‍ഷിക വരിസംഖ്യ അടയ്ക്കാത്തവരുടെ ലാന്‍ഡ് ഫോണ്‍ കണക്‌ഷൻ റദ്ദാക്കാൻ കുവൈത്ത്‌
സ്വന്തം ലേഖകൻ: വാര്‍ഷിക വരിസംഖ്യ അടയ്ക്കാത്തവരുടെ ലാന്‍ഡ് ഫോണ്‍ കണക്‌ഷൻ വിച്ഛേദിക്കുമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വീട്-കച്ചവട സ്ഥാപനങ്ങളിലെ വരിക്കാര്‍ക്ക് ഇത് സംബന്ധിച്ച് വരും ദിവസങ്ങളില്‍ സഹേല്‍ ആപ്പ് വഴി അറിയിപ്പ് നല്‍കും. വരിസംഖ്യ അടയ്ക്കാത്തവരുടെ ഫോണ്‍ ഓട്ടോമേറ്റഡ് ഡിസ്‌കണക്ഷന്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുമെന്ന് മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു. നവംബര്‍ മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും. …
ബര്‍മിംഗ്ഹാം യൂണിവേഴ്‌സിറ്റി യില്‍ നൈറ്റ് ക്ലബ് പാര്‍ട്ടിയി ലേക്കു വാഹനം ഇടിച്ചു കയറി; മലയാളികള്‍ക്ക് പരിക്ക്
ബര്‍മിംഗ്ഹാം യൂണിവേഴ്‌സിറ്റി യില്‍ നൈറ്റ് ക്ലബ് പാര്‍ട്ടിയി ലേക്കു വാഹനം ഇടിച്ചു കയറി; മലയാളികള്‍ക്ക് പരിക്ക്
സ്വന്തം ലേഖകൻ: ബര്‍മിംഗ്ഹാം യൂണിവേഴ്‌സിറ്റിയില്‍ കുട്ടികളുടെ നൈറ്റ് ക്ലബ് പാര്‍ട്ടിക്കിടെ വാഹനം ഇടിച്ചു കയറിയുള്ള അപകടത്തില്‍ അഞ്ചോളം മലയാളി വിദ്യാര്‍ത്ഥികള്‍ക്കു പരിക്കേറ്റതായി റിപ്പോര്‍ട്ട് . വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ടണല്‍ ക്ലബിലാണ് സംഭവം. ഫ്രഷേഴ്‌സിന് വേണ്ടിയുള്ള പാര്‍ട്ടിയായിരുന്നു നടന്നിരുന്നത്. അപകടത്തിനിടയാക്കിയ വാഹനത്തിന്റെ ഡ്രൈവറെ പൊലീസ് നരഹത്യാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. അപകടത്തിന് കാരണമായ …
യുകെയിൽ 100 പേരിൽ ഒരാൾ അനധികൃത താമസക്കാർ; അഭയാർഥികളുടെ എണ്ണം ഏഴര ലക്ഷത്തോളം!
യുകെയിൽ 100 പേരിൽ ഒരാൾ അനധികൃത താമസക്കാർ; അഭയാർഥികളുടെ എണ്ണം ഏഴര ലക്ഷത്തോളം!
സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ താമസിക്കുന്നവരില്‍ 100 ല്‍ ഓരാള്‍ വീതം അനധികൃതമായാണ് താമസിക്കുന്നതെന്ന് ഓക്സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ പഠനഫലം വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വസ്തുതകളാണ്. അനുവാദമില്ലാതെ ഏഴര ലക്ഷത്തോളം അഭയാര്‍ത്ഥികളാണ് ബ്രിട്ടീഷ് അതിര്‍ത്തിക്കുള്ളില്‍ താമസിക്കുന്നത് എന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, മറ്റേതൊരു യൂറോപ്യന്‍ രാജ്യത്തേക്കാള്‍ കൂടുതലാണ് ബ്രിട്ടനിലെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം. അനധികൃതമായി എത്തിയ …
സൗദിയിൽ പുതിയ ഇൻഷുറ ൻസ് പദ്ധതി; പ്രവാസികൾക്ക് ശമ്പളം മുടങ്ങിയാലും നിശ്ചിത തുക ഉറപ്പ്
സൗദിയിൽ പുതിയ ഇൻഷുറ ൻസ് പദ്ധതി; പ്രവാസികൾക്ക് ശമ്പളം മുടങ്ങിയാലും നിശ്ചിത തുക ഉറപ്പ്
സ്വന്തം ലേഖകൻ: വിദേശ തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായി സൗദിയിൽ പുതിയ ഇൻഷുറൻസ് പദ്ധതിക്ക് (ഇൻഷുറൻസ് പ്രോഡക്ട്) തുടക്കംകുറിച്ചു. കമ്പനിയിൽനിന്ന് ശമ്പളം കിട്ടാതെ വരുന്ന സന്ദർഭങ്ങളിൽ ഇൻഷുറൻസ് പദ്ധതിപ്രകാരം വേതനം ലഭിക്കുന്നതാണ് പദ്ധതി. തൊഴിലാളികളുടെ സാമ്പത്തികഭാരം കുറയ്ക്കുന്നതിനായാണ് മാനവശേഷി സാമൂഹിക വികസന മന്ത്രാലയവും ഇൻഷുറൻസ് അതോറിറ്റിയും ചേർന്നാണ് പദ്ധതി ആവിഷ്കരിച്ചത്. ജോലി അവസാനിപ്പിച്ച് നാട്ടിലേക്കു പോകുന്ന …
കേരളത്തിലെ വിമാനത്താവള ങ്ങളിൽ നിന്ന് പ്രവാസികൾക്ക് സ്പെഷൽ സെമി സ്ലീപ്പർ എയർ കണ്ടീഷണർ KSRTC
കേരളത്തിലെ വിമാനത്താവള ങ്ങളിൽ നിന്ന് പ്രവാസികൾക്ക് സ്പെഷൽ സെമി സ്ലീപ്പർ എയർ കണ്ടീഷണർ KSRTC
സ്വന്തം ലേഖകൻ: കേരളത്തിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് പ്രവാസികളായ യാത്രക്കാർക്കുവേണ്ടി സെമി സ്ലീപ്പർ എയർ കണ്ടീഷണർ ബസുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉടൻ സർവീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. ഇതിനായി 16 ബസുകൾ തയാറായിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് സർവീസ് ആരംഭിക്കുക. ഇവിടെ നിന്ന് കോഴിക്കോട്, കോട്ടയം, തിരുവല്ല ഭാഗങ്ങളിലേയ്ക്കാണ് …
ഒമാനിൽ നിയമ മേഖലയിലും സമ്പൂര്‍ണ സ്വദേശിവത്കരണം; വി​ദേ​ശി വ​ക്കീ​ല​ന്മാ​ർ​ക്ക് വി​ല​ക്ക്
ഒമാനിൽ നിയമ മേഖലയിലും സമ്പൂര്‍ണ സ്വദേശിവത്കരണം; വി​ദേ​ശി വ​ക്കീ​ല​ന്മാ​ർ​ക്ക് വി​ല​ക്ക്
സ്വന്തം ലേഖകൻ: നി​യ​മ മേ​ഖ​ല​യി​ലെ തൊ​ഴി​ലു​ക​ൾ പൂ​ർ​ണ​മാ​യും സ്വ​ദേ​ശി​വ​ത്ക​രി​ക്കാ​നൊ​രു​ങ്ങു​ന്നു. ഈ ​മേ​ഖ​ല​യി​ലെ തൊ​ഴി​ലു​ക​ൾ സ്വ​ദേ​ശി​ക​ൾ​ക്ക് മാ​ത്ര​മാ​യി നി​ജ​പ്പെ​ടു​ത്തി ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് അ​ടു​ത്തി​ടെ രാ​ജ​കീ​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് വി​ദേ​ശി​ക​ളു​മാ​യി പ​ങ്കാ​ളി​ത്ത​ത്തി​ൽ ന​ട​ത്തു​ന്ന നി​യ​മ സ്ഥാ​പ​ന​ങ്ങ​ൾ മൂ​ന്ന് വ​ർ​ഷ​ത്തി​നു​ള്ളി​ൽ സ്വ​ദേ​ശി​വ​ത്ക​രി​ക്ക​ണം. വി​ദേ​ശി​ക​ൾ മാ​ത്രം ന​ട​ത്തു​ന്ന നി​യ​മ സ്ഥാ​പ​ന​ങ്ങ​ൾ, ലീ​ഗ​ൽ ക​ൺ​സ​ൾ​ട്ടൻ​സി എ​ന്നി​വ …
വീസാ മെഡിക്കൽ ലഭിക്കാൻ ഇനി ദിവസങ്ങൾ കാത്തിരിക്കണം; പുതിയ മാർഗനിർദേശം
വീസാ മെഡിക്കൽ ലഭിക്കാൻ ഇനി ദിവസങ്ങൾ കാത്തിരിക്കണം; പുതിയ മാർഗനിർദേശം
സ്വന്തം ലേഖകൻ: വിദേശികളുടെ റസിഡൻസി പെർമ്മിറ്റ് പുതുക്കുമ്പോൾ വീസാ മെഡിക്കൽ ലഭിക്കാൻ ഇനി ദിവസങ്ങൾ കാത്തിരിക്കണം. ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നിർദേശപ്രകാരം മൂന്ന് മുതൽ അഞ്ച് വരെ പ്രവൃത്തി ദിനങ്ങൾ ഇനി മുതൽ വീസ മെഡിക്കൽ റിപ്പോർട്ട് ലഭിക്കുന്നതിനായി കാത്തിരിക്കണം. വീസ പുതുക്കുന്നവർ നേരത്തെ തന്നെ മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കണം എന്നിട്ട് വേണം വീസ പുതുക്കുന്നതിന് …
ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​കളുടെ രൂപത്തിൽ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ; മു​ന്ന​റി​യി​പ്പുമായി കുവൈത്ത്
ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​കളുടെ രൂപത്തിൽ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ; മു​ന്ന​റി​യി​പ്പുമായി കുവൈത്ത്
സ്വന്തം ലേഖകൻ: സ​മൂ​ഹ​മാ​ധ്യ​ങ്ങ​ൾ വ​ഴി​യു​ള്ള ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രെ വീ​ണ്ടും മു​ന്ന​റി​യി​പ്പു​മാ​യി അ​ധി​കൃ​ത​ർ. വാ​ട്ട്‌​സ്ആ​പ്, ഇ-​മെ​യി​ലു​ക​ൾ, വെ​ബ്‌​സൈ​റ്റു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന വ​ഞ്ച​ന, ത​ട്ടി​പ്പ് ശ്ര​മ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് വാ​ണി​ജ്യ മ​ന്ത്രാ​ല​യം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി. ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത ന​മ്പ​റു​ക​ൾ, വ്യാ​ജ ക​മ്പ​നി​ക​ൾ, സം​ശ​യാ​സ്പ​ദ​മാ​യ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ളെ ക​ബ​ളി​പ്പി​ക്കാ​ൻ ത​ട്ടി​പ്പു​കാ​ർ വ​ല​വി​രി​ക്കു​ന്ന​താ​യും ഇ​ത്ത​രം വ​ഞ്ച​ന​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് …