സ്വന്തം ലേഖകൻ: തലസ്ഥാന നഗരിയിലെ പാർക്കിങ്ങും (മവാഖിഫ്) ടോളും (ദർബ്) ഇനി പുതിയ കമ്പനി ക്യു മൊബിലിറ്റിക്ക് കീഴിൽ. അബുദാബി നിക്ഷേപക കമ്പനിയായ എഡിക്യുവിന് കീഴിലാകും ക്യു മൊബിലിറ്റി പ്രവർത്തിക്കുക. അബുദാബി എയർപോർട്ട്, ഇത്തിഹാദ് റെയിൽ, തുറമുഖം തുടങ്ങിയ പാർക്കിങ്ങുകളെല്ലാം പുതിയ കമ്പനി നിയന്ത്രിക്കും. പരിഷ്കാരത്തിലൂടെ അബുദാബിയിൽ പാർക്കിങ് പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ. എന്നാൽ ഉൾപ്രദേശങ്ങളിലേക്കും …
സ്വന്തം ലേഖകൻ: കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താനാകാതെ കുടുങ്ങി ഒട്ടേറെ മലയാളികൾ. കുടിശിക തീർത്ത് യാത്രാ വിലക്ക് നീക്കിയാലേ ഇവർക്ക് നാട്ടിലേക്ക് മടങ്ങാനാകൂ. എന്നാൽ വീസ കാലാവധി തീർന്നവരും ജോലി ഇല്ലാത്തവരുമായ ഇവർക്ക് കുടിശിക അടയ്ക്കാൻ മാർഗമില്ല. ഇങ്ങനെയുള്ളവരെ സഹായിക്കുന്നതിന് ദുബായുടെ കാരുണ്യ പദ്ധതി (യാദ് അൽ ഖൈർ) മറ്റു എമിറേറ്റുകളിൽ കൂടി …
സ്വന്തം ലേഖകൻ: യാത്രക്കാരെ വലച്ച് വീണ്ടും എയർ ഇന്ത്യ എക്‌സ്പ്രസ്. രാവിലെ 7.35 ന് മസ്‌കത്തിൽ നിന്നും കണ്ണൂരിലേക്ക് പുറപ്പടേണ്ട IX712 വിമാനമാണ് റദ്ദാക്കിയത്. എയർപോർട്ടിൽ എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയ വിവരം യാത്രക്കാരിൽ പലരും അറിയുന്നത്. മണിക്കൂറുകളോളം യാത്ര ചെയ്ത് എയർപോർട്ടിലെത്തിയ സലാല, ബറൈമി എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരാണ് കൂടുതൽ പ്രയാസത്തിലായത്.യാത്രക്കാർ ബഹളമുണ്ടാക്കിയതിനെ തുടർന്ന് ഉച്ചക്ക് …
സ്വന്തം ലേഖകൻ: കുവൈത്തില്‍ കടുത്ത ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് ചില റസിഡന്‍ഷ്യല്‍ ഏരിയകളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വൈദ്യുതി, ജലം, പുനരുല്‍പ്പാദന ഊര്‍ജ മന്ത്രാലയം തീരുമാനിച്ചു. തിരക്കേറിയ സമയങ്ങളില്‍ വൈദ്യുതി ഉപഭോഗം വര്‍ധിച്ച സാഹചര്യത്തില്‍ നിലവിലെ വൈദ്യുതി വിതരണ സംവിധാനങ്ങള്‍ക്ക് ലോഡ് താങ്ങാനാവാത്ത സാഹചര്യത്തിലാണിത്. സബാഹ് അല്‍ അഹമ്മദ് റെസിഡന്‍ഷ്യല്‍ …
സ്വന്തം ലേഖകൻ: 10 മില്ല്യണ്‍ പെന്‍ഷന്‍കാരുടെ വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റുകള്‍ റദ്ദാക്കാനുള്ള ലേബര്‍ ഗവണ്‍മെന്റ് പദ്ധതി നടപ്പായി. സഭയിലെ മൃഗീയ ഭൂരിപക്ഷം മുതലാക്കിയാണ് 228ന് എതിരെ 348 വോട്ടുകളുമായി പ്രധാനമന്ത്രി പേയ്‌മെന്റ് പിന്‍വലിക്കാനുള്ള അവകാശം കരസ്ഥമാക്കിയത്. പ്രായമായ ആളുകള്‍ വിന്ററില്‍ ഹീറ്റിംഗ് ഓണ്‍ ചെയ്യാന്‍ ബുദ്ധിമുട്ടുമെന്ന മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് കോമണ്‍സില്‍ വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് പിന്‍വലിക്കാനുള്ള …
സ്വന്തം ലേഖകൻ: സ്വാന്‍സിയില്‍ മലയാളി യുവാവ് മരണമടഞ്ഞു. എറണാകുളം കാലടി സ്വദേശിജോര്‍ജ് – ഷൈബി ദമ്പതികളുടെ മകനായ ജോയല്‍ ജോര്‍ജാ(28)ണ് മരണമടഞ്ഞത്. പള്ളിയില്‍ പോയ മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചു വന്നപ്പോഴാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് എന്ന് പറയുന്നു. ഷെഫീല്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും സൈബര്‍ സെക്യൂരിറ്റിയില്‍ ഡിഗ്രി പഠനം കഴിഞ്ഞ് ജോലി അന്വേഷിക്കുകയായിരുന്നു ജോയല്‍. കൈപ്പട്ടൂര്‍ …
സ്വന്തം ലേഖകൻ: ജർമനിയിലേക്കുള്ള അനധികൃത കുടിയേറ്റം തടയാൻ കർശന നടപടികളുമായി സർക്കാർ. രാജ്യത്തെ എല്ലാ അതിർത്തികളിലും താല്‍ക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഐഎസ് ഭീകരവാദവും അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങളും ഉയർത്തുന്ന നിലവിലെ ഭീഷണികളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. നിരവധി ആക്രമണങ്ങൾ രാജ്യത്ത് നടന്ന സാഹചര്യത്തിൽ കുടിയേറ്റക്കാരുടെ എണ്ണം നിയന്ത്രിക്കുന്നതിനും തീവ്രവാദികളെ അടിച്ചമർത്തുന്നതിനുമുള്ള സമ്മർദ്ദം ചാൻസലർ …
സ്വന്തം ലേഖകൻ: ലോഗിൽ പാസ് തട്ടിപ്പുക്കാരെ സൂക്ഷിക്കാൻ നിർദേശവുമായി ദുബായ് ഇമിഗ്രേഷൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സർക്കാർ ഉദ്യോഗസ്ഥരെന്ന് വ്യാജേന ആണ് ഇത്തരക്കാർ ഉപഭോക്താക്കളിൽ നിന്നും ലോഗിൽ പാസ് കോഡുകൾ തട്ടിയെടുക്കുന്നത്. സെെബർ തട്ടിപ്പുക്കാർ വ്യാജ സന്ദേശങ്ങളിലൂടെ ലോഗിൻ പാസുകൾ സ്വന്തമാക്കും. പിന്നീട് തന്ത്രത്തിൽ ഒറ്റത്തവണ പാസ്‌വേർഡ് (OTP) നമ്പർ പങ്കുവെക്കും. പൊതുജനങ്ങൾ യാതൊരു കാരണവശാലും …
സ്വന്തം ലേഖകൻ: ഏറക്കാലത്തെ കാത്തിരിപ്പിനൊടുവിൽ തിരുവനന്തപുരത്തുനിന്ന് റിയാദിലേക്കും തിരിച്ചും നേരിട്ടുള്ള ആദ്യ വിമാനം പറന്നു. തിങ്കളാഴ്ചയാണ് തിരുവനന്തപുരത്തുനിന്നുള്ള ആദ്യ വിമാനം റിയാദ് കിങ് ഖാലിദ് എയർപോർട്ടിൽ ഇറങ്ങിയത്. തിങ്കളാഴ്ച രാത്രി 7.55ന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നും പറന്നുയർന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എസ് 521-ാം നമ്പർ വിമാനം 10.20ന് റിയാദിൽ ലാൻഡ് ചെയ്തു. 10.40ന് ഇറങ്ങേണ്ട വിമാനം …
സ്വന്തം ലേഖകൻ: ആഭ്യന്തര മന്ത്രാലയത്തിന്റെ സഹേല്‍ ആപ്പ് വഴി താല്‍ക്കാലിക റസിഡന്‍സി നല്‍കുന്ന സംവിധാനമാണ് ആരംഭിച്ചിരിക്കുന്നത്. ആര്‍ട്ടിക്കിള്‍ 20 (ഗാര്‍ഹിക-തൊഴിലാളികള്‍), 22(കുടുംബ വീസകള്‍) പ്രകാരമുള്ളവര്‍ക്കാണ് താല്‍ക്കാലിക റസിഡന്‍സി പെര്‍മിറ്റുകള്‍ നല്‍കുന്നതിനുള്ള സംവിധാനം അഹേല്‍ ആപ്പ് വഴി ക്രമീകരിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷന്‍സ് ആന്‍ഡ് മീഡിയ അറിയിച്ചു. ഈ സേവനത്തിലൂടെ സ്‌പോണ്‍സര്‍മാര്‍ക്ക് …