1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ​ക്ക്​ ഏ​കീ​കൃ​ത എ.​ഐ പ്ലാ​റ്റ്​​​ഫോമുമായി UAE; 800ഓ​ളം സേ​വ​ന​ങ്ങ​ൾ​ ല​ഭി​ക്കും​
സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ​ക്ക്​ ഏ​കീ​കൃ​ത എ.​ഐ പ്ലാ​റ്റ്​​​ഫോമുമായി UAE; 800ഓ​ളം സേ​വ​ന​ങ്ങ​ൾ​ ല​ഭി​ക്കും​
സ്വന്തം ലേഖകൻ: എ​ണ്ണൂ​റോ​ളം സ​ര്‍ക്കാ​ര്‍ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ നി​ര്‍മി​ത ബു​ദ്ധി (എ.​ഐ) പ്ലാ​റ്റ്​​ഫോം അ​വ​ത​രി​പ്പി​ച്ച് അ​ബൂ​ദ​ബി. ഏ​കീ​കൃ​ത ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോ​മാ​യ താ​മി​ന്‍റെ അ​പ്‌​ഗ്രേ​ഡ​ഡ് പ​തി​പ്പാ​യ 3.0 പ്ലാ​റ്റ്‌​ഫോ​മി​ലാ​ണ് പു​തി​യ സം​വി​ധാ​നം. ദു​ബൈ​യി​ൽ ന​ട​ന്ന സാ​​ങ്കേ​തി​ക​വി​ദ്യ പ്ര​ദ​ർ​ശ​ന​മേ​ള​യാ​യ ജൈ​ടെ​ക്സി​ലാ​ണ്​ പ​രി​ഷ്ക​രി​ച്ച ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോം അ​വ​ത​രി​പ്പി​ച്ച​ത്. അ​ബൂ​ദ​ബി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന എ​ന്തു വി​ഷ​യ​ത്തെ​ക്കു​റി​ച്ചും എ​മി​റേ​റ്റി​ലെ താ​മ​സ​ക്കാ​ര്‍ക്ക് താം 3.0​ല്‍ …
സൗദിയിൽ ഇത്തവണ ശൈത്യകാലത്ത് കടുത്ത തണുപ്പ് അനുഭവപ്പെടില്ലെന്ന് കാലവസ്ഥാ വകുപ്പ്
സൗദിയിൽ ഇത്തവണ ശൈത്യകാലത്ത് കടുത്ത തണുപ്പ് അനുഭവപ്പെടില്ലെന്ന് കാലവസ്ഥാ വകുപ്പ്
സ്വന്തം ലേഖകൻ: സൗദിയിൽ ഇത്തവണ ശൈത്യകാലത്ത് കടുത്ത തണുപ്പ് അനുഭപ്പെടില്ലെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കൊടും തണുപ്പ് ഉണ്ടാവില്ലെന്ന് കാലാവസ്ഥ കേന്ദ്ര വക്താവ് ഹുസൈൻ അൽ ഖഹ്താനി വ്യക്തമാക്കി. ദേശീയ കാലാവസ്ഥാ കേന്ദ്രം പിന്നീട് ശൈത്യകാലത്തെക്കുറിച്ചുള്ള കാലാവസ്ഥാ റിപ്പോർട്ട് പുറപ്പെടുവിക്കുമെന്നും ഇതിൽ സീസണിലെ കാലാവസ്ഥയും കാലാവസ്ഥാ സവിശേഷതകളും വ്യക്തമാക്കുമെന്നും അദ്ദേഹം …
തൊ​ഴി​ലാ​ളി​ക​ൾക്ക് എതിരായ ന​ട​പ​ടി​ക​ൾ; ക​മ്പ​നി​ക​ൾ പ​ട്ടി​ക പ്ര​സി​ദ്ധ​പ്പെ​ടു​ത്ത​ണമെന്ന് ഒമാൻ
തൊ​ഴി​ലാ​ളി​ക​ൾക്ക് എതിരായ ന​ട​പ​ടി​ക​ൾ; ക​മ്പ​നി​ക​ൾ പ​ട്ടി​ക പ്ര​സി​ദ്ധ​പ്പെ​ടു​ത്ത​ണമെന്ന് ഒമാൻ
സ്വന്തം ലേഖകൻ: തൊ​ഴി​ലാ​ളി​ക​ൾ​ക്ക് എ​തി​​രെ എ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ളെ​യും പി​ഴ​ക​ളെ​യും കു​റി​ച്ചു​ള്ള പ​ട്ടി​ക ക​മ്പ​നി​ക​ൾ ത​യാ​റാ​ക്ക​ണ​മെ​ന്ന് തൊ​ഴി​ൽ മ​ന്ത്രാ​ല​യം. ഇ​രു​പ​ത്തി​യ​​​​​ഞ്ചോ അ​തി​ല​ധി​ക​മോ തൊ​ഴി​ലാ​ളി​ക​ളു​ള്ള എ​ല്ലാ തൊ​ഴി​ലു​ട​മ​ക​ൾ​ക്കും ഇ​ത് ബാ​ധ​ക​മാ​ണ്. മ​ന്ത്രാ​ല​യം ന​ൽ​കു​ന്ന ഒ​രു പ്ര​ത്യേ​ക ഫോ​ർ​മാ​റ്റ് പാ​ലി​ച്ചാ​യി​രി​ക്ക​ണം ഈ ​പ​ട്ടി​ക ത​യാ​റേ​ക്കേ​ണ്ട​ത്. ഇ​ങ്ങ​നെ​യു​ള്ള പ​ട്ടി​ക​ക്കും ഓ​രോ ഗ​വ​ർ​ണ​റേ​റ്റി​ലെ​യും ഡ​യ​റ​ക്‌​ട​ർ ജ​ന​റ​ൽ ഓ​ഫ് ലേ​ബ​ർ വെ​ൽ​ഫെ​യ​ർ അ​ല്ലെ​ങ്കി​ൽ ഡ​യ​റ​ക്ട​ർ …
കുവൈത്തിൽ പ്ര​വാ​സി​ക​ളു​ടെ ചി​കി​ത്സ​ക്ക് ദ​മാ​ൻ ആ​ശു​പ​ത്രി​ക​ള്‍ ഒരുങ്ങുന്നു; 6000 പേർക്ക് തൊഴിൽ
കുവൈത്തിൽ പ്ര​വാ​സി​ക​ളു​ടെ ചി​കി​ത്സ​ക്ക് ദ​മാ​ൻ ആ​ശു​പ​ത്രി​ക​ള്‍ ഒരുങ്ങുന്നു; 6000 പേർക്ക് തൊഴിൽ
സ്വന്തം ലേഖകൻ: പ്ര​വാ​സി​ക​ളു​ടെ ചി​കി​ത്സ ല​ക്ഷ്യം​വെ​ച്ച് പൂ​ർ​ത്തീ​ക​രി​ക്കു​ന്ന ദ​മാ​ൻ ആ​ശു​പ​ത്രി​ക​ള്‍ പ്ര​വ​ര്‍ത്ത​ന സ​ജ്ജ​മാ​കു​ന്നു. അ​ഹ​മ്മ​ദി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​യും, ഫ​ഹാ​ഹീ​ല്‍ സെ​ന്റ​റി​ലേ​യും ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് സം​വി​ധാ​നം ദ​മാ​ൻ അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധി​ച്ചു ഉ​റ​പ്പു​വ​രു​ത്തി. സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ​മേ​ഖ​ല പ​ങ്കാ​ളി​ത്ത​ത്തി​ൽ പ്ര​വാ​സി​ക​ളു​ടെ ചി​കി​ത്സ​ക്കാ​യി മി​ഡി​ൽ ഈ​സ്റ്റി​ലെത​ന്നെ ആ​ദ്യ​ത്തെ ആ​രോ​ഗ്യ പ​രി​പാ​ല​ന സ്ഥാ​പ​ന​മാ​ണ് ദ​മാ​ൻ. മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി​ക​ൾ, റേ​ഡി​യോ​ള​ജി സെ​ന്റ​റു​ക​ൾ, ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ, ആം​ബു​ല​ൻ​സ്, മെ​ഡി​ക്ക​ൽ …
യുകെയിലെ സാമൂഹ്യ സുരക്ഷാ , ആരോഗ്യ സംവിധാനങ്ങളെ ശ്വാസം മുട്ടിച്ച് കുടിയേറ്റം കാര ണമുള്ള ജനസംഖ്യാ പെരുക്കം
യുകെയിലെ സാമൂഹ്യ സുരക്ഷാ , ആരോഗ്യ സംവിധാനങ്ങളെ ശ്വാസം മുട്ടിച്ച് കുടിയേറ്റം കാര ണമുള്ള ജനസംഖ്യാ പെരുക്കം
സ്വന്തം ലേഖകൻ: യുകെയിൽ 2023 ജൂണില്‍ അവസാനിച്ച ഒരു വര്‍ഷത്തില്‍ ജനസംഖ്യയിലുണ്ടായത് ഒരു ശതമാനത്തിന്റെ വളര്‍ച്ചയാണ്, കഴിഞ്ഞ 75 വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും വലിയ വളര്‍ച്ചാ നിരക്ക്. കഴിഞ്ഞയാഴ്ച ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്തു വിട്ട കണക്കാണിത്. ജനസംഖ്യയിലെ വര്‍ദ്ധനയ്ക്ക് പ്രധാന കാരണം വര്‍ദ്ധിച്ചു വരുന്ന കുടിയേറ്റമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. മുന്‍പ് സൂചിപ്പിച്ച കാലയളവില്‍ ഏറ്റവുമധികം …
‘വെതർ ബോംബ്’ ആശങ്കയിൽ സ്കോട്‍ലൻഡ്; യുകെയിൽ വെള്ളപ്പൊക്ക ഭീഷണി ഉയർത്തി ആഷ്‌ലി കൊടുങ്കാറ്റ്
‘വെതർ ബോംബ്’ ആശങ്കയിൽ സ്കോട്‍ലൻഡ്; യുകെയിൽ വെള്ളപ്പൊക്ക ഭീഷണി ഉയർത്തി ആഷ്‌ലി കൊടുങ്കാറ്റ്
സ്വന്തം ലേഖകൻ: മണിക്കൂറിൽ 113 മുതൽ 129 വരെ കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന ആഷ്‌ലി കൊടുങ്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് സ്കോട്‍ലൻഡ് ജാഗ്രതയിൽ. ഞായറാഴ്ച മുതൽ വീശിയടിയ്ക്കുന്ന കാറ്റും ശക്തമായ മഴയും നാശനഷ്ടങ്ങൾക്കും ഗതാഗതതടസ്സത്തിനും ഇടയാക്കാൻ സാധ്യതയുണ്ട്. ചിലയിടങ്ങളിൽ വൈദ്യുതി വിതരണവും തടസ്സപ്പെട്ടേക്കും. തീരങ്ങളെ മറികടക്കുന്ന വലിയ തിരമാലകൾക്കും സാധ്യതയുണ്ട്. ‘കാലാവസ്ഥാ ബോംബ്’ എന്നാണ് അധികൃതർ ഇതിനെ …
UAE പൊതുമാപ്പ് അവസാനിക്കാന്‍ ഇനി 11 ദിവസം; മാപ്പ് ലഭിച്ചിട്ടും രാജ്യം വിട്ടില്ലെങ്കിൽ കർശന നടപടി
UAE പൊതുമാപ്പ് അവസാനിക്കാന്‍ ഇനി 11 ദിവസം; മാപ്പ് ലഭിച്ചിട്ടും രാജ്യം വിട്ടില്ലെങ്കിൽ കർശന നടപടി
സ്വന്തം ലേഖകൻ: പൊതുമാപ്പിന് ശേഷം രാജ്യം വിടാത്തവരുടെ എക്സിറ്റ് പെർമിറ്റ് സ്വമേധയാ റദ്ദാകുമെന്ന് യുഎഇ. ഇവർക്ക് പൊതുമാപ്പ് ആനുകൂല്യം നഷ്ടപ്പെടുമെന്ന് മാത്രമല്ല മുൻകാല പിഴയും നിയമനടപടികളും പുനഃസ്ഥാപിക്കുമെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി (ഐസിപി) വ്യക്തമാക്കി. എക്സിറ്റ് പെർമിറ്റിന്റെ കാലാവധി 14 ദിവസമാണ്. നിശ്ചിത ദിവസത്തിനകം രാജ്യം വിടാത്തവർക്കെതിരെ …
ഹോം ഡെലിവറി തൊഴിലാളിക ൾക്ക് യൂണിഫോം നിർബന്ധ മാക്കി സൗദി; ഹോം ഡെലിവറി പെർമിറ്റും നിർബന്ധം
ഹോം ഡെലിവറി തൊഴിലാളിക ൾക്ക് യൂണിഫോം നിർബന്ധ മാക്കി സൗദി; ഹോം ഡെലിവറി പെർമിറ്റും നിർബന്ധം
സ്വന്തം ലേഖകൻ: സൗദിയിൽ ഹോം ഡെലിവറി തൊഴിലാളികൾക്ക് യൂണിഫോം നിർബന്ധം. മുനിസിപ്പാലിറ്റി, ഹൗസിങ് മന്ത്രാലയത്തിന്റെതാണ് നിർദേശം. തൊഴിലാളികളുടെ ജോലിക്ക് അനുയോജ്യമായ മാന്യമായ പ്രഫഷനൽ രൂപം നൽകുന്ന വൃത്തിയുള്ള വസ്ത്രങ്ങൾ തൊഴിലാളികൾ ധരിക്കണം. ഡെലിവറി സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന സൗകര്യത്തിന് സാധുവായ മുനിസിപ്പൽ ലൈസൻസ് ആവശ്യമാണെന്നും മുനിസിപ്പൽ ലൈസൻസിന്റെ കാലാവധി കവിയാത്ത ഹോം ഡെലിവറി പെർമിറ്റ് നേടണമെന്നും മന്ത്രാലയം …
ഖത്തറിലെ അഞ്ച് ഇന്ത്യന്‍ സിബിഎസ്ഇ സ്‌കൂളുകളിൽ ഇരട്ട ഷിഫ്റ്റ് സമ്പ്രദായം; പ്രവേശനം തുടങ്ങി
ഖത്തറിലെ അഞ്ച് ഇന്ത്യന്‍ സിബിഎസ്ഇ സ്‌കൂളുകളിൽ ഇരട്ട ഷിഫ്റ്റ് സമ്പ്രദായം; പ്രവേശനം തുടങ്ങി
സ്വന്തം ലേഖകൻ: സിബിഎസ്ഇ പാഠ്യപദ്ധതി പിന്തുടരുന്ന ഖത്തറിലെ ചില സ്‌കൂളുകള്‍ ഇരട്ട ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുന്നു. രാവിലെയും ഉച്ചയ്ക്കു ശേഷവുമായി രണ്ട് ബാച്ചുകള്‍ ആരംഭിക്കാനാണ് തീരുമാനം. 2024-25 അധ്യയന വര്‍ഷത്തേക്കുള്ള ഉച്ചകഴിഞ്ഞുള്ള ബാച്ചിലേക്ക് അഡ്മിഷന്‍ ആരംഭിച്ചിരിക്കുകയാണ് ഖത്തറിലെ ഈ ഇന്ത്യന്‍ സ്‌കൂളുകള്‍. മറ്റ് ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്ന് കുട്ടികളെ ട്രാന്‍സ്ഫര്‍ പാടില്ലെന്ന വ്യവസ്ഥയിലാണ് പുതിയ ഷിഫ്റ്റ് …
ബഹ്റൈനിൽ വാ​രാ​ന്ത്യ അ​വ​ധി ഞാ​യ​റാ​ഴ്ച ആക്കാനുള്ള നി​ർ​ദേ​ശം സ​ർ​ക്കാ​ർ ത​ള്ളി
ബഹ്റൈനിൽ വാ​രാ​ന്ത്യ അ​വ​ധി ഞാ​യ​റാ​ഴ്ച ആക്കാനുള്ള നി​ർ​ദേ​ശം സ​ർ​ക്കാ​ർ ത​ള്ളി
സ്വന്തം ലേഖകൻ: UAE ​ക്ക് സ​മാ​ന​മാ​യി ബ​ഹ്‌​റൈ​നി​ലും വാ​രാ​ന്ത്യ അ​വ​ധി ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളാ​ക്ക​ണ​​മെ​ന്ന എം.​പി​മാ​രു​ടെ നി​ർ​ദേ​ശം സ​ർ​ക്കാ​ർ നി​ര​സി​ച്ചു. രാ​ജ്യ​ത്തി​ന്റെ മ​ത​പ​ര​വും ദേ​ശീ​യ​വു​മാ​യ ആ​ഘോ​ഷ​ങ്ങ​ളു​ടെ അ​ന്ത​സ്സ​ത്ത​ക്ക​നു​സ​രി​ച്ച് അ​വ​ധി നി​ല​വി​ലു​ള്ള രീ​തി​യി​ൽ ത​ടു​രാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. എം.​പി​മാ​ർ ഉന്ന​യി​ച്ച വി​ഷ​യം പ്ര​ധാ​ന​മാ​ണെ​ങ്കി​ലും ത​ൽ​ക്കാ​ലം ഇ​ത് ന​ട​പ്പാ​ക്കാ​നാ​വി​ല്ല എ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ഡോ. ​അ​ലി അ​ൽ നു​ഐ​മി​യു​ടെ …