1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തൊ​ഴി​ൽ വീസ ലം​ഘ​നം: ബഹ്റൈനിൽ ക​മ്പ​നി​ക​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഇ​ള​വു​ക​ൾ വരുന്നു
തൊ​ഴി​ൽ വീസ ലം​ഘ​നം: ബഹ്റൈനിൽ ക​മ്പ​നി​ക​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഇ​ള​വു​ക​ൾ വരുന്നു
സ്വന്തം ലേഖകൻ: തൊ​ഴി​ലു​ട​മ​ക​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും പ്ര​യോ​ജ​ന​പ്ര​ദ​മാ​കു​ന്ന രീ​തി​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് ന​ൽ​കു​ന്ന നി​യ​മ​ഭേ​ദ​ഗ​തി​ക്ക് ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​ഷ​ൻ അ​തോ​റി​റ്റി ഒ​രു​ങ്ങു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച ക​ര​ട് നി​യ​മം ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. പു​തി​യ ഭേ​ദ​ഗ​തി പ്ര​കാ​രം, തൊ​ഴി​ൽ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്ക് പി​ഴ​യി​ൽ ഇ​ള​വ് ല​ഭി​ക്കും. മാ​ത്ര​മ​ല്ല ജ​യി​ൽ ശി​ക്ഷ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്യും. കാ​ലാ​വ​ധി ക​ഴി​ഞ്ഞ …
NHS വെയിറ്റിംഗ് ലിസ്റ്റ്; അവസരം കിട്ടുന്ന 5 ൽ 2 പേര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ പറയാൻ സമയം കിട്ടുന്നില്ല
NHS വെയിറ്റിംഗ് ലിസ്റ്റ്; അവസരം കിട്ടുന്ന 5 ൽ 2 പേര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ പറയാൻ സമയം കിട്ടുന്നില്ല
സ്വന്തം ലേഖകൻ: രോഗികള്‍ എല്ലാ പ്രശ്‌നങ്ങളും പറഞ്ഞ് തീരുന്നതിന് മുന്‍പ് തന്നെ ഇവരെ പുറത്താക്കുന്ന ജിപിമാര്‍ രോഗികളെ രോഗികള്‍ തങ്ങളുടെ പ്രശ്നങ്ങളും ആശങ്കകളും പങ്കുവയ്ക്കുന്നതിനു മുമ്പേ ജിപിമാര്‍ പുറത്താക്കുകയാണെന്നു ആക്ഷേപം. കാത്തുകാത്തിരുന്ന ലഭിക്കുന്ന ജിപി അപ്പോയിന്റ്‌മെന്റ് പ്രഹസനം ആയി മാറുകയാണെന്നാണ് പരാതി. അപ്പോയിന്റ്‌മെന്റ് വിട്ടിറങ്ങുന്ന ഇംഗ്ലണ്ടിലെ അഞ്ചില്‍ രണ്ട് പേര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ …
വരുന്ന ബജറ്റിൽ നികുതി വര്‍ധനയ്ക്കുള്ള ക്യാപ്പ് ഒഴിവാക്കണമെന്ന് ചാന്‍സലറോട് കൗണ്‍സിലുകള്‍
വരുന്ന ബജറ്റിൽ നികുതി വര്‍ധനയ്ക്കുള്ള ക്യാപ്പ് ഒഴിവാക്കണമെന്ന് ചാന്‍സലറോട് കൗണ്‍സിലുകള്‍
സ്വന്തം ലേഖകൻ: വരുന്നബജറ്റില്‍ പരിധിയില്ലാതെ നികുതികള്‍ വര്‍ദ്ധിപ്പിക്കാനുള്ള അവകാശം അനുവദിക്കണമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിനോട് അപേക്ഷിച്ച് കൗണ്‍സിലുകള്‍. സിംഗിള്‍ പേഴ്‌സണ്‍ ഡിസ്‌കൗണ്ട് ഇല്ലാതാക്കാനുള്ള ഓപ്ഷനും അനുവദിച്ച് നല്‍കണമെന്നാണ് കൗണ്‍സിലുകളുടെ ആവശ്യം. വര്‍ഷത്തില്‍ അഞ്ച് ശതമാനം നികുതി വര്‍ദ്ധനയ്ക്കുള്ള ക്യാപ്പ് ഒഴിവാക്കാനാണ് ലോക്കല്‍ ഗവണ്‍മെന്റ് അസോസിയേഷന്‍ ചാന്‍സലറോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമൂലം കൗണ്‍സില്‍ ടാക്‌സ് വര്‍ദ്ധനയ്ക്ക് പരിധികളുണ്ട്. ഇതില്‍ …
നൂറ്റാണ്ടിലെ ഏറ്റവും വലിയ വരൾച്ച, പട്ടിണി; വന്യമൃ​ഗങ്ങളെ കശാപ്പ് ചെയ്ത് ഭക്ഷണമാക്കാൻ നമീബിയ
നൂറ്റാണ്ടിലെ ഏറ്റവും വലിയ വരൾച്ച, പട്ടിണി; വന്യമൃ​ഗങ്ങളെ കശാപ്പ് ചെയ്ത് ഭക്ഷണമാക്കാൻ നമീബിയ
സ്വന്തം ലേഖകൻ: നൂറ്റാണ്ടിലെ ഏറ്റവും വലിയ വരൾച്ചയ്ക്കാണ് നമീബിയ സാക്ഷ്യം വഹിക്കുന്നത്. രാജ്യത്തെ പകുതിയിലധികം ജനങ്ങൾ വരൾച്ചയെതുടർന്ന് പട്ടിണിയിലാണ്. കടുത്ത വരൾച്ചയെ അതിജീവിക്കാൻ നമീബിയയിൽ വന്യമൃ​ഗങ്ങളെ കശാപ്പ് ചെയ്ത് ഭക്ഷണമാക്കാൻ നിർദേശം നൽകിയിരിക്കുകയാണിപ്പോൾ. കാട്ടാനകൾ കൂടാതെ 300 സീബ്രകൾ, 30 ഹിപ്പോകൾ, 50 ഇംപാലകൾ, 60 എരുമകൾ, 100 നീല കാട്ടുപോത്തുകൾ, 100 ഇലാൻഡുകൾ എന്നിവയും …
UAE പൊ​തു​മാ​പ്പ്​: ആ​ദ്യ ദി​നം മി​ക​ച്ച പ്ര​തി​ക​ര​ണം; ആയിരക്ക ണക്കിന് തൊഴിലവസരങ്ങ ളുമായി കമ്പനികള്‍
UAE പൊ​തു​മാ​പ്പ്​: ആ​ദ്യ ദി​നം മി​ക​ച്ച പ്ര​തി​ക​ര​ണം; ആയിരക്ക ണക്കിന് തൊഴിലവസരങ്ങ ളുമായി കമ്പനികള്‍
സ്വന്തം ലേഖകൻ: നിയമവിരുദ്ധമായി യുഎഇയില്‍ കഴിയുന്ന പ്രവാസികള്‍ക്ക് പൊതുമാപ്പിന് ശേഷം ഇനിയെന്ത് എന്ന ടെന്‍ഷന്‍ വേണ്ട. പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ശേഷം താമസം നിയമവിധേയമാക്കി രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത് രംഗത്തുവന്നിരിക്കുകയാണ് യുഎഇയിലെ നിരവധി കമ്പനികളും സ്ഥാപനങ്ങളും. സെപ്റ്റംബര്‍ രണ്ടിന് ആരംഭിച്ച പൊതുമാപ്പ് പദ്ധതിയെ പിന്തുണയ്ക്കുന്നതിലൂടെ പരിചയ സമ്പന്നരായ ജീവനക്കാരെ ലഭിക്കുമെന്നതിനാലാണ് …
സൗദിയിൽ മായം ചേർത്ത ഭക്ഷണങ്ങൾ വിറ്റാൽ ഒരു ദശലക്ഷം റിയാൽ വരെ പിഴ
സൗദിയിൽ മായം ചേർത്ത ഭക്ഷണങ്ങൾ വിറ്റാൽ ഒരു ദശലക്ഷം റിയാൽ വരെ പിഴ
സ്വന്തം ലേഖകൻ: രാജ്യത്തെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് കർശന നീക്കവുമായി സൗദി. ഫൂഡ് ആൻഡ് ഡ്രഗ് ജനറൽ അതോറിറ്റി ആണ് ഈ നടപടിക്ക് നേതൃത്വം നൽകുന്നത്. കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങൾ വിൽപ്പന നടത്തരുത്. മായം ചേർത്ത ഭക്ഷണങ്ങൾ വിൽക്കുന്നത് നിയമ വിരുദ്ധമാണ്. അത്തരത്തിലുള്ള ഭക്ഷണങ്ങൾ കണ്ടെത്തിയാൽ കർശന പിഴ ലഭിക്കും. ഒരു ദശലക്ഷം റിയാൽ …
വാണിജ്യ മേഖലകളില്‍ വിദേശ നിക്ഷേപകര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഒമാന്‍; മലയാളികളെ ബാധിക്കും
വാണിജ്യ മേഖലകളില്‍ വിദേശ നിക്ഷേപകര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഒമാന്‍; മലയാളികളെ ബാധിക്കും
സ്വന്തം ലേഖകൻ: വിദേശ നിക്ഷേപകര്‍ക്ക് വിലക്കുള്ള വാണിജ്യ പ്രവര്‍ത്തനങ്ങളുടെ പട്ടിക പുറത്തിറക്കി ഒമാൻ. ഗ്രോസറി സ്‌റ്റോറുകള്‍, യൂസ്ഡ് വാഹനങ്ങളുടെ വില്‍പ്പന, മൊബൈല്‍ കഫെ അടക്കമുള്ള സ്ഥലങ്ങളിൽ ഒമാനി നിക്ഷേപകരെ മാത്രമേ അനുവദിക്കുകയുള്ളു. മന്ത്രിതല തീരുമാനത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്താണ് പുതിയ നിയമം പുറത്തുവിട്ടിരിക്കുന്നത്. വിദേശ നിക്ഷേപം നിരേധിക്കുന്ന മേഖല സംബന്ധിച്ച് പട്ടിക പുറത്തുവിട്ടു. ഗുണമേന്മയുള്ള …
പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; ഒമാനിൽ 40 തസ്തികകളിൽ കൂടി സ്വദേശിവത്കരണം
പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; ഒമാനിൽ 40 തസ്തികകളിൽ കൂടി സ്വദേശിവത്കരണം
സ്വന്തം ലേഖകൻ: വീണ്ടും വിവിധ തസ്തികകള്‍ സ്വദേശിവത്കരിച്ച് ഒമാന്‍. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ തൊഴിലെടുക്കുന്ന 40 ഓളം മേഖലകളില്‍ കൂടിയാണ് സ്വദേശിവത്കരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ ഘട്ടങ്ങളിലായാണ് സ്വദേശിവത്കരണം പൂര്‍ത്തീകരിക്കുകയെന്നും തൊഴില്‍ മന്ത്രാലയം ഉത്തരവില്‍ വ്യക്തമാക്കി. സ്വദേശിവത്കരിച്ച തസ്തികകള്‍ ട്രക്ക് ഡ്രൈവര്‍, ട്രക്ക്- ട്രൈലര്‍ ഡ്രൈവര്‍, ഹോട്ടല്‍ റിസപ്ഷന്‍ മാനേജര്‍, ഭക്ഷ്യ, മെഡിക്കല്‍ ഉത്പന്നങ്ങള്‍ കൊണ്ടുപോകുന്ന …
കൈ പൊള്ളിച്ച് വാടകയും ജീവിത ചെലവും; യുകെയിൽ ഷെയര്‍ ആന്‍ഡ് കെയര്‍ താമസക്കാരുടെ എണ്ണം കൂടുന്നു
കൈ പൊള്ളിച്ച് വാടകയും ജീവിത ചെലവും; യുകെയിൽ ഷെയര്‍ ആന്‍ഡ് കെയര്‍ താമസക്കാരുടെ എണ്ണം കൂടുന്നു
സ്വന്തം ലേഖകൻ: യുകെയിൽ പണപ്പെരുപ്പം നിയന്ത്രണത്തിലായി എന്ന് തോന്നുമ്പോഴും, ജീവിതച്ചെലവ് വർധനയുടെ കാലം ഇനിയും നമ്മെ വിട്ടുമാറുന്നില്ല. കഴിഞ്ഞ കാലത്തെ ഉയർന്ന വിലക്കയറ്റം ഇപ്പോൾ കുറഞ്ഞെങ്കിലും, പലർക്കും ഇപ്പോഴും വേതനവർധനവ് പിന്തുടരാൻ കഴിയാത്ത അവസ്ഥയാണ്. അപ്പോൾ, ഈ പ്രതിസന്ധി എപ്പോൾ അവസാനിക്കും? വിലകൾ കുറയാൻ സാധ്യതയുണ്ടോ? 2024 ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം, പണപ്പെരുപ്പം 2.2% …
യൂറോപ്യൻ യാത്രക്കാർക്കുള്ള പുതിയ ലഗേജ് നിയമങ്ങള്‍ പ്രാബല്യത്തിൽ; അറിയേണ്ടതെല്ലാം
യൂറോപ്യൻ യാത്രക്കാർക്കുള്ള പുതിയ ലഗേജ് നിയമങ്ങള്‍ പ്രാബല്യത്തിൽ; അറിയേണ്ടതെല്ലാം
സ്വന്തം ലേഖകൻ: യൂറോപ്യൻ യാത്രക്കാർക്കായി പുതിയ ബാഗേജ് മാർഗനിർദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു. പ്രത്യേകിച്ചും ഹാന്‍ഡ് ബാഗേജുകളുടെ കാര്യത്തില്‍. സെപ്റ്റംബർ ഒന്നു മുതലാണ് യൂറോപ്യന്‍ യൂണിയന്‍ വിമാനത്താവളങ്ങളില്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തിലായത്. യാത്രചെയ്യുമ്പോള്‍ കരുതാവുന്ന ദ്രാവകങ്ങള്‍, ജെല്‍, പേസ്റ്റ്, എയറോസോള്‍ എന്നിവയുടെ അളവ് 100 മില്ലിമീറ്റർ ആയി പരിമിതപ്പെടുത്തി. സെക്യൂരിറ്റി പരിശോധനയ്ക്ക് മുന്‍പ് സുതാര്യമായ പ്ലാസ്റ്റിക് ബാഗില്‍ നിക്ഷേപിക്കുകയും …