1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പതിവ് തെറ്റാതെ ഗൾഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടി വിമാന കമ്പനികള്‍
പതിവ് തെറ്റാതെ ഗൾഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടി വിമാന കമ്പനികള്‍
സ്വന്തം ലേഖകൻ: ഗള്‍ഫ് രാജ്യങ്ങളിലേക്കുളള ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടി വിമാന കമ്പനികള്‍. ടിക്കറ്റ് നിരക്ക് മൂന്നു മുതല്‍ അഞ്ചിരട്ടി വരെയാണ് ഉയർത്തിയത്. അവധി കഴിഞ്ഞ് ഗള്‍ഫിലെ സ്കൂളുകള്‍ തുറക്കുന്ന സമയം നോക്കി പതിനായിരക്കണക്കിന് പ്രവാസികള്‍ മടങ്ങിപ്പോകാന്‍ തയാറെടുക്കുമ്പോഴാണ് ടിക്കറ്റ് നിരക്ക് ഗണ്യമായി കൂട്ടിയത്. സാധാരണക്കാരുടെ പൊക്കറ്റ് അടിക്കുകയാണ് വിമാന കമ്പനികളെന്നാണ് പ്രവാസികളുടെ പരാതി. കുട്ടികളുടെ …
NHS ശമ്പള വർദ്ധന: സർക്കാർ നിർദേശം അംഗീകരിക്കാൻ അംഗങ്ങളോട് ആഹ്വാനം ചെയ്ത് യൂണിയനുകള്‍
NHS ശമ്പള വർദ്ധന: സർക്കാർ നിർദേശം അംഗീകരിക്കാൻ അംഗങ്ങളോട് ആഹ്വാനം ചെയ്ത് യൂണിയനുകള്‍
സ്വന്തം ലേഖകൻ: സ്‌കോട്ടിഷ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പുതിയ ശമ്പള വര്‍ദ്ധനവ് നിര്‍ദ്ദേശം അംഗീകരിക്കണമെന്ന് രണ്ട് യൂണിയനുകള്‍ എന്‍എച്ച്എസ്സ്ജീവനക്കാരായ അംഗങ്ങളോട് ആവശ്യപ്പെട്ടു. 5.5 ശതമാനം വര്‍ദ്ധനവ് എന്ന നിര്‍ദ്ദേശത്തെ യൂണിസന്‍, യുണൈറ്റ് യൂണിയനുകളാണ് അംഗീകരിച്ചിരിക്കുന്നത്. എന്നാല്‍ ജീവനക്കാരെ ഇത്രയും കാത്തു നിര്‍ത്തുന്നത് അനീതികരമാണെന്നും സ്‌കോട്ട്‌ലാന്‍ഡിലെ ഏറ്റവും വലിയ എന്‍ എച്ച് എസ് യൂണിയന്‍ ആയ യൂണിസന്‍ പ്രതികരിച്ചു. …
ശരാശരി വാര്‍ഷിക എനര്‍ജി ബിൽ പ്രൈസ് ക്യാപ്പ് ഉയര്‍ത്തി ഓഫ്‌ജെം; കുടുംബ ബജറ്റിന് തിരിച്ചടി
ശരാശരി വാര്‍ഷിക എനര്‍ജി ബിൽ പ്രൈസ് ക്യാപ്പ് ഉയര്‍ത്തി ഓഫ്‌ജെം; കുടുംബ ബജറ്റിന് തിരിച്ചടി
സ്വന്തം ലേഖകൻ: പ്രതീക്ഷിച്ചതുപോലെ കുടുംബങ്ങളുടെ നടുവൊടിക്കാന്‍ ശരാശരി വാര്‍ഷിക എനര്‍ജി ബില്ലുകളുടെ പ്രൈസ് ക്യാപ്പ് ഉയര്‍ത്തി എനര്‍ജി റെഗുലേറ്റര്‍ ഓഫ്‌ജെം. ഒക്ടോബര്‍ മുതല്‍ 1717 പൗണ്ടിലേക്ക് ആണ് പ്രൈസ് ക്യാപ്പ് ഉയര്‍ത്തിയത്. ഹോള്‍സെയില്‍ ഗ്യാസ് വിലയിലെ വര്‍ദ്ധനവാണ് 10% ക്യാപ്പ് ഉയര്‍ത്താന്‍ കാരണമായതെന്ന് ഓഫ്‌ജെം പറഞ്ഞു. നിലവില്‍ പ്രതിവര്‍ഷം 1568 പൗണ്ടെന്ന നിലയില്‍ നിന്നുമാണ് ഒക്ടോബറില്‍ …
വീസ റദ്ദാക്കൽ നിയമഭേദഗതിയുമായി യുഎഇ; രേഖകൾ പിടിച്ചുവയ്ക്കരുത്, ആനുകൂല്യങ്ങൾ നൽകണം
വീസ റദ്ദാക്കൽ നിയമഭേദഗതിയുമായി യുഎഇ; രേഖകൾ പിടിച്ചുവയ്ക്കരുത്, ആനുകൂല്യങ്ങൾ നൽകണം
സ്വന്തം ലേഖകൻ: തൊഴിലാളിയുടെ വീസ റദ്ദാക്കിയാലും അവരുടെ ഫയലുകൾ കമ്പനികൾ 2 വർഷം വരെ സൂക്ഷിക്കണമെന്ന് മാനവവിഭവ സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിലാളികൾക്ക് പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നൽകുന്നതിനു ഫീസ് വാങ്ങരുതെന്നും നിർദേശമുണ്ട്. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് ഫെഡറൽ തൊഴിൽ നിയമത്തിൽ വരുത്തിയ ഭേദഗതിയിലാണിത്. വീസയും തൊഴിൽ കരാറും റദ്ദാക്കുന്നതിന് തൊഴിൽ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ പൂർണമായും …
വിദേശനിക്ഷേപകരെ ആകര്‍ഷി ച്ച് സൗദി; 2024 ൽ ആസ്ഥാനം സൗദിയിലേക്ക് മാറ്റിയത് 184 വിദേശ കമ്പനികള്‍
വിദേശനിക്ഷേപകരെ ആകര്‍ഷി ച്ച് സൗദി; 2024 ൽ ആസ്ഥാനം സൗദിയിലേക്ക് മാറ്റിയത് 184 വിദേശ കമ്പനികള്‍
സ്വന്തം ലേഖകൻ: 2024ന്‍റെ ആദ്യ പകുതിയില്‍ 184 വിദേശ കമ്പനികള്‍ തങ്ങളുടെ പ്രാദേശിക ആസ്ഥാനം സൗദിയിലേക്ക് മാറ്റിയതായി സൗദി അറേബ്യയുടെ നിക്ഷേപ മന്ത്രാലയം അറിയിച്ചു. 2024ന്‍റെ ആദ്യ പാദത്തില്‍ 127 വിദേശ കമ്പനികളാണ് സൗദിയില്‍ നിന്ന് നിക്ഷേപ ലൈസന്‍സ് സ്വന്തമാക്കിയത്. എന്നാല്‍ രണ്ടാം പാദത്തില്‍ 57 വിദേശ കമ്പനികള്‍ കൂടി സൗദി അറേബ്യയില്‍ തങ്ങളുടെ റീജിയണല്‍ …
ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സി​നു വേ​ണ്ടി ദോ​ഹ – ക​ണ്ണൂ​ർ സെ​ക്ട​റി​ൽ സ​ർ​വി​സ് ന​ട​ത്തി ഖ​ത്ത​ർ എ​യ​ർ​വേ​സ്
ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സി​നു വേ​ണ്ടി ദോ​ഹ – ക​ണ്ണൂ​ർ സെ​ക്ട​റി​ൽ സ​ർ​വി​സ് ന​ട​ത്തി ഖ​ത്ത​ർ എ​യ​ർ​വേ​സ്
സ്വന്തം ലേഖകൻ: ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സി​നു വേ​ണ്ടി ദോ​ഹ -ക​ണ്ണൂ​ർ സെ​ക്ട​റി​ൽ സ​ർ​വി​സ് ന​ട​ത്തി ഖ​ത്ത​ർ എ​യ​ർ​വേ​സ്. ഇ​ന്ത്യ​ൻ വി​മാ​ന​ക്ക​മ്പ​നി​യാ​യ ഇ​ൻ​ഡി​ഗോ വാ​ട​ക​ക്കെ​ടു​ത്ത ഖ​ത്ത​ർ എ​യ​ർ​വേ​സ് വി​മാ​ന​മാ​ണ് ഖ​ത്ത​റി​ൽ​നി​ന്നു​ള്ള പ്ര​വാ​സി​ക​ൾ ഏ​റെ ആ​ശ്ര​യി​ക്കു​ന്ന ഈ ​റൂ​ട്ടി​ൽ സ​ർ​വി​സ് ആ​രം​ഭി​ച്ച​ത്. ആ​ദ്യ സ​ർ​വി​സ് വ്യാ​ഴാ​ഴ്ച ന​ട​ന്നു. ആ​ഗ​സ്റ്റ് 29ന് ​ര​ണ്ടാം സ​ർ​വി​സ് ന​ട​ത്തും. തു​ട​ർ​ന്ന് സെ​പ്റ്റം​ബ​ർ, ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ൽ …
പിഴയടക്കാത്തവര്‍ക്ക് രാജ്യം വിടാനാകില്ല; ഖത്തറിലെ ട്രാഫിക് പിഴ ഇളവ് ഓഗസ്റ്റ് 31 വരെ മാത്രം
പിഴയടക്കാത്തവര്‍ക്ക് രാജ്യം വിടാനാകില്ല; ഖത്തറിലെ ട്രാഫിക് പിഴ ഇളവ് ഓഗസ്റ്റ് 31 വരെ മാത്രം
സ്വന്തം ലേഖകൻ: 2024 സെപ്റ്റംബര്‍ ഒന്നു മുതല്‍ ഗതാഗത ലംഘനത്തിന് പിഴ അടക്കാനുള്ള വ്യക്തികള്‍ക്ക് എല്ലാ പിഴയും കുടിശ്ശികയും അടയ്ക്കുന്നതുവരെ ഖത്തറിന് പുറത്തേക്ക് ഒരു അതിര്‍ത്തിയിലൂടെയും യാത്ര ചെയ്യാന്‍ അനുവാദം ഉണ്ടായിരിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം. ഗതാഗത നിയമ ലംഘകര്‍ക്ക് കര, വായു, കടല്‍ എന്നീ സംസ്ഥാന അതിര്‍ത്തികളിലൂടെ രാജ്യം വിടാന്‍ കഴിയില്ല.അതേസമയം, ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഖത്തര്‍ …
കർക്കശ ചെലവ് ചുരുക്കൽ: പ്രവാസി ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി കുവൈത്ത് എയർവേയ്‌സ്
കർക്കശ ചെലവ് ചുരുക്കൽ: പ്രവാസി ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി കുവൈത്ത് എയർവേയ്‌സ്
സ്വന്തം ലേഖകൻ: പ്രവാസി ജീവനക്കാരെയും വിരമിക്കൽ പ്രായം കഴിഞ്ഞ് ജോലിയിൽ തുടരുന്നവരെയും പിരിച്ചുവിടാനൊരുങ്ങി കുവൈത്ത് എയർവേയ്‌സ്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് കമ്പനിയുടെ നീക്കം. കുവൈത്തിൽ ഏറ്റവും കൂടുതൽ ജീവനക്കാരുള്ള കമ്പനികളിൽ ഒന്നാണ് കുവൈത്ത് എയർവേയ്‌സ്. പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ദേശീയ തൊഴിൽ, സാമ്പത്തിക കാര്യക്ഷമത എന്നിവ ലക്ഷ്യമിട്ടാണ് കമ്പനി വിദേശ തൊഴിലാളികളെയും വിരമിക്കൽ പെൻഷനു അർഹതയുള്ളവരെയും പിരിച്ചുവിടാനായി …
റുവാണ്ട പദ്ധതി റദ്ദാക്കിയത് തിരിച്ചടിച്ചോ? യുകെയിലേക്ക് വീണ്ടും അനധികൃത അഭയാർഥി പ്രവാഹം
റുവാണ്ട പദ്ധതി റദ്ദാക്കിയത് തിരിച്ചടിച്ചോ? യുകെയിലേക്ക് വീണ്ടും അനധികൃത അഭയാർഥി പ്രവാഹം
സ്വന്തം ലേഖകൻ: ഇംഗ്ലിഷ് ചാനൽവഴി ബ്രിട്ടനിലേക്കുള്ള അനധികൃത അഭയാർഥി പ്രവാഹം അനുദിനം ശക്തിയാർജിക്കുകയാണ്. ലേബർ സർക്കാർ അധികാരത്തിലേറിയതോടെ മുൻപെങ്ങുമില്ലാത്ത വിധമുള്ള അഭയാർഥി പ്രവാഹമാണ് ബ്രിട്ടനിലേക്ക്. ഇന്നലെ സർക്കാർ പുറത്തുവിട്ട കണക്ക് പ്രകാരം ഈവർഷം ഇതുവരെ അനധികൃത ബോട്ടുകളിൽ ഇംഗ്ലിഷ് ചാനൽ കടന്ന് ബ്രിട്ടനിലേക്ക് എത്തിയ അഭയാർഥികൾ 19,294 പേരാണ്. മുൻവർഷം ഇതേകാലയളവിൽ അതിർത്തി കടന്ന് എത്തിയവരേക്കാൾ …
യുകെയിൽ അനധികൃത താമസക്കാരെ ജോലിക്കെടുക്കുന്ന തൊഴിലുടമകള്‍ക്ക് 5 വര്‍ഷം വരെ തടവും വന്‍ തുക പിഴയും
യുകെയിൽ അനധികൃത താമസക്കാരെ ജോലിക്കെടുക്കുന്ന തൊഴിലുടമകള്‍ക്ക് 5 വര്‍ഷം വരെ തടവും വന്‍ തുക പിഴയും
സ്വന്തം ലേഖകൻ: യുകെയില്‍ താമസിക്കുന്നതിനോ ജോലി ചെയ്യുന്നതിനോ അവകാശമില്ലാത്ത ആളുകളെ ജോലിക്ക് എടുക്കുന്ന തൊഴിലുടമകളെ ലക്ഷ്യമിട്ട് നിരീക്ഷണം സജീവമാക്കാൻ ഒരുങ്ങി ഹോം ഓഫിസ്. യുകെയില്‍ തൊഴിലുടമയെ യോഗ്യത ഇല്ലാത്ത ആളുകളെ ജോലിക്ക് നിയമിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ 5 വര്‍ഷത്തേക്ക് ജയിലിലേക്ക് അയയ്ക്കാനും വന്‍ തുക പിഴ അടയ്ക്കാനും ശിക്ഷിച്ചേക്കാം. ജോലി നല്‍കിയ ആള്‍ക്ക് യുകെയില്‍ പ്രവേശിക്കാനോ …