1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗജന്യ ബാഗേജ് പരിധി കുറച്ച നടപടി; എയർ ഇന്ത്യ എക്സ്പ്രസിന് എതിരെ വ്യാപക പ്രതിഷേധം
സൗജന്യ ബാഗേജ് പരിധി കുറച്ച നടപടി; എയർ ഇന്ത്യ എക്സ്പ്രസിന് എതിരെ വ്യാപക പ്രതിഷേധം
സ്വന്തം ലേഖകൻ: എയർ ഇന്ത്യ എക്സ്പ്രസ് യുഎഇ സെക്ടറിൽ മാത്രം ബാഗേജ് പരിധി കുറച്ചതിൽ വ്യാപക പ്രതിഷേധം. ഗൾഫിൽ ഏറ്റവും കൂടുതൽ ലാഭം നേടിക്കൊടുക്കുന്ന സെക്ടറിലെ പ്രവാസികളോടുള്ള ക്രൂരതയാണിതെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു. മറ്റ് ഇന്ത്യൻ വിമാന കമ്പനികളെല്ലാം 30 കിലോ സൗജന്യ ബാഗേജ് നൽകുമ്പോഴാണിത്. മറ്റ് ജിസിസി രാജ്യങ്ങളിലെ മൊത്തം യാത്രക്കാരേക്കാൾ കൂടുതൽ പേർ …
അഞ്ചിരട്ടിയിലേറെ ടിക്കറ്റ് നിരക്ക് ഉയർത്തി വിമാന കമ്പനികൾ; ഈ മാസം അവസാനം വരെ തിരക്ക്
അഞ്ചിരട്ടിയിലേറെ ടിക്കറ്റ് നിരക്ക് ഉയർത്തി വിമാന കമ്പനികൾ; ഈ മാസം അവസാനം വരെ തിരക്ക്
സ്വന്തം ലേഖകൻ: തിങ്കളാഴ്ച യുഎഇയിലെ സ്കൂളുകൾ തുറക്കാൻ പോകുകയാണ്. മധ്യവേനൽ‌ അവധിക്കുശേഷം നാട്ടിലെത്തിയ പ്രവാസികൾ തിരിച്ചു യുഎഇയിലേക്ക് എത്തിതുടങ്ങി. ടിക്കറ്റ് നിരക്ക് ഇപ്പോൾ സാധരണയേക്കാളും അഞ്ചിരട്ടിയാണ് ഉള്ളത്. കഴിഞ്ഞ ദിവസം ടിക്കറ്റ് നിരക്ക് പരിശോധിച്ചപ്പോൾ ഈ മാസം അവസാനം വരെ പൊള്ളുന്ന നിരക്കാണ് ഉള്ളത്. സ്കൂൾ തുറക്കുന്നതിന് മുൻപ് പ്രവാസികൾ നാട്ടിൽ നിന്നും തിരിച്ചെത്തും. എന്നാൽ …
സൗദിയിൽ ഐഡി കാലാവധി കഴിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞാൽ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്
സൗദിയിൽ ഐഡി കാലാവധി കഴിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞാൽ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: കൃത്യസമയത്ത് ഐഡി പുതുക്കുന്നതില്‍ പരാജയപ്പെടുന്ന പ്രവാസികള്‍ക്ക് ഐഡി കാലാവധി കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം പിഴ ഈടാക്കുമെന്ന് സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് മുന്നറിയിപ്പ് നൽകി. കാലതാമസം വരുത്തുന്ന ആദ്യ സംഭവത്തിന് 500 റിയാല്‍ പിഴ ചുമത്തും. പുതുക്കല്‍ വീണ്ടും വൈകിയാല്‍ പിഴ 1000 റിയാലായി ഉയരും. പുതുക്കല്‍ പ്രക്രിയ സുഗമമാക്കുന്നതിന്, …
അനധികൃതമായി രാജ്യത്ത് ജോലി ചെയ്യുന്നവർക്ക് മുന്നറി യിപ്പുമായി ഒമാൻ; ബോധവ ത്കരണം മലയാളത്തിലും
അനധികൃതമായി രാജ്യത്ത് ജോലി ചെയ്യുന്നവർക്ക് മുന്നറി യിപ്പുമായി ഒമാൻ; ബോധവ ത്കരണം മലയാളത്തിലും
സ്വന്തം ലേഖകൻ: അനധികൃതമായി രാജ്യത്ത് ജോലി ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി ഒമാൻ. വിവിധ മേഖലകളിൽ അനധികൃതമായി ജോലി ചെയ്യുന്ന വിദേശികൾക്ക് ആണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തൊഴിൽ മേഖല ക്രമീകരിക്കാനും സ്വദേശികൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനും ആണ് അധികൃതർ ഇപ്പോൾ അവസരം നൽകിയിരിക്കുന്നത്. സ്വദേശിവത്കരണം നടപ്പാക്കാനായി നിർദേശിച്ചിട്ടുള്ള ജോലികളിൽ വിദേശികൾക്ക് ജോലി എടുക്കാൻ സാധിക്കില്ല. അങ്ങനെ ജോലി …
കുവൈത്തിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികളിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ
കുവൈത്തിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികളിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ
സ്വന്തം ലേഖകൻ: കുവൈത്തിൽ പൊതു-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണത്തിൽ ഇന്ത്യക്കാർ ഒന്നാം സ്ഥാനത്ത്. പബ്ലിക് അതോറിറ്റി പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ജനസംഖ്യയുടെ 68 ശതമാനവും പ്രവാസികളും 32 ശതമാനം കുവൈത്തി പൗരന്മാരാണ്. 68 ശതമാനം വിദേശികളിൽ 21 ശതമാനം ഇന്ത്യൻ പൗരന്മാരും 13 ശതമാനം ഈജിപ്തുകാരും 6 ശതമാനം ബംഗ്ലാദേശികളും 5 ശതമാനം …
നഴ്‌സുമാര്‍ക്കും നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കും 2500 പൗണ്ട് വരെ ഗ്രാന്റ്; ഇപ്പോൾ അപേക്ഷിക്കാം
നഴ്‌സുമാര്‍ക്കും നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കും 2500 പൗണ്ട് വരെ ഗ്രാന്റ്; ഇപ്പോൾ അപേക്ഷിക്കാം
സ്വന്തം ലേഖകൻ: നഴ്സിംഗ് പഠനത്തിനും തൊഴില്‍ മേഖലയില്‍ ഉന്നതി കൈവരിക്കുന്നതിനുമായി നഴ്സിംഗ് മിഡ്വൈഫറി രംഗത്തുള്ളവര്‍ക്ക് ആര്‍ സി എന്‍ ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച 2500 പൗണ്ട് വരെയുള്ള ഗ്രാന്റിന് അപേക്ഷിക്കുന്നതിനുള്ള സമയം ആരംഭിച്ചതായി ആര്‍ സി എന്‍ അറിയിച്ചു. റെജിസ്റ്റര്‍ ചെയ്ത പ്രൊഫഷണലുകള്‍ക്ക് 1600 പൗണ്ടും നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് 2500 പൗണ്ടുമാണ് ഗ്രാന്റായി നല്‍കുക. എല്ലാ വര്‍ഷവും …
ശൈഖ് ഹസീനയെ കൈമാറാൻ ഇന്ത്യയ്ക്ക് മേൽ സമ്മർദ്ദം; നയതന്ത്ര പാസ്പോർട്ട് റദ്ദാക്കി
ശൈഖ് ഹസീനയെ കൈമാറാൻ ഇന്ത്യയ്ക്ക് മേൽ സമ്മർദ്ദം; നയതന്ത്ര പാസ്പോർട്ട് റദ്ദാക്കി
സ്വന്തം ലേഖകൻ: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ ബംഗ്ലദേശ് സർക്കാരിന്റെ തീരുമാനം. ഇക്കാര്യം പാസ്‌പോർട്ട് വകുപ്പിനെ വാക്കാൽ അറിയിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി (സെക്യൂരിറ്റി ആൻഡ് ഇമിഗ്രേഷൻ വിഭാഗം) അലി റെസ സിദ്ദിഖി പറഞ്ഞു. ഹസീനയുടെ ഭരണകൂടത്തിൽ മന്ത്രിസഭാംഗങ്ങൾ ആയിരുന്നവർ, പാർലമെന്റ് അംഗങ്ങൾ, കരാർ അടിസ്ഥാനത്തിൽ‌ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥർ …
അന്യായമായി ജോലിയിൽനിന്ന് പിരിച്ചുവിട്ടു; സൗദിയിൽ യുവതിക്ക് 2,75,000 റിയാല്‍ നഷ്ടപരിഹാരം
അന്യായമായി ജോലിയിൽനിന്ന് പിരിച്ചുവിട്ടു; സൗദിയിൽ യുവതിക്ക് 2,75,000 റിയാല്‍ നഷ്ടപരിഹാരം
സ്വന്തം ലേഖകൻ: കാര്യമില്ലാതെ ജോലിയിൽനിന്ന് പിരിച്ചുവിട്ട സൗദി യുവതിക്ക് സ്വകാര്യ സ്ഥാപനം 2,75,000 റിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് റിയാദ് അപ്പീല്‍ കോടതിയിലെ ലേബര്‍ കോടതി ബെഞ്ച് വിധിച്ചു. നോട്ടിസ് പിരിയഡ് കാലത്തെ വേതനം, സര്‍വീസ് ആനുകൂല്യം, പ്രയോജനപ്പെടുത്താത്ത അവധി ദിവസങ്ങള്‍ക്ക് പകരമുള്ള നഷ്ടപരിഹാരം, തൊഴില്‍ കരാറില്‍ ശേഷിക്കുന്ന കാലത്തെ വേതനം എന്നിവ അടക്കമാണ് യുവതിക്ക് 2,75,000 …
വാ​ട​ക സൂ​ചി​ക​യു​മാ​യി അബുദാബി; പ്രോ​പ്പ​ർ​ട്ടി​ക​ളു​ടെ ത്രൈ​മാ​സ വാ​ട​ക നി​ര​ക്ക് പു​റ​ത്തു​വി​ടും
വാ​ട​ക സൂ​ചി​ക​യു​മാ​യി അബുദാബി;  പ്രോ​പ്പ​ർ​ട്ടി​ക​ളു​ടെ ത്രൈ​മാ​സ വാ​ട​ക നി​ര​ക്ക് പു​റ​ത്തു​വി​ടും
സ്വന്തം ലേഖകൻ: എ​മി​റേ​റ്റി​ലെ വാ​ട​ക നി​ര​ക്കു​ക​ൾ താ​മ​സ​ക്കാ​ർ​ക്ക്​ വ​ള​രെ എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ന്ന​ ഔ​ദ്യോ​​​ഗി​ക വാ​ട​ക സൂ​ചി​ക പു​റ​ത്തി​റ​ക്കി അബുദാബി. എ​മി​റേ​റ്റി​ലെ പ്രോ​പ്പ​ർ​ട്ടി​ക​ളു​ടെ വാ​ട​ക വ്യ​ക്ത​മാ​ക്കു​ന്ന സൂ​ചി​ക അബുദാബി റി​യ​ൽ എ​സ്റ്റേ​റ്റ് സെ​ന്റ​ർ (എ.​ഡി.​ആ​ർ.​ഇ.​സി) ആ​ണ് പു​റ​ത്തി​റ​ക്കി​യ​ത്. അബുദാബി​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ വാ​ട​ക ഈ ​പ്ലാ​റ്റ്ഫോ​മി​ലൂ​ടെ അ​റി​യാ​നാ​വും. വാ​ട​ക​ക്കാ​ർ​ക്കും ഭൂ​വു​ട​മ​ക​ൾ​ക്കും സേ​വ​നം ന​ൽ​കു​ന്ന ഈ ​പ്ലാ​റ്റ്ഫോം വി​പ​ണി …
അബുദാബിയിൽ വാഹനം വഴിയിൽ കേടായാൽ റോഡ് സർവീസ് പട്രോൾ നിങ്ങളുടെ സഹായത്തിനെത്തും!
അബുദാബിയിൽ വാഹനം വഴിയിൽ കേടായാൽ റോഡ് സർവീസ് പട്രോൾ നിങ്ങളുടെ സഹായത്തിനെത്തും!
സ്വന്തം ലേഖകൻ: അബുദാബിയിൽ യാത്രയ്ക്കിടയിൽ ടയർ പൊട്ടുകയോ എഞ്ചിൻ കേടാവുകയോ ചെയ്ത് വാഹനം പെരുവഴിയിലായാൽ പരിഭ്രമിക്കേണ്ട ആവശ്യമില്ല; നിങ്ങളുടെ സഹായത്തിനെത്താൻ അബുദാബി മൊബിലിറ്റിയുടെ സംവിധാനങ്ങൾ സജ്ജമാണ്. എമിറേറ്റിന്റെ ഗതാഗത അതോറിറ്റിയായ അബുദാബി മൊബിലിറ്റി (എഡി മൊബിലിറ്റി) അതിന്റെ റോഡ് സര്‍വീസ് പട്രോള്‍ (ആര്‍എസ്പി) വഴിയാണ് സൗജന്യ റോഡ് സൈഡ് അസിസ്റ്റന്‍സ് വാഗ്ദാനം ചെയ്യുന്നത്. ഇത്തരം സന്ദർഭങ്ങളിൽ …