1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഓസ്‌ട്രേലിയയ്ക്ക് പിന്നാലെ 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ യുകെ
ഓസ്‌ട്രേലിയയ്ക്ക് പിന്നാലെ 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ യുകെ
സ്വന്തം ലേഖകൻ: ഓസ്‌ട്രേലിയക്ക് പിന്നാലെ 16 വയസിന് താഴെയുള്ള കുട്ടികളില്‍ സോഷ്യല്‍ മീഡിയ നിരോധനം കൊണ്ടുവരാന്‍ യുകെയും. ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കാന്‍ തനിക്കാവുന്നത് ചെയ്യുമെന്ന് യുകെ സാങ്കേതിക വിദ്യ സെക്രട്ടറി പീറ്റര്‍ കൈലേയെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാത്തിന്റെയും രേഖകള്‍ കയ്യിലുണ്ടെന്നും തനിക്ക് ആദ്യം കൂടുതല്‍ തെളിവുകള്‍ ലഭിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. യുവാക്കളിലെ സോഷ്യല്‍ …
NAME പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു; പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി; 100 ദിന ശമ്പള വിഹിതം നോര്‍ക്ക നല്‍കും
NAME പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു; പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി; 100 ദിന ശമ്പള വിഹിതം നോര്‍ക്ക നല്‍കും
സ്വന്തം ലേഖകൻ: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ അസിസ്റ്റഡ് ആൻഡ് മൊബിലൈസ്ഡ് എംപ്ലോയ്‌മെന്‍റ് അഥവാ നെയിം (NAME) പദ്ധതിയില്‍ എംപ്ലോയർ കാറ്റഗറിയിൽ റജിസ്റ്റർ ചെയ്യുന്നതിന് താല്‍പര്യമുളള സംസ്ഥാനത്തെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. തിരിച്ചെത്തിയ പ്രവാസി കേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ …
സൗദിയിൽ വാടക കരാറുകൾ ക്ക് ഫീസ് അടക്കേണ്ടത് കെട്ടിട ഉടമ; വ്യക്തത വരുത്തി ഈജാർ പ്ലാറ്റ്ഫോം
സൗദിയിൽ വാടക കരാറുകൾ ക്ക് ഫീസ് അടക്കേണ്ടത് കെട്ടിട ഉടമ; വ്യക്തത വരുത്തി ഈജാർ പ്ലാറ്റ്ഫോം
സ്വന്തം ലേഖകൻ: സൗദിയിൽ വാടക കരാർ തയ്യാറാക്കുന്നതിനുള്ള ഫീസ് വഹിക്കേണ്ടത് കെട്ടിട ഉടമയെന്ന് സൗദിയിലെ വാടക സേവനങ്ങൾക്കായുള്ള ഈജാർ പ്ലാറ്റഫോം. ഇതുമായി ബന്ധപ്പെട്ട് വാടകക്കാരിൽ ഒരാൾ ഉയർത്തിയ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. വാടക കരാർ അടക്കേണ്ടത് കെട്ടിട ഉടമയാണോ അതോ വാടകക്കാരനാണോ എന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ചോദ്യം ഉന്നയിച്ചത് …
അധ്യാപകർക്ക് ലൈസൻസ് നിർബന്ധമാക്കി സൗദി; മുതിർന്ന അധ്യാപകർക്ക് ഇളവ്
അധ്യാപകർക്ക് ലൈസൻസ് നിർബന്ധമാക്കി സൗദി; മുതിർന്ന അധ്യാപകർക്ക് ഇളവ്
സ്വന്തം ലേഖകൻ: അധ്യാപകർക്ക് ലൈസൻസ് നിർബന്ധമാക്കി സൗദി അറേബ്യ. അധ്യാപകരുടെ നിലവിലെ കരാർ തുടരാനും പുതിയ കരാറിൽ പ്രവേശിക്കാനും ഇനി മുതൽ ലൈസൻസ് നിർബന്ധമാണ്. മുതിർന്ന അധ്യാപകർക്ക് ഈ നിയമത്തിൽ ഇളവ് നൽകിയിട്ടുണ്ട്. ലൈസൻസ് ഉള്ള അധ്യാപകർക്ക് നിരവധി മുൻഗണനകളും പ്രഖ്യാപനത്തിലുണ്ട്. വർഷത്തിൽ രണ്ടു തവണയായി ലൈസൻസ് എടുക്കാൻ അവസരം ലഭ്യമാക്കും. 2026 ഫെബ്രുവരി ഒന്നിനുള്ളിൽ …
ഇ​ന്ത്യ​ൻ സെ​ക്ട​റു​ക​ളി​ൽ സ​ർ​വി​സ് വ​ർ​ധി​പ്പി​ക്കാൻ ഒ​മാ​ൻ എ​യ​ർ; മും​ബൈ, ഡ​ൽ​ഹി പ്രതിദിന ഇ​ര​ട്ട സ​ർ​വി​സു​ക​ൾ
ഇ​ന്ത്യ​ൻ സെ​ക്ട​റു​ക​ളി​ൽ സ​ർ​വി​സ് വ​ർ​ധി​പ്പി​ക്കാൻ ഒ​മാ​ൻ എ​യ​ർ; മും​ബൈ, ഡ​ൽ​ഹി പ്രതിദിന ഇ​ര​ട്ട സ​ർ​വി​സു​ക​ൾ
സ്വന്തം ലേഖകൻ: ഇ​ന്ത്യ​ൻ സെ​ക്ട​റു​ക​ളി​ൽ സ​ർ​വി​സ് വ​ർ​ധി​പ്പി​ക്കാ​നൊ​രു​ങ്ങി ഒ​മാ​ന്റെ ദേ​ശീ​യ വി​മാ​ന​ക്കമ്പ​നി​യാ​യ ഒ​മാ​ൻ എ​യ​ർ. മും​ബൈ, ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ദി​നേ​നെ ഇ​ര​ട്ട സ​ർ​വി​സു​ക​ൾ ന​ട​ത്താ​നാ​ണ് ഒ​രു​ങ്ങു​ന്ന​ത്. ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള സ​ർ​വി​സ് ഡി​സം​ബ​ർ എ​ട്ടി​നും മും​ബൈ​യി​ലേ​ക്ക് 17നും ​തു​ട​ങ്ങു​മെ​ന്ന് ഒ​മാ​ൻ എ​യ​ർ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഈ ​സെ​ക്ട​റി​ലെ യാ​ത്ര​ക്കാ​ർ​ക്ക് മി​ക​ച്ച അ​നു​ഭ​വം ന​ൽ​കു​ന്ന​തി​നും വ​ർ​ധി​ച്ചു​വ​രു​ന്ന ആ​വ​ശ്യ​ക​ത​യും പ​രി​ഗ​ണി​ച്ചാ​ണ് പു​തി​യ …
കുവൈത്തിൽ ആർട്ടിക്കിൾ 18 വീസയിലുള്ള വിദേശികൾക്ക് ബിസിനസ് പങ്കാളിത്തത്തിന് വിലക്ക്
കുവൈത്തിൽ ആർട്ടിക്കിൾ 18 വീസയിലുള്ള വിദേശികൾക്ക് ബിസിനസ് പങ്കാളിത്തത്തിന് വിലക്ക്
സ്വന്തം ലേഖകൻ: ആർട്ടിക്കിൾ 18 വീസയിൽ കുവൈത്തിൽ താമസിക്കുന്ന വിദേശികൾക്ക് സ്വകാര്യ കമ്പനികളിൽ പങ്കാളിയായോ മാനേജിങ് പങ്കാളിയായോ പ്രവർത്തിക്കുന്നതിന് താല്‍കാലിക നിരോധനം. കുവൈത്തിലെ വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം ആർട്ടിക്കിൾ 19 എന്നറിയപ്പെടുന്ന മറ്റൊരു വീസാ വിഭാഗവുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ വ്യക്തമായ നിർദ്ദേശങ്ങൾ ഇല്ലാത്തതാണ്. ആർട്ടിക്കിൾ 18 …
യുകെയിൽ മഞ്ഞിന്റെ അധിനിവേശം; നൂറുകണക്കിന് സ്‌കൂളുകള്‍ അടച്ചു; അപകട മുന്നറിയിപ്പ്
യുകെയിൽ മഞ്ഞിന്റെ അധിനിവേശം; നൂറുകണക്കിന് സ്‌കൂളുകള്‍ അടച്ചു; അപകട മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: യുകെയുടെ വിവിധ പ്രദേശങ്ങളിൽ തിങ്കളാഴ്ച മുതൽ ശക്തമായ മഞ്ഞു വീഴ്ച തുടരുന്നു. ഇതേ തുടർന്ന് യുകെയുടെ താഴ്ന്ന പ്രദേശങ്ങളിൽ 4 ഇഞ്ചിലേറെ കനത്തിൽ മഞ്ഞടിഞ്ഞു കഴിഞ്ഞു. യുകെയിലെമ്പാടും രാത്രി സമയങ്ങളിൽ താപനില മൈനസിലേക്ക് നീങ്ങുകയാണ്. മൈനസ് 2 മുതൽ 4 വരെയാണ് ശരാശരി താപനില. അതേസമയം സ്കോട്​ലൻഡിലെ ഹൈലാൻഡിൽ മൈനസ് 12 വരെയായി …
56 വർഷത്തിനിടെ ആദ്യമായി ഇന്ത്യൻ പ്രധാനമന്ത്രി ഗയാനയിൽ; നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം
56 വർഷത്തിനിടെ ആദ്യമായി ഇന്ത്യൻ പ്രധാനമന്ത്രി ഗയാനയിൽ; നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം
സ്വന്തം ലേഖകൻ: ദക്ഷിണ അമേരിക്കൻ രാജ്യമായ ഗയാനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. 56 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാനയിലെത്തുന്നത്. പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലിയുടെ ക്ഷണപ്രകാരം എത്തിയ മോദിയെ സ്വീകരിക്കാൻ പ്രസിഡന്റിനൊപ്പം കാബിനറ്റ് മന്ത്രിമാരും എത്തിയിരുന്നു. വിമാനത്താവളത്തിൽനിന്നു ഹോട്ടലിലെത്തിയ മോദിയെ സ്വീകരിക്കാൻ ഗ്രെനേഡ, ബാർബഡോസ് രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും എത്തിയിരുന്നു. ഗയാനയും …
ദുബായിൽ ടൂറിസ്റ്റ്, സന്ദർശക വീസ ലഭിക്കാൻ ഹോട്ടൽ ബുക്കിങ് രേഖകളും റിട്ടേൺ ടിക്കറ്റും നിർബന്ധം
ദുബായിൽ ടൂറിസ്റ്റ്, സന്ദർശക വീസ ലഭിക്കാൻ ഹോട്ടൽ ബുക്കിങ് രേഖകളും റിട്ടേൺ ടിക്കറ്റും നിർബന്ധം
സ്വന്തം ലേഖകൻ: ദുബായിൽ ടൂറിസ്റ്റ്, സന്ദർശക വീസ ലഭിക്കാൻ ഹോട്ടൽ ബുക്കിങ് രേഖകളും റിട്ടേൺ ടിക്കറ്റും നിർബന്ധമാക്കി. ഇതുസംബന്ധമായി ട്രാവൽ ഏജൻസികൾക്ക് ദുബായ് ഇമിഗ്രേഷൻ അറിയിപ്പ് നൽകി. വീസയ്ക്ക് അപേക്ഷിക്കുമ്പോൾ ക്യു ആർ കോഡുള്ള ഹോട്ടൽ ബുക്കിങ് രേഖയും മടക്ക യാത്രയ്ക്കുള്ള ടിക്കറ്റിന്‍റെ പകർപ്പും സമർപ്പിക്കണമെന്നതാണ് പുതിയ നിബന്ധന. ഇല്ലെങ്കിൽ വീസാ നടപടികൾ പൂർത്തിയാക്കാൻ വൈകിയേക്കുമെന്നും …
സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം; സ​മ​യ​പ​രി​ധി ഡി​സം​ബ​ർ 31 വ​രെ; ഇനി 96,000 ദി​ർ​ഹം പി​ഴ
സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം; സ​മ​യ​പ​രി​ധി ഡി​സം​ബ​ർ 31 വ​രെ; ഇനി 96,000 ദി​ർ​ഹം പി​ഴ
സ്വന്തം ലേഖകൻ: സ്വ​കാ​ര്യ ക​മ്പ​നി​ക​ളി​ൽ ഈ ​വ​ർ​ഷ​ത്തെ സ്വ​ദേ​ശി​വ​ത്​​ക​ര​ണ ല​ക്ഷ്യം പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ഡി​സം​ബ​ർ 31ഓ​ടെ അ​വ​സാ​നി​ക്കു​മെ​ന്ന്​ മാ​ന​വ​വി​ഭ​വ ശേ​ഷി, എ​മി​റ​റ്റൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യം ഓ​ർ​മി​പ്പി​ച്ചു. 50 ജീ​വ​ന​ക്കാ​രു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ ര​ണ്ട്​ ശ​ത​മാ​നം ഇ​മാ​റാ​ത്തി​ക​ളെ നി​യ​മി​ക്ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം. 14 പ്ര​ത്യേ​ക സാ​മ്പ​ത്തി​ക വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന 20 മു​ത​ൽ 49 വ​രെ തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നി​യ​മം …