സ്വന്തം ലേഖകൻ: കുവൈത്തിൽ മരുന്നുകളുടെ വില കുതിച്ചുയർന്ന സാഹചര്യത്തിൽ വില നിയന്ത്രിക്കാനുള്ള കർശന നടപടികളുമായി അധികൃതർ. ഇതിന്‍റെ ഭാഗമായി കുവൈത്തിലെ വാണിജ്യ വ്യവസായ മന്ത്രാലയം നടത്തിയ പരിശോധനകളെ തുടർന്ന് ക്രമക്കേടുകൾ കണ്ടെത്തിയ 21 ഫാര്‍മസികളുടെ ലൈസന്‍സ് പിന്‍വലിച്ചു. ഇതോടെ ഏതാനും ദിവസങ്ങൾക്കിടയിൽ അടച്ചുപൂട്ടപ്പെട്ട ഫാർമസികളുടെ എണ്ണം 61 ആയി. രാജ്യത്ത് അവശ്യ മരുന്നുകൾ ഉൾപ്പെടെയുള്ളവയുടെ വില …
സ്വന്തം ലേഖകൻ: ഇടവേളക്ക് ശേഷം വീണ്ടും എയർ ഇന്ത്യ എക്സ്പ്രസിന്റെ ‘സാങ്കേതിക തകരാർ’. വ്യാഴാഴ്ച വിമാനം പണിമുടക്കിയതോടെ കോഴിക്കോട് യാത്രക്കാർക്ക് ഒരു ദിവസം നഷ്ടപ്പെട്ടു. വ്യാഴാഴ്ച ഉച്ചക്ക് കുവൈത്തിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട വിമാനം തകരാർ കാരണം റദ്ദാക്കുകയായിരുന്നു. 12.50ന് കുവൈത്ത് വിമാനത്താവളത്തിൽനിന്ന് യാത്രതിരിച്ച വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അരമണിക്കൂറിനിടെ കുവൈത്ത് വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കുകയായിരുന്നു. …
സ്വന്തം ലേഖകൻ: 11 ശതമാനം ഫണ്ടിംഗ് വര്‍ദ്ധന നല്‍കണമെന്ന ആവശ്യവുമായി ജിപിമാര്‍. എന്‍എച്ച്എസ് സേവനങ്ങളെ സ്തംഭിപ്പിക്കുന്ന തരത്തില്‍ സേവനങ്ങള്‍ വെട്ടിക്കുറച്ചുള്ള സമരങ്ങളുമായി മുന്നോട്ട് പോകുന്നതിനെ ഫാമിലി ഡോക്ടര്‍മാര്‍ അനുകൂലിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. 7.4 ശതമാനം ഫണ്ടിംഗ് വര്‍ദ്ധനവാണ് ഗവണ്‍മെന്റ് ജിപിമാര്‍ക്ക് സമ്മാനിച്ചിട്ടുള്ളതെന്ന് അംഗങ്ങള്‍ക്ക് അയച്ച കത്തില്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ യൂണിയന്‍ വ്യക്തമാക്കുന്നു. 2024/25 വര്‍ഷത്തേക്ക് …
സ്വന്തം ലേഖകൻ: യുകെയിലെ എ ലെവൽ പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. എ സ്റ്റാർ, എ ഗ്രേഡുകൾ ലഭിച്ച വിദ്യാർഥികളുടെ എണ്ണത്തിൽ വൻ വർധനവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. ഗണിതത്തിലും ശാസ്ത്ര വിഷയങ്ങളിലും വിദ്യാർഥികൾ മികച്ച വിജയം കൈവരിച്ചതായാണ് പരീക്ഷാ ഫലങ്ങൾ നൽകുന്ന സൂചന. 27.6% വിദ്യാർഥികൾക്കാണ് ‘എ ഗ്രേഡും’ അതിന് മുകളിലും ലഭിച്ചിട്ടുള്ളത്. ‘ഗ്രേഡ് സി‘ അതിനുമുകളിലും …
സ്വന്തം ലേഖകൻ: സൗത്ത്പോര്‍ട്ടിലെ മൂന്ന് കുട്ടികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ബ്രിട്ടനില്‍ വ്യാപകമായി നടന്ന വംശീയ ലഹള ലേബര്‍ പാര്‍ട്ടിയുടെ ജനപ്രീതിയെ കുത്തനെ ഇടിച്ചതായി പുതിയ സര്‍വേകള്‍. അതേസമയം, വംശീയ വിരുദ്ധത പ്രകടിപ്പിച്ച വലത് തീവ്രവാദികള്‍ക്ക് എതിരെ രാജ്യത്താകമാനം ജനത കൈകോര്‍ത്തപ്പോഴും, ഈ ലഹളയില്‍ സ്വാധീനം ചെലുത്തി എന്ന് ആരോപിക്കപ്പെടുന്ന വലതുപക്ഷ പാര്‍ട്ടിയായ റിഫോം യു കെ …
സ്വന്തം ലേഖകൻ: ലോകത്തേറ്റവും നിഗൂഢമായ രാജ്യമെന്നറിയപ്പെടുന്ന ഉത്തരകൊറിയ വിനോദസഞ്ചാരികള്‍ക്കായി തങ്ങളുടെ വാതിലുകള്‍ വീണ്ടും തുറക്കുന്നു. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ നഗരമായ സഞ്ചിയോണില്‍ ഡിസംബര്‍ മുതല്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് പിന്നീട് മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. നേരത്തെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഉത്തരകൊറിയന്‍ അതിര്‍ത്തികള്‍ നാല് വര്‍ഷത്തോളം പൂര്‍ണമായി അടച്ചിട്ടിരുന്നു. നേരത്തെ …
സ്വന്തം ലേഖകൻ: ദുബായ് യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ വിമാനത്തില്‍ കയറുന്നതിന് മുമ്പ് ചില സാധനങ്ങള്‍ ലഗേജിലോ ഹാന്‍ഡ് ബാഗിലോ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. കാരണം പ്രത്യേക ഭക്ഷണങ്ങള്‍, മരുന്നുകള്‍ തുടങ്ങി ദുബായിലേക്ക് കൊണ്ടുവരുന്നതിന് കസ്റ്റംസിന്‍റെ വിലക്കുള്ള ഏതാനും സാധനങ്ങളുണ്ട്. അവ ഏതെല്ലാമാണെന്ന് അറിയാം. ദുബായിലേക്ക് കൊണ്ടുവരാന്‍ വിലക്കുള്ള സാധനങ്ങളില്‍ തന്നെ ചിലതിന് പൂര്‍ണ നിരോധനവും ചിലതിന് ഭാഗിക …
സ്വന്തം ലേഖകൻ: അബുദാബിയിലേക്ക് ഫ്രീലാന്‍സ് വീസയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ അവസരങ്ങൾ വാഗ്ദാനം ചെയ്ത് അധികൃതര്‍. ഫ്രീലാന്‍സര്‍ ലൈസന്‍സില്‍ മുപ്പത് തൊഴില്‍ പ്രവര്‍ത്തനങ്ങള്‍ കൂട്ടിച്ചേര്‍ത്തതോടെയാണിത്. അബുദാബി സാമ്പത്തിക വികസന വകുപ്പിലെ അബുദാബി ബിസിനസ് സെന്റര്‍ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചു. പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് ഫ്രീലാന്‍സ് പ്രവര്‍ത്തനങ്ങളില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. …
സ്വന്തം ലേഖകൻ: രാജ്യം ഇന്ന് 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. അധികാരത്തിന്റെ കടിഞ്ഞാൺ ഇന്ത്യക്കാരിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട ഒരു പുതിയ യുഗത്തിന്റെ ഉദയമാണ് ഈ ദിനം ഓർമിപ്പിക്കുന്നത്. രാജ്യം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ ആർ.റഹ്മാന്റെ ‘ജയ് ഹോ’ എന്ന ഗാനം യു.കെയിലെ തെരുവിൽ ആലപിക്കുന്ന ഒരു ഗായകനും അദ്ദേഹത്തിന് ചുറ്റുംനിന്ന് ഇന്ത്യ, പാക് പതാകകൾ പിടിച്ച് ഗാനം ഏറ്റുപാടുന്ന …
സ്വന്തം ലേഖകൻ: അൽ മക്തൂം രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ചു ദുബായ് സൗത്തിൽ വികസന പദ്ധതികൾ ഒരുങ്ങുന്നു. പ്രധാന വിമാന സർവീസുകൾ അൽ മക്തൂമിലേക്കു മാറുന്നതോടെ ദുബായുടെ പുതിയ നഗരമായി ദുബായ് സൗത്ത് മാറുമെന്നു ദുബായ് ഏവിയേഷൻ സിറ്റി കോർപറേഷന്റെയും ദുബായ് സൗത്തിന്റെയും സിഇഒ ഖലീഫ അൽ സഫീൻ പറഞ്ഞു. ഇതുവരെ വിമാനത്താവളങ്ങളിൽ ലഭിക്കാത്ത സേവനങ്ങളും ഒരുക്കും. …