1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സന്ദർശക വീസയിൽ UAE യിൽ വന്നവരെ കാലാവധി കഴിഞ്ഞാൽ നാടുകടത്തുമെന്ന് വ്യാജപ്രചരണം
സന്ദർശക വീസയിൽ UAE യിൽ വന്നവരെ കാലാവധി കഴിഞ്ഞാൽ നാടുകടത്തുമെന്ന് വ്യാജപ്രചരണം
സ്വന്തം ലേഖകൻ: സന്ദർശക വീസയിൽ വന്നവർ വീസ കാലാവധി കഴിഞ്ഞും (ഓവർസ്റ്റേ) രാജ്യത്തു തുടർന്നാൽ, അവരെ കരിമ്പട്ടികയിൽ പെടുത്തുമെന്നും നാടുകടത്തുമെന്നും പറഞ്ഞുള്ള സമൂഹ മാധ്യമ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫേഴ്സ് (ജിഡിആർഎഫ്എ) അറിയിച്ചു. സന്ദർശക വീസാ പരിധി കഴിഞ്ഞും യു.എ.ഇയിൽ തങ്ങാൻ നിർബന്ധിതരാകുന്ന സാഹചര്യത്തിൽ അധികമായി തങ്ങുന്ന …
സൗദിയിൽ ഗാ​ർ​ഹി​ക തൊ​ഴി​ൽ മേ​ഖ​ല കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കാൻ അടിമുടി അഴിച്ചുപണി
സൗദിയിൽ ഗാ​ർ​ഹി​ക തൊ​ഴി​ൽ മേ​ഖ​ല കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കാൻ അടിമുടി അഴിച്ചുപണി
സ്വന്തം ലേഖകൻ: സൗ​ദി​യി​ൽ ഗാ​ർ​ഹി​ക തൊ​ഴി​ൽ മേ​ഖ​ല കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കു​ന്ന​തി​നാ​യി പു​തി​യ ച​ട്ട​ങ്ങ​ൾ ന​ട​പ്പാ​ക്കി തു​ട​ങ്ങി. ഗാ​ർ​ഹി​ക തൊ​ഴി​ൽ മേ​ഖ​ല കൂ​ടു​ത​ൽ സു​താ​ര്യ​മാ​ക്കു​ന്ന​തി​നും ആ​ക​ർ​ഷ​മാ​ക്കു​ന്ന​തി​നും ല​ക്ഷ്യം വെ​ച്ചാ​ണ് പു​തി​യ ച​ട്ട​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി തു​ട​ങ്ങി​യ​ത്. ഇ​തി​ന്റെ ഭാ​ഗ​മാ​യി വ​നി​ത വീ​ട്ടു​ജോ​ലി​ക്കാ​രെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള ഫീ​സ് പു​തു​ക്കി നി​ശ്ച​യി​ച്ചു. ഫി​ലി​പ്പീ​ൻ​സി​ൽ നി​ന്ന് റി​ക്രൂ​ട്ട് ചെ​യ്യാ​നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ചെ​ല​വ്. …
വൻ പ്രഖ്യാപനവുമായി സൗദി; ഇ-സ്‌പോട്‌സ് ലോകകപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇ-വീസകള്‍ നല്‍കും
വൻ പ്രഖ്യാപനവുമായി സൗദി; ഇ-സ്‌പോട്‌സ് ലോകകപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇ-വീസകള്‍ നല്‍കും
സ്വന്തം ലേഖകൻ: അടുത്ത മാസം റിയാദില്‍ നടക്കുന്ന ഇ-സ്പോര്‍ട്സ് വേള്‍ഡ് കപ്പില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് വമ്പന്‍ ഓഫറുമായി സൗദി അറേബ്യ. ജൂലൈ മൂന്നിനാരംഭിച്ച് എട്ടാഴ്ച നീണ്ടു നില്‍ക്കുന്ന ഇസ്‌പോര്‍ട്‌സ് ലോകകപ്പില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ഇ-വീസകള്‍ നല്‍കാനാണ് പദ്ധതി.ജൂലൈ മൂന്ന് മുതല്‍ ആഗസ്ത് 25 വരെയാണ് റിയാദ് ബൊളിവാര്‍ഡ് സിറ്റിയില്‍ ഇ-സ്പോര്‍ട്സ് വേള്‍ഡ് കപ്പ് നടക്കുന്നത്. 90 ദിവസം കാലാവധിയുള്ളതായിരിക്കും …
യുകെയിൽ കൊടുംചൂട് ജീവനെടുക്കുമെന്ന മുന്നറിയിപ്പിനിടെ ജൂ. ഡോക്ടര്‍മാരുടെ 5 ദിന സമരം
യുകെയിൽ കൊടുംചൂട് ജീവനെടുക്കുമെന്ന മുന്നറിയിപ്പിനിടെ ജൂ. ഡോക്ടര്‍മാരുടെ 5 ദിന സമരം
സ്വന്തം ലേഖകൻ: ഈ വാരം ഉഷ്ണ തരംഗ സമാനമായ സാഹചര്യം എത്തുന്നതോടെ ചൂട് വര്‍ദ്ധിച്ച് മരണനിരക്ക് കൂടാന്‍ ഇടയുണ്ടെന്ന ആരോഗ്യ സുരക്ഷാ ഏജന്‍സിയുടെ മുന്നറിയിപ്പ് നിലനില്‍ക്കേ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങുകയാണ്. രാജ്യമാകമാനം പലയിടങ്ങളിലായി മഞ്ഞ മുന്നറിയിപ്പ് നിലനില്‍ക്കവേ, ജൂനിയര്‍ ഡോക്ടര്‍മാരുടെ പതിനൊന്നാമത്തെ പണിമുടക്കാണ് ഇന്ന് ആരംഭിക്കുന്നത്. ഇത് ആരോഗ്യ രംഗത്ത് വന്‍ പ്രതിസന്ധികള്‍ക്ക് ഇടയാക്കുമെന്ന് ഈ …
ജനവിധി അനുകൂലമായാൽ ഇത്തവണ ബ്രിട്ടീഷ് പാര്‍ലമെന്റിൽ എത്തുക രണ്ടു മലയാളികള്‍
ജനവിധി അനുകൂലമായാൽ ഇത്തവണ ബ്രിട്ടീഷ് പാര്‍ലമെന്റിൽ എത്തുക രണ്ടു മലയാളികള്‍
സ്വന്തം ലേഖകൻ: ജനവിധി അനുകൂലമായാൽ ഇത്തവണ ബ്രിട്ടീഷ് പാര്‍ലമെന്റിൽ എത്തുക രണ്ടു മലയാളികള്‍. ജൂലൈ നാലിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി എറിക് സുകുമാരനും പ്രതിപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി സോജന്‍ ജോസഫുമാണ് ജനവിധി തേടുന്നത്. ഇവരില്‍ ആരെങ്കിലും വിജയിച്ചാല്‍ ബ്രിട്ടിഷ് പാര്‍ലമെന്ററി ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളിയുടെ ശബ്ദം വെസ്റ്റ്മിനിസ്റ്റര്‍ …
ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​ന് ഒരുങ്ങി വ​ത്തി​ക്കാ​ൻ ക്രി​ക്ക​റ്റ് ടീം; എല്ലാവരും മ​ല​യാ​ളി​ക​ൾ!
ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​ന് ഒരുങ്ങി വ​ത്തി​ക്കാ​ൻ ക്രി​ക്ക​റ്റ് ടീം; എല്ലാവരും മ​ല​യാ​ളി​ക​ൾ!
സ്വന്തം ലേഖകൻ: വ​ത്തി​ക്കാ​ൻ ക്രി​ക്ക​റ്റ് ടീം ​ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​ന് ത​യാ​റെ​ടു​ത്തു​തു​ട​ങ്ങി. 29ന് ​ഇം​ഗ്ല​ണ്ടി​ലെ​ത്തു​ന്ന ടീം ​ജൂ​ലൈ മൂ​ന്നു​വ​രെ വി​വി​ധ ടി 20 ​മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താം​ഗ​മാ​യ ഫാ. ​ജോ​സ് ഈ​റ്റോ​ലിൽ ക്യാ​പ്റ്റ​നാ​യ ടീ​മി​ലെ മ​റ്റു താ​ര​ങ്ങ​ളെ​ല്ലാം മ​ല​യാ​ളി​ക​ളാ​ണെ​ന്ന​താ​ണു ശ്ര​ദ്ധേ​യം. പ​ത്തു വ​ർ​ഷ​ത്തി​നി​ടെ ഇ​താ​ദ്യ​മാ​യാ​ണ് വ​ത്തി​ക്കാ​ൻ ടീ​മി​ൽ സ​മ​ഗ്ര മ​ല​യാ​ളി ആ​ധി​പ​ത്യ​മു​ള്ള ക്രി​ക്ക​റ്റ് ടീം ​ഉ​ണ്ടാ​കു​ന്ന​ത്. …
ജോലി തട്ടിപ്പ്: ലാവോസിലെ സ്പെഷൽ ഇക്കണോമിക് സോണിൽ മലയാളികൾ കുടുങ്ങിക്കിടക്കുന്നു
ജോലി തട്ടിപ്പ്: ലാവോസിലെ സ്പെഷൽ ഇക്കണോമിക് സോണിൽ മലയാളികൾ കുടുങ്ങിക്കിടക്കുന്നു
സ്വന്തം ലേഖകൻ: വിദേശ ജോലി വാഗ്ദാന തട്ടിപ്പിൽ അകപ്പെട്ട് ലാവോസിലെ ഗോൾഡൻ ട്രയാങ്കിൾ സ്പെഷൽ ഇക്കണോമിക് സോണിൽ കൂടുതൽ മലയാളികൾ കുടുങ്ങിക്കിടക്കുന്നതായി വിവരം. ലാവോസ്, തയ്‌വാൻ, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യൻ യുവാക്കളെ റിക്രൂട്ട് ചെയ്ത് എഐ, ഡീപ് ഫേക്ക് സാങ്കേതികതയിലൂടെ നടത്തുന്ന പുതിയതരം ജോലി തട്ടിപ്പുകളെക്കുറിച്ച് ഇന്നലെ മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. ടൂറിസ്റ്റ് …
ഉൽപന്നങ്ങൾ വാങ്ങി പോസ്റ്റ്-ഡേറ്റഡ് ചെക്ക് നൽകി തട്ടിപ്പ്; UAEയിൽ പ്രവാസി വ്യവസായി ക്ക് നഷ്ടം 18 ലക്ഷം ദിർഹം
ഉൽപന്നങ്ങൾ വാങ്ങി പോസ്റ്റ്-ഡേറ്റഡ് ചെക്ക് നൽകി തട്ടിപ്പ്; UAEയിൽ പ്രവാസി വ്യവസായി ക്ക് നഷ്ടം 18 ലക്ഷം ദിർഹം
സ്വന്തം ലേഖകൻ: കമ്പനികളിൽ നിന്ന് ഉൽപന്നങ്ങൾ വാങ്ങി പോസ്റ്റ് – ഡേറ്റഡ് ചെക്ക് നൽകിയ ശേഷം വൻതുക തട്ടിയെടുത്ത് അപ്രത്യക്ഷമാകുന്ന തട്ടിപ്പ് വീണ്ടും. കുറച്ച് കാലം മുൻപ് യുഎഇയിൽ സജീവമായിരുന്ന ഇത്തരം തട്ടിപ്പ് വീണ്ടും തുടങ്ങിയപ്പോൾ ഇരയായത് ദുബായിലെ ഇന്ത്യൻ വ്യവസായികൾ അടക്കം ഒട്ടേറെ പേർ. ദിവസങ്ങൾക്കുള്ളിൽ തന്റെ നാല് വ്യവസായ സംരംഭങ്ങളാണ് സീരിയൽ തട്ടിപ്പിനിരയായതെന്നും …
ഖത്തറിൽ വ്യാപാര, വ്യവസായ, വാണിജ്യ സേവനങ്ങൾക്ക് വൻ ഫീസിളവ് പ്രഖ്യാപിച്ച് മന്ത്രാലയം
ഖത്തറിൽ വ്യാപാര, വ്യവസായ, വാണിജ്യ സേവനങ്ങൾക്ക് വൻ ഫീസിളവ് പ്രഖ്യാപിച്ച് മന്ത്രാലയം
സ്വന്തം ലേഖകൻ: ഖത്തറിൽ വാണിജ്യ, വ്യവസായ, വ്യാപാര രംഗങ്ങളിലെ സേവനങ്ങൾക്ക് വൻ ഫീസിളവുമായി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം. വാണിജ്യ വ്യവസായ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം അൽ താനി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിലാണ് മന്ത്രാലയത്തിന്റെ സേവനങ്ങളിൽ 90% വരെ ഇളവ് പ്രഖ്യാപിച്ചത്. പുതിയ ഉത്തരവോടെ ഒരു സംരഭം തുടങ്ങുന്നതിനുള്ള …
കുവൈത്തില്‍ ജൂണ്‍ 30ന് പൊതുമാപ്പ് അവസാനിക്കും; അനധികൃത താമസക്കാർക്കെതിരെ നടപടി
കുവൈത്തില്‍ ജൂണ്‍ 30ന് പൊതുമാപ്പ് അവസാനിക്കും; അനധികൃത താമസക്കാർക്കെതിരെ നടപടി
സ്വന്തം ലേഖകൻ: തൊഴില്‍- വീസ നിയമങ്ങള്‍ക്ക് ലംഘിച്ച് രാജ്യത്ത് അനധികൃതമായി കഴിയുന്ന പ്രവാസികള്‍ക്ക് കുവൈത്ത് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ജൂണ്‍ 30-ന് അവസാനിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നേരത്തേ മൂന്ന് മാസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ജൂണ്‍ 17ന് അവസാനിക്കേണ്ടതായിരുന്നുവെങ്കിലും അവസാനി നിമിഷം ജൂണ്‍ 30ലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ പൊതുമാപ്പ് കാലാവധി കഴിയുന്നതോടെ നിയമ ലംഘകര്‍ക്കെതിരായ …